"ജി എൽ പി എസ് കൂടത്തായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Nochat H.S.S}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൂടത്തായി  
|സ്ഥലപ്പേര്=കൂടത്തായി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 47453
|സ്കൂൾ കോഡ്=47453
| സ്ഥാപിതദിവസം= 27  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 03
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1957  
|വിക്കിഡാറ്റ ക്യു ഐഡി=Q64550242
| സ്കൂൾ വിലാസം=ജി .എൽ. പി.എസ്  കൂടത്തായി,കൂടത്തായി ബസാർ (പോ),താമരശ്ശേരി[വയ],കോഴിക്കോട്.
|യുഡൈസ് കോഡ്=32040301502
| പിൻ കോഡ്=673573  
|സ്ഥാപിതദിവസം=27
| സ്കൂൾ ഫോൺ= 04952248127
|സ്ഥാപിതമാസം=3
| സ്കൂൾ ഇമെയിൽ= glpskoodathai@gmail.com
|സ്ഥാപിതവർഷം=1957
| സ്കൂൾ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല=കൊടുവള്ളി  
|പോസ്റ്റോഫീസ്=കൂടത്തായി ബസാർ
| ഭരണം വിഭാഗം=ഗവണ്മെന്റ്
|പിൻ കോഡ്=673573
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 228127
| പഠന വിഭാഗങ്ങൾ1= ലൗർപ്രൈമറി
|സ്കൂൾ ഇമെയിൽ=glpskoodathai@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/9gi
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കൊടുവള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =ഓമശ്ശേരി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 29
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 18
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 47
|നിയമസഭാമണ്ഡലം=കൊടുവള്ളി
| അദ്ധ്യാപകരുടെ എണ്ണം= 3
|താലൂക്ക്=താമരശ്ശേരി
| പ്രിൻസിപ്പൽ= 1
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രധാന അദ്ധ്യാപകൻ=Maimoonath M 
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=Aneesh Kumar
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ ചിത്രം=47453 001.jpg|  
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന .പി.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു ഷാനീവ്
|സ്കൂൾ ചിത്രം=47453-GP73.jpg
|size=350px
|caption=
|ലോഗോ=GS24-47453 P5.jpg
|logo_size=
|box_width=380px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ ഒരു ഗവണ്മെന്റ് സ്കൂളാണ് കൂടത്തായി ഗവണ്മെന്റ്  സ്കൂൾ .          27/03/1957    ൽ ഒരു ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്കൂൾ എബ്രഹാം കിഴക്കേ മഠത്തിൽ എന്ന അക്ഷരസ്നേഹി  നൽകിയ    23 സെന്റ് സ്ഥലത്തായിരുന്നു പണിതത്.കാലക്രെമേണ കൂടുതൽ കുട്ടികളുമായി    1 മുതൽ  4  വരെ ക്ലാസ് തുടർന്ന്.ഇന്ന് ഈ സ്കൂൾ  ആകെ  47 കുട്ടികളും  3 അധ്യാപകരുമായി തുടരുന്നു. ഒരു പി ടി സി എമും  ഒരു ഉച്ചക്കഞ്ഞി ജീവനക്കാരിയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.


== ചരിത്രം ==
കോഴിക്കോട് ജില്ലയിൽ കൊടുവള്ളി സബ് ജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിക്കടുത്താണ് ഈ വിദ്യാലയം.
നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസു റൂമുമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്മുറികളും നന്നായി പൈന്റിങ്ങും ആകർഷകമായ ചിത്രങ്ങളുമുള്ളതാണ്. ഒറ്റനില ബിൽഡിങ്ങിനു മുകളിൽ ഷീറ്റിട്ടു ഹാൾ രൂപത്തിൽ ആക്കിയിട്ടുണ്ട്.        കട്ടറുകൾ നാലെണ്ണമുണ്ട് .കുടിവെള്ളം  ആവശ്യത്തിന് ടോയിലെറ്റുകൾ  എന്നിവ ലഭ്യമാണ്. സമഗ്ര വിദ്യാലയ വികസന പദ്ധതിയിലുൾപ്പെടുത്തി ബഹുമാനപ്പെട്ട എം എൽ എ  ശ്രീ കാരാട്ട് റസാക്ക് സർ വിദ്യാലയത്തെ മെച്ചപ്പെട്ടതാക്കാമെന്നു വാക്കുതന്നിട്ടുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ തുടരുന്നു.
 
'''ചരിത്രം'''
 
"ചാമോറ സ്കൂൾ " എന്ന് നാട്ടുകാർ വിളിക്കുന്ന കൂടത്തായ് ഗവ: എൽ.പി.സ്കൂൾ ഓമശ്ശേരി പഞ്ചായത്തിലെ ചാമോറ ഗ്രാമത്തിൽ 27/03/1957 ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്.അന്നത്തെ നാട്ടിലെ പ്രമുഖ വ്യക്തിത്വമായിരുന്നു എബ്രഹാം കിഴക്കേ മഠത്തിൽ എന്ന അക്ഷര സ്നേഹി സ്കൂളിന് കെട്ടിടം പണിയാനായി 23 സെൻ്റ് സ്ഥലം നൽകുകയുണ്ടായി. സ്ഥലം ഉടമയായിരുന്ന എബ്രഹാം കിഴക്കേ മഠത്തിൽ പ്രസിഡൻ്റും ചാമോറ പൈലി, തൊമ്മൻ, സഖാവ് ഉണ്ണിക്കുട്ടി തുടങ്ങിയ പ്രമുഖ വ്യക്തികൾ അംഗങ്ങളായും ഉള്ള ഒരു സ്കൂൾ കമ്മിറ്റി രൂപീകൃതമായി.
 
ഒരു ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം  പിൽക്കാലത്ത് ഒന്നാം തരം മുതൽ നാലാം തരം വരെ ക്ലാസ്സുകളോടെ വളർച്ചയുടെ പടവുകൾ ഘട്ടം ഘട്ടമായി കയറി 1960 ഓടെ സ്‌കൂൾ പ്രവർത്തിക്കാൻ ഒരു ഓട് മേഞ്ഞ കെട്ടിടം സജ്ജമായി.
 
ഇന്ന് ഈ സ്കൂൾ ആകെ 39 കുട്ടികളും 3 അധ്യാപകരുമായി തുടരുന്നു. ഒരു പി ടി സി എമും ഒരു ഉച്ചക്കഞ്ഞി ജീവനക്കാരിയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസു റൂമുമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്മുറികളും നന്നായി പൈന്റിങ്ങും ആകർഷകമായ ചിത്രങ്ങളുമുള്ളതാണ്. ഒറ്റനില ബിൽഡിങ്ങിനു മുകളിൽ ഷീറ്റിട്ടു ഹാൾ രൂപത്തിൽ ആക്കിയിട്ടുണ്ട്.        ക്ളാസുകൾ നാലെണ്ണമുണ്ട് .കുടിവെള്ളം  ആവശ്യത്തിന് ടോയിലെറ്റുകൾ  എന്നിവ ലഭ്യമാണ്.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  കരാടേ പരിശീലനം.
*  എൽ എസ് എസ് പരിശീലനം.
('[[{{PAGE NAME}}
 
 
   
   
     
     
       
       
         
         
            /NERKAZHCHA\]]


ശ്രീ രാജൻ.കെ പി ടി എ പ്രേസിടെന്റും ശ്രീ സി.എം ദാസൻ പ്രധാന അധ്യാപകനായും ശ്രീമതി മല്ലിക വി എം ,ശ്രീമതി കെ.ഇന്ദു.,ശ്രീമതി ധന്യ എന്നിവർ മറ്റധ്യാപകരായും സ്കൂൾ മാനേജ് ചെയ്യുന്നു. സഹായത്തിനു ശ്രീമതി പത്മലോചന[പി ടി സി എം ],ശ്രീമതി ഏലിയാമ്മ [നോൺ ഫീഡിങ് ]എന്നിവരും ഉണ്ട്.
അനീഷ് കുമാർ പി.ടി.പ്രെസിടെന്റും ശ്രീമതി ബീന.പി.കെ  പ്രധാന അധ്യാപികയായും ശ്രീമതി സരിത ആർ എസ്, ശ്രീമതി ജിസ്ന ദാസ്., ശ്രീമതി രശ്മിത.എ.ടി.എന്നിവർ മറ്റധ്യാപകരായും സ്കൂൾ മാനേജ് ചെയ്യുന്നു. സഹായത്തിനു ശ്രീമതി പത്മലോചന [പി ടി സി എം ],ശ്രീമതി മേരി [നോൺ ഫീഡിങ്] എന്നിവരും ഉണ്ട്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ'''
{| class="wikitable sortable mw-collapsible"
!ക്രമ
നമ്പർ
!പേര്
!കാലഘട്ടം
|-
|1
|തങ്കച്ചൻ
|
|-
|2
|വർക്കി
|
|-
|3
|അൽഫോൻസാ
|
|-
|4
|കൃഷ്ണനുണ്ണി
|
|-
|5
|വാസുദേവൻ
|
|-
|6
|സെബാസ്റ്റ്യൻ
|
|-
|7
|ശ്രീധരൻ
|
|-
|8
|രവീന്ദ്രൻ
|
|-
|9
|നാരായണൻ
|
|-
|10
|പീറ്റർ
|
|-
|11
|ത്രേസ്യാമ്മ
|
|-
|12
|കുര്യൻ
|
|-
|13
|ദാസൻ സി എം
|
|-
|14
|മൈമൂന
|
|-
|15
|റോസി.പി.ജി
|
|}
''' : '''


തങ്കച്ചൻ,,[എച് .എം ]
തങ്കച്ചൻ,
വർക്കി [എച് .എം]
വർക്കി,
അൽഫോൻസാ [എച്. എം]
അൽഫോൻസാ,
കൃഷ്ണനുണ്ണി [എച്.എം]
കൃഷ്ണനുണ്ണി,
വാസുദേവൻ [എച്.എം]
വാസുദേവൻ,
സെബാസ്റ്റ്യൻ ,ശ്രീധരൻ,രവീന്ദ്രൻ, നാരായണൻ, പീറ്റർ,ത്രേസ്യാമ്മ,കുര്യൻ,[hms]
സെബാസ്റ്റ്യൻ,
ശ്രീധരൻ,
രവീന്ദ്രൻ,
നാരായണൻ,
പീറ്റർ,
ത്രേസ്യാമ്മ,
കുര്യൻ,
ദാസൻ സി എം.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*മനു .വി .ജെ (ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് )
*മനു വി ജെ (മുൻ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
*സണ്ണി സർ (ഡയറ്റ് വടകര)
സണ്ണി സർ (ഡയ റ്റ്  വടകര)
 
==വഴികാട്ടി==
കോഴിക്കോടെ നഗരത്തിൽനിന്നും ഏകദേശം 40 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു. താമരശ്ശേരി - കോടഞ്ചേരി റൂട്ടിൽ കൂടത്തായി അങ്ങാടിയിൽ നിന്നും ഒരു കിലോമീറ്റര് അകലെയാണ് സ്‌കൂൾ. തികച്ചും ഒരു ഗ്രാമപ്രദേശമാണ് ചാമോറ എന്നറിയപ്പെടുന്ന ഈ സ്ഥലം.
<br>
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


{| cellpadding="2" cellspacing="0" align=left border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=11.3983438|lon=75.9598642|zoom=16|width=800|height=400|marker=yes}}
11.3983438,75.9598642 GLPS KOODATHAI


|}


*
{{Yearframe/Header}}
*
==Gallery==
*


==വഴികാട്ടി==
[[പ്രമാണം:47453-1.jpg|thumb|left|പ്രവേശനോൽസവം]]
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
[[പ്രമാണം:47453-6.jpeg|thumb|right|വായനാദിനം]]
| style="background: #ccf; text-align: center; font-size:99%;" |  
[[പ്രമാണം:47453-7.jpeg|thumb|centre|സ്വാതന്ത്ര്യദിനാഘോഷം]]
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
[[പ്രമാണം:47453-5.jpeg|thumb|right|size=350pixles|സബ് ജില്ല കലാമേള]]
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
[[പ്രമാണം:47453-4.jpeg|thumb|left|പഠനോൽസവം]]
{{#multimaps:11.3983438,75.9598642 | width=800px | zoom=16 }}
[[പ്രമാണം:47453-2.jpeg|thumb|centre|ഹോം ലൈബ്രറി]]
11.3983438,75.9598642 GLPS KOODATHAI
[[പ്രമാണം:47453-8.jpeg|thumb|left|കരാടേ ക്ലാസ്]]
<>
[[പ്രമാണം:47453-3.jpg|thumb|centre|ഐ‌ടി ലാബ് ഉദ്ഘാടനം]]
|}
      ( GLPS Koodathai)
കോഴി ക്കോടെ നഗരത്തിൽനിന്നും ഏകദേശം      40 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു.  താമരശ്ശേരി - കോടഞ്ചേരി റൂട്ടിൽ കൂടത്തായി അങ്ങാടിയിൽ നിന്നും  ഒരു കിലോമീറ്റര് അകലെയാണ് സ്‌കൂൾ . തികച്ചും ഒരു ഗ്രാമപ്രദേശമാണ് ചമോറ എന്നറിയപ്പെടുന്ന ഈ സ്ഥലം.

16:11, 22 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൂടത്തായി
വിലാസം
കൂടത്തായി

കൂടത്തായി ബസാർ പി.ഒ.
,
673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം27 - 3 - 1957
വിവരങ്ങൾ
ഫോൺ0495 228127
ഇമെയിൽglpskoodathai@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47453 (സമേതം)
യുഡൈസ് കോഡ്32040301502
വിക്കിഡാറ്റQ64550242
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംഓമശ്ശേരി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന .പി.കെ
പി.ടി.എ. പ്രസിഡണ്ട്അനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജു ഷാനീവ്
അവസാനം തിരുത്തിയത്
22-10-202447453


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിൽ കൊടുവള്ളി സബ് ജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിലെ കൂടത്തായിക്കടുത്താണ് ഈ വിദ്യാലയം.

ചരിത്രം

"ചാമോറ സ്കൂൾ " എന്ന് നാട്ടുകാർ വിളിക്കുന്ന കൂടത്തായ് ഗവ: എൽ.പി.സ്കൂൾ ഓമശ്ശേരി പഞ്ചായത്തിലെ ചാമോറ ഗ്രാമത്തിൽ 27/03/1957 ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് തുടങ്ങിയത്.അന്നത്തെ നാട്ടിലെ പ്രമുഖ വ്യക്തിത്വമായിരുന്നു എബ്രഹാം കിഴക്കേ മഠത്തിൽ എന്ന അക്ഷര സ്നേഹി സ്കൂളിന് കെട്ടിടം പണിയാനായി 23 സെൻ്റ് സ്ഥലം നൽകുകയുണ്ടായി. സ്ഥലം ഉടമയായിരുന്ന എബ്രഹാം കിഴക്കേ മഠത്തിൽ പ്രസിഡൻ്റും ചാമോറ പൈലി, തൊമ്മൻ, സഖാവ് ഉണ്ണിക്കുട്ടി തുടങ്ങിയ പ്രമുഖ വ്യക്തികൾ അംഗങ്ങളായും ഉള്ള ഒരു സ്കൂൾ കമ്മിറ്റി രൂപീകൃതമായി.

ഒരു ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയം  പിൽക്കാലത്ത് ഒന്നാം തരം മുതൽ നാലാം തരം വരെ ക്ലാസ്സുകളോടെ വളർച്ചയുടെ പടവുകൾ ഘട്ടം ഘട്ടമായി കയറി 1960 ഓടെ സ്‌കൂൾ പ്രവർത്തിക്കാൻ ഒരു ഓട് മേഞ്ഞ കെട്ടിടം സജ്ജമായി.

ഇന്ന് ഈ സ്കൂൾ ആകെ 39 കുട്ടികളും 3 അധ്യാപകരുമായി തുടരുന്നു. ഒരു പി ടി സി എമും ഒരു ഉച്ചക്കഞ്ഞി ജീവനക്കാരിയും ഇവിടെ സേവനമനുഷ്ഠിക്കുന്നു.നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസു റൂമുമാണ് ഉള്ളത്. എല്ലാ ക്ലാസ്സ്മുറികളും നന്നായി പൈന്റിങ്ങും ആകർഷകമായ ചിത്രങ്ങളുമുള്ളതാണ്. ഒറ്റനില ബിൽഡിങ്ങിനു മുകളിൽ ഷീറ്റിട്ടു ഹാൾ രൂപത്തിൽ ആക്കിയിട്ടുണ്ട്. ക്ളാസുകൾ നാലെണ്ണമുണ്ട് .കുടിവെള്ളം ആവശ്യത്തിന് ടോയിലെറ്റുകൾ എന്നിവ ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരാടേ പരിശീലനം.
  • എൽ എസ് എസ് പരിശീലനം.
('[[


സോദരേ നമ്മളെല്ലാം ശുചിത്വം പാലിച്ചിടൂ
നമുക്കീ രോഗങ്ങളെ പ്രതിരോദിച്ചീടാല്ലോ

ഉത്തമ ആരോഗ്യവും നന്മയുള്ള മനസ്സും
ഉണർത്തിടുന്നു നമ്മിൽ ശുചിത്വം കൊണ്ടുതന്നെ

ശുചിത്വം പാലിക്കാതെ രോഗങ്ങളുമായിട്ട്
ദിനവും പോയിടുന്നു ആശുപത്രികളിൽ നാം

കൂട്ടരേ ഇന്നുനമ്മൾ നേരിടും കൊറോണയെ
അതിജീവിക്കാനായി ശുചിത്വം കൈവരിക്കൂ

ശുചിത്വം പാലിച്ചീടൂ ആരോഗ്യം സംരക്ഷിക്കൂ
നല്ലൊരു നാളേക്കായി കൈകോർത്ത് നിന്നീടാല്ലോ

എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.

 
  
   
    
     
      
       
        
         
          
           /NERKAZHCHA\]]

അനീഷ് കുമാർ പി.ടി.എ പ്രെസിടെന്റും ശ്രീമതി ബീന.പി.കെ പ്രധാന അധ്യാപികയായും ശ്രീമതി സരിത ആർ എസ്, ശ്രീമതി ജിസ്ന ദാസ്.എ, ശ്രീമതി രശ്മിത.എ.ടി.എന്നിവർ മറ്റധ്യാപകരായും സ്കൂൾ മാനേജ് ചെയ്യുന്നു. സഹായത്തിനു ശ്രീമതി പത്മലോചന [പി ടി സി എം ],ശ്രീമതി മേരി [നോൺ ഫീഡിങ്] എന്നിവരും ഉണ്ട്.

മുൻ സാരഥികൾ

സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 തങ്കച്ചൻ
2 വർക്കി
3 അൽഫോൻസാ
4 കൃഷ്ണനുണ്ണി
5 വാസുദേവൻ
6 സെബാസ്റ്റ്യൻ
7 ശ്രീധരൻ
8 രവീന്ദ്രൻ
9 നാരായണൻ
10 പീറ്റർ
11 ത്രേസ്യാമ്മ
12 കുര്യൻ
13 ദാസൻ സി എം
14 മൈമൂന
15 റോസി.പി.ജി

 :

തങ്കച്ചൻ, വർക്കി, അൽഫോൻസാ, കൃഷ്ണനുണ്ണി, വാസുദേവൻ, സെബാസ്റ്റ്യൻ, ശ്രീധരൻ, രവീന്ദ്രൻ, നാരായണൻ, പീറ്റർ, ത്രേസ്യാമ്മ, കുര്യൻ, ദാസൻ സി എം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മനു വി ജെ (മുൻ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്)
  • സണ്ണി സർ (ഡയറ്റ് വടകര)

വഴികാട്ടി

കോഴിക്കോടെ നഗരത്തിൽനിന്നും ഏകദേശം 40 കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്നു. താമരശ്ശേരി - കോടഞ്ചേരി റൂട്ടിൽ കൂടത്തായി അങ്ങാടിയിൽ നിന്നും ഒരു കിലോമീറ്റര് അകലെയാണ് സ്‌കൂൾ. തികച്ചും ഒരു ഗ്രാമപ്രദേശമാണ് ചാമോറ എന്നറിയപ്പെടുന്ന ഈ സ്ഥലം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map

11.3983438,75.9598642 GLPS KOODATHAI

2022-23 വരെ2023-242024-25


Gallery

പ്രവേശനോൽസവം
വായനാദിനം
സ്വാതന്ത്ര്യദിനാഘോഷം
സബ് ജില്ല കലാമേള
പഠനോൽസവം
ഹോം ലൈബ്രറി
കരാടേ ക്ലാസ്
ഐ‌ടി ലാബ് ഉദ്ഘാടനം
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂടത്തായി&oldid=2581441" എന്ന താളിൽനിന്ന് ശേഖരിച്ചത്