"കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/പ്രകൃതിയായ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രകൃതിയായ അമ്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= <u> പ്രകൃതിയായ അമ്മ </u>       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 8: വരി 8:
വാത്സല്യരൂപമായ് എന്നെ  
വാത്സല്യരൂപമായ് എന്നെ  
തലോടും കൈകൾ
തലോടും കൈകൾ
മറ്റാരുമില്ലാതെ തനിച്ചിരിക്കുമ്പോൾ  
മറ്റാരുമില്ലാതെ തനിച്ചിരിക്കുമ്പോൾ  
നിൻ മൗനസ്വരം കൂടെയുണ്ട്
നിൻ മൗനസ്വരം കൂടെയുണ്ട്
ദാഹിക്കുമ്പോൾ നീ പുണ്യമായ്
ദാഹിക്കുമ്പോൾ നീ പുണ്യമായ്
വരി 33: വരി 33:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

07:25, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയായ അമ്മ

അമ്മതൻ മടിത്തട്ടിൽ
തലചായ്ച്ചുറങ്ങുമ്പോൾ
വാത്സല്യരൂപമായ് എന്നെ
തലോടും കൈകൾ
മറ്റാരുമില്ലാതെ തനിച്ചിരിക്കുമ്പോൾ
നിൻ മൗനസ്വരം കൂടെയുണ്ട്
ദാഹിക്കുമ്പോൾ നീ പുണ്യമായ്
ക്ഷീണിക്കുമ്പോൾ നീ ശീതളവായുവായ്
എക്കാലവും സ്നേഹമായ്
കരുലായ് നിന്ന നിന്നെ
എന്തിനീ ദുഷ്ടർ
ചൂഷണം ചെയ്യുന്നു
സങ്കട കണ്ണീരിൽ താഴ്ത്തിയും
ക്രോധാഗ്നിയിൽ ദഹിപ്പിച്ചും
തന്നെ ദ്രോഹിക്കുന്നവരെ
നശിപ്പിക്കുമവൾ നിശ്ചയം
 

അജ്ഞലി. ബി
9 A കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത