"എം.ജി.എം.എച്ച്.എസ്. പൂഴനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|MGM HS Poozhanad}}
{{HSchoolFrame/Header}}
{{prettyurl|M. G. M. H. S Poozhanad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= പൂഴനാട്
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര|
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല=തിരുവന്തപുരം|
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 44030
|സ്കൂൾ കോഡ്=44030
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= -
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=23
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=ഒക്ടോബർ
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1983
|യുഡൈസ് കോഡ്=32140400809
| സ്കൂൾ വിലാസം= എം.ജി.എം.ഹൈസ്കൂൾ, പൂഴനാട്, പൂഴനാട് പി.ഒ
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 695125
|സ്ഥാപിതമാസം=05
| സ്കൂൾ ഫോൺ= 04712255232
|സ്ഥാപിതവർഷം=1983
| സ്കൂൾ ഇമെയിൽ= mgmhsp@gmail.com
|സ്കൂൾ വിലാസം= എം.ജി.എം.എച്ച്.എസ്സ്. പൂഴനാട്, പൂഴനാട്
| സ്കൂൾ വെബ് സൈറ്റ്= -
|പോസ്റ്റോഫീസ്=പൂഴനാട്
| ഉപ ജില്ല= കാട്ടാക്കട |  
|പിൻ കോഡ്=695125
| ഭരണം വിഭാഗം=എയ്ഡഡ്‌|
|സ്കൂൾ ഫോൺ=0471 2255232
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=mgmhsp@gmail.com
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
|പഠന വിഭാഗങ്ങൾ2 = |
|ഉപജില്ല=കാട്ടാക്കട
പഠന വിഭാഗങ്ങൾ3= |
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒറ്റശേഖരമംഗലം പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്  
|വാർഡ്=14
| ആൺകുട്ടികളുടെ എണ്ണം= 86
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം= 66
|നിയമസഭാമണ്ഡലം=പാറശ്ശാല
| വിദ്യാർത്ഥികളുടെ എണ്ണം= 152
|താലൂക്ക്=കാട്ടാക്കട
| അദ്ധ്യാപകരുടെ എണ്ണം= 8 |
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| പ്രിൻസിപ്പൽ = -|
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ശ്രീ. ജോയി.  
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്= 4
|പഠന വിഭാഗങ്ങൾ2=
| സ്കൂൾ ചിത്രം= 44030.jpg |  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നല്കു്ക. -->
|പഠന വിഭാഗങ്ങൾ4=
}}
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി രാജശ്രീ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീമതി ഷീന
|എം.പി.ടി.. പ്രസിഡണ്ട്=Vineetha
|സ്കൂൾ ചിത്രം=44030.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാട്ടാക്കട താലൂക്കിൽ കിഴക്കൻ മലയോര പ്രദേശത്തിന്റെ താഴ്‌വാരത്ത് സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങി പാർക്കുന്ന ഒരു മലനാടൻ പ്രദേശമാണ് പൂഴനാട്‌.
==ചരിത്രം==
ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമായ കുന്നനാട്, പൂഴനാട്‌, കടമ്പറ, ആലച്ചൽകോണം എന്നീ വാർഡുകളിലും കള്ളിക്കാട് പഞ്ചായത്തിന്റെ തെക്കൻ പ്രദേശമായ മൈലക്കര, നാൽപ്പറക്കുഴി, ശ്യാമളപ്പുറം, നാരകത്തിൻകുഴി എന്നീ വാർഡുകളിലുമായി  അധിവസിക്കുന്നതിൽ 80% ഉം പിന്നോക്ക ജനവിഭാഗങ്ങളാണ്. ആ പ്രദേശത്തു അഞ്ചാംക്ലാസ് വരെയുള്ള ഒരു ഗവ: എൽ.പി.എസ്‌ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനമായി ഉണ്ടായിരുന്നത്. ഈ നാടിൻറെ സർവ്വതോമുഖമായ പുരോഗതിയ്ക്കു  വേണ്ടി പ്രവർത്തിച്ച റിട്ട്: അദ്ധ്യാപകനായ ശ്രീ. ഈനോസ് അവർകളും ശ്രീ. കരിമണ്ണറക്കോണം കൃഷ്ണപിള്ള അവർകളും നിരന്തരം പരിശ്രമിച്ചുവെങ്കിലും ടി. സ്കൂളിൽ ഉയർന്ന ക്ലാസുകൾ സ്ഥാപിക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസ പരമായ പുരോഗതി ഇല്ലായ്മ ഈ നാട്ടിലെ പാവപ്പെട്ട ജനതയ്ക്ക് ഒരു ശാപമായിരുന്നു. അവരെ ഭിന്നിപ്പിക്കുവാനും ജാതീയമായി തമ്മിലടിപ്പിക്കുവാനും ആർക്കും തന്നെ കഴിയുമായിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് പൂഴനാട്‌ സീതി സാഹിബ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ 1976 ജൂൺ 1 നു സ്ഥാപിതമായത്. ശ്രീ.സുബ്ബൈർ കുഞ്ഞു മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ആ സ്കൂളിൽ അദ്ധ്യാപകനും, പൊതുപ്രവർത്തകനുമായ  ശ്രീ.എൻ.സുരേന്ദ്രൻ കുണ്ടാമം പ്രഥമ അദ്ധ്യാപകനായി  എത്തുകയും, അദ്ദേഹത്തിന്റെ ശ്രമഫലമായി ശ്രീ.എൻ.നീലകണ്ഠൻ നാടാർ കുണ്ടാമത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പൂഴനാട്‌ ജംഗ്ഷനിലെ കുടുംബ വസ്തുവായ  3 ½ ഏക്കർ  വിസ്‌തീർണമുള്ള സ്ഥലത്തു നാട്ടുകാരുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങളോടെ എം.ജി.എം.ട്രസ്റ്റിന്റെ മാനേജ്‌മെന്റിൽ 1983 ഒക്‌ടോബർ 23 ന് സ്ഥാപിതമായ സ്കൂളാണ് മഹാത്മാഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ (എം.ജി.എം.എച്ച്.എസ്‌.) പൂഴനാട്‌. [[എം.ജി.എം.എച്ച്.എസ്. പൂഴനാട്/ചരിത്രം|കൂടുതൽ വായിക്കാനായി]]

====സ്ഥലപുരാണം====  
==ഭൗതികസൗകര്യങ്ങൾ==
          കാട്ടാക്കട താലൂക്കിൽ കിഴക്കൻ മലയോര പ്രദേശത്തിന്റെ താഴ്‌വാരത്ത് സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങി പാർക്കുന്ന ഒരു മലനാടൻ പ്രദേശമാണ് പൂഴനാട്‌.  
3 ½ ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികൾ ഈ സ്കൂളിനുണ്ട് . നല്ല ഒരു ലൈബ്രറിയും ലാബും കമ്പ്യൂട്ടർ ലാബും ഈ സ്കൂളിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്. ഇവിടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.  ആണ്കുവട്ടികള്ക്കും  പെണ്കുവട്ടികള്ക്കും  പ്രത്യേകമായി വിശാലമായ കളിസ്ഥലവും ഉണ്ട്.

====ചരിത്രം====
==പാഠ്യേതര പ്രവർത്തനങ്ങൾ==
          ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമായ കുന്നനാട്, പൂഴനാട്‌, കടമ്പറ, ആലച്ചൽകോണം എന്നീ വാർഡുകളിലും കള്ളിക്കാട് പഞ്ചായത്തിന്റെ തെക്കൻ പ്രദേശമായ മൈലക്കര, നാൽപ്പറക്കുഴി, ശ്യാമളപ്പുറം, നാരകത്തിൻകുഴി എന്നീ വാർഡുകളിലുമായി  അധിവസിക്കുന്നതിൽ 80% ഉം പിന്നോക്ക ജനവിഭാഗങ്ങളാണ്. ആ പ്രദേശത്തു അഞ്ചാംക്ലാസ് വരെയുള്ള ഒരു ഗവ: എൽ.പി.എസ്‌ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനമായി ഉണ്ടായിരുന്നത്. ഈ നാടിൻറെ സർവ്വതോമുഖമായ പുരോഗതിയ്ക്കു  വേണ്ടി പ്രവർത്തിച്ച റിട്ട്: അദ്ധ്യാപകനായ ശ്രീ. ഈനോസ് അവർകളും ശ്രീ. കരിമണ്ണറക്കോണം കൃഷ്ണപിള്ള അവർകളും നിരന്തരം പരിശ്രമിച്ചുവെങ്കിലും ടി. സ്കൂളിൽ ഉയർന്ന ക്ലാസുകൾ സ്ഥാപിക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസ പരമായ പുരോഗതി ഇല്ലായ്മ ഈ നാട്ടിലെ പാവപ്പെട്ട ജനതയ്ക്ക് ഒരു ശാപമായിരുന്നു. അവരെ ഭിന്നിപ്പിക്കുവാനും ജാതീയമായി തമ്മിലടിപ്പിക്കുവാനും ആർക്കും തന്നെ കഴിയുമായിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് പൂഴനാട്‌ സീതി സാഹിബ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ 1976 ജൂൺ 1 നു സ്ഥാപിതമായത്. ശ്രീ.സുബ്ബൈർ കുഞ്ഞു മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ആ സ്കൂളിൽ അദ്ധ്യാപകനും, പൊതുപ്രവർത്തകനുമായ  ശ്രീ.എൻ.സുരേന്ദ്രൻ കുണ്ടാമം പ്രഥമ അദ്ധ്യാപകനായി  എത്തുകയും, അദ്ദേഹത്തിന്റെ ശ്രമഫലമായി ശ്രീ.എൻ.നീലകണ്ഠൻ നാടാർ കുണ്ടാമത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പൂഴനാട്‌ ജംഗ്ഷനിലെ കുടുംബ വസ്തുവായ  3 ½ ഏക്കർ  വിസ്‌തീർണമുള്ള സ്ഥലത്തു നാട്ടുകാരുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങളോടെ എം.ജി.എം.ട്രസ്റ്റിന്റെ മാനേജ്‌മെന്റിൽ 1983 ഒക്‌ടോബർ 23 ന് സ്ഥാപിതമായ സ്കൂളാണ് മഹാത്മാഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ (എം.ജി.എം.എച്ച്.എസ്‌.) പൂഴനാട്‌. ആദ്യ വിദ്യാർത്ഥി ശ്രീമതി. ജയശീല മാർക്കോസ് ഉം ആദ്യ അദ്ധ്യാപിക ശ്രീമതി.എസ്.ജഗദമ്മ പിള്ള(ഹിന്ദി)യും ആയിരുന്നു. 54  വിദ്യാർത്ഥികളുമായി 1983 ഒക്ടോബറിൽ ആരംഭിച്ച ഹൈസ്കൂൾ സെക്ഷൻ മാത്രമുള്ള ഈ സ്ക്കൂൾ തൊണ്ണൂറ്റിരണ്ടോടു കൂടി 535  വിദ്യാർത്ഥികളുടെ പഠന കേന്ദ്രമായി ഉയർന്നു. ഹയർസെക്കണ്ടറി സെക്ഷന്റെ അഭാവവും എണ്ണമറ്റ അൺഎയ്ഡഡ് സ്ക്കൂളുകളുടെ വളർച്ചയും ഈ സ്കൂളിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. അതിപ്പോൾ 152 വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന ഒരു സ്ക്കൂളായി  തുടരേണ്ടി വന്നിരിക്കുന്നു.
 
====ഭൗതികസൗകര്യങ്ങൾ====
      3 ½ ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികൾ  ഈ സ്കൂളിനുണ്ട് . നല്ല ഒരു ലൈബ്രറിയും ലാബും കമ്പ്യൂട്ടർ ലാബും ഈ സ്കൂളിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്. ഇവിടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.  ആണ്കുവട്ടികള്ക്കും  പെണ്കുവട്ടികള്ക്കും  പ്രത്യേകമായി വിശാലമായ കളിസ്ഥലവും ഉണ്ട്.
 
====പാഠ്യേതര പ്രവർത്തനങ്ങൾ====
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ഹരിത വിദ്യാലയം
*  ഹരിത വിദ്യാലയം
ജൈവപച്ചക്കറിതൊട്ടം
ജൈവ  പച്ചക്കറി തോട്ടം
  <font color=blue size=3> എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് മാഗസീൻ.'തനിമ' എന്നപേരിൽ ഒരു സ്കൂൾ മാഗസീൻ .  
  **  ഐ .ടി . ക്ലബ്
<font color=black size=3>
    
      '''ലിറ്റൽ കൈറ്റ്സ്''''
സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളെ മികച്ച നിലവാരത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി കൈറ്റ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ഡിജിറ്റൽ പഠനപദ്ധതിയാണ് ലിറ്റൽ കൈറ്റ്സ്.
[[പ്രമാണം:Image23 2022-01-29 at 11.49.55 PM.jpg|ലഘുചിത്രം|സത്യമേവ ജയതേ  ]]
[[പ്രമാണം
[[പ്രമാണം:Photos Image 2022-01-29 at 11.49.52 PM.jpg|ലഘുചിത്രം|44030 ലിറ്റൽ കൈറ്റ്സ് ക്യാമ്പ് ]]
    '''സയൻസ് ക്ലബ്'''
''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''
എം ജി എം എച്ച് എസ്സ് പൂഴനാടിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ  ഫിസിക്കൽ സയൻസ് അധ്യാപികയായ ശ്രീമതി അമ്പിളി എസ്സ് ന്റെ നേതൃത്വത്തിൽ നടന്നു വരുന്നു . ഓരോ ക്ലാസ്സുകളിൽ നിന്നും പത്തോളം കുട്ടികൾ ഈ  ക്ലബ്ബിൽ അംഗങ്ങൾ ആണ് .
[[പ്രമാണം:പരീക്ഷണ നിരീക്ഷണങ്ങൾ .jpg|ലഘുചിത്രം|പരീക്ഷണശാലയിൽ അമ്പിളി ടീച്ചർ വിദ്യാർത്ഥികൾക്കൊപ്പം  ]]
    '''ഗണിത ശാസ്ത്ര ക്ലബ്'''
ഗണിത ശാസ്ത്ര  ക്ലബ് പ്രവർത്തനങ്ങൾ
എം ജി എം എച്ച് എസ്സ് പൂഴനാടിലെ ഗണിത ശാസ്ത്ര  ക്ലബ് പ്രവർത്തനങ്ങൾ  ഗണിത ശാസ്ത്ര അധ്യാപികയുടെ  നേതൃത്വത്തിൽ നടന്നു വരുന്നു .ഇരുപതോളം വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ് .
'''സോഷ്യൽ സയൻസ് ക്ലബ്'''
സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
എം ജി എം എച്ച് എസ്സ് പൂഴനാടിലെസോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ  സോഷ്യൽ സയൻസ്  അധ്യാപകനായ ശ്രീ .ശ്രീജിത്ത് ലാൽ സാറിന്റെ  നേതൃത്വത്തിൽ നടന്നു വരുന്നു .ഇരുപതോളം വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ് .
'''പരിസ്ഥിതി ക്ലബ്'''
മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി ക്ലബ് ഈ വിദ്യാലയത്തിൽവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ  പ്രവർത്തിക്കുന്നുണ്ട് .
  '''വിദ്യാരംഗം കലാസാഹിത്യവേദി'''   
വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ
   
                അധ്യയന വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈൻ വഴി ആയിരുന്നു . എന്നാലും ഓൺലൈൻ വഴി നടത്തിയ എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു എന്നത് വളരെ അഭിമാനകരമാണ്
വിദ്യാരംഗം കലാസാഹിത്യവേദി വളരെ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. എല്ലാമാസത്തിലും പുതുമയുള്ള പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.  

  ക്ലബ്ബ് പ്രവർത്തനങ്ങൾ= നേച്ചർ ക്ലബ്ബ്,ഫോറസ്റ്റ് ട്രീ ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, കൈരളി ക്ലബ്ബ്,സയൻസ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്,ഐ.റ്റി ക്ലബ്ബ് തുടങ്ങിയവയെല്ലാം വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

====മാനേജ്‌മെന്റ്====
''''''ഗ്രന്ഥ ശാല''''''''
      ഇത്  ഒരു കോർപ്പറേറ്റ് മാനേജ്‌മന്റ് സ്ഥാപനമാണ്. എം.ജി.എം.ട്രസ്റ്റ് പൂഴനാട്‌ എന്നാണ് വിദ്യാഭ്യാസ ഏജൻസിയുടെ പേര്. ഇതിൽ മൂന്ന് ട്രസ്റ്റ് അംഗങ്ങളാണ് ഉള്ളത്. ശ്രീ. എൻ. നീലകണ്ഠൻ നാടാർ ആദ്യ അംഗമായിരുന്നു. അദ്ദേഹം 1990 ആഗസ്ത് 13 നു ഇഹലോകവാസം വെടിഞ്ഞു. അതിനു ശേഷം ശ്രീ.എൻ.സുശീലൻ , ശ്രീ.എൻ സുഭാഷിതൻ , ശ്രീ.എൻ.സുരേന്ദ്രൻ എന്നിവർ ബോർഡ് അംഗങ്ങളായി വരുകയും. 2007ൽ ശ്രീ. എൻ .സുശീലൻട്രസ്റ്റ് ചെയർമാനും സ്ക്കൂൾ മാനേജരുമായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവിൽ ശ്രീ.എൻ. ശ്രീ. എൻ .സുശീലൻ മാനേജരായി തുടരുകയും ചെയ്യുന്നു.

====മുൻ പ്രധാനാദ്ധ്യാപകർ====
വായനയിൽ താല്പര്യം ജനിപ്പിക്കുന്നതിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗ്രന്ഥശാലയുണ്ട് . എല്ലാ വിദ്യാർത്ഥികളും ഗന്ഥശാലയിലെ അംഗങ്ങൾ ആണ് . കോവിഡ്  കാലയളവിലും ഈ ഗ്രന്ഥ ശാല  പ്രവർത്തിപ്പിച്ചു .
       ശ്രീ.എൻ.സുരേന്ദ്രൻ
അഞ്ഞൂറോളം പുസ്തകങ്ങൾ ഈ ഗ്രന്ഥ ശാലയിൽ ഉണ്ട് .
      ശ്രീ.റ്റി.കെ.സുരേന്ദ്രകുമാർ
 
      ശ്രീമതി..കുമാരിഗിരിജ
'''ഫിലിം ക്ലബ്'''
- - - - - - - - - - - - - - - - - - - - - - - - - - - - - - -
 
====
ഫിലിം ക്ലബ് പ്രവർത്തനങ്ങൾ
- - - - - - - - - - - - - - - - - - - - - - - - - - - - - - -
       കഴിവുകൾ ഉള്ളകുട്ടികളെ കണ്ടെത്തി അവരുടെ സർഗ്ഗചോദനകളെ സംയോജിപ്പിച്ച്, സമൂഹനന്മ ലക്ഷ്യമാക്കിയുള്ള കലാസ‍ൃഷ്ടികൾക്ക് പ്രാപ്തരാക്കുക എന്നതാണ് അരീക്കോട് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂളിലെ ജേണലിസം വിദ്യാർഥികളുടെ കൂട്ടായ്മയായ കാഴ്ച എന്ന ഫിലിം ക്ലബ്ബിന്റെ ലക്ഷ്യം
 
'''ആർട്‌സ് ക്ലബ്ബ്'''
  ചിത്രകല , ഗാനം , നടനം, പ്രസംഗം ,മോണോ ആക്ട് , മിമിക്രി , വിവിധ ഭാഷകളിലെ പദ്യം  ചൊല്ലൽ കരകൗശല വസ്തുക്കളുടെ നിർമ്മാണം  എന്നിവയ്ക്ക് പരിശീലനം നൽകി വരുന്നു .
 
''''സ്പോർ‌ട്സ് ക്ലബ്ബ്'''
 
സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും വൈകിട്ട് സ്പോർട്സ് ഇനങ്ങളിൽ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സബ് ജില്ലാമത്സരങ്ങളിലും ജില്ലാതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ട്. സംസ്ഥാനതലത്തിലും ഈ സ്കൂളിലെ മിടുക്കി മിടുക്കന്മാർ  പങ്കെടുക്കുന്നു.  
 
'''ഗാന്ധിദർശൻ'''
 
കുട്ടികളിലെ സാമൂഹ്യ ബോധവും സേവന സന്നദ്ധതയും വളർത്തുവാനായി പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണിത്.ഗാന്ധിജയന്തി,സേവന വാരം, രക്തസാക്ഷിത്വ ദിനം എന്നിവ ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.ഗാന്ധിഭവന്റെ നിർദേശാനുസരണം ഗാന്ധിജിയുടെ ജീവിതമാതൃക മനസിലാക്കുന്നതിനും പഠിക്കുന്നതിനും ഉതകുന്ന പുസ്തകങ്ങൾ വിതരണം ചെയ്യുകയും പരീക്ഷകൾ നടത്തി വിലയിരുത്തുകയും ചെയ്യുന്നു.  
 
''''''കോവിഡ്കാല അധ്യാപനം'''
 
കോവിഡ് കാലത്ത് മെച്ചപ്പെട്ട പരിശീലനം കുട്ടികൾക്ക് നല്കി. ഗൂഗിൾ മീറ്റും ബ്ലോഗുകളും, വീഡിയോകളും ഉപയോഗിച്ചു. അധ്യാപകർ ഗ്രൂപ്പുകളായി കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തു. കുട്ടികൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലെത്തിച്ച് പാഠപുസ്തകങ്ങളും കിറ്റുകളും വിതരണം ചെയ്തു ഓൺലൈൻ അസംബ്ലിയും ദിനാചരണങ്ങളും നടത്തി മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവിച്ച വിദ്യാർത്ഥികളുടെ വീടുകൾ അദ്ധ്യാപകർ സന്ദർശിക്കുകയും ഭഷ്യകിറ്റും ഇതരസാധങ്ങളും വിതരണം ചെയ്യുകയും ചെയതു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേർസ് ചാനലിലൂടെയും ഗൂഗിൾ മീറ്റ് വഴിയും ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അതിനുവേണ്ടിയുള്ള പഠനസാമഗ്രികൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. കൂട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിനും പരീക്ഷണ - നിരീക്ഷണ ശേഷി വർധിപ്പിക്കാനും ഉതകുന്ന വിവിധതരം ലഘു പരീക്ഷണങ്ങൾ വീടുകളിൽ ചെയ്യുന്നതിനയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും അദ്ധ്യാപകർ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാനും ശാസ്ത്രാഭിരുചി വളർത്താനും സാധിച്ചു.
[[പ്രമാണം:പഠന ശിബിരം Image 2022-01-29 at 11.50.01 PM.jpg|ലഘുചിത്രം|പഠന ശിബിരം ]]
 
'''പഠന ശിബിരം''' 2019
    എസ്സ് എസ്സ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീജിത്ത് ലാൽ സാറിന്റെ നേതൃത്വത്തിൽ ഓരോ വിഷയവും വൈകുന്നേരങ്ങളിൽ ക്ലാസുകൾ നടത്തി  വിദ്യാർത്ഥികളെ മികച്ച വിജയത്തിൽ എത്തിച്ചു .
[[പ്രമാണം:Schoolmgm.jpg|ലഘുചിത്രം|എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്കുള്ള അനുമോദനം ശ്രീ ഐ.ബി സതീഷ് എം.എൽ.എ.യിൽ നിന്ന് ശ്രീമതി സൂര്യ ടീച്ചർ ഏറ്റുവാങ്ങുന്നു.|അതിർവര|268x268ബിന്ദു]]
Schoolwiki award applicant}
 
==മാനേജ്‌മെന്റ്==
 
      ഇത്  ഒരു കോർപ്പറേറ്റ് മാനേജ്‌മന്റ് സ്ഥാപനമാണ്. എം ജി എം എച്ച് എസ്സ് പൂഴനാട്‌ എന്നാണ് വിദ്യാഭ്യാസ ഏജൻസിയുടെ പേര്. ഇതിൽ മൂന്ന് അംഗങ്ങളാണ് ഉള്ളത്.  ശ്രീ എൻ. നീലകണ്ഠൻ നാടാർ , ശ്രീ  എൻ സുശീലൻ , ശ്രീ എൻ സുഭാഷിതൻ  എന്നിവർ ബോർഡ് അംഗങ്ങൾ ആയിരുന്നു ശ്രീ. എൻ. നീലകണ്ഠൻ നാടാർ ആദ്യ അംഗമായിരുന്നു. അദ്ദേഹം 1990 ആഗസ്ത് 13 നു ഇഹലോകവാസം വെടിഞ്ഞു. അതിനു ശേഷം ശ്രീ.എൻ.സുരേന്ദ്രൻ ബോർഡ് അംഗമായി വരുകയും 2007 മുതൽ ശ്രീ. എൻ. സുരേന്ദ്രൻ സ്കൂൾ മാനേജർ ആയി തുടരുകയും ചെയ്യുന്നു.

==വഴികാട്ടി==
==വഴികാട്ടി==
{
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
{<{{#multimaps: 8.5001462, 77.1332465| width=800px | zoom=16 }} , M.G.M.H.S,Poozhanad
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (22 കിലോമീറ്റർ)
 
*കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്
<!--visbot  verified-chils->
<br>
----
{{Slippymap|lat=8.50418|lon=77.12641|zoom=18|width=full|height=400|marker=yes}}
<!---->

22:06, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കാട്ടാക്കട താലൂക്കിൽ കിഴക്കൻ മലയോര പ്രദേശത്തിന്റെ താഴ്‌വാരത്ത് സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങി പാർക്കുന്ന ഒരു മലനാടൻ പ്രദേശമാണ് പൂഴനാട്‌.

എം.ജി.എം.എച്ച്.എസ്. പൂഴനാട്
വിലാസം
എം.ജി.എം.എച്ച്.എസ്സ്. പൂഴനാട്, പൂഴനാട്
,
പൂഴനാട് പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 05 - 1983
വിവരങ്ങൾ
ഫോൺ0471 2255232
ഇമെയിൽmgmhsp@gmail.com
കോഡുകൾ
സ്കൂൾ കോഡ്44030 (സമേതം)
യുഡൈസ് കോഡ്32140400809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റശേഖരമംഗലം പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ5
ഹയർസെക്കന്ററി
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി രാജശ്രീ
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ഷീന
എം.പി.ടി.എ. പ്രസിഡണ്ട്Vineetha
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമായ കുന്നനാട്, പൂഴനാട്‌, കടമ്പറ, ആലച്ചൽകോണം എന്നീ വാർഡുകളിലും കള്ളിക്കാട് പഞ്ചായത്തിന്റെ തെക്കൻ പ്രദേശമായ മൈലക്കര, നാൽപ്പറക്കുഴി, ശ്യാമളപ്പുറം, നാരകത്തിൻകുഴി എന്നീ വാർഡുകളിലുമായി അധിവസിക്കുന്നതിൽ 80% ഉം പിന്നോക്ക ജനവിഭാഗങ്ങളാണ്. ആ പ്രദേശത്തു അഞ്ചാംക്ലാസ് വരെയുള്ള ഒരു ഗവ: എൽ.പി.എസ്‌ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനമായി ഉണ്ടായിരുന്നത്. ഈ നാടിൻറെ സർവ്വതോമുഖമായ പുരോഗതിയ്ക്കു വേണ്ടി പ്രവർത്തിച്ച റിട്ട്: അദ്ധ്യാപകനായ ശ്രീ. ഈനോസ് അവർകളും ശ്രീ. കരിമണ്ണറക്കോണം കൃഷ്ണപിള്ള അവർകളും നിരന്തരം പരിശ്രമിച്ചുവെങ്കിലും ടി. സ്കൂളിൽ ഉയർന്ന ക്ലാസുകൾ സ്ഥാപിക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസ പരമായ പുരോഗതി ഇല്ലായ്മ ഈ നാട്ടിലെ പാവപ്പെട്ട ജനതയ്ക്ക് ഒരു ശാപമായിരുന്നു. അവരെ ഭിന്നിപ്പിക്കുവാനും ജാതീയമായി തമ്മിലടിപ്പിക്കുവാനും ആർക്കും തന്നെ കഴിയുമായിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് പൂഴനാട്‌ സീതി സാഹിബ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ 1976 ജൂൺ 1 നു സ്ഥാപിതമായത്. ശ്രീ.സുബ്ബൈർ കുഞ്ഞു മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ആ സ്കൂളിൽ അദ്ധ്യാപകനും, പൊതുപ്രവർത്തകനുമായ ശ്രീ.എൻ.സുരേന്ദ്രൻ കുണ്ടാമം പ്രഥമ അദ്ധ്യാപകനായി എത്തുകയും, അദ്ദേഹത്തിന്റെ ശ്രമഫലമായി ശ്രീ.എൻ.നീലകണ്ഠൻ നാടാർ കുണ്ടാമത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പൂഴനാട്‌ ജംഗ്ഷനിലെ കുടുംബ വസ്തുവായ 3 ½ ഏക്കർ വിസ്‌തീർണമുള്ള സ്ഥലത്തു നാട്ടുകാരുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങളോടെ എം.ജി.എം.ട്രസ്റ്റിന്റെ മാനേജ്‌മെന്റിൽ 1983 ഒക്‌ടോബർ 23 ന് സ്ഥാപിതമായ സ്കൂളാണ് മഹാത്മാഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ (എം.ജി.എം.എച്ച്.എസ്‌.) പൂഴനാട്‌. കൂടുതൽ വായിക്കാനായി

ഭൗതികസൗകര്യങ്ങൾ

3 ½ ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലു കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികൾ ഈ സ്കൂളിനുണ്ട് . നല്ല ഒരു ലൈബ്രറിയും ലാബും കമ്പ്യൂട്ടർ ലാബും ഈ സ്കൂളിൽ പ്രവർത്തനക്ഷമമായിട്ടുണ്ട്. ഇവിടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ആണ്കുവട്ടികള്ക്കും പെണ്കുവട്ടികള്ക്കും പ്രത്യേകമായി വിശാലമായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ഹരിത വിദ്യാലയം
  • ജൈവ പച്ചക്കറി തോട്ടം
**   ഐ .ടി . ക്ലബ് 
 
     ലിറ്റൽ കൈറ്റ്സ്'

സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളെ മികച്ച നിലവാരത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി കൈറ്റ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ ഡിജിറ്റൽ പഠനപദ്ധതിയാണ് ലിറ്റൽ കൈറ്റ്സ്.

സത്യമേവ ജയതേ

[[പ്രമാണം

44030 ലിറ്റൽ കൈറ്റ്സ് ക്യാമ്പ്

    സയൻസ് ക്ലബ് 

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ എം ജി എം എച്ച് എസ്സ് പൂഴനാടിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഫിസിക്കൽ സയൻസ് അധ്യാപികയായ ശ്രീമതി അമ്പിളി എസ്സ് ന്റെ നേതൃത്വത്തിൽ നടന്നു വരുന്നു . ഓരോ ക്ലാസ്സുകളിൽ നിന്നും പത്തോളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ് .

പരീക്ഷണശാലയിൽ അമ്പിളി ടീച്ചർ വിദ്യാർത്ഥികൾക്കൊപ്പം

   ഗണിത ശാസ്ത്ര ക്ലബ് 

ഗണിത ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ എം ജി എം എച്ച് എസ്സ് പൂഴനാടിലെ ഗണിത ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ ഗണിത ശാസ്ത്ര അധ്യാപികയുടെ നേതൃത്വത്തിൽ നടന്നു വരുന്നു .ഇരുപതോളം വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ് .

സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

എം ജി എം എച്ച് എസ്സ് പൂഴനാടിലെസോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ .ശ്രീജിത്ത് ലാൽ സാറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .ഇരുപതോളം വിദ്യാർത്ഥികൾ ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ് .

പരിസ്ഥിതി ക്ലബ്

മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു പരിസ്ഥിതി ക്ലബ് ഈ വിദ്യാലയത്തിൽവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട് .

 വിദ്യാരംഗം കലാസാഹിത്യവേദി    

വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ

                അധ്യയന വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈൻ വഴി ആയിരുന്നു . എന്നാലും ഓൺലൈൻ വഴി നടത്തിയ എല്ലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുത്തു എന്നത് വളരെ അഭിമാനകരമാണ് 

വിദ്യാരംഗം കലാസാഹിത്യവേദി വളരെ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. എല്ലാമാസത്തിലും പുതുമയുള്ള പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.

'ഗ്രന്ഥ ശാല'''

വായനയിൽ താല്പര്യം ജനിപ്പിക്കുന്നതിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗ്രന്ഥശാലയുണ്ട് . എല്ലാ വിദ്യാർത്ഥികളും ഗന്ഥശാലയിലെ അംഗങ്ങൾ ആണ് . കോവിഡ് കാലയളവിലും ഈ ഗ്രന്ഥ ശാല പ്രവർത്തിപ്പിച്ചു . അഞ്ഞൂറോളം പുസ്തകങ്ങൾ ഈ ഗ്രന്ഥ ശാലയിൽ ഉണ്ട് .

ഫിലിം ക്ലബ്

ഫിലിം ക്ലബ് പ്രവർത്തനങ്ങൾ

      കഴിവുകൾ ഉള്ളകുട്ടികളെ കണ്ടെത്തി അവരുടെ സർഗ്ഗചോദനകളെ സംയോജിപ്പിച്ച്, സമൂഹനന്മ ലക്ഷ്യമാക്കിയുള്ള കലാസ‍ൃഷ്ടികൾക്ക് പ്രാപ്തരാക്കുക എന്നതാണ് അരീക്കോട് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂളിലെ ജേണലിസം വിദ്യാർഥികളുടെ കൂട്ടായ്മയായ കാഴ്ച എന്ന ഫിലിം ക്ലബ്ബിന്റെ ലക്ഷ്യം

ആർട്‌സ് ക്ലബ്ബ്

 ചിത്രകല , ഗാനം , നടനം, പ്രസംഗം ,മോണോ ആക്ട് , മിമിക്രി , വിവിധ ഭാഷകളിലെ പദ്യം  ചൊല്ലൽ കരകൗശല വസ്തുക്കളുടെ നിർമ്മാണം  എന്നിവയ്ക്ക് പരിശീലനം നൽകി വരുന്നു .

'സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും വൈകിട്ട് സ്പോർട്സ് ഇനങ്ങളിൽ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സബ് ജില്ലാമത്സരങ്ങളിലും ജില്ലാതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ട്. സംസ്ഥാനതലത്തിലും ഈ സ്കൂളിലെ മിടുക്കി മിടുക്കന്മാർ പങ്കെടുക്കുന്നു.

ഗാന്ധിദർശൻ

കുട്ടികളിലെ സാമൂഹ്യ ബോധവും സേവന സന്നദ്ധതയും വളർത്തുവാനായി പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണിത്.ഗാന്ധിജയന്തി,സേവന വാരം, രക്തസാക്ഷിത്വ ദിനം എന്നിവ ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.ഗാന്ധിഭവന്റെ നിർദേശാനുസരണം ഗാന്ധിജിയുടെ ജീവിതമാതൃക മനസിലാക്കുന്നതിനും പഠിക്കുന്നതിനും ഉതകുന്ന പുസ്തകങ്ങൾ വിതരണം ചെയ്യുകയും പരീക്ഷകൾ നടത്തി വിലയിരുത്തുകയും ചെയ്യുന്നു.

'കോവിഡ്കാല അധ്യാപനം

കോവിഡ് കാലത്ത് മെച്ചപ്പെട്ട പരിശീലനം കുട്ടികൾക്ക് നല്കി. ഗൂഗിൾ മീറ്റും ബ്ലോഗുകളും, വീഡിയോകളും ഉപയോഗിച്ചു. അധ്യാപകർ ഗ്രൂപ്പുകളായി കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തു. കുട്ടികൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലെത്തിച്ച് പാഠപുസ്തകങ്ങളും കിറ്റുകളും വിതരണം ചെയ്തു ഓൺലൈൻ അസംബ്ലിയും ദിനാചരണങ്ങളും നടത്തി മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവിച്ച വിദ്യാർത്ഥികളുടെ വീടുകൾ അദ്ധ്യാപകർ സന്ദർശിക്കുകയും ഭഷ്യകിറ്റും ഇതരസാധങ്ങളും വിതരണം ചെയ്യുകയും ചെയതു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേർസ് ചാനലിലൂടെയും ഗൂഗിൾ മീറ്റ് വഴിയും ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അതിനുവേണ്ടിയുള്ള പഠനസാമഗ്രികൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. കൂട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിനും പരീക്ഷണ - നിരീക്ഷണ ശേഷി വർധിപ്പിക്കാനും ഉതകുന്ന വിവിധതരം ലഘു പരീക്ഷണങ്ങൾ വീടുകളിൽ ചെയ്യുന്നതിനയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും അദ്ധ്യാപകർ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാനും ശാസ്ത്രാഭിരുചി വളർത്താനും സാധിച്ചു.

പഠന ശിബിരം

പഠന ശിബിരം 2019

   എസ്സ് എസ്സ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീജിത്ത് ലാൽ സാറിന്റെ നേതൃത്വത്തിൽ ഓരോ വിഷയവും വൈകുന്നേരങ്ങളിൽ  ക്ലാസുകൾ നടത്തി   വിദ്യാർത്ഥികളെ മികച്ച വിജയത്തിൽ എത്തിച്ചു .
 
എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്കുള്ള അനുമോദനം ശ്രീ ഐ.ബി സതീഷ് എം.എൽ.എ.യിൽ നിന്ന് ശ്രീമതി സൂര്യ ടീച്ചർ ഏറ്റുവാങ്ങുന്നു.

Schoolwiki award applicant}

മാനേജ്‌മെന്റ്

      ഇത്  ഒരു കോർപ്പറേറ്റ് മാനേജ്‌മന്റ് സ്ഥാപനമാണ്. എം ജി എം എച്ച് എസ്സ് പൂഴനാട്‌ എന്നാണ് വിദ്യാഭ്യാസ ഏജൻസിയുടെ പേര്. ഇതിൽ മൂന്ന് അംഗങ്ങളാണ് ഉള്ളത്.  ശ്രീ എൻ. നീലകണ്ഠൻ നാടാർ , ശ്രീ  എൻ സുശീലൻ , ശ്രീ എൻ സുഭാഷിതൻ  എന്നിവർ ബോർഡ് അംഗങ്ങൾ ആയിരുന്നു ശ്രീ. എൻ. നീലകണ്ഠൻ നാടാർ ആദ്യ അംഗമായിരുന്നു. അദ്ദേഹം 1990 ആഗസ്ത് 13 നു ഇഹലോകവാസം വെടിഞ്ഞു. അതിനു ശേഷം ശ്രീ.എൻ.സുരേന്ദ്രൻ ബോർഡ് അംഗമായി വരുകയും  2007 മുതൽ ശ്രീ. എൻ. സുരേന്ദ്രൻ സ്കൂൾ മാനേജർ ആയി തുടരുകയും ചെയ്യുന്നു.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്