"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/ കൊറോണ | കൊറോണ ]] {{BoxTop1 | തലക്കെട്ട്= കൊറോണ |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/അക്ഷരവൃക്ഷം/ കൊറോണ എന്ന താൾ സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണ | <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണ | <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ | കൊറോണ | ||
2019 അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പുതിയ തരം കൊറോണ വൈറസിനെ ഗവേഷകർ തിരിച്ചറിഞ്ഞു .കടുത്ത നിമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന രോഗിയിലാണ് ഇതു ആദ്യമായി തിരിച്ചറിഞ്ഞത് .കോവിഡ് -19 എന്ന പേരിൽ ആണ് ഈ വൈറസ് അറിയപ്പെടുന്നത് .ഇതു വളരെ പെട്ടെന്ന് മറ്റു രാജ്യങ്ങളിലേയ്‌ക്കും വ്യാപിച്ചു ചൈനയ്ക്കു പുറമേ ഇറ്റലി യിലും ഇറാനിലും ഈ വൈറസ് ബാധയേറ്റു നിരവധി പേർ മരണമടഞ്ഞു .ഇതുവരെ കോവിഡ് -19 ന് ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല .ഇതിനായുള്ള ശ്രമത്തിലാണ് പല മരുന്നുഗവേഷണ സ്ഥാപനങ്ങളും .രോഗലക്ഷങ്ങൾ കണ്ട ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളെയും മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് .കൊറോണവിറിടഡ എന്ന കുടുംബത്തിലെ പ്പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ .120 നാനോ മീറ്ററാണ് ഒരു കൊറോണ വൈറസിന്റെ വ്യാസം 'കടുത്ത ചുമയും ശ്വാസ തടസവും പനിയുമാണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ . | 2019 അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പുതിയ തരം കൊറോണ വൈറസിനെ ഗവേഷകർ തിരിച്ചറിഞ്ഞു .കടുത്ത നിമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന രോഗിയിലാണ് ഇതു ആദ്യമായി തിരിച്ചറിഞ്ഞത് .കോവിഡ് -19 എന്ന പേരിൽ ആണ് ഈ വൈറസ് അറിയപ്പെടുന്നത് .ഇതു വളരെ പെട്ടെന്ന് മറ്റു രാജ്യങ്ങളിലേയ്‌ക്കും വ്യാപിച്ചു ചൈനയ്ക്കു പുറമേ ഇറ്റലി യിലും ഇറാനിലും ഈ വൈറസ് ബാധയേറ്റു നിരവധി പേർ മരണമടഞ്ഞു .ഇതുവരെ കോവിഡ് -19 ന് ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല .ഇതിനായുള്ള ശ്രമത്തിലാണ് പല മരുന്നുഗവേഷണ സ്ഥാപനങ്ങളും .രോഗലക്ഷങ്ങൾ കണ്ട ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളെയും മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് .കൊറോണവിറിടഡ എന്ന കുടുംബത്തിലെ പ്പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ .120 നാനോ മീറ്ററാണ് ഒരു കൊറോണ വൈറസിന്റെ വ്യാസം 'കടുത്ത ചുമയും ശ്വാസ തടസവും പനിയുമാണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ . | ||
വരി 13: | വരി 13: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സാമുവൽ എൽ.എം.എസ്. എച്ച്.എസ്. | | സ്കൂൾ= സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശ്ശാല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 44042 | | സ്കൂൾ കോഡ്= 44042 | ||
| ഉപജില്ല= | | ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Remasreekumar|തരം=ലേഖനം }} |
11:54, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ 2019 അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പുതിയ തരം കൊറോണ വൈറസിനെ ഗവേഷകർ തിരിച്ചറിഞ്ഞു .കടുത്ത നിമോണിയ ബാധിച്ചു ചികിത്സയിലായിരുന്ന രോഗിയിലാണ് ഇതു ആദ്യമായി തിരിച്ചറിഞ്ഞത് .കോവിഡ് -19 എന്ന പേരിൽ ആണ് ഈ വൈറസ് അറിയപ്പെടുന്നത് .ഇതു വളരെ പെട്ടെന്ന് മറ്റു രാജ്യങ്ങളിലേയ്‌ക്കും വ്യാപിച്ചു ചൈനയ്ക്കു പുറമേ ഇറ്റലി യിലും ഇറാനിലും ഈ വൈറസ് ബാധയേറ്റു നിരവധി പേർ മരണമടഞ്ഞു .ഇതുവരെ കോവിഡ് -19 ന് ഫലപ്രദമായ ഒരു മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല .ഇതിനായുള്ള ശ്രമത്തിലാണ് പല മരുന്നുഗവേഷണ സ്ഥാപനങ്ങളും .രോഗലക്ഷങ്ങൾ കണ്ട ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളെയും മരണത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് .കൊറോണവിറിടഡ എന്ന കുടുംബത്തിലെ പ്പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ .120 നാനോ മീറ്ററാണ് ഒരു കൊറോണ വൈറസിന്റെ വ്യാസം 'കടുത്ത ചുമയും ശ്വാസ തടസവും പനിയുമാണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |