"ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/ആത്മഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ആതമഗീതം | color=4 }} <center><poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ജി.എച്ച്.എസ്. നാവായിക്കുളം/അക്ഷരവൃക്ഷം/ആത്മഗീതം എന്ന താൾ ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/ആത്മഗീതം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ആതമഗീതം          
| തലക്കെട്ട്=ആത്മഗീതം          
| color=4         
| color=4         
}}
}}
വരി 26: വരി 26:




</center></poem>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=ശ്രീലക്ഷ്മി റ്റി ആർ   
| പേര്=ശ്രീലക്ഷ്മി റ്റി ആർ   
വരി 39: വരി 39:
| color=2       
| color=2       
}}
}}
{{verified1|name=Kannankollam|തരം=കവിത}}

14:52, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

ആത്മഗീതം

          ചന്ദ്രന് സ്വന്തയാമീ രാവ്
          സൂര്യനു സ്വന്തമീ പുലരി
          എങ്ങും കാണാം
          ആത്മബന്ധത്തിൻ അമൃത്

                       കണ്ടുകൊതിക്കാനെ കഴിയൂ
                        കണ്ടുച്ചിരിക്കാനെ കഴിയൂ
                         എന്തു ചെയ്യാൻ?
                        അനുഭവിക്കാൻ കഴിയില്ലല്ലോ
    
          ഞാനൊരു വൃദ്ധനായിപ്പോയില്ലേ ?
          അതിലുപരി ഞാനൊരു യാചകനല്ലേ?
          എന്തു ചെയ്യുവാൻ സ്നേഹത്തിൻ
          അമൃത് രുചിക്കുവാൻ കഴിയില്ലല്ലോ
    
                           എന്തൊരു വിധിയിത്!
                           എന്തൊരു വിധിയിത്!
                           ഹാ! ഞാനൊരു വൃദ്ധനല്ലേ?
                           ഞാനൊരു യാചകനല്ലേ ?
                                

ശ്രീലക്ഷ്മി റ്റി ആർ
9 A ജി എച്ച് എസ് എസ് നാവായികുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത