"അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/പ്രളയം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രളയം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രളയം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
നീ വന്നതറിഞ്ഞു ഞാൻ പ്രളയമേ....
ഒരു നിമിഷം നിൽക്കുമോ?
എന്റെ വേദന നീ കേൾക്കുമോ...?
ഒരു നാൾ നീ വന്നു തകർത്തു
പോയില്ലേ...
എൻ്റെ സ്വപ്നങ്ങളും പ്രിയരുടെ
പ്രാണനും...
അന്നു തൊട്ടിങ്ങോട്ട് ഞാനെന്റെ
ക്ലേശങ്ങൾ
ഒട്ടും തളരാതെ നേരിടുമ്പോൾ...
പിന്നെയും നീയെത്തി
മനസ്സലിവില്ലാതെ...
തെറ്റുകൾ ചെയ്തതു ഞാനല്ല..
ഞങ്ങളല്ല..
നീരുറവകൾ അണകൾ കെട്ടിയടച്ചത്
അവരാണ്..
അവരാണ് നിന്റെ പാതയിൽ കല്ലുകൾ
പാകിയതും കൃഷിയിടങ്ങൾ നികത്തി
വീടുകൾ പണിതുയർത്തിയവർ
അതെ.. അവരാണ് ദാഹനീരുവിറ്റു
കോടികൾ നേടിയതും..
അവർക്കെന്തു നഷ്ടം.. അവർക്കെന്തു
കഷ്ട്ടം..
എന്നും സസുഖം വാഴുമവർ
രമ്യഹർമ്യങ്ങളിൽ..
പക്ഷെ.. ഞങ്ങളോ..?
</poem> </center>
{{BoxBottom1
| പേര്=ആർഷ സുരേഷ്
| ക്ലാസ്സ്=6C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= അമൃതാ യു.പി.എസ്സ്. പാവുമ്പ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41244
| ഉപജില്ല=കരുനാഗപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കൊല്ലം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified|name=Sai K shanmugam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രളയം


നീ വന്നതറിഞ്ഞു ഞാൻ പ്രളയമേ....
ഒരു നിമിഷം നിൽക്കുമോ?
എന്റെ വേദന നീ കേൾക്കുമോ...?
ഒരു നാൾ നീ വന്നു തകർത്തു
പോയില്ലേ...
എൻ്റെ സ്വപ്നങ്ങളും പ്രിയരുടെ
 പ്രാണനും...
അന്നു തൊട്ടിങ്ങോട്ട് ഞാനെന്റെ
 ക്ലേശങ്ങൾ
ഒട്ടും തളരാതെ നേരിടുമ്പോൾ...
പിന്നെയും നീയെത്തി
 മനസ്സലിവില്ലാതെ...
തെറ്റുകൾ ചെയ്തതു ഞാനല്ല..
ഞങ്ങളല്ല..
നീരുറവകൾ അണകൾ കെട്ടിയടച്ചത്
അവരാണ്..
അവരാണ് നിന്റെ പാതയിൽ കല്ലുകൾ
പാകിയതും കൃഷിയിടങ്ങൾ നികത്തി
വീടുകൾ പണിതുയർത്തിയവർ
അതെ.. അവരാണ് ദാഹനീരുവിറ്റു
കോടികൾ നേടിയതും..
അവർക്കെന്തു നഷ്ടം.. അവർക്കെന്തു
കഷ്ട്ടം..
എന്നും സസുഖം വാഴുമവർ
രമ്യഹർമ്യങ്ങളിൽ..
പക്ഷെ.. ഞങ്ങളോ..?

 

ആർഷ സുരേഷ്
6C അമൃതാ യു.പി.എസ്സ്. പാവുമ്പ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത