"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 164 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=കമ്പൗണ്ടർ ഷാപ്പ് | ||
| സ്കൂൾ കോഡ്=14366 | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ വിലാസം= പിണറായി | |സ്കൂൾ കോഡ്=14366 | ||
| പിൻ കോഡ്=670741 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= school14366pgvbups@gmail.com | |വിക്കിഡാറ്റ ക്യു ഐഡി=Q64460715 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32020400113 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1960 | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |സ്കൂൾ വിലാസം= | ||
| പഠന വിഭാഗങ്ങൾ2= യു.പി | |പോസ്റ്റോഫീസ്=പിണറായി | ||
| മാദ്ധ്യമം= | |പിൻ കോഡ്=670741 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=9495313492 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=school14366pgvbups@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി നോർത്ത് | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=15 | ||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
| | |നിയമസഭാമണ്ഡലം=ധർമ്മടം | ||
} | |താലൂക്ക്=തലശ്ശേരി | ||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=94 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=116 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=210 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റീന ടി എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സന്ദീപ്കുമാർ വി വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=14366_newschool_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}'''<br />[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.നമ്മുടെ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 205 വിദ്യാർത്ഥികൾ ആണുള്ളത്.സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറിയും ഒരു അംഗനവാടിയും പ്രവർത്തിക്കുന്നു. എയിഡഡ് വിദ്യാലയം സിംഗിൾ മാനേജ്മെൻറ് കീഴിലാണ് .പിണറായി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2016 മുതൽ മുതൽ വിദ്യാലയം ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്.അക്കാദമിക് രംഗത്തും മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്നു.പ്രവൃത്തിപരിചയ അധ്യാപകനായ ബാബുരാജ് മാസ്റ്റർ,കായിക അധ്യാപിക ഷീൽന ടീച്ചർ എന്നിവരുടെ സേവനം ആഴ്ച്ചയിൽ രണ്ടുദിവസം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലനം നൽകാനായി ശാന്തി ടീച്ചറുടെ സേവനം ആഴ്ചയിൽ രണ്ടു ദിവസം ലഭിക്കുന്നു.''' | |||
==ചരിത്രം== | |||
<small>'''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF പിണറായി] ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ :''' | |||
'''കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. [[പിണറായി ജി.വി ബേസിക് യു.പി.എസ്/ചരിത്രം|കൂടുതൽ വായിക്കുക.]]'''</small> | |||
==ഭൗതികസൗകര്യങ്ങൾ== | |||
<small>'''കണ്ണൂർ ജില്ലയിൽപ്പെട്ട പിണറായി പഞ്ചായത്തിൽ തലശ്ശേരി - അഞ്ചരക്കണ്ടി സംസ്ഥാനപാതയോരത്ത് റോഡ്നിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി തലയെടുപ്പോടെ നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയമായ ഗണപതിവിലാസം ബേസിക് യു പി സ്കൂൾ.'''</small> [[പിണറായി ജി.വി ബേസിക് യു.പി.എസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
<small>'''ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്ത'''.[[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]</small> | |||
*[[{{PAGENAME}}/നേർകാഴ്ച| നേർകാഴ്ച]] | |||
* | |||
== ക്ലബ്ബുകൾ == | |||
'''പിണറായി ഗണപതി വിലാസം ബി യു പി സ്കൂളിൽ 17 ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ ക്ലബ്ബ് പ്രവർത്തനങ്ങൾ [[പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ|അറിയുവാൻ]]''' | |||
== ദിനാചരണങ്ങൾ == | |||
ഈ വർഷം 2021-22 സ്കൂളിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ [[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|.കൂടുതൽ അറിയുവാൻ]] | |||
ഈ വർഷം 2021-22 സ്കൂളിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ [[പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ|.കൂടുതൽ അറിയുവാൻ]] | |||
==മാനേജ്‌മെന്റ്== | |||
*'''ശ്രീ കുഞ്ഞപ്പ ഗുരിക്കൾ -സ്ഥാപകനും ആദ്യത്തെ മാനേജരും''' | |||
*'''ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി എന്നിവരാണ് തുടർന്നുളള മാനേജർമാർ''' | |||
* '''ശ്രീ ആർ ഭാസ്ക്കരൻ''' | |||
[[പ്രമാണം:Mg 14366 .jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
==ചിത്രശാല== | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:No to war.jpeg|ലഘുചിത്രം]] | |||
![[പ്രമാണം:Up desha.jpeg|ലഘുചിത്രം]] | |||
![[പ്രമാണം:14366 pta.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:Wrk exp.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Lahri1.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Bala vel soc clb.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:Pacha cury.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Jn 5.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Dra jun 5.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:Sci. club.jpeg|ലഘുചിത്രം]] | |||
|[[പ്രമാണം:Child lbr.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:14366 story.jpg|ലഘുചിത്രം]] | |||
|} | |||
==മുൻസാരഥികൾ== | |||
1930 ൽ പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ സ്ഥാപകനായ ശ്രീ കുഞ്ഞപ്പ ഗുരുക്കൾ ആദ്യത്തെ ഹെഡ് മാസ്റ്റർ ആയിരുന്നു 19 വർഷക്കാലം . തുടർന്ന് അദ്ദേഹത്തിന്റെ അനുജനായ ശ്രീ ആർ ശങ്കരൻ കുട്ടി 3 വർഷക്കാലം പ്രധാനാധ്യാപകനായി. 1951 മുതൽ മുപ്പത്തിമൂന്നു വർഷക്കാലം അദ്ദേഹത്തിന്റെ അനന്തിരവനായ ശ്രീ ആർ ശങ്കരൻ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. പിന്നീടുള്ള ഒമ്പത് വർഷക്കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ കരുണൻ മാസ്റ്റർ 1992 മെയ് 31 ന് വിരമിച്ചു. പിന്നീട് പ്രധാനാധ്യാപികയായിരുന്ന ശ്രീമതി വി ലക്ഷ്മി ടീച്ചർ 9-3. - 1999 ൽ ഹൃദയാഘാതത്താൽ ഈ ലോകത്തോട് വിട പറഞ്ഞു. തുടർന്ന് ശ്രീമതി കെ കെ രാജരാജേശ്വരി ടീച്ചർ പതിനാല് വർഷവും ശ്രീമതി കെ ചന്ദ്രിക ടീച്ചർ 2 വർഷവും പ്രധാനാധ്യാപികയായി. | |||
[[പ്രമാണം:Xtrs 14366 1.jpg|ലഘുചിത്രം|449x449px|പകരം=|ഇടത്ത്]] | |||
{| class="wikitable" | |||
|+ | |||
!sl.no | |||
!പ്രധാനാധ്യാപകരുടെ പേര് | |||
!കാലയളവ് | |||
|- | |||
|'''1''' | |||
|'''ശ്രീ കുഞ്ഞപ്പ ഗുരുക്കൾ''' | |||
|'''1930-49''' | |||
|- | |||
|'''2''' | |||
|'''ശ്രീ ആർ കുഞ്ഞിക്കുട്ടി''' | |||
|'''1949-51''' | |||
|- | |||
|'''3''' | |||
|'''ശ്രീ ആർ.ശങ്കരൻ മാസ്റ്റർ''' | |||
|'''1951-84''' | |||
|- | |||
|'''4''' | |||
|'''ശ്രീ എൻ.കരുണൻ മാസ്റ്റർ''' | |||
|'''1984-92''' | |||
|- | |||
|'''5''' | |||
|'''ശ്രീമതി വി.ലക്ഷ്മി ടീച്ചർ''' | |||
|'''1992-99''' | |||
|- | |||
|'''6''' | |||
|'''ശ്രീമതി രാജരാജേശ്വരി ടീച്ചർ''' | |||
|'''1999-2014''' | |||
|- | |||
|'''7''' | |||
|'''ശ്രീമതി ചന്ദ്രിക ടീച്ചർ''' | |||
|'''2014-16''' | |||
|} | |||
== '''പൂർവ അധ്യാപകർ'''== | |||
[[പ്രമാണം:14366 old teachers.jpeg|ഇടത്ത്|ലഘുചിത്രം|419x419px|'<nowiki/>'''''1. അനന്തൻ മാസ്റ്റർ'<nowiki/>''2. വി.ലക്ഷ്മി ടീച്ചർ''' | |||
'''3.ശ്രീദേവി ടീച്ചർ''' | |||
'''4.കെപി .ലക്ഷ്മി ടീച്ചർ''' | |||
'''5 എൻ. നാരായണൻ മാസ്റ്റർ''' | |||
'''6.കെ. കൃഷ്ണൻ മാസ്റ്റർ''' | |||
'''7.കെ ബാലകൃഷ്ണൻ മാസ്റ്റർ''' | |||
'''8. ലക്ഷ്മി ടീച്ചർ''' | |||
'''9. കെപി വിലാസിനി ടീച്ചർ''']] | |||
[[പ്രമാണം:14366 old teachers 2.jpeg|നടുവിൽ|ലഘുചിത്രം|371x371ബിന്ദു|[[പ്രമാണം:14366 poorvatrs 4.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]]'''<nowiki/>'<nowiki/>'''<nowiki/>'''''10. കെ .ചന്ദ്രൻ മാസ്റ്റർ'<nowiki/>'' 11. പി. ജയറാം മാസ്റ്റർ''' | |||
'''1'''<nowiki/>'''2. യു പുഷ്പറാണി ടീച്ചർ''' | |||
'''13.ടി സുജാത ടീച്ചർ''' | |||
'''1'''<nowiki/>'''4.സി കെ മാധവി ടീച്ചർ''' | |||
'''15.എൻ. പ്രേമ ടീച്ചർ''' | |||
<nowiki/>]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*'''കണ്ണൂരിൽ നിന്ന് - മമ്പറം - പിണറായി - തലശ്ശേരി റോഡ് - കമ്പൗണ്ടർ ഷോപ്പ് ഗണപതി വിലാസം ബി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു''' | |||
*'''കണ്ണൂർ എയർപോർട്ടിൽ നിന്ന് - അഞ്ചരക്കണ്ടി - മമ്പറം - കമ്പൗണ്ടർ ഷോപ്പിൽ ഗണപതി വിലാസം സ്കൂൾ സ്ഥിതി ചെയ്യുന്നു.''' | |||
*'''ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി.''' | |||
*'''വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.''' | |||
{{Slippymap|lat=11.804584|lon= 75.493118|width=800px|zoom=17|width=full|height=400|marker=yes}} |
21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പിണറായി ജി.വി ബേസിക് യു.പി.എസ് | |
---|---|
വിലാസം | |
കമ്പൗണ്ടർ ഷാപ്പ് പിണറായി പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 9495313492 |
ഇമെയിൽ | school14366pgvbups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14366 (സമേതം) |
യുഡൈസ് കോഡ് | 32020400113 |
വിക്കിഡാറ്റ | Q64460715 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 210 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന ടി എൻ |
പി.ടി.എ. പ്രസിഡണ്ട് | സന്ദീപ്കുമാർ വി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്.നമ്മുടെ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലായി 205 വിദ്യാർത്ഥികൾ ആണുള്ളത്.സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറിയും ഒരു അംഗനവാടിയും പ്രവർത്തിക്കുന്നു. എയിഡഡ് വിദ്യാലയം സിംഗിൾ മാനേജ്മെൻറ് കീഴിലാണ് .പിണറായി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ഈ വിദ്യാലയം.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2016 മുതൽ മുതൽ വിദ്യാലയം ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്.അക്കാദമിക് രംഗത്തും മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്നു.പ്രവൃത്തിപരിചയ അധ്യാപകനായ ബാബുരാജ് മാസ്റ്റർ,കായിക അധ്യാപിക ഷീൽന ടീച്ചർ എന്നിവരുടെ സേവനം ആഴ്ച്ചയിൽ രണ്ടുദിവസം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട്.പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി പരിശീലനം നൽകാനായി ശാന്തി ടീച്ചറുടെ സേവനം ആഴ്ചയിൽ രണ്ടു ദിവസം ലഭിക്കുന്നു.
ചരിത്രം
പിണറായി ഗണപതിവിലാസം ബേസിക്ക് യു പി സ്ക്കൂൾ : കണ്ണൂർ ജില്ലയിൽ പിണറായി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ 1930ലാണ് സ്ഥാപിതമായത്.ആരംഭകാലഘട്ടത്തിൽ പിണറായി തെരു കുളത്തിനടുത്തായി എടക്കാടൻ വിട എന്ന പറമ്പിൽ ശാലിയ വിദ്യാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
കണ്ണൂർ ജില്ലയിൽപ്പെട്ട പിണറായി പഞ്ചായത്തിൽ തലശ്ശേരി - അഞ്ചരക്കണ്ടി സംസ്ഥാനപാതയോരത്ത് റോഡ്നിരപ്പിൽ നിന്നും അൽപ്പം ഉയരത്തിലായി തലയെടുപ്പോടെ നിൽക്കുന്ന സരസ്വതി ക്ഷേത്രമാണ് നമ്മുടെ വിദ്യാലയമായ ഗണപതിവിലാസം ബേസിക് യു പി സ്കൂൾ. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്ത.കൂടുതൽ വായിക്കുക
ക്ലബ്ബുകൾ
പിണറായി ഗണപതി വിലാസം ബി യു പി സ്കൂളിൽ 17 ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ ക്ലബ്ബ് പ്രവർത്തനങ്ങൾ അറിയുവാൻ
ദിനാചരണങ്ങൾ
ഈ വർഷം 2021-22 സ്കൂളിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ .കൂടുതൽ അറിയുവാൻ
ഈ വർഷം 2021-22 സ്കൂളിൽ നടത്തിയ പ്രധാന ദിനാചരണങ്ങൾ .കൂടുതൽ അറിയുവാൻ
മാനേജ്‌മെന്റ്
- ശ്രീ കുഞ്ഞപ്പ ഗുരിക്കൾ -സ്ഥാപകനും ആദ്യത്തെ മാനേജരും
- ശ്രീ കുഞ്ഞിക്കുട്ടി ,ശ്രീമതി കെ സി കല്ല്യാണി എന്നിവരാണ് തുടർന്നുളള മാനേജർമാർ
- ശ്രീ ആർ ഭാസ്ക്കരൻ
ചിത്രശാല
മുൻസാരഥികൾ
1930 ൽ പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ സ്ഥാപകനായ ശ്രീ കുഞ്ഞപ്പ ഗുരുക്കൾ ആദ്യത്തെ ഹെഡ് മാസ്റ്റർ ആയിരുന്നു 19 വർഷക്കാലം . തുടർന്ന് അദ്ദേഹത്തിന്റെ അനുജനായ ശ്രീ ആർ ശങ്കരൻ കുട്ടി 3 വർഷക്കാലം പ്രധാനാധ്യാപകനായി. 1951 മുതൽ മുപ്പത്തിമൂന്നു വർഷക്കാലം അദ്ദേഹത്തിന്റെ അനന്തിരവനായ ശ്രീ ആർ ശങ്കരൻ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ. പിന്നീടുള്ള ഒമ്പത് വർഷക്കാലം പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിച്ച ശ്രീ കരുണൻ മാസ്റ്റർ 1992 മെയ് 31 ന് വിരമിച്ചു. പിന്നീട് പ്രധാനാധ്യാപികയായിരുന്ന ശ്രീമതി വി ലക്ഷ്മി ടീച്ചർ 9-3. - 1999 ൽ ഹൃദയാഘാതത്താൽ ഈ ലോകത്തോട് വിട പറഞ്ഞു. തുടർന്ന് ശ്രീമതി കെ കെ രാജരാജേശ്വരി ടീച്ചർ പതിനാല് വർഷവും ശ്രീമതി കെ ചന്ദ്രിക ടീച്ചർ 2 വർഷവും പ്രധാനാധ്യാപികയായി.
sl.no | പ്രധാനാധ്യാപകരുടെ പേര് | കാലയളവ് |
---|---|---|
1 | ശ്രീ കുഞ്ഞപ്പ ഗുരുക്കൾ | 1930-49 |
2 | ശ്രീ ആർ കുഞ്ഞിക്കുട്ടി | 1949-51 |
3 | ശ്രീ ആർ.ശങ്കരൻ മാസ്റ്റർ | 1951-84 |
4 | ശ്രീ എൻ.കരുണൻ മാസ്റ്റർ | 1984-92 |
5 | ശ്രീമതി വി.ലക്ഷ്മി ടീച്ചർ | 1992-99 |
6 | ശ്രീമതി രാജരാജേശ്വരി ടീച്ചർ | 1999-2014 |
7 | ശ്രീമതി ചന്ദ്രിക ടീച്ചർ | 2014-16 |
പൂർവ അധ്യാപകർ
വഴികാട്ടി
- കണ്ണൂരിൽ നിന്ന് - മമ്പറം - പിണറായി - തലശ്ശേരി റോഡ് - കമ്പൗണ്ടർ ഷോപ്പ് ഗണപതി വിലാസം ബി യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു
- കണ്ണൂർ എയർപോർട്ടിൽ നിന്ന് - അഞ്ചരക്കണ്ടി - മമ്പറം - കമ്പൗണ്ടർ ഷോപ്പിൽ ഗണപതി വിലാസം സ്കൂൾ സ്ഥിതി ചെയ്യുന്നു.
- ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ - തലശ്ശേരി.
- വിമാനത്താവളം - കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14366
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ