|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ==<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5><b>വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും </b></font></div>== | | {{PSchoolFrame/Pages}} |
| | {{Yearframe/Header}} |
| | ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും ഇതിനു വേണ്ടി ആസൂത്രണം ചെയ്യുന്നു. ക്ലാസ്സുകൾ പൂർണ്ണമായും സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്സുകളായി മാറുകയാണ് കുട്ടികളെ മാറ്റത്തിനനുസരിച്ച് ആധുനിക രീതിയിലുള്ള പരിശീലനം നൽകപ്പെടുന്ന തരത്തിലാണ് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്. ബി. എസ്. ഓലശ്ശേരിയിൽ വിവിധ വർഷങ്ങളിൽ നൽകിയ പ്രവർത്തനങ്ങൾ അതാത് വർഷങ്ങളിൽ ക്ലിക്ക് ചെയ്തു കൊണ്ട് കാണാം |
| | ==പാഠ്യേതര പ്രവർത്തനങ്ങളും ദിനാചരണങ്ങളും== |
|
| |
|
|
| | *[[{{PAGENAME}}/2024-25|2024-25]] |
| <div style="text-align:left;">
| |
|
| |
| * [[{{PAGENAME}}/2017-18|'''2017-18''']] | |
|
| |
|
| * [[{{PAGENAME}}/2018-19|'''2018-19''']] | | *[[{{PAGENAME}}/2023-24|2023-24]] |
| | | |
| * [[{{PAGENAME}}/2019-20|'''2019-20''']] | | *[[{{PAGENAME}}/2022-23|2022-23]] |
| | | |
| </div>
| | *[[{{PAGENAME}}/2021-22|2021-22]] |
| |-
| |
| |}
| |
| | |
| =<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=6>'<big>'<big><big>'''''പാഠ്യേതര പ്രവർത്തനങ്ങൾ -2019-2020''''''</big></big></big></font></div>=
| |
| | |
| ==<font color=purple><big><big><big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big></big></big></font>==
| |
| <font color=blue><big>'''ജൈവപച്ചക്കറി കൃഷി'''</big></font>
| |
| <font color=green><big>ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാൻ എസ്.ബി എസ്. വിദ്യാർത്ഥികൾ
| |
| കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കൊടുമ്പ് പഞ്ചായത്ത് പച്ചക്കറി വികസന പദ്ധതിയുടേയും ജൈവ മാലിന്യ സംസ്കരണ യൂണിറ്റായ ബയോ ബിന്നിന്റെയും ഉദ്ഘാടനം കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ നിർവ്വഹിച്ചു .
| |
| സ്ക്കൂളിലെ 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത് ശീതകാല പച്ചക്കറികളായ കാബേജ് ക്വാളീഫ്ലവർ കൂടാതെ അമര, കോവൽ , വഴുതിന ,പയർ, മുളക്, അഗത്തി കീര,മുരിങ്ങ, റെഡ് ലേഡി പപ്പായ , കറിവേപ്പില എന്നിവയാണ് കൃഷി ചെയ്യുന്നത്
| |
| മണ്ണിനെ മലിനമാക്കുന്ന രാസവളങ്ങളും , കീടനാശിനികളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവീക രീതിയിൽ കൃഷി ചെയ്ത് മണ്ണിനേയും മനുഷ്യനേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷരഹിത പച്ചക്കറി കൃഷി ചെയ്യുന്നത്
| |
| സ്ക്കൂളിലെ അടുക്കള മാലിന്യങ്ങൾ ബയോബിൻ ഉപയോഗിച്ച് സംസ്കരിച്ച് ജൈവവളമാക്കി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്</big></font>
| |
| [[ചിത്രം:21361Agri.jpg|300px]] || [[ചിത്രം:21361biobin.jpg|300px]]
| |
| [[ചിത്രം:21361Agri3.jpg|300px]] || [[ചിത്രം:21361Agri4.jpg|300px]] || [[ചിത്രം:21361Agri5.jpg|300px]]
| |
| <big>
| |
| | |
| | |
| | |
| <font color=green>'<big>''പ്രകൃതി സൗഹൃദ സഞ്ചികളുമായി SBS ഓലശ്ശേരി'''</big></font>
| |
| | |
| കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പ്രകൃതി സൗഹൃദ സഞ്ചികളുടെ വിതരണോദ്ഘാടനം പ്രധാനധ്യാപകൻ ശ്രീ. H.വേണുഗോപാലൻ നിർവഹിച്ചു. പ്ലാസ്റ്റിക്കിനെ വെറുക്കുകയല്ല, സ്നേഹിക്കുകയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞാണ് ഉദ്ഘാടനം ചെയ്തത്. നമ്മൾ സ്നേഹിക്കുന്ന സാധനങ്ങൾ ഒരിക്കലും വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാറില്ല. അതുപോലെ പ്ലാസ്റ്റിക് സാധനങ്ങളും നമ്മൾ ശേഖരിച്ച് ശാസ്ത്രീയമായ രീതിയിൽ നിർമാർജ്ജനം ചെയ്യണമെന്നും കൂട്ടി ചേർത്തു.
| |
| സ്റ്റാഫ് സെക്രട്ടറി R. സതീഷ് ആശംസകൾ നേർന്നു. പ്രകൃതി സൗഹൃദ സഞ്ചികൾ ഓരോ വീട്ടിലും എത്തിക്കാൻ ശ്രമിക്കുകയാണ് ഓലശ്ശേരി S.B.S ലെ കൂട്ടുകാർ. പ്ലാസ്റ്റിക് മാലിന്യത്തെക്കുറിച്ച് ചിന്തിക്കാതെ പ്ലാസ്റ്റിക് ഉപയോഗം എങ്ങിനെ കുറയ്ക്കാം എന്ന ചർച്ചയിൽ നിന്നാണ് തുണി സഞ്ചി എന്ന ആശയത്തിലെത്തിയത്. ഓരോ തവണയും കടയിൽ നിന്നും സൗജന്യമായി കിട്ടുന്ന പ്ലാസ്റ്റിക് കാരി ബാഗുകൾ പ്രകൃതിക്ക് വലിയ ഭീഷണിയാണ്, ഇത് കുറയ്ക്കാനുള്ള ഒരു മാർഗമാണ് തുണി സഞ്ചികൾ . നന്മയ്ക്കു വേണ്ടി, നാളത്തെ തലമുറയ്ക്കു വേണ്ടി കരുതാം ഓരോ വീട്ടിലും ഓരോ തുണി സഞ്ചി, സേവ് അവർ നേച്ചർ എന്നീ സന്ദേശങ്ങളും നല്ലപാഠം ,നല്ല ഭൂമി നല്ല നാളെ ,സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരി എന്നിവയും പ്രിൻറ് ചെയ്താണ് തുണി സഞ്ചികൾ തയ്യാറാക്കിയിരിക്കുന്നത് '. വിദ്യാലയത്തിലെ കുട്ടികൾക്ക് മാത്രമല്ല പ്രകൃതിസംരക്ഷണം അഭിമാനമായി കരുതുന്ന ആർക്കും വിദ്യാലയവുമായി ബന്ധപ്പെട്ട് ചെറിയ വിലയ്ക്ക് തുണി സഞ്ചികൾ സ്വന്തമാക്കാം.
| |
| | |
| ==== നല്ലപാഠം പ്രവർത്തനങ്ങൾ ====
| |
| പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ രണ്ടാം വർഷത്തിൽ എത്തി നിൽക്കുന്നു. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് നമുക്ക് ''ഫുൾ എ പ്ലസ് " കരസ്ഥമാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് "എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും " ലഭിക്കുകയുണ്ടായി.
| |
| സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിയത്. കുട്ടികളുടെ ഇടപെടലുകളും പ്രവർത്തനത്തിന്റെ മികവുകളും സമൂഹത്തോട് കൂടുതൽ ഇണങ്ങാൻ പ്രാപ്തരാക്കി.പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചും ഇതെല്ലാം സമൂഹത്തിലേക്കെത്തിച്ചും തികച്ചും ഹരിതഗേഹമാക്കി സ്കൂളിനേയും നാടിനേയും മാറ്റാൻ യത്നിക്കുകയാണ് നല്ലപാഠം കൂട്ടുകാർ.
| |
| ഇതിനു പുറമെ സാമൂഹ്യ സേവനം, തൊഴിൽ നൈപുണ്യം, സർഗ്ഗശേഷി മുതലായ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായിരുന്നു ഈ വർഷം തെരഞ്ഞെടുത്തു നടപ്പിലാക്കിയത്. പാഠപുസ്തകങ്ങളോടൊപ്പം പുതിയ താളുകളായി ഈ അനുഭവങ്ങളെയും നമുക്കു ചേർക്കാം ......
| |
| നന്മയുള്ള നല്ല നാളേക്കായ്......
| |
| | |
| [[ചിത്രം:21361sanchi.jpg|250px]] || [[ചിത്രം:21361sanchi1.jpg|300px]] || [[ചിത്രം:21361sanchi2.jpg|300px]]
| |
| | |
| <font color=green><big>'''വിത്തു പേന നിർമാണം'''</big></font>
| |
| | |
| കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള വിദ്യാർത്ഥികളുടെ രാജ്യാന്തര പോരാട്ടത്തിനൊപ്പം കൈകോർത്ത് ഓലശ്ശേരി SBS ലെ കൂട്ടുകാർ. നല്ലപാഠത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന "നല്ല ഭൂമി, നല്ല നാളെ" പദ്ധതിയുടെ ഭാഗമായി കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യം മുൻനിർത്തിയാണ് വിത്തു പേന നിർമാണം പരിശീലിപ്പിച്ചത്.
| |
| ഒരു വിത്തു പേന നിർമിക്കുന്നതിലൂടെ ഒരു പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറയുകയും ഭൂമിക്ക് തണലാകുന്ന ഒരു ചെടി മുളച്ചു വരാൻ അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ് എന്ന 'സേവ് അവർ നേച്ചർ' സന്ദേശം നൽകിയാണ് നല്ലപാഠം കോർഡിനേറ്റർ വി.സജീവ് കുമാർ വിത്തു പേന നിർമാണം പരിശീലിപ്പിച്ചത്.
| |
| [[ചിത്രം:21361Paperpen.jpg|350px|center|]]
| |
| <font color=majenta><big>'''ശിശുദിനാഘോഷം'''</big></font>
| |
| | |
| ശിശുദിനത്തിൽ ശിശുദിന ക്വിസ്, ചാച്ചാജിയുടെ ജീവചരിത്രം, പുസ്തകങ്ങൾ, മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു. ന്യൂസ് പേപ്പർ കൊണ്ടുള്ള ചാച്ചാജി തൊപ്പി നിർമാണവുംപരിശീലിപ്പിച്ചു. ചാച്ചാജിയുടെ വേഷത്തിൽ എത്തിയ കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിന റാലിയും നടത്തി.
| |
| | |
| [[ചിത്രം:21361child.jpg|300px]] || [[ചിത്രം:21361child1.jpg|300px]] || [[ചിത്രം:21361child2.jpg|300px]]
| |
| | |
| | |
| | |
| <font color=green><big>'''കർഷകനെ ആദരിച്ച് എസ്.ബി.എസ് ലെ വിദ്യാർത്ഥികൾ'''</big></font>
| |
| | |
| ദേശീയ കർഷക ദിനത്തിൽ കർഷകനെ ആദരിച്ച് എസ്.ബി.എസ് ഓലശ്ശേരിയിലെ വിദ്യാർത്ഥികൾ. വിദ്യാലയത്തിന്റെ പരിസരത്തിലുളള പാരമ്പര്യ കർഷകനായ ശ്രീ. ശിവദാസൻ അവർകളെ വാർഡ് മെമ്പർ ശ്രീമതി കോമളം പൊന്നാട അണിയിച്ചു.പുതിയ തലമുറയ്ക്ക് കൃഷിയുടെ പുത്തൻ അറിവുകൾ പകർന്നു നൽകി. വിദ്യാർത്ഥികൾ കൃഷിയുമായി ബന്ധപ്പെട്ട നാട്ടറിവുകൾ അഭിമുഖത്തിലൂടെ ചോദിച്ചു മനസ്സിലാക്കി.പാരമ്പര്യവും ആധുനികവുമായ കൃഷി ഉപകരണങ്ങളായ കലപ്പ, മുറം,വട്ടി,ചവിട്ടിമരം, നിരത്ത്മരം,തൊട്ടി, അരുവാൾ, വട്ടപരമ്പ്, കറ്റ പരമ്പ്, പറ, ഇടങ്ങാഴി, നാഴി, പമ്പ്സെറ്റ്, ട്രാക്റ്റർ, പുല്ല് വെട്ടുന്ന യന്ത്രം തുടങ്ങിയവയുടെ പ്രദർശനത്തിലൂടെ ഇവയുടെ ഉപയോഗം മനസ്സിലാക്കാനും സാധിച്ചു.
| |
| | |
| [[ചിത്രം:21361farmer.jpg|300px]] || [[ചിത്രം:21361farmer1.jpg|300px]] || [[ചിത്രം:21361farmer2.jpg|300px]]
| |
| | |
| <font color=green><big>'''ഫുട്ബോൾ പരിശീലനം'''</big></font>
| |
| | |
| സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം.കുട്ടികളിൽ കായിക ശേഷി പ്രോത്സാഹനവുമായി മികച്ച രീതിയിൽ പരിശീലനം നടത്തി വരുന്നു .പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ മനോജാണ് പരിശീലകൻ
| |
| | |
| <font color=brown><big>'''റോഡ് സുരക്ഷയുടെ 'നല്ലപാഠങ്ങൾ' പകർന്ന് SBS ഓലശ്ശേരി'''</big></font>
| |
| | |
| റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് റോഡ് സുരക്ഷാ നിയമങ്ങൾ പകർന്ന് SBS ഓലശ്ശേരിയിലെ കൂട്ടുകാർ. റോഡ് നിയമങ്ങൾ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ലെന്നും കാൽനടയാത്രക്കാർക്ക് കൂടിയുള്ളതാണെന്നും റോഡ് നിയമങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും യാത്രക്കാരെ പറഞ്ഞു മനസ്സിലാക്കി. ജീവൻ വളരെ വിലപ്പെട്ടതാണ് അത് നഷ്ടപ്പെടാൻ അമിത വേഗത കാരണമാകരുത്, വീട്ടിൽ നിന്ന് യഥാസമയം യാത്ര ആരംഭിച്ച് മിതമായ വേഗതയിൽ വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുക , പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയാൽ രക്ഷിതാക്കൾക്ക് കടുത്ത ശിക്ഷ,കുട്ടിക്കളി റോഡിൽ വേണ്ട, ഹെൽമറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കരുത്, വാഹനം ഓടിക്കരുത് തുടങ്ങിയ ഇരുപതോളം പ്ലക്കാർഡുമായിട്ടായിരുന്നു കൂട്ടുകാർ ബോധവത്ക്കരണം നടത്തിയത്. ക്രോസിംഗ് ഡ്രില്ലും പരിചയപ്പെടുത്തി.കുറച്ചു പേർ ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ലെന്നമട്ടിൽ പോയെങ്കിലും ഭൂരിഭാഗവും വിദ്യാർത്ഥികളുടെ ഉപദേശങ്ങൾ അനുസരിച്ചു. മാസങ്ങൾക്ക് മുൻപ് വിദ്യാലയത്തിനു മുന്നിലെ തിരക്കേറിയ റോഡിൽ കൂട്ടുകാർ ഹമ്പുകളിൽ അടയാളം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.
| |
| | |
| | |
| <font color=red><big>'''പുതുവത്സരാഘോഷം'''</big></font>
| |
| | |
| ഓലശ്ശേരി:ഓലശ്ശേരി എസ്.ബി.എസി ലെ വിദ്യാർത്ഥികൾ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുവത്സരാഘോഷത്തിന് തിരഞ്ഞെടുത്തത്
| |
| കരിങ്കരപ്പുള്ളി കാരുണ്യ വാർദ്ധക്യ ശുശ്രൂഷാ കേന്ദ്രത്തിലാണ്. ട്രസ്റ്റി ബോർഡ് അംഗം ശ്രീ മധുസൂധനൻ കേക്ക് മുറിച്ച് പുതുവൽസര ആഘോഷത്തിന് തുടക്കം കുറിച്ചു . ഈ സ്ഥാപനത്തിനെ ഒരു വൃദ്ധസദനം എന്ന് വിളിക്കുവാൻ ആഗ്രഹമില്ലെന്നും ഒരു ചെറിയ വസുദേവ കുടുംബകം എന്ന് പറയുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം എന്നും അദ്ദേഹം പറഞ്ഞു .
| |
| യൗവ്വനകാലത്ത് സ്വയം ജീവിതം മറന്ന് മറ്റോർക്കോ വേണ്ടി ജീവിച്ചു. വാർദ്ധക്യകാലത്ത്- ആർക്കും വേണ്ടാത്ത - ജാതി മത ഭേദമില്ലാത്ത കുറച്ച് മനുഷ്യാത്മാക്കളുടെ - ഒരു കുടുംബം -മുജ്ജന്മാന്തര ബന്ധം കാരണം ഈ ജൻമത്തിൽ ഒരുമിച്ച് ചേർന്നവരെ ഒരു കുടുംബം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കൊപ്പം കുട്ടികൾ ഉച്ചഭക്ഷണം കഴിച്ച് പാട്ടും നൃത്തവുമായി അവരോടൊത്ത് ഏറെ സമയം ചെലവഴിച്ച് അവർക്ക് ആഹ്ലാദവും ആത്മവിശ്വാസവും സ്നേഹവും നല്കി, അവരുടെ അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്
| |
| | |
| [[ചിത്രം:21361karunya.jpg|300px]] || [[ചിത്രം:21361karunya1.jpg|300px]] || [[ചിത്രം:21361karunya2.jpg|300px]]
| |
| | |
| <font color=blue><big>'''ശിശുദിനത്തിൽ വലിയ കാൻവാസിൽ ചിത്രം വരച്ച് എസ്.ബി.എസി ലെ വിദ്യാർത്ഥികൾ''''</big></font>
| |
| | |
| ശിശുദിനത്തിൽ 5 മീറ്റർ നീളത്തിലുള്ള കാൻവാസിൽ ചിത്രങ്ങൾ വരച്ച് ഓലശ്ശേരി S.B.S എസ്.ബി.എസി ലെ വിദ്യാർത്ഥികൾ .ഒന്നു മുതൽ 7 വരെയുള്ള കുട്ടികളാണ് അവർക്കിഷ്ടമുള്ള ചിത്രം വരച്ച് കാൻവാസ് മനോഹരമാക്കിയത്.കൂടാതെ ശിശുദിന ക്വിസ്, ചാച്ചാജിയുടെ ജീവചരിത്രം, പുസ്തകങ്ങൾ, മഹദ് വചനങ്ങൾ എന്നിവയും അവതരിപ്പിച്ചു. ന്യൂസ് പേപ്പർ കൊണ്ടുള്ള ചാച്ചാജി തൊപ്പി നിർമാണവുംപരിശീലിപ്പിച്ചു. ചാച്ചാജിയുടെ വേഷത്തിൽ എത്തിയ കുട്ടികളുടെ നേതൃത്വത്തിൽ ശിശുദിന റാലിയും നടത്തി.
| |
| | |
| <font color=brown><big>കേരളപ്പിറവി ദിനത്തിൽ മലയാള മരം ഒരുക്കി SBS </big></font>
| |
|
| |
| കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന മലയാള അക്ഷരങ്ങൾ, കവിതാ ശകലങ്ങൾ, വാക്യങ്ങൾ, കേരളത്തിന്റെ പൊതുവിവരങ്ങൾ, പ്രത്യേകതകൾ, വിശേഷണങ്ങൾ, കലകൾ, വാദ്യങ്ങൾ, കവികളുടെ പേരുകൾ എന്നിവ കൊണ്ട് അലങ്കരിച്ചു. മലയാള മരത്തിന്റെ മുന്നിലായിരുന്നു ഇത്തവണത്തെ കേരളപ്പിറവി ആഘോഷങ്ങൾ. ഭാഷാ പ്രതിജ്ഞ, കേരളത്തിലെ ജില്ലകളുടെ അവതരണം, കേരള ഗാനം,ക്വിസ്സ്, പോസ്റ്റർ രചന മത്സരം എന്നിവയും നടത്തി.
| |
| | |
| =<big><big>ബോധവൽക്കരണ ക്ലാസ്സ്</big></big>=
| |
| | |
| <big><big>1. COVID-19 ബോധവൽക്കരണ ക്ലാസ്സ്</big></big>
| |
| | |
| 13-02-2020 ന് അസംബ്ലിയിൽ കൊറോണ വൈറസ് ബാധ വിഷയത്തിൽ നാം എടുക്കേണ്ട ജാഗ്രത, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് കൊടുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജ്യോതി മേരി ക്ലാസ്സെടുത്തു.ചുമ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,തുമ്മൽ വരുമ്പോൾ തൂവാല ഉപയോഗിക്കണം,കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം,എന്നീ ഉപദേശങ്ങൾ നൽകി
| |
| | |
| [[ചിത്രം:21361covid.jpg|300px]]
| |
| | |
| <big><big>2.സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്</big>
| |
|
| |
|
| സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ് 26-11-2019 ന് സംഘടിപ്പിച്ചു.ശാന്തിഗിരി മെഡിക്കൽകോളേജിലെ അസോസിയേറ്റ് പ്രൊഫസ്സർ ഡോക്ടർ വിഷ്ണവിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ സംഘടിപ്പിച്ചത്.കുുട്ടികൾക്കും രക്ഷിതാക്കൾക്കുമായാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.പാമ്പ് കടിയേറ്റാൽ എടുക്കേണ്ട പ്രഥമശുശ്രൂഷ, മുൻകരുതലുകൾ , തുടർചികിത്സ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു ഡോക്ടർ വിഷ്മുവിനോടൊപ്പം സീനിയർ മെഡിക്കൽ വിദ്യാർത്ഥികളായ ഗോകുൽ മാധവ്, നിവേദ, ആരതി എന്നിവർ പവർ പായിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ്സ് നടന്നത് ആദ്യഘട്ടത്തിൽ വിഷ പാമ്പുകളേയും വിഷമില്ലാത്ത പാമ്പുകളേയും പരിചയപ്പെടുത്തി രണ്ടാം ഘട്ടത്തിൽ കടിച്ച പാടു നോക്കി വിഷപാമ്പാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനും വ്യത്യസ്ഥ പാമ്പുകളുടെ വിഷം ഏത് അവയവത്തിനെയാണ് ബാധിക്കുന്നത് എന്നും മൂന്നാമത്തെ ഘട്ടത്തിൽ പാമ്പ് കടിച്ചാൽ എന്തെല്ലാം ചെയ്യണം ചെയ്യരുത് എന്ന് ക്ലാസ്സെടുത്തു ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച്,സ്കൂൾ മാനേജർ ശ്രീ.കെ.വി രാമലിംഗം,പി.ടി.എ പ്രസിഡന്റ് എ മാധവൻ, എം.പി.ടി.എ പ്രസിഡന്റ് രജിത എന്നിവർ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി ആർ സതീഷ് നന്ദി പറഞ്ഞു
| | *[[{{PAGENAME}}/2020-21|2020-21]] |
|
| |
|
| [[ചിത്രം:21361snake.jpg|300px]] || [[ചിത്രം:21361snake2.jpg|300px]] || [[ചിത്രം:21361snake3.jpg|300px]] | | *[[{{PAGENAME}}/2019-20|2019-20]] |
|
| |
|
| <big><big>3. ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്</big></big>
| | *[[{{PAGENAME}}/2018-19|2018-19]] |
|
| |
|
| ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് ആർദ്രം പദ്ധതിയുടെ ഭാഗമായി സൗജന്യ ആരോഗ്യ പരിശോധന ,ബോധവൽക്കരണ ക്ലാസ്സ് എന്നിവയുടെ ഉദ്ഘാടനം ശാന്തിഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ശ്രീ.നാഗഭൂഷണം നിർവ്വഹിച്ചു ,കുട്ടികളുടെ ആരോഗ്യ പരിശോധന ,വിഷൻ ടെസ്റ്റ്, യോഗാ ക്ലാസ്സ്, രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് എന്നിവയുണ്ടായിരുന്നു
| | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |
|
| |
|
| [[ചിത്രം:21361Arogya.jpg|300px]] || [[ചിത്രം:21361Arogya1.jpg|300px]] || [[ചിത്രം:21361Arogya2.jpg|300px]] | | *[[{{PAGENAME}}/സോഷ്യൽ മീഡിയ @ എസ്.ബി.എസ്|സോഷ്യൽ മീഡിയ @ എസ്.ബി.എസ്]] |