"ജി.എച്ച്.എസ്. കാലിച്ചാനടുക്കം/അക്ഷരവൃക്ഷം/ ഒത്തൊരുമിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഒത്തൊരുമിക്കാം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Vijayanrajapuram | തരം= കവിത}}

21:11, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒത്തൊരുമിക്കാം



ഒത്തുചേരാം ഒന്നിച്ചു കൂടാം
ശുചിത്വ സുന്ദരനാടിനു വേണ്ടി
നമ്മുടെ വീട്ടിലെ മാലിന്യ-
ങ്ങൾ
തൊടികളിൽ വലിച്ചെറിയാതെ
സുരക്ഷിതമായി നിർവീര്യമാക്കാം
പ്രകൃതി നമ്മുടെ വരദാനം
കാത്തു സൂക്ഷിക്ക നാം
പുഴയായ പുഴയെല്ലാം മലിനമാക്കാതെ
കാത്തു സൂക്ഷിക്ക നാം
ജലം നമ്മുക്ക് ജീവാമൃതം
ഒത്തുചേരാം ഒന്നിച്ചുകൂടാം
ശുചിത്വ സുന്ദര നടിനു വേണ്ടി.
            
       

നിരഞ്ജന പി
1 ജി.എച്ച്.എസ്. കാലിച്ചാനടുക്കം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത