"ജി.എച്ച്.എസ്. കരിപ്പൂർ/അക്ഷരവൃക്ഷം/'''അതിജീവനത്തിൻ നാളുകൾ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിൻ നാളുകൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Shefeek100|തരം=കവിത}}

21:15, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിൻ നാളുകൾ

കൊറോണ കാലം
ലോക്ക് ഡൗൺ കാലം
ഭീതിതൻ നിഴലിൽ
കഴിഞ്ഞൊരു കാലം
അതിജീവനത്തിൻ നാളുകൾ
വിജയകരമായി മുന്നേറി നാം
സർക്കാരിനൊപ്പം സമൂഹത്തിനൊപ്പം
ഒന്നിച്ചൊന്നായി മുന്നേറി നാം
ജാഗ്രത വേണം കരുതൽ വേണം
സമൂഹവ്യാപനം തടയാൻ
ശുചിത്വപാലനം വ്യക്കിശുചിത്വം
ഭീതിതൻ പടവുകൾ താണ്ടാൻ
ഇനിയും നമ്മൾ മുന്നേറും
ഇനിയു നമ്മൾ ജീവിക്കും
ഒരു മനസോടെ ഒരുമയോടെ
ഒരു നവലോകം സൃഷ്ടിക്കും

അക്ഷയ ഡി എ
6 B ജി എച്ച് എസ് കരിപ്പൂര്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത