"ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= നമ്മൾ അതിജീവിക്കും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യ സുനിൽ
| പേര്= ആദിത്യ സുനിൽ
| ക്ലാസ്സ്=  9   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 47: വരി 47:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

നമ്മൾ അതിജീവിക്കും

കൊറോണ വെറസിനെതിരേ വേണ്ടത്
ഭീതിയല്ല പ്രതിരോധമാണ്.
ഹസ്തദാനം ഒഴിവാക്കിടാം നമുക്ക്
രോഗപകർച്ചയെ തടഞ്ഞിടാം.
യാത്രകളെല്ലാം ഒഴിവാക്കി നാമിന്നു
വീടുകളിൽത്തന്നെ കഴിഞ്ഞിടേണം.
സാമൂഹിക അകലം പാലിച്ചുകൊണ്ട്
സമൂഹത്തിന് മാതൃകയായിടാം.
പുറത്ത് പോയി വീട്ടിൽ വന്നാൽ
കഴുകിടാം കൈകൾ വൃത്തിയായി.
കോവിഡിനെ തുരത്തുവാനായ് നമുക്ക്
ഒരു മനസ്സോടെ മുന്നേറാം.
ലോകത്തിന്റെ ഏത് കോണിലിരുന്നുകൊണ്ടും
തുടച്ച് നീക്കാം കൊറോണതൻ ഭിതിയെ.
അതിജീവനത്തിന്റെ സന്ദേശങ്ങൾ
മറ്റുള്ളവരിലേയ്ക്ക് പകർന്നിടാം.
ചികിത്സയല്ല പ്രതിരോധമാണ് നല്ലതെന്ന
ചിന്ത നമ്മിലുണർന്നിടേണം.
കൊറോണബാധിതരായ സഹോദരങ്ങളെ
കരുതലോടെ നയിക്കാം പുതുജീവിതത്തിലേയ്ക്ക്.
കുറ്റപ്പെടുത്താതെ ഒറ്റപ്പെടുത്താതെ
ചേർക്കാം അവരെയും വേദനിപ്പിക്കാതെ.
ഓർക്കുക നമുക്കായ് കഷ്ടപ്പെടുന്ന
ഒരുകൂട്ടം ആരോഗ്യപ്രവർത്തകരെ,
മറ്റുള്ളവർക്കായ് ജീവൻ ത്യജിക്കും
അവർക്ക് നൽകാം നന്ദിതൻ പൂച്ചെണ്ടുകൾ.
അതിജീവിക്കും നാം ഏത് വിപത്തിനെയുമെന്ന
ആത്മവിശ്വാസം കാത്ത് സൂക്ഷിക്കാം.
കരുതലോടെ കരുത്തോടെ നീങ്ങിടാം
ഒരുമയോടെ നാടിനായ് നീങ്ങിടാം
 

ആദിത്യ സുനിൽ
9 A ജി.എച്ച്.എസ്.എസ്.മങ്ങാട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത