"തേറളായി മാപ്പിള എ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(HM name, PTA name, and mobile number updated.)
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{prettyurl|Theralayi Mopla A U P School}}
{{prettyurl|Theralayi Mopla A U P School}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര് = തേറളായി
|സ്ഥലപ്പേര്=തേറളായി
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13734
|സ്കൂൾ കോഡ്=13734
| സ്ഥാപിതവർഷം= 1941
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= തേറളായി  
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=670602
|വിക്കിഡാറ്റ ക്യു ഐഡി=Q64458034
| സ്കൂൾ ഫോൺ= 9847098956
|യുഡൈസ് കോഡ്=32021001001
| സ്കൂൾ ഇമെയിൽ=tmaups@gmail.in 
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തളിപ്പറമ്പ് നോർത്ത്
|സ്ഥാപിതവർഷം=1941
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം=തേറളായി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കണ്ടക്കൈ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=670602
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0460 2260004
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=tmaups@gmail.com
| ആൺകുട്ടികളുടെ എണ്ണം= 56
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 61
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=117
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങളായി,പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   9
|വാർഡ്=15
| പ്രധാന അദ്ധ്യാപകൻ= പുഷപലത എൻവി         
|ലോകസഭാമണ്ഡലം=കണ്ണൂർ
| പി.ടി.. പ്രസിഡണ്ട്= റൗഫ് കെ       
|നിയമസഭാമണ്ഡലം=ഇരിക്കൂർ
| സ്കൂൾ ചിത്രം= School_Theralayi.jpg |
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്= തളിപ്പറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=95
|പെൺകുട്ടികളുടെ എണ്ണം 1-10=86
|വിദ്യാർത്ഥികളുടെ എണ്ണം 1-10=181
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൻ വി പുഷ്പലത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷെരീഫ് പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാസില
|സ്കൂൾ ചിത്രം=Theralayi mopila a u p school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
         വളപട്ടണംപുഴയാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപ് ,നിറയെ തെങ്ങുകളും  കവുങ്ങുകളും വയലേലകളും പുണ്യപുരാതനമായ പള്ളിയും ഇവയുടെയെല്ലാം അധികാരികളായി കുറെ നിഷ്കളങ്കരായ ആളുകളും ഉള്ളതാണ് ഈ ദ്വീപ് .പക്ഷെ അക്ഷരാഭ്യാസം മാത്രം പുറത്തുനിന്ന് .ഗ്രാമത്തിനു ചുറ്റും ഒഴുകുന്ന  പുഴ അക്ഷരാഭ്യാസത്തിന് അതിർവരമ്പിട്ടു.പ്രാഥമിക വിദ്യാഭ്യാസം എന്നത് പോലും ആ കാലത് കീറാമുട്ടി ആയി തീർന്നു. ഇതിനെയെല്ലാം അതിജീവിച്ച വിജയം നേടിയവർ വിരലിൽ എണ്ണാവുന്നവർ മാത്രം. എണ്ണാവുന്നവർ മറ്റുള്ളവർ നിരക്ഷരരായിസമൂഹത്തിന്റെ അടിത്തട്ടിലേക്ക് പുറന്തള്ളപ്പെടുന്നതിൽ നിന്നും മോചിപ്പിച്ചത് സാമൂഹ്യ സ്നേഹിയും നാട്ടുകാരനായ മുക്രിമുഹമ്മെദ് എന്ന വലിയ മനുഷ്യനാണ് ബോംബെ ഉപ്പാപ്പ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇവിടത്തെ അദ്ദേഹത്തിന്റെ ഒഴിവുവേളകളിൽ ഇവിടുത്തെ കുട്ടികൾക്കായി അറിവിന്റെ കൂടാരം സ്ഥാപിച്ചത് 1941 ഏകാധ്യാപക വിദ്യാലയമായി തുടങ്ങി ഇവിടുത്തെ കുട്ടികൾക്ക് പിന്നീട് അറിവിന്റെ ജാലകങ്ങൾ തുറന്നിട്ട് കൊടുത്തത് നിരവധി അധ്യാപകർ ഇവിടുത്തെ അധ്യാപകൻ പ്രഥമാദ്ധ്യാപകനുമായിരുന്ന മുസ്തഫ മാസ്റ്ററായിരുന്നു. [[തേറളായി മാപ്പിള എ യു പി സ്കൂൾ/ചരിത്രം|കൂടതൽ അറിയുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
  രണ്ടു നിലയിലുള്ള കെട്ടിടത്തിൽ 8 ക്ലാസ്സ്‌റൂമുകളും ഒരു പ്രീ കെ ഇ ആർ കെട്ടിടവും കമ്പ്യൂട്ടർ ക്ലാസ് റൂം ,ശാസ്ത്ര ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,സ്പോർട്സ് ക്ലബ്ബുകളും വിദ്യാരംഗം ,ലൈബ്രറി ,ഹലോ ഇംഗ്ലീഷ് തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്.
വിദ്യാർത്ഥികളുടെ  എണ്ണത്തിന്ആനുപാതികമായി മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട് .സ്കൂൾ ബസ് ,മൈക്ക് സെറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കലാ കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും  സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
വിദ്യാലയത്തിൽ നല്ലൊരു പച്ചക്കറി തോട്ടവും അതിൽ നിന്നും കിട്ടുന്ന വിഭവങ്ങൾ കൊണ്ട് ഉച്ചഭക്ഷണം നല്ലരീതിയിൽ കൊടുക്കുകയും ചെയ്യുന്നുണ്ട് .വിവിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് .


== മാനേജ്‌മെന്റ് ==
== കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .u s s സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട് .വിദ്യാലയത്തിൽ നല്ലൊരു പച്ചക്കറി കൃഷി നടത്തിവരുന്നുണ്ട് .അതിൽ നിന്നും ലഭിക്കുന്ന ഉത്പന്നം ഉച്ചഭക്ഷണത്തിലേക്കായി ഉപയോഗിക്കുന്നു. ==
 
== വിദ്യാരംഗം കലാസാഹിത്യവേദി ,ഗണിതശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ് , ശാസ്ത്ര ക്ലബ് ,ഇംഗ്ലീഷ് ക്ലബ് കാർഷിക ക്ലബ് മാനേജ്‌മെന്റ് ==
മാനേജ്‌മന്റ്  കമ്മിറ്റി   നൂറുൽ ഹുദാ പള്ളി കമ്മിറ്റി
 
പ്രസിഡന്റ്  ഹാഷിം കെ വി
 
ജെനെറൽ സെക്രട്ടറി  നൗഷാദ് കെ
 
മാനേജർ  മൂസാൻ കുട്ടി വി
 
പ്രധാനാധ്യാപിക   എൻ വി പുഷ്പലത
 
 
മുസ്തഫ മാസ്റ്റർ
 
ഉണ്‌മാൻ  മാസ്റ്റർ
 
കൃഷ്ണൻ മാസ്റ്റർ
 
പത്മനാഭൻ മാസ്റ്റർ
 
അസൈനാർ മൗലവി
 
പത്മിനി ടീച്ചർ


== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.018207, 75.436650 | width=600px | zoom=15 }}
തളിപ്പറമ്പ ഇരിട്ടി ഹൈവേ റോഡിൽ കുറുമാത്തൂർ  ടൗണിൽ നിന്നും 3 .5 കിലോമീറ്റര് തെക്ക് ഭാഗത്ത് വളപട്ടണം പുഴയുടെ ചാരത്തു തേരളായി ജുമാ മസ്ജിദിന് പിറകിലായി
{{Slippymap|lat= 12.01823|lon=75.43623 |zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 53: വരി 119:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തേറളായി മാപ്പിള എ യു പി സ്കൂൾ
വിലാസം
തേറളായി

തേറളായി
,
കണ്ടക്കൈ പി.ഒ.
,
670602
,
കണ്ണൂർ ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ0460 2260004
ഇമെയിൽtmaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13734 (സമേതം)
യുഡൈസ് കോഡ്32021001001
വിക്കിഡാറ്റQ64458034
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങളായി,പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ86
ആകെ വിദ്യാർത്ഥികൾ181
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ വി പുഷ്പലത
പി.ടി.എ. പ്രസിഡണ്ട്ഷെരീഫ് പി പി
എം.പി.ടി.എ. പ്രസിഡണ്ട്ഫാസില
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

         വളപട്ടണംപുഴയാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപ് ,നിറയെ തെങ്ങുകളും  കവുങ്ങുകളും വയലേലകളും പുണ്യപുരാതനമായ പള്ളിയും ഇവയുടെയെല്ലാം അധികാരികളായി കുറെ നിഷ്കളങ്കരായ ആളുകളും ഉള്ളതാണ് ഈ ദ്വീപ് .പക്ഷെ അക്ഷരാഭ്യാസം മാത്രം പുറത്തുനിന്ന് .ഗ്രാമത്തിനു ചുറ്റും ഒഴുകുന്ന പുഴ അക്ഷരാഭ്യാസത്തിന് അതിർവരമ്പിട്ടു.പ്രാഥമിക വിദ്യാഭ്യാസം എന്നത് പോലും ആ കാലത് കീറാമുട്ടി ആയി തീർന്നു. ഇതിനെയെല്ലാം അതിജീവിച്ച വിജയം നേടിയവർ വിരലിൽ എണ്ണാവുന്നവർ മാത്രം. എണ്ണാവുന്നവർ മറ്റുള്ളവർ നിരക്ഷരരായിസമൂഹത്തിന്റെ അടിത്തട്ടിലേക്ക് പുറന്തള്ളപ്പെടുന്നതിൽ നിന്നും മോചിപ്പിച്ചത് സാമൂഹ്യ സ്നേഹിയും നാട്ടുകാരനായ മുക്രിമുഹമ്മെദ് എന്ന വലിയ മനുഷ്യനാണ് ബോംബെ ഉപ്പാപ്പ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇവിടത്തെ അദ്ദേഹത്തിന്റെ ഒഴിവുവേളകളിൽ ഇവിടുത്തെ കുട്ടികൾക്കായി അറിവിന്റെ കൂടാരം സ്ഥാപിച്ചത് 1941 ഏകാധ്യാപക വിദ്യാലയമായി തുടങ്ങി ഇവിടുത്തെ കുട്ടികൾക്ക് പിന്നീട് അറിവിന്റെ ജാലകങ്ങൾ തുറന്നിട്ട് കൊടുത്തത് നിരവധി അധ്യാപകർ ഇവിടുത്തെ അധ്യാപകൻ പ്രഥമാദ്ധ്യാപകനുമായിരുന്ന മുസ്തഫ മാസ്റ്ററായിരുന്നു. കൂടതൽ അറിയുക


ഭൗതികസൗകര്യങ്ങൾ

  രണ്ടു നിലയിലുള്ള കെട്ടിടത്തിൽ 8 ക്ലാസ്സ്‌റൂമുകളും ഒരു പ്രീ കെ ഇ ആർ കെട്ടിടവും കമ്പ്യൂട്ടർ ക്ലാസ് റൂം ,ശാസ്ത്ര ,ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,സ്പോർട്സ് ക്ലബ്ബുകളും വിദ്യാരംഗം ,ലൈബ്രറി ,ഹലോ ഇംഗ്ലീഷ് തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്.

വിദ്യാർത്ഥികളുടെ എണ്ണത്തിന്ആനുപാതികമായി മൂത്രപ്പുരകളും കക്കൂസുകളും ഉണ്ട് .സ്കൂൾ ബസ് ,മൈക്ക് സെറ്റ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിൽ നല്ലൊരു പച്ചക്കറി തോട്ടവും അതിൽ നിന്നും കിട്ടുന്ന വിഭവങ്ങൾ കൊണ്ട് ഉച്ചഭക്ഷണം നല്ലരീതിയിൽ കൊടുക്കുകയും ചെയ്യുന്നുണ്ട് .വിവിധതരം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് .

കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് .u s s സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട് .വിദ്യാലയത്തിൽ നല്ലൊരു പച്ചക്കറി കൃഷി നടത്തിവരുന്നുണ്ട് .അതിൽ നിന്നും ലഭിക്കുന്ന ഉത്പന്നം ഉച്ചഭക്ഷണത്തിലേക്കായി ഉപയോഗിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി ,ഗണിതശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ് , ശാസ്ത്ര ക്ലബ് ,ഇംഗ്ലീഷ് ക്ലബ് കാർഷിക ക്ലബ് മാനേജ്‌മെന്റ്

മാനേജ്‌മന്റ്  കമ്മിറ്റി   നൂറുൽ ഹുദാ പള്ളി കമ്മിറ്റി

പ്രസിഡന്റ്  ഹാഷിം കെ വി

ജെനെറൽ സെക്രട്ടറി  നൗഷാദ് കെ

മാനേജർ  മൂസാൻ കുട്ടി വി

പ്രധാനാധ്യാപിക   എൻ വി പുഷ്പലത


മുസ്തഫ മാസ്റ്റർ

ഉണ്‌മാൻ മാസ്റ്റർ

കൃഷ്ണൻ മാസ്റ്റർ

പത്മനാഭൻ മാസ്റ്റർ

അസൈനാർ മൗലവി

പത്മിനി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തളിപ്പറമ്പ ഇരിട്ടി ഹൈവേ റോഡിൽ കുറുമാത്തൂർ  ടൗണിൽ നിന്നും 3 .5 കിലോമീറ്റര് തെക്ക് ഭാഗത്ത് വളപട്ടണം പുഴയുടെ ചാരത്തു തേരളായി ജുമാ മസ്ജിദിന് പിറകിലായി

Map