"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|H.S.S Panangad}}
{{prettyurl|H.S.S Panangad}}
{{PHSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School|
{{Infobox School

|സ്ഥലപ്പേര്=പനങ്ങാട്
പേര്= എച്ച് എസ് എസ് പനങ്ങാട്|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
സ്ഥലപ്പേര്=പനങ്ങാട്|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട|
|സ്കൂൾ കോഡ്=23068
റവന്യൂ ജില്ല=തൃശ്ശൂർ|
|എച്ച് എസ് എസ് കോഡ്=08063
സ്കൂൾ കോഡ്=23068|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=02|
|വിക്കിഡാറ്റ ക്യു ഐഡി=Q64062731
സ്ഥാപിതമാസം=07|
|യുഡൈസ് കോഡ്=32071001801
സ്ഥാപിതവർഷം=1951|
|സ്ഥാപിതദിവസം=02
സ്കൂൾ വിലാസം=പനങ്ങാട്പി.ഒ,
തൃശ്ശൂർ|
|സ്ഥാപിതമാസം=06
പിൻ കോഡ്=680 665 |
|സ്ഥാപിതവർഷം=1951
സ്കൂൾ ഫോൺ=0480 2851100|
|സ്കൂൾ വിലാസം= പനങ്ങാട്
സ്കൂൾ ഇമെയിൽ=hsspanangad@yahoo.com|
|പോസ്റ്റോഫീസ്=പനങ്ങാട്
സ്കൂൾ വെബ് സൈറ്റ്= |
|പിൻ കോഡ്=680665
ഉപ ജില്ല=കൊടുങ്ങല്ലൂർ|
|സ്കൂൾ ഫോൺ=0480 2851100

|സ്കൂൾ ഇമെയിൽ=hsspanangad@yahoo.com
ഭരണം വിഭാഗം=എയ്ഡഡ്|
|സ്കൂൾ വെബ് സൈറ്റ്=

|ഉപജില്ല=കൊടുങ്ങല്ലൂർ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്

|വാർഡ്=05
പഠന വിഭാഗങ്ങൾ1=ഹയർ സെക്കന്ററി സ്കൂൾ|
|ലോകസഭാമണ്ഡലം=ചാലക്കുടി
പഠന വിഭാഗങ്ങൾ2= |
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
പഠന വിഭാഗങ്ങൾ3= |
|താലൂക്ക്=കൊടുങ്ങല്ലൂർ
മാദ്ധ്യമം=മലയാളം‌|
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
ആൺകുട്ടികളുടെ എണ്ണം=760|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=479|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=1349|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=58|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=ശ്രീ ഇ.കെ.ശ്രീജിത്ത്|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=ശ്രീ..സി മുരളീധരൻ|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=ശ്രീ : ജയപ്രകാശ്|
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |200|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂൾ ചിത്രം=[[പ്രമാണം:23068-HSSPANANGAD.jpg|thumb|സ്കൂളിന്റെ ചിത്രം]]|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്=6|
|ആൺകുട്ടികളുടെ എണ്ണം 1-10=563
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
|പെൺകുട്ടികളുടെ എണ്ണം 1-10=330

|വിദ്യാർത്ഥികളുടെ എണ്ണം 1-10=893
|അദ്ധ്യാപകരുടെ എണ്ണം 1-10=56
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=269
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=474
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഇ.കെ.ശ്രീജിത്ത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= രേഖ ടി ആ‍‍‍ർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുനിൽ പി മേനോൻ
|എം.പി.ടി.. പ്രസിഡണ്ട്=ജിഷ സജീഷ്
|സ്കൂൾ ചിത്രം=23068School.png
|size=350px
|caption=KNOWLEDGE IS POWER
|ലോഗോ=
|logo_size=50px

'''തൃശ്ശൂർ''' ജില്ലയിലെ  ''' കൊടുങ്ങല്ലൂർ' ''' താലൂക്കിൽ '''പനങ്ങാട് ''' പഞ്ചായത്തിൽ  '''ശ്രീനാരായണപുരം ''' വില്ലേജിൽ പനങ്ങാട്  ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.
'''തൃശ്ശൂർ''' ജില്ലയിലെ  ''' കൊടുങ്ങല്ലൂർ' ''' താലൂക്കിൽ '''പനങ്ങാട് ''' പഞ്ചായത്തിൽ  '''ശ്രീനാരായണപുരം ''' വില്ലേജിൽ പനങ്ങാട്  ഹൈസ്‌കൂൾ''''' സ്ഥിതി ചെയ്യുന്നു.{{SSKSchool}}

=='''ചരിത്രം '''==
=='''ചരിത്രം '''==
1951 ജുലയ് 2-ം തിയ്യതിയാണ ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. തൃശ്ശൂർ  ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ  ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട്  ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.   കശുമാവിൻ തോപ്പുകളാൽ സമൃദ്ധമായിരുന്ന ഇവിടം പട്ടാണിക്കാട് പറമ്പ് എന്ന പേരിലറിയപ്പെട്ടിരുന്നു. ഈസ്ഥലം മറ്റുപ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു.പുറമെനിന്നുള്ളസഹായഹസ്തങ്ങൾ സ്വീകരിക്കാനോ അനുഭവിക്കുവാനോ യോഗ്യമില്ലാത്തദുരിതകളിൽ നരകിച്ചിരുന്ന ദേശം. വിദ്യാഭ്യാസത്തിനും ഗതാഗതത്തിനുമുള്ള സൗകര്യങ്ങൾ അന്യം നിന്നിരുന്ന കാലത്ത് സ്വന്തം നാട്ടിൽ ഒരുയർന്ന വിദ്യാഭ്യാസസ്ഥാപനം ഉണ്ടാവണമെന്നചിന്ത പി.കെ ഭഗീരഥൻ അവർകൾക്ക് ഉണ്ടായപ്പോൾ അതൊരുനാടിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.പുതുതലമുറയ്ക്ക് സ്വന്തം ദേശത്ത് വിദ്യാഭ്യാസസൗകര്യം ഒരുക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുവാൻ പെരിഞ്ഞനം ഹൈസ്കൂൾ സ്ഥാപകനായ മാമൻചോഹൻ, ഭഗീരഥൻ അവർകൾക്ക് നന്നേ പ്രചോദനമേകി.
1951 ജുലായ് രണ്ടാം തിയ്യതിയാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. തൃശ്ശൂർ  ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ  ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട്  ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു. കശുമാവിൻ തോപ്പുകളാൽ സമൃദ്ധമായിരുന്ന ഇവിടം പട്ടാണിക്കാട് പറമ്പ് എന്ന പേരിലറിയപ്പെട്ടിരുന്നു. ഈസ്ഥലം മറ്റുപ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. പുറമെനിന്നുള്ളസഹായഹസ്തങ്ങൾ സ്വീകരിക്കുവാനോ അനുഭവിക്കുവാനോ യോഗ്യമില്ലാത്തദുരിതകളിൽ നരകിച്ചിരുന്ന ദേശം. വിദ്യാഭ്യാസത്തിനും ഗതാഗതത്തിനുമുള്ള സൗകര്യങ്ങൾ അന്യം നിന്നിരുന്ന കാലത്ത് സ്വന്തം നാട്ടിൽ ഒരുയർന്ന വിദ്യാഭ്യാസസ്ഥാപനം ഉണ്ടാവണമെന്നചിന്ത പി.കെ ഭഗീരഥൻ അവർകൾക്ക് ഉണ്ടായപ്പോൾ അതൊരുനാടിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.പുതുതലമുറയ്ക്ക് സ്വന്തം ദേശത്ത് വിദ്യാഭ്യാസസൗകര്യം ഒരുക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുവാൻ പെരിഞ്ഞനം ഹൈസ്കൂൾ സ്ഥാപകനായ മാമൻചോഹൻ, ഭഗീരഥൻ അവർകൾക്ക് നന്നേ പ്രചോദനമേകി. [[എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/ചരിത്രം|കൂടുതൽ വായിക്കുക]]
നാടിന്റെ വികസനകാര്യങ്ങളിൽ വിശാലമായ കാഴ്ചപാടുണ്ടായിരുന്ന പൂവ്വത്തുംകടവിൽ ഭഗീരഥൻ, എല്ലാ നല്ല പ്രവർത്തനങ്ങളുടെയും അമരക്കാരനായിരുന്നു.ഒരു ദേശത്തിന്റെ തന്നെ മാനേജറായി അദ്ദേഹം അറിയപ്പെട്ടത് ഈ പ്രവർത്തനങ്ങളിലൂടെയാണ്.തന്റെ സഹോദരന്മാരായ ജയരാജൻ, ഭുവനദാസൻ എന്നിവരേയും പി.കെ കുമാരൻ, പി.എസ്.രാമൻ, വാഴൂർ രാമൻകുട്ടി, തുളുത്തിയിൽ നാരായണൻ എന്നിവരേയും ചേർത്ത്ഒരു സമിതി രൂപംനൽകുകയും ഒരു സ്കൂളിനുവേണ്ടി തീവ്രമായ യത്നമാരംഭിച്ചതും ആ ലക്ഷ്യബോധത്തിന് നിദർശനമാണ്. നിരന്തരമായ പരിശ്രമങ്ങളുടേയും നിവേദനങ്ങളുടേയും ഫലമായി 1951 ജൂൺ മാസത്തിൽ  മദിരാശി ഗവൺമെന്റിൽ നിന്ന് സ്കൂൾ തുടങ്ങുവാനുള്ള അനുവാദം ലഭിച്ചു. തുടക്കം മുതൽ ദീർഘമായരുകാലയളവോളം സ്കൂളിന്റെ മാനേജർ സ്ഥാനത്തുതുടർന്ന അദ്ദേഹത്തെ എല്ലാവരും ഭഗീരഥൻ മാനേജർ എന്നു വിളിച്ച് അംഗീകാരവും ആദരവും നൽകി. പൂവ്വത്തും കടവിൽ പാലം നിർമ്മാണകമ്മറ്റിയുടെ രക്ഷാധികാരിയായി പ്രവർത്തിച്ചും അദ്ദേഹം തന്റെ നാടിനോടുള്ള ആത്മാർത്ഥതയും ഊർജ്ജസ്വലതയും സേവനസന്നദ്ധതയും വ്യക്തമാക്കി.

യശശരീരനായ പി.കെ.കൃഷ്ണൻ അവർകളുടെ പരിശ്രമംകൊണ്ട് ആരംഭിച്ച ശ്രീനാരായണവിലാസം വായനശാലയോടുചേർന്ന ഓലക്കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.1951 ജൂലായ് 5 -ാം തിയ്യതി ശ്രീ പി.കെ. കേശവൻ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു.1951 നവംബർ 5 -ാം തിയ്യതി മദിരാശി നിയമ-വിദ്യാഭ്യാസമന്ത്രി ബഹുശ്രീ കെ മാധവമേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു അങ്ങനെ ചേറ്റുവമണപ്പുറത്തിന്റെ 5 -ാമത്തെ ഹൈസ്കൂളായി നമ്മുടെ വിദ്യാലയം.ഈ വി ജി എന്നറിയപ്പെടുന്ന കവിയും സാഹിത്യകാരനുമായിരുന്ന ഗോപാലന്മാസ്റ്ററുടെ ഉപദേശങ്ങൾ സ്വീകരിച്ച് സമിതി തുടർപ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലമായിട്ടാണ് സ്കൂൾ അന്ന് നാലുക്ലാസ്സുകളോടെ ആരംഭിച്ചത്.ശ്രീമാൻ വൈലോപ്പിള്ളി കുഞ്ഞുണ്ണിമേനോൻ ആയിരുന്നു ആദ്യവർഷത്തെ പ്രധാനാദ്ധ്യാപകൻ.തുടർന്നു മൂന്നുവർഷത്തിൽ ശ്രീ.സുന്ദരയ്യർ പ്രധാനാദ്ധ്യാപന്റെ ജോലി സ്തുത്യർഹമാംവിധം നിർവ്വഹിച്ചു.പിന്നീട് വന്ന ശ്രീ അഹമ്മദ്സാഹിബ് അഞ്ചുവർഷക്കാലംകൊണ്ട് സ്കൂളിന്റെ കെട്ടുറപ്പും അച്ചടക്കവുമുള്ള സ്ഥാപനമാക്കി ഉയർത്തിക്കൊണ്ടുവന്നു.ശക്തമായ ഒരു പ്രവർത്തനശൈലി വിദ്യാലയത്തിനു ഉണ്ടാക്കിയെടുത്തത് അദ്ദേഹമായിരുന്നു.
1960 മുതൽ 1984 വരെ ഹെഡ്‍മാസ്റ്ററായിരുന്നു ശ്രീ.പി.കെ.ജയസേനൻ മാസ്റ്റർ. സ്കൂളിന്റെ സമഗ്രമായ വികസനം അദ്ദേഹത്തിന്റെ കാലത്തായിരുന്നു.നാട്ടുകാരുടേയും പൂർവ്വവിദ്യാർത്തികളുടേയും ശ്രമഫലമായി നല്ലൊരുപ്ലേഗ്രൗണ്ട് രൂപം കൊണ്ടതും, കുടിവെള്ളപൈപ്പുകളും മൂത്രപ്പുരകളും എന്നുവേണ്ട സ്കൂളിന്റെ ഉന്നതി ലക്ഷ്യമാക്കിയുള്ള ലാബും ലൈബ്രറിയും ഉണ്ടായത് അദ്ദേഹത്തിന്റെ കാലത്താണ്.പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴിൽ കലാപരമായും കായികപരമായും വിദ്യാഭ്യാസപരമായും വിദ്യാർത്ഥികൾ ശോഭിച്ചു. പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥികളെ പ്രൽസാഹിപ്പിക്കാൻ എഡോമെന്റുകൾ ഏർപ്പെടുത്തി.ശ്രീ വേലായുധൻ വൈദ്യരാണ് ഇതിന് തുടക്കം കുറിച്ചെതെന്ന് പ്രത്യേകം സ്മരിക്കുന്നു. തുടർന്ന് ശിവശങ്കരന് മാസ്റ്റർ പൂർവ്വവിദ്യാർത്ഥിയായിരുന്ന മുഹമ്മദ്കുട്ടിമാസ്റ്റർ, രാധടീച്ചർ, നളിനി ടീച്ചർ എന്നിവർ പ്രധാനാദ്ധ്യാപകരായി.നളിനി ടീച്ചർക്കുശേഷം 2000 ൽ ഇ എൻ ഷീലടീച്ചർ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റകാലത്താണ് വിദ്യാലയം ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടത്.ഷീലടീച്ചർ ആദ്യത്തെ പ്രിൻസിപ്പളായി.സ്കൂൾ ഹാളിലായിരുന്നു ഹയർസെക്കന്റെറി വിഭാഗത്തിന്റെ പ്രവർത്തനം.2001 ൽ പുതിയകെട്ടിടം നിർമ്മിക്കപ്പെട്ടതോടെ അങ്ങോട്ടുമാറ്റി. വിദ്യാഭ്യാസവകുപ്പുുമന്തി നാലകത്ത് സൂപ്പിയാണ് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

1951 മുതൽ 2002 വരെ സ്കൂളിന്റെ സാരഥ്യം വഹിച്ചത് ഭഗീരഥൻ മാനേജറായിരുന്നു 2002 മുതൽ 2012 വരെ പി ബി രാധാകൃഷ്ണൻ ചുമതല വഹിച്ചു. തുടർന്ന് പി ബി പ്രേംകുമാർ 2016 വരെയും തുടർന്ന് സഹധർമ്മിണിയായ പി.ബി.ലോലിതടീച്ചറാണ് നിലവിലെ മാനേജർ.സുമനഭായിടീച്ചർ പ്രൻസിപ്പാളായി റിട്ടയർചെയ്യുകയും തുടർന്നു വന്ന ശ്രീനിവാസൻ മാസ്റ്റർ ഹൈസ്കൂൾ വിഭാഗത്തിൽ ഹെഡ്‍മാസ്റ്ററായും ഹയർ സെക്കന്റെറി വിഭാഗത്തിൽ ഇ.കെ ശ്രീജിത്ത് മാസ്റ്റ്‍ർ ചുമല ഏൽക്കുകയും ചെയ്തു.പ്രിൻസിപ്പളായ ഇ.കെ.ശ്രീജിത്ത് മാസ്റ്ററുടെ നേതൃത്വത്തിൽ ഹയർസെക്കന്ററി തലത്തിൽ എന്നും തിളക്കമാർന്ന വിജയമാണ് സ്കൂൾ കൈവരിച്ചുകൊണ്ടിരിക്കുന്നത്.
1500 ൽ അധികം വിദ്യാർത്ഥികളും 61 അദ്ധ്യാപകരും 7 അനദ്ധ്യാപകരുമായി പിന്നിട്ടിരിക്കുന്ന വേളയിലാണ് സംസ്ഥാന അദ്ധ്യാപക അവാർഡ് കടന്നുവരുന്നത്.സ്കൂളിലെ ജീവശാസ്ത്രം അദ്ധ്യാപകനായ പാർത്ഥസാരഥി മാസ്റ്റർക്കാണ് ഈ അവാർഡ് ലഭിച്ചത്
2015 ൽ പഴയ പൂർവ്വവിദ്യാർത്ഥി സംഘടനയെ വിപുലപ്പെടുത്തി.റിട്ടയർ ചെയ്ത അദ്ധ്യാപകരെയും അനദ്ധ്യാപകരേയും ഉൾപ്പെടുത്തി പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക അനദ്ധ്യാപക സംഘടന രൂപീകരിച്ചു.
സ്കൂളിന്റെ ഭാഗമായി ആരംഭിച്ച അദ്ധ്യാപക പരിശീലന കേന്ദ്രമായ കൃഷ്ണ ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചും ഇവിടെ പരാമർശിക്കേണ്ടതുണ്ട്.കഴിവുറ്റ നിരവധി അദ്ധ്യാപകരെ പ്രാപ്തരാക്കാൻ ഈ സസ്ഥാപനത്തിനു കഴിഞ്ഞു.
ഒരു വിദ്യാലയം ആരംഭിക്കുമ്പോൾ അത് ലക്ഷ്യമിടുന്ന ചിലതുണ്ട്.ജീവിതത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസവും വ്യക്തമായ കാഴ്ചപ്പാടുമുള്ള കുട്ടികളെ വാർത്തെടുക്കുക.അത് ഏറിയപങ്കും നിറവേറ്റാനായി എന്ന കൃതാർത്ഥതയോടെയാണ് ഇന്ന് പനങ്ങാട് ഹയർസെക്കന്ററി സ്കൂൾ നിലകൊള്ളുന്നത്.1951 ജൂലായ് രണ്ടിന്  നൂറ്റിഅമ്പത്തിയൊന്ന് വിദ്യാർത്ഥികളും പത്ത് അദ്ധ്യാപകരുമായി ചേർന്ന് ജന്മംകൊണ്ട ഈ വിദ്യാലയം വളർച്ചയോടൊപ്പം അനേകം വ്യക്തികളെ കൈപിടിച്ചുയർത്തി സമൂഹത്തിന്റെ ഉന്നതതലങ്ങിലെത്തിച്ചിട്ടുണ്ട്
കലാ-കായികരംഗങ്ങളിലും ഈ വിദ്യാലയം ജില്ലാ-സംസ്ഥാനതലങ്ങളിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട് പ്രവ‍ത്തിപരിചയ മേളകളിൽ തുടർച്ചയായി ഉപജില്ലാചാമ്പ്യന്മാരായി വിജയകിരീടമണിഞ്ഞുവെന്നത് പനങ്ങാട് ഹയർസെക്കന്റെറി സ്കൂളിന്റെ നേട്ടമാണ്.കൂടാതെ സംസ്ഥാനതലത്തിൽ ആറ് വർഷമായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന ഏകവിദ്യാലയവും നമ്മുടേതാണെന്നും അഭിമാനിക്കാൻ നമുക്ക് വക നൽകുന്നു.
കാലത്തിനൊപ്പം നടക്കാനുള്ള കഴിവും കാലത്തെ മുൻകൂട്ടി കാണാനുള്ള കഴിവുമാണ് ഒരു മാതൃകാവിദ്യാലയത്തിനുണ്ടാവേണ്ടത് സമൂഹത്തിനെ അതിവേഗം പുനർനവീകരിക്കുന്ന വിവരസാങ്കേതികവിദ്യയുടെ കടന്നുവരവുണ്ടായപ്പോൾ നമ്മുടെ വിദ്യാലയവും ആ മാറ്റങ്ങളെ നെഞ്ചോട് ചേർത്ത് സ്വാഗതം ചെയ്യുകയുണ്ടായി.ഒരു ചെറിയ മുറിമാത്രമായിരുന്നു തുടക്കത്തിൽ കമ്പ്യൂട്ടർ ലാബ്.അതിനെ വിപുലപ്പെടുത്താൻ സുമനസ്സുകൾ സഹായിച്ചതോടെ ഏറെ സൗകര്യങ്ങൾ ഏറെയുണ്ടായി.പൂർവ്വവിദ്യാർത്ഥിയും ഏഷ്യാനെറ്റ് ചെയർമാനുമായിരുന്ന ശ്രീ റെജി മേനോനാണ് ലാബ് ഫർണീഷ് ചെയ്യുന്നതിനും പതിമൂന്നോളം കമ്പ്യൂട്ടർ സ്ഥാപിക്കുന്നതിനുമുള്ള സംഭാവന നൽകിയത്.2002 ജനുവരി 2ന് അദ്ദേഹം തന്നെയാണ് കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും. തുടർന്ന് ജനപ്രതിനിധി കളായിരുന്ന പി .ആർ രാജൻ (എം.പി), ലോനപ്പൻ നമ്പാടൻ (എം. പി), നിയമസഭാസാമാജികനായിരുന്ന കെ പി രാജേന്ദ്രൻ, ഉമേഷ് ചള്ളിയിൽ, വി എസ്സ് സുനിൽ കുമാർ (എം എൽ എ) തുടങ്ങിയവരുടെ വികസനഫണ്ടിൽ നിന്നുമുള്ള സഹായങ്ങളും ഈ ലാബിനെ സാങ്കേതികരംഗത്തെ പുതിയനേട്ടങ്ങളോടെ ഉപജില്ലയിലെ തന്നെ ഏറ്റവും നല്ല ലാബായി മാറ്റി.
നശിക്കുന്നില്ല അക്ഷരങ്ങൾ, പകരും തോറും ഏറുകയും ചെയ്യും. പുതുതലമുറയെ മുന്നോട്ട് നയിക്കാൻ, നല്ലപാതയിലൂടെ നയിക്കാൻ കെല്പുള്ള ഒരു അദ്ധ്യാപകനിര സ്വന്തമായുള്ളപ്പോൾ പനങ്ങാട് ഹൈസ്കൂളിനും അഭിമാനത്തോടെ പറയാം മുന്നോട്ടുള്ള പാത സുഗമവും സുവ്യക്തവുമാണ്.
വിദ്യകൊണ്ട് പ്രബുദ്ധാകുക, സംഘടനകൊണ്ട് ശക്തരാവുക എന്നാഹ്വാനം ചെയ്ത ശ്രീനാരയണഗുരുവിന്റെ ശില്പമാണ് വിദ്യാലയത്തിനുമുമ്പിലുള്ളത്. ഇന്നലെകളിൽ നല്ല പാഠങ്ങൾ പഠിക്കാൻ നിരവധി വിദ്യാർത്ഥികൾ എത്തിച്ചേരുന്ന ഈ പവിത്രമായ വിദ്യാലയാങ്കണത്തിലേയ്ക്ക് വിദ്യയുടെ അമൃതം തേടി ഇനിയുമേറെ കുരുന്നുകൾ പടി കടന്നുവരും.വരും കാലം അവരെ വരവേൽക്കട്ടെ.................

==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==

1951 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന്
44 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
* പാചകപ്പുര.
* പാചകപ്പുര.
* ലൈബ്രറി റൂം.
* ലൈബ്രറി റൂം.
വരി 69: വരി 80:
* മൾട്ടീമീഡിയ തിയ്യറ്റർ.
* മൾട്ടീമീഡിയ തിയ്യറ്റർ.
* എഡ്യുസാറ്റ് കണക്ഷൻ.
* എഡ്യുസാറ്റ് കണക്ഷൻ.
* വെർച്ച്വൽ റിയാലിറ്റി ലാബ്.
* ഓഗ്മെന്റ് റിയാലിറ്റി ലാബ്.
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* എൽ.സി.ഡി. പ്രൊജക്ടർ  ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

വരി 78: വരി 91:
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ

* ലിറ്റിൽ കൈറ്റ്സ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ|കൂടുതൽ കാണുക]]

== '''വിരമിച്ച പ്രധാന അധ്യാപകർ''' ==
== '''വിരമിച്ച പ്രധാന അധ്യാപകർ''' ==
{| class="wikitable"

!വർഷം
!പ്രധാന അധ്യാപകർ

|1951 - 1952
|ശ്രീ.കുഞ്ഞുണി മേനോൻ

|1952 - 1955
|ശ്രീ.സുന്ദര അയ്യർ

|1955 - 1960
|ശ്രീഅഹ്മ്മദ്‌ സാഹിബ്‌

|1960 - 1984
|ശ്രീ.ജയസേനൻ

|1984 - 1992
|ശ്രീ.പ്രതാപൻ

|1992 - 1996
|ശ്രീ.ശിവശങ്കരൻ

|1996 - 1997
|ശ്രീ.മുഹമ്മദ്കുട്ടി

|1997 - 1999
|ശ്രീമതി.രാധ

|1999 - 2000
|ശ്രീമതി.നളിനി

|2000 - 2003
|ശ്രീമതി.ഷീല

|2003 - 2006
|ശ്രീമതി.സുമനഭായ്‌

|2006 - 2010
|ശ്രീ.എൻ.വി.ശ്രീനിവാസൻ

|2010 - 2011
|ശ്രീമതി.എം.എസ്സ്.ലൈല

|2011 - 2016
|ശ്രീമതി.എ.ബി.മീന

|2016 - 2017
|ശ്രീ.ഇ.ജി.വസന്തൻ

|2017 - 2021
|ശ്രീ.ഒ സി മുരളീധരൻ

|2021 - 2022
|ശ്രീമതി എ പ്രീതി

|2022 - 2024
|ശ്രീമതി പി പി ദീതി

ശ്രീ.കുഞ്ഞുണി മേനോൻ

ശ്രീ.സുന്ദര അയ്യർ

ശ്രീഅഹ്മ്മദ്‌ സാഹിബ്‌

ശ്രീ.ജയസേനൻ

ശ്രീ.പ്രതാപൻ

ശ്രീ.ശിവശങ്കരൻ

ശ്രീ.മുഹമ്മദ്കുട്ടി

ശ്രീമതി.രാധ

ശ്രീമതി.നളിനി

ശ്രീമതി.ഷീല

ശ്രീമതി.സുമനഭായ്‌

ശ്രീ.എൻ.വി.ശ്രീനിവാസൻ

ശ്രീമതി.എം.എസ്സ്.ലൈല

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.2728326,76.1725624|zoom=10}}
'''വിദ്യാലയത്തിലേയ്ക്ക് എത്തുവാനുള്ള മാർഗ്ഗം'''

NH 17 എറണാകുളം - ഗുരുവായൂർ റൂട്ടിൽ കൊടുങ്ങല്ലൂർ കഴിഞ്ഞ് 6 കി. മീ ചെല്ലുമ്പോൾ ഇടത് വശത്ത് എച്ച് എസ് എസ് പനങ്ങാട് {{Slippymap|lat=10.27304|lon= 76.17397|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->
== അവലംബം ==

20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

'തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ' താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

എച്ച്. എസ്സ്. എസ്സ്. പനങ്ങാട്
KNOWLEDGE IS POWER
വിലാസം
പനങ്ങാട്

പനങ്ങാട്

പനങ്ങാട് പി.ഒ.

680665

തൃശ്ശൂർ ജില്ല
സ്ഥാപിതം02 - 06 - 1951
വിവരങ്ങൾ
ഫോൺ0480 2851100
ഇമെയിൽhsspanangad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23068 (സമേതം)
എച്ച് എസ് എസ് കോഡ്08063
യുഡൈസ് കോഡ്32071001801
വിക്കിഡാറ്റQ64062731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്05
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ563
പെൺകുട്ടികൾ330
ആകെ വിദ്യാർത്ഥികൾ893
അദ്ധ്യാപകർ56
ഹയർസെക്കന്ററി
ആൺകുട്ടികൾ205
പെൺകുട്ടികൾ269
ആകെ വിദ്യാർത്ഥികൾ474
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇ.കെ.ശ്രീജിത്ത്
പ്രധാന അദ്ധ്യാപികരേഖ ടി ആ‍‍‍ർ
പി.ടി.എ. പ്രസിഡണ്ട്സുനിൽ പി മേനോൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ സജീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1951 ജുലായ് രണ്ടാം തിയ്യതിയാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. തൃശ്ശൂർ  ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ  ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട്  ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു. കശുമാവിൻ തോപ്പുകളാൽ സമൃദ്ധമായിരുന്ന ഇവിടം പട്ടാണിക്കാട് പറമ്പ് എന്ന  പേരിലറിയപ്പെട്ടിരുന്നു. ഈസ്ഥലം മറ്റുപ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. പുറമെനിന്നുള്ളസഹായഹസ്തങ്ങൾ സ്വീകരിക്കുവാനോ അനുഭവിക്കുവാനോ യോഗ്യമില്ലാത്തദുരിതകളിൽ നരകിച്ചിരുന്ന ദേശം. വിദ്യാഭ്യാസത്തിനും ഗതാഗതത്തിനുമുള്ള സൗകര്യങ്ങൾ അന്യം നിന്നിരുന്ന കാലത്ത് സ്വന്തം നാട്ടിൽ ഒരുയർന്ന വിദ്യാഭ്യാസസ്ഥാപനം ഉണ്ടാവണമെന്നചിന്ത പി.കെ ഭഗീരഥൻ അവർകൾക്ക് ഉണ്ടായപ്പോൾ അതൊരുനാടിന്റെ സൗഭാഗ്യമായി മാറുകയായിരുന്നു.പുതുതലമുറയ്ക്ക് സ്വന്തം ദേശത്ത് വിദ്യാഭ്യാസസൗകര്യം ഒരുക്കുവാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുവാൻ പെരിഞ്ഞനം ഹൈസ്കൂൾ സ്ഥാപകനായ മാമൻചോഹൻ, ഭഗീരഥൻ അവർകൾക്ക് നന്നേ പ്രചോദനമേകി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

• പാചകപ്പുര.
• ലൈബ്രറി റൂം.
• സയൻസ് ലാബ്.
• ഫാഷൻ ടെക്‌നോളജി ലാബ്.
• കമ്പ്യൂട്ടർ ലാബ്.
• മൾട്ടീമീഡിയ തിയ്യറ്റർ.
• എഡ്യുസാറ്റ് കണക്ഷൻ.
• വെർച്ച്വൽ റിയാലിറ്റി ലാബ്.
• ഓഗ്മെന്റ് റിയാലിറ്റി ലാബ്.
• എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്വസ്തി സംസ്ക്യത സഭ
• സീഡ് പ്രോഗ്രാം
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• പരിസ്ഥിതി ക്ലബ്ബ്
• വിവിധ ക്ലബ്ബ് യൂണിറ്റുകൾ
• ലിറ്റിൽ കൈറ്റ്സ്
• നേർക്കാഴ്ച

കൂടുതൽ കാണുക

വിരമിച്ച പ്രധാന അധ്യാപകർ

വർഷം പ്രധാന അധ്യാപകർ
1951 - 1952 ശ്രീ.കുഞ്ഞുണി മേനോൻ
1952 - 1955 ശ്രീ.സുന്ദര അയ്യർ
1955 - 1960 ശ്രീഅഹ്മ്മദ്‌ സാഹിബ്‌
1960 - 1984 ശ്രീ.ജയസേനൻ
1984 - 1992 ശ്രീ.പ്രതാപൻ
1992 - 1996 ശ്രീ.ശിവശങ്കരൻ
1996 - 1997 ശ്രീ.മുഹമ്മദ്കുട്ടി
1997 - 1999 ശ്രീമതി.രാധ
1999 - 2000 ശ്രീമതി.നളിനി
2000 - 2003 ശ്രീമതി.ഷീല
2003 - 2006 ശ്രീമതി.സുമനഭായ്‌
2006 - 2010 ശ്രീ.എൻ.വി.ശ്രീനിവാസൻ
2010 - 2011 ശ്രീമതി.എം.എസ്സ്.ലൈല
2011 - 2016 ശ്രീമതി.എ.ബി.മീന
2016 - 2017 ശ്രീ.ഇ.ജി.വസന്തൻ
2017 - 2021 ശ്രീ.ഒ സി മുരളീധരൻ
2021 - 2022 ശ്രീമതി എ പ്രീതി
2022 - 2024 ശ്രീമതി പി പി ദീതി

വഴികാട്ടി

വിദ്യാലയത്തിലേയ്ക്ക് എത്തുവാനുള്ള മാർഗ്ഗം

NH 17 എറണാകുളം - ഗുരുവായൂർ റൂട്ടിൽ കൊടുങ്ങല്ലൂർ കഴിഞ്ഞ് 6 കി. മീ ചെല്ലുമ്പോൾ ഇടത് വശത്ത് എച്ച് എസ് എസ് പനങ്ങാട്

അവലംബം