"എ.എൽ.പി.എസ്. ബദിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| A. L. P. S. Badirur}} | {{prettyurl|A. L. P. S. Badirur}} | ||
{{PSchoolFrame/Header}} | |||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ബദിരൂർ | ||
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | |||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | |സ്കൂൾ കോഡ്=17417 | ||
| സ്കൂൾ കോഡ്= 17417 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64551170 | ||
| സ്ഥാപിതവർഷം= 1912 | |യുഡൈസ് കോഡ്=32040200104 | ||
| പിൻ കോഡ്=673611 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= badiruralps@gmail.com | |സ്ഥാപിതവർഷം=1912 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മക്കട | ||
| | |പിൻ കോഡ്=673611 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0495 2266469 | ||
| പഠന വിഭാഗങ്ങൾ1=എൽ.പി | |സ്കൂൾ ഇമെയിൽ=badiruralps@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=ചേവായൂർ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കക്കോടി പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= 95 | |വാർഡ്=2 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=എലത്തൂർ | ||
| | |താലൂക്ക്=കോഴിക്കോട് | ||
|ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ | |||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം=17417-school.jpg | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=91 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=95 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=186 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീലത ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോസ്‌ന | |||
|സ്കൂൾ ചിത്രം=17417-school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=17417lo.png | |||
|logo_size=50px | |||
}} | |||
'''മക്കട''' : കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ മക്കട അംശം ബദിരൂരിൽ 1912 ൽ സ്ഥാപിതമായി .'''ചേവായൂർ ഉപജില്ല'''യിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ മക്കട അംശം ബദിരൂരിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ | |||
==ചരിത്രം== | ==ചരിത്രം== | ||
നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ അഞ്ചാം തരം വരെ ക്ലാസുകൾ നടത്തിയിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന രജിസ്ററർ ഇന്നിവിടെയുണ്ട്. 1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ | ''<big>നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ അഞ്ചാം തരം വരെ ക്ലാസുകൾ നടത്തിയിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന രജിസ്ററർ ഇന്നിവിടെയുണ്ട്. 1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 10 പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.കണിപ്പോത്തു തറവാട്ടിൽ കണിപ്പോത്തു നാരായണൻ മാസ്റ്ററുടെ സഹോദരീ മക്കൾക്കു താവഴിയായി അധികാരം എഴുതിവെച്ചതനുസരിച്ചു കെ ഗോവിന്ദൻ നായർ ,കെ രാഘവൻ നായർ ,കെ ദാമോദരൻ നായർ ,കെ ഗംഗാധരൻ നായർ എന്നിവർ സ്കൂൾ മാനേജര്മാരായി പ്രവർത്തിച്ചു . കെ ശ്രീനിവാസൻ നായർ ഇപ്പോൾ മാനേജരായി തുടരുന്നു .</big>'' | ||
വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് . പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .''</big> | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
*ഒന്നാം ക്ലാസുമുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ടിത പഠനം നടത്താൻ അനുയോജ്യമായ കമ്പ്യൂട്ടർ ലാബ്. | |||
*ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകൾ നടത്തുന്നു. | |||
കരാട്ടെ , | *സംസ്‌കൃതം ക്ലാസ് ഒന്നാം ക്ലാസ് മുതൽ. | ||
*കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാൻ ടാലെന്റ്റ് ലാബ് സൗകര്യം . | |||
*കരാട്ടെ , അബാക്കസ് പ്രത്യേക പഠന ക്ലാസുകൾ. | |||
*കലാപഠനത്തിനു വേണ്ടി ഡാൻസ് ക്ലാസ് നടത്തിവരുന്നു . | |||
==അധ്യാപകർ== | |||
''ശ്രീലത (പ്രധാന അദ്ധ്യാപിക)'' | |||
''സന്ധ്യ'' | |||
''ഷിജി'' | |||
''ദിനി'' | |||
''റെജുലാറാണി'' | |||
''ബുഷ്‌റ'' | |||
''പ്രവീണ'' | |||
''ഹരിശങ്കർ'' | |||
" ജംഷീന " | |||
== മുൻ സാരഥികൾ == | |||
{| class="wikitable sortable" | |||
!ക്രമനമ്പർ | |||
!പേര് | |||
!വർഷം | |||
|- | |||
|1 | |||
|ചിരുതേയികുട്ടി ടീച്ചർ | |||
| | |||
|- | |||
|2 | |||
|മാധവൻ മാസ്റ്റർ | |||
| | |||
|- | |||
|3 | |||
|ദാമോദരൻ മാസ്റ്റർ | |||
| | |||
|- | |||
|4 | |||
|ഭാസ്കരൻ മാസ്റ്റർ | |||
| | |||
|- | |||
|5 | |||
|ശ്രീനിവാസൻ മാസ്റ്റർ | |||
| | |||
|- | |||
|6 | |||
| | |||
| | |||
|} | |||
== | ==ദിനാചരണങ്ങൾ== | ||
''''''പ്രവേശനോത്സവം'''''' . അറിവിൻെറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നൽകി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു. | ''''''പ്രവേശനോത്സവം'''''' . അറിവിൻെറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നൽകി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു. | ||
വരി 84: | വരി 144: | ||
'''ക്രിസ്മസ്''' :- കടലാസുകൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു. ക്രിസ്മസ് അപ്പൂപ്പനും സംഘവും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. | '''ക്രിസ്മസ്''' :- കടലാസുകൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു. ക്രിസ്മസ് അപ്പൂപ്പനും സംഘവും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. | ||
==പഠ്യേതര പ്രവർത്തനങ്ങൾ== | |||
*[[{{PAGENAME}}/ നേർകാഴ്ച | നേർകാഴ്ച]] | |||
==സ്കൂൾതല പ്രവർത്തനങ്ങൾ 2019-2020== | ==സ്കൂൾതല പ്രവർത്തനങ്ങൾ 2019-2020== | ||
<gallery> | <gallery> | ||
17417-3.jpg|വരവേൽപ് | |||
17417-4.png| | 17417-4.png| പ്രവേശനോത്സവം | ||
17417-5.png|പരിസ്ഥിതിദിനം | |||
17417-5.png| | 17417-2.jpg| അന്താരാഷ്ട്ര യോഗ ദിനം | ||
17417-2.jpg| | 17417-6.png|പ്രകൃതിക്കൊരു കൈത്താങ്ങ് (പ്രൊജക്റ്റ്) | ||
17417-6.png| | 17417-101.png|പാഠം ഒന്ന് പാടത്തേക്ക് | ||
17417-101.png| | 17417-11.png| പഠന യാത്ര 2019-20 | ||
17417c.jpg|റിപ്പബ്ലിക്ക് ദിനം | |||
17417c.jpg| | |||
</gallery> | </gallery> | ||
<gallery> | <gallery> | ||
20161208_093848.jpg | 20161208_093848.jpg | ||
വരി 128: | വരി 172: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
|} | ---- | ||
{{Slippymap|lat= 11.33501|lon=75.77937|zoom=18|width=full|height=400|marker=yes}} | |||
---- |
21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ബദിരൂർ | |
---|---|
വിലാസം | |
ബദിരൂർ മക്കട പി.ഒ. , 673611 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0495 2266469 |
ഇമെയിൽ | badiruralps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17417 (സമേതം) |
യുഡൈസ് കോഡ് | 32040200104 |
വിക്കിഡാറ്റ | Q64551170 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ചേവായൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കക്കോടി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 91 |
പെൺകുട്ടികൾ | 95 |
ആകെ വിദ്യാർത്ഥികൾ | 186 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത ജെ |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോസ്‌ന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മക്കട : കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ മക്കട അംശം ബദിരൂരിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ അഞ്ചാം തരം വരെ ക്ലാസുകൾ നടത്തിയിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന രജിസ്ററർ ഇന്നിവിടെയുണ്ട്. 1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 10 പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.കണിപ്പോത്തു തറവാട്ടിൽ കണിപ്പോത്തു നാരായണൻ മാസ്റ്ററുടെ സഹോദരീ മക്കൾക്കു താവഴിയായി അധികാരം എഴുതിവെച്ചതനുസരിച്ചു കെ ഗോവിന്ദൻ നായർ ,കെ രാഘവൻ നായർ ,കെ ദാമോദരൻ നായർ ,കെ ഗംഗാധരൻ നായർ എന്നിവർ സ്കൂൾ മാനേജര്മാരായി പ്രവർത്തിച്ചു . കെ ശ്രീനിവാസൻ നായർ ഇപ്പോൾ മാനേജരായി തുടരുന്നു .
വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് . പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .
ഭൗതികസൗകര്യങ്ങൾ
- ഒന്നാം ക്ലാസുമുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ടിത പഠനം നടത്താൻ അനുയോജ്യമായ കമ്പ്യൂട്ടർ ലാബ്.
- ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകൾ നടത്തുന്നു.
- സംസ്‌കൃതം ക്ലാസ് ഒന്നാം ക്ലാസ് മുതൽ.
- കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാൻ ടാലെന്റ്റ് ലാബ് സൗകര്യം .
- കരാട്ടെ , അബാക്കസ് പ്രത്യേക പഠന ക്ലാസുകൾ.
- കലാപഠനത്തിനു വേണ്ടി ഡാൻസ് ക്ലാസ് നടത്തിവരുന്നു .
അധ്യാപകർ
ശ്രീലത (പ്രധാന അദ്ധ്യാപിക)
സന്ധ്യ
ഷിജി
ദിനി
റെജുലാറാണി
ബുഷ്‌റ
പ്രവീണ
ഹരിശങ്കർ
" ജംഷീന "
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ചിരുതേയികുട്ടി ടീച്ചർ | |
2 | മാധവൻ മാസ്റ്റർ | |
3 | ദാമോദരൻ മാസ്റ്റർ | |
4 | ഭാസ്കരൻ മാസ്റ്റർ | |
5 | ശ്രീനിവാസൻ മാസ്റ്റർ | |
6 |
ദിനാചരണങ്ങൾ
'പ്രവേശനോത്സവം' . അറിവിൻെറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നൽകി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം ആഘോഷിച്ചു.
പരിസ്ഥിതി ദിനാചരണം : പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി മരങ്ങൾ വെച്ച് പിടിപ്പിച്ചു' പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, റാലി എന്നിവ നടത്തി.
വായനാ വാരാചരണം -; പ്രൈമറി വിഭാഗം കുട്ടികൾ വായിക്കേണ്ട കൃതികൾ പരിചയപ്പെടുത്തി. വായനാ മത്സരം, രചനാ മത്സരം എന്നിവ നടത്തി.വ)യന പരിപോഷിപ്പിക്കാനായി പുസ്തകങ്ങൾ വിതരണം ചെയ്തു. ലൈബ്രറി നവീകരിച്ചു.
ഓണം :- അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ നടത്തി. പൂക്കളമിട്ടു. പല തരം കലാപരിപാടികൾ നടത്തി -
സ്വാതന്ത്ര്യ ദിനാചരണം - പതാക വന്ദനം, പ്രസംഗ മത്സരം, ദേശഭക്തിഗാനാലാപനം എന്നിവ നടത്തി.പായസവിതരണം നടത്തി. സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി വിജയികൾക്ക് സമ്മാനദാനം നടത്തി -
ഗാന്ധിജയന്തി :- ക്ലാസുകളിൽ ഗാന്ധി പതിപ്പുകൾ തയ്യാറാക്കി.ക്വിസ് മത്സരം നടത്തി - സേവനവാരം ആചരിച്ചു.
കേരളപ്പിറവി ദിനം :- കേരളപ്പിറവി ക്വിസ് നടത്തി. വിജയികൾക്ക് സമ്മാനം നൽകി, വിവിധ രചനാ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി .ചുമർചിത്ര നിർമ്മാണവും നടന്നു.
ശിശുദിനം: ശിശുദിന ക്വിസ്, പായസവിതരണം എന്നിവ നടത്തി.
ക്രിസ്മസ് :- കടലാസുകൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു. ക്രിസ്മസ് അപ്പൂപ്പനും സംഘവും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.
പഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾതല പ്രവർത്തനങ്ങൾ 2019-2020
-
വരവേൽപ്
-
പ്രവേശനോത്സവം
-
പരിസ്ഥിതിദിനം
-
അന്താരാഷ്ട്ര യോഗ ദിനം
-
പ്രകൃതിക്കൊരു കൈത്താങ്ങ് (പ്രൊജക്റ്റ്)
-
പാഠം ഒന്ന് പാടത്തേക്ക്
-
പഠന യാത്ര 2019-20
-
റിപ്പബ്ലിക്ക് ദിനം
വിദ്യാരംഗം
കുരുന്നു പ്രതിഭകളുടെ സാഹിത്യ അഭിരുചികൾ കണ്ടെത്താനും പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.
വഴികാട്ടി
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17417
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ