"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ ആരാണ് ദൈവം?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(t)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| സ്കൂൾ കോഡ്= 42024
| സ്കൂൾ കോഡ്= 42024
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം= കവിത    <!-- കവിത, കഥ, ലേഖനം -->   
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sheebasunilraj| തരം= കവിത    }}

14:01, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ആരാണ് ദൈവം?     

 എവിടെ നിന്നോ എത്തിയ വി‍‍‍ഷ‍‍ച്ചങ്ങല ഇത്തിരിയുളള നാടിനെ പിടിമുറുക്കി .

ഗ൪ജിക്കുമാ മൃഗം നാ‍‍ടിനെ വിഴുങ്ങുും മുൻപ് എത്തുമോ എന്തോ . ദൈവം?

ഇവിടെ ഇന്ന് പിശാചായി മാറിയ കോവിഡ് എന്ന വ്യാധിയെ-തടുക്കുവാൻ ഏതു ദൈവത്തിന് കഴിയും?

മുൻപ് എങ്ങോ ഉണ്ടായ ഭീമനാം പേമാരിയെ തടുത്ത നാം എന്തിനീ മഹാമാരിയെ തടയാൻ മടിക്കണം.
 
ഇന്നിവിടെ രൂപം കോണ്ടൊരായിരം ദൈവം.

ദൈവം എന്നത് രൂപമല്ല, ഭാവമല്ല, ചിത്രമല്ല, ലോകമല്ല,
ഒരുമയുളള പ്രവ൪ത്തിയാണ് ദൈവം , നന്മയുളള പ്രവ൪ത്തിയാം,
ദൈവികം.

ഇതുപോലെ ഒരോരോ മാരികൾ വിതയ്ക്കുന്നതോടൊപ്പം -
ഒരോരോ ദൈവങ്ങൾ ഉദിക്കുന്നതിപ്പോൾ;

ഒരുമയോടെ നീങ്ങാം കൂട്ടരെ,
 
ദൈവമായി മാറിടാം മറ്റുളളവരുടെ കാണപ്പെട്ട ദൈവമായി മാറി‍ടാം......... -

 
കേശവ് .എസ്സ്. സജയ്
9 രാജാ രവി വർമ്മ ബോയ്സ് വിഎച്ച് എസ്‌ എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത