"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/ശുചിത്വമാണ് ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p> <br>
<p> <br>
     ഒരിടത്ത് രാഹുൽ എന്ന കുട്ടിയും അവന്റെ അമ്മ രേണുക യും ജീവിച്ചിരുന്നു.  രാഹുൽ ആരു പറഞ്ഞാലും ഒന്നും അനുസരിക്കില്ല ആയിരുന്നു. അവന് വൃത്തിയുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല. വൃത്തിയായി കുളിക്കുകയോ നഖം മുറിക്കുകയോ ഒന്നും ചെയ്യില്ലായിരുന്നു. രാഹുലിന്  അച്ഛൻ ഇല്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് രേണുക രാഹുലിനെ വളർത്തിയത്. അവന്റെ രൂപം വളരെ വികൃതം ആയിരുന്നു. രാഹുലിന്റെ ദുഃസ്വഭാവം രേണുകയെ വളരെയധികം കഷ്ടപെടുത്തിയിരുന്നു.  
     ഒരിടത്ത് രാഹുൽ എന്ന കുട്ടിയും അവന്റെ അമ്മ രേണുകയും ജീവിച്ചിരുന്നു.  രാഹുൽ ആരു പറഞ്ഞാലും ഒന്നും അനുസരിക്കില്ലായിരുന്നു. അവന് വൃത്തിയുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല. വൃത്തിയായി കുളിക്കുകയോ നഖം മുറിക്കുകയോ ഒന്നും ചെയ്യില്ലായിരുന്നു. രാഹുലിന്  അച്ഛൻ ഇല്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് രേണുക രാഹുലിനെ വളർത്തിയത്. അവന്റെ രൂപം വളരെ വികൃതം ആയിരുന്നു. രാഹുലിന്റെ ദുഃസ്വഭാവം രേണുകയെ വളരെയധികം കഷ്ടപെടുത്തിയിരുന്നു.  
അങ്ങനെയിരിക്കെ ഒരു ദിവസം പത്രത്താളുകളിലും ടിവിയിലും റേഡിയോയിലും ഒക്കെ കൊറോണ എന്ന രോഗത്തെകുറിച്ച് പറയുന്നുണ്ടായിരുന്നു. അതൊരു മാരകരോഗമാണ് എന്ന് പ്രത്യേകം പറയുന്നുണ്ടായിരുന്നു. വളരെ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങൾക്ക് നിർദേശം നൽകി. രേണുകയ്ക്ക് ഭയം തോന്നി. രാഹുലിനെ കുറിച്ചോർത്തിട്ടായേറുന്നു. രണ്ടു നേരം കുളിക്കുകയും, ഇടവിട്ട് കൈകൾ രണ്ടും ഹാന്റ് വാഷ് ഉപയോഗിച്ച് കഴുകണം എന്നും,  തണുത്തത് ഒഴിവാക്കി ചൂടുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്ന് കൊറോണയ്ക്ക് എതിരെ നിർദേശം നൽകാൻ വീട്ടിലേക്ക് വന്ന ആരോഗ്യ  പ്രവർത്തക രേണുകയോട്   പറഞ്ഞിരുന്നു.ഇതു കേട്ടപ്പോഴാണ് രേണുകയ്ക്ക് ഭയം തോന്നിയത്. അവന് വൃത്തിയുടെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലല്ലോ. അന്നു  വൈകുന്നേരം രാഹുൽ വീട്ടിലേക്ക് വന്നപ്പോൾ അവനോട് ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകാൻ രേണുക പറഞ്ഞു.അവൻ അത് കേട്ടതായി ബാവിച്ചില്ല. അവൾ അവന്റെ പിറകെ നടന്നു കൊണ്ട് പറഞ്ഞു. രേണുക പിറകെ നടക്കുന്നത് കണ്ട് രാഹുൽ രേണുകയെ ശകാരിച്ചു.അവൻ ദേഷ്യത്തോടെ കതക് കൊട്ടിയടച്ചു. രാഹുൽ പുറത്തു പോയ്‌ വന്നാൽ എപ്പോഴും രേണുക പറയും കയ്യും കാലും കഴുകാൻ. ഇതു കേട്ട് മടുത്തപ്പോൾ രാഹുൽ രേണുകയോട് പറഞ്ഞു:എനിക്ക് അങ്ങനെയൊന്നും ഒരു അസുഖവും വരില്ല. ആരും എന്നെ ഉപദേശിക്കാൻ വരണ്ട. അങ്ങനെയിരിക്കെ ഒരു ദിവസം രാഹുലിന് പനിയും  മറ്റും ഉണ്ടായി. അത് ഒരു സാധാരണ പനിയെന്നാണ്  ആദ്യ വിചാരിച്ചത്. പിന്നീടങ്ങോട്ട് രാഹുലിന് ഒട്ടും വയ്യാതായി. രാഹുലിനെ ആശുപത്രിയിൽ കൊണ്ടുപോയി. കൊറോണ കാലമായതുകൊണ്ട് ഡോക്ടറിന് ഒരു സംശയം കൊറോണ ഉണ്ടോയെന്ന്. അതിനാൽ രാഹുലിന്റെ  രക്തം പരിശോധിച്ചു. പരിശോധന ഫലം വന്നു. അവന് കൊറോണ  കണ്ടെത്തി.
അങ്ങനെയിരിക്കെ ഒരു ദിവസം പത്രത്താളുകളിലും ടിവിയിലും റേഡിയോയിലും ഒക്കെ കൊറോണ എന്ന രോഗത്തെകുറിച്ച് പറയുന്നുണ്ടായിരുന്നു. അതൊരു മാരകരോഗമാണ് എന്ന് പ്രത്യേകം പറയുന്നുണ്ടായിരുന്നു. വളരെ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങൾക്ക് നിർദേശം നൽകി. രേണുകയ്ക്ക് ഭയം രാഹുലിനെ കുറിച്ചോർത്തിട്ടായിരുന്നു. രണ്ടു നേരം കുളിക്കുകയും, ഇടവിട്ട് കൈകൾ രണ്ടും ഹാന്റ് വാഷ് ഉപയോഗിച്ച് കഴുകണം എന്നും,  തണുത്തത് ഒഴിവാക്കി ചൂടുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്നുമൊക്കെ കൊറോണയ്ക്ക് എതിരെ നിർദേശം നൽകാൻ വീട്ടിലേക്ക് വന്ന ആരോഗ്യ  പ്രവർത്തക രേണുകയോട് പറഞ്ഞിരുന്നു. ഇതു കേട്ടപ്പോഴാണ് രേണുകയ്ക്ക് ഭയം തോന്നിയത്. അവന് വൃത്തിയുടെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലല്ലോ. അന്നു  വൈകുന്നേരം രാഹുൽ വീട്ടിലേക്ക് വന്നപ്പോൾ അവനോട് ഹാന്റ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകാൻ രേണുക പറഞ്ഞു. അവൻ അത് കേട്ടതായി ഭാവിച്ചില്ല. അവൾ അവന്റെ പിറകെ നടന്നു കൊണ്ട് പറഞ്ഞു. രേണുക പിറകെ നടക്കുന്നത് കണ്ട് രാഹുൽ രേണുകയെ ശകാരിച്ചു. അവൻ ദേഷ്യത്തോടെ കതക് കൊട്ടിയടച്ചു. രാഹുൽ പുറത്തു പോയ്‌ വന്നാൽ എപ്പോഴും രേണുക പറയും കയ്യും കാലും കഴുകാൻ. ഇതു കേട്ട് മടുത്തപ്പോൾ രാഹുൽ രേണുകയോട് പറഞ്ഞു: എനിക്ക് അങ്ങനെയൊന്നും ഒരു അസുഖവും വരില്ല. ആരും എന്നെ ഉപദേശിക്കാൻ വരണ്ട. അങ്ങനെയിരിക്കെ ഒരു ദിവസം രാഹുലിന് പനിയും  മറ്റും ഉണ്ടായി. അത് ഒരു സാധാരണ പനിയെന്നാണ്  ആദ്യം വിചാരിച്ചത്. പിന്നീടങ്ങോട്ട് രാഹുലിന് ഒട്ടും വയ്യാതായി. രാഹുലിനെ ആശുപത്രിയിൽ കൊണ്ടുപോയി. കൊറോണ കാലമായതുകൊണ്ട് ഡോക്ടറിന് ഒരു സംശയം കൊറോണ ഉണ്ടോയെന്ന്. അതിനാൽ രാഹുലിന്റെ  രക്തം പരിശോധിച്ചു. പരിശോധന ഫലം വന്നു. അവന് കൊറോണ  കണ്ടെത്തി.
ഇതുകേട്ടപ്പോൾ രാഹുൽ ആകെ തളർന്നു. രേണുക അവനെ ആശ്വസിപ്പിച്ചു. രാഹുലുമായി  സമ്പർക്കം പുലർത്തിയ അവന്റെ കൂട്ടുകാർക്കെല്ലാം കൊറോണ കണ്ടെത്തി. അവനെ പോലെ തന്നെ വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധയും ഇല്ലാത്തവരായിരുന്നു അവന്റെ കൂട്ടുകാർ. രാഹുൽ സമ്പർക്കം പുലർത്തിയ അവന്റെ കൂട്ടുകാർക്കെല്ലാം കൊറോണ പിടിപെട്ടപ്പോൾ അവന്റെ അമ്മയായ രേണുകയ്ക്ക്  മാത്രം അസുഖമില്ല. എല്ലാവർക്കും അത്ഭുതമായി രാഹുൽ രേണുകയോട് ചോദിച്ചു: അമ്മയ്ക്ക് മാത്രം എന്താ അസുഖം വരാഞ്ഞേ. ഞാനുമായി സമ്പർക്കം പുലർത്തിയ അവർക്കെല്ലാം അസുഖം പിടിപെട്ടു അല്ല. അങ്ങനെയാണെങ്കിൽ ഞാൻ ഏറ്റവുമധികം അടുത്ത ഇടപെഴുകിയത് അമ്മയോടാണല്ലോ. രേണുക പറഞ്ഞു: മോനേ നമ്മൾ തന്നെ മുൻകരുതൽ എടുത്താൽ ഒരു അസുഖവും വരില്ല. മോൻ കൊറോള ക്കെതിരെ കരുതൽ എടുത്തിരുന്നെങ്കിൽ മോനേ സുഖം വരുമായിരുന്നോ? മോന് മാത്രമല്ല മോന്റെ കൂട്ടുകാർക്കും? രാഹുൽ ലജ്ജയോടെ തല താഴ്ത്തി. അമ്മ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു. സോറി അമ്മേ,ഞാനിനി അമ്മ പറയുന്നതെല്ലാം അനുസരിച്ചോം. രേണുക അവനെ ആശ്വസിപ്പിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാഹുലിന്റെ  അസുഖമെല്ലാം ഭേദമായി. അവൻ പിന്നീട് നല്ല വ്യക്തിയായി ജീവിച്ചു.
ഇതുകേട്ടപ്പോൾ രാഹുൽ ആകെ തളർന്നു. രേണുക അവനെ ആശ്വസിപ്പിച്ചു. രാഹുലുമായി  സമ്പർക്കം പുലർത്തിയ അവന്റെ കൂട്ടുകാർക്കെല്ലാം കൊറോണ കണ്ടെത്തി. അവനെ പോലെ തന്നെ വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധയും ഇല്ലാത്തവരായിരുന്നു അവന്റെ കൂട്ടുകാർ. രാഹുൽ സമ്പർക്കം പുലർത്തിയ അവന്റെ കൂട്ടുകാർക്കെല്ലാം കൊറോണ പിടിപെട്ടപ്പോൾ അവന്റെ അമ്മയായ രേണുകയ്ക്ക്  മാത്രം അസുഖമില്ല. എല്ലാവർക്കും അത്ഭുതമായി രാഹുൽ രേണുകയോട് ചോദിച്ചു: അമ്മയ്ക്ക് മാത്രം എന്താ അസുഖം വരാഞ്ഞേ. ഞാനുമായി സമ്പർക്കം പുലർത്തിയ അവർക്കെല്ലാം അസുഖം പിടിപെട്ടുവല്ലോ. അങ്ങനെയാണെങ്കിൽ ഞാൻ ഏറ്റവുമധികം അടുത്ത ഇടപെഴുകിയത് അമ്മയോടാണല്ലോ. രേണുക പറഞ്ഞു: മോനേ നമ്മൾ തന്നെ മുൻകരുതൽ എടുത്താൽ ഒരു അസുഖവും വരില്ല. മോൻ കൊറോണക്കെതിരെ കരുതൽ എടുത്തിരുന്നെങ്കിൽ മോന് അസുഖം വരുമായിരുന്നോ? മോന് മാത്രമല്ല മോന്റെ കൂട്ടുകാർക്കും? രാഹുൽ ലജ്ജയോടെ തല താഴ്ത്തി. അമ്മ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു. സോറി അമ്മേ, ഞാനിനി അമ്മ പറയുന്നതെല്ലാം അനുസരിച്ചോളാം. രേണുക അവനെ ആശ്വസിപ്പിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാഹുലിന്റെ  അസുഖമെല്ലാം ഭേദമായി. അവൻ പിന്നീട് നല്ല വ്യക്തിയായി ജീവിച്ചു.
</p>  
</p>  
{{BoxBottom1
{{BoxBottom1
വരി 20: വരി 20:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan|തരം=കഥ}}

09:11, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വമാണ് ആരോഗ്യം


ഒരിടത്ത് രാഹുൽ എന്ന കുട്ടിയും അവന്റെ അമ്മ രേണുകയും ജീവിച്ചിരുന്നു. രാഹുൽ ആരു പറഞ്ഞാലും ഒന്നും അനുസരിക്കില്ലായിരുന്നു. അവന് വൃത്തിയുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല. വൃത്തിയായി കുളിക്കുകയോ നഖം മുറിക്കുകയോ ഒന്നും ചെയ്യില്ലായിരുന്നു. രാഹുലിന് അച്ഛൻ ഇല്ലായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് രേണുക രാഹുലിനെ വളർത്തിയത്. അവന്റെ രൂപം വളരെ വികൃതം ആയിരുന്നു. രാഹുലിന്റെ ദുഃസ്വഭാവം രേണുകയെ വളരെയധികം കഷ്ടപെടുത്തിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം പത്രത്താളുകളിലും ടിവിയിലും റേഡിയോയിലും ഒക്കെ കൊറോണ എന്ന രോഗത്തെകുറിച്ച് പറയുന്നുണ്ടായിരുന്നു. അതൊരു മാരകരോഗമാണ് എന്ന് പ്രത്യേകം പറയുന്നുണ്ടായിരുന്നു. വളരെ കരുതിയിരിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങൾക്ക് നിർദേശം നൽകി. രേണുകയ്ക്ക് ഭയം രാഹുലിനെ കുറിച്ചോർത്തിട്ടായിരുന്നു. രണ്ടു നേരം കുളിക്കുകയും, ഇടവിട്ട് കൈകൾ രണ്ടും ഹാന്റ് വാഷ് ഉപയോഗിച്ച് കഴുകണം എന്നും, തണുത്തത് ഒഴിവാക്കി ചൂടുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്നുമൊക്കെ കൊറോണയ്ക്ക് എതിരെ നിർദേശം നൽകാൻ വീട്ടിലേക്ക് വന്ന ആരോഗ്യ പ്രവർത്തക രേണുകയോട് പറഞ്ഞിരുന്നു. ഇതു കേട്ടപ്പോഴാണ് രേണുകയ്ക്ക് ഭയം തോന്നിയത്. അവന് വൃത്തിയുടെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ലല്ലോ. അന്നു വൈകുന്നേരം രാഹുൽ വീട്ടിലേക്ക് വന്നപ്പോൾ അവനോട് ഹാന്റ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകാൻ രേണുക പറഞ്ഞു. അവൻ അത് കേട്ടതായി ഭാവിച്ചില്ല. അവൾ അവന്റെ പിറകെ നടന്നു കൊണ്ട് പറഞ്ഞു. രേണുക പിറകെ നടക്കുന്നത് കണ്ട് രാഹുൽ രേണുകയെ ശകാരിച്ചു. അവൻ ദേഷ്യത്തോടെ കതക് കൊട്ടിയടച്ചു. രാഹുൽ പുറത്തു പോയ്‌ വന്നാൽ എപ്പോഴും രേണുക പറയും കയ്യും കാലും കഴുകാൻ. ഇതു കേട്ട് മടുത്തപ്പോൾ രാഹുൽ രേണുകയോട് പറഞ്ഞു: എനിക്ക് അങ്ങനെയൊന്നും ഒരു അസുഖവും വരില്ല. ആരും എന്നെ ഉപദേശിക്കാൻ വരണ്ട. അങ്ങനെയിരിക്കെ ഒരു ദിവസം രാഹുലിന് പനിയും മറ്റും ഉണ്ടായി. അത് ഒരു സാധാരണ പനിയെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീടങ്ങോട്ട് രാഹുലിന് ഒട്ടും വയ്യാതായി. രാഹുലിനെ ആശുപത്രിയിൽ കൊണ്ടുപോയി. കൊറോണ കാലമായതുകൊണ്ട് ഡോക്ടറിന് ഒരു സംശയം കൊറോണ ഉണ്ടോയെന്ന്. അതിനാൽ രാഹുലിന്റെ രക്തം പരിശോധിച്ചു. പരിശോധന ഫലം വന്നു. അവന് കൊറോണ കണ്ടെത്തി. ഇതുകേട്ടപ്പോൾ രാഹുൽ ആകെ തളർന്നു. രേണുക അവനെ ആശ്വസിപ്പിച്ചു. രാഹുലുമായി സമ്പർക്കം പുലർത്തിയ അവന്റെ കൂട്ടുകാർക്കെല്ലാം കൊറോണ കണ്ടെത്തി. അവനെ പോലെ തന്നെ വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധയും ഇല്ലാത്തവരായിരുന്നു അവന്റെ കൂട്ടുകാർ. രാഹുൽ സമ്പർക്കം പുലർത്തിയ അവന്റെ കൂട്ടുകാർക്കെല്ലാം കൊറോണ പിടിപെട്ടപ്പോൾ അവന്റെ അമ്മയായ രേണുകയ്ക്ക് മാത്രം അസുഖമില്ല. എല്ലാവർക്കും അത്ഭുതമായി രാഹുൽ രേണുകയോട് ചോദിച്ചു: അമ്മയ്ക്ക് മാത്രം എന്താ അസുഖം വരാഞ്ഞേ. ഞാനുമായി സമ്പർക്കം പുലർത്തിയ അവർക്കെല്ലാം അസുഖം പിടിപെട്ടുവല്ലോ. അങ്ങനെയാണെങ്കിൽ ഞാൻ ഏറ്റവുമധികം അടുത്ത ഇടപെഴുകിയത് അമ്മയോടാണല്ലോ. രേണുക പറഞ്ഞു: മോനേ നമ്മൾ തന്നെ മുൻകരുതൽ എടുത്താൽ ഒരു അസുഖവും വരില്ല. മോൻ കൊറോണക്കെതിരെ കരുതൽ എടുത്തിരുന്നെങ്കിൽ മോന് അസുഖം വരുമായിരുന്നോ? മോന് മാത്രമല്ല മോന്റെ കൂട്ടുകാർക്കും? രാഹുൽ ലജ്ജയോടെ തല താഴ്ത്തി. അമ്മ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു. സോറി അമ്മേ, ഞാനിനി അമ്മ പറയുന്നതെല്ലാം അനുസരിച്ചോളാം. രേണുക അവനെ ആശ്വസിപ്പിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ രാഹുലിന്റെ അസുഖമെല്ലാം ഭേദമായി. അവൻ പിന്നീട് നല്ല വ്യക്തിയായി ജീവിച്ചു.

അസ്‍ലഹ
8 ഇ ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ