"നിർമ്മല ഹൈസ്കൂൾ കബനിഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
No edit summary
Nirmalakabanigiri (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 793 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSchoolFrame/Header}}
{{prettyurl|NIRMALA H.S.KABANIGIRI}}
{{Infobox School
|സ്ഥലപ്പേര്=കബനിഗിരി
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂൾ കോഡ്=15044
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64522514
|യുഡൈസ് കോഡ്=32030200315
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1982
|സ്കൂൾ വിലാസം=Kabanigiri P O ,Wayanad
|പോസ്റ്റോഫീസ്=കബനിഗിരി
|പിൻ കോഡ്=673579
|സ്കൂൾ ഫോൺ=04936 234514
|സ്കൂൾ ഇമെയിൽ=nirmalakabanigiri@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/nirmala-hs-kabanigiri
|ഉപജില്ല=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുള്ളൻകൊല്ലി
|വാർഡ്=4
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|താലൂക്ക്=സുൽത്താൻ ബത്തേരി
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=137
|പെൺകുട്ടികളുടെ എണ്ണം 1-10=135
|വിദ്യാർത്ഥികളുടെ എണ്ണം 8-10=272
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി എ റ്റി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ഷിനു കച്ചിറയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിൽജി ഇളയിടത്ത്
|വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=ഫാ. ജോണി കല്ലുപുര
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സി. ബിൻസി വി എസ്
|ബി.ആർ.സി=സുൽത്താൻ ബത്തേരി
|യു.ആർ.സി =
|സ്കൂൾ ചിത്രം=15044 School front.jpg
|size=350px
|caption=
|ലോഗോ=Nirmala School emb.jpg
|logo_size=80px
}}
<br>
വയനാട് ജില്ലയിൽ കർണ്ണാടക അതിർത്തിയോടു ചേർന്ന് കബനി നദീ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമവിദ്യാലയമാണ് '''കബനിഗിരി നിർമല''' '''ഹൈസ്ക്കൂൾ'''.മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഉള്ള വിദ്യാലയമാണ്.<br>
   
   
{{prettyurl|NIRMALA H.S.KABANIGIRI}}
<center>[[ചിത്രം:Headingsofhs.png]]</center>


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
-->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
==നേർകാഴ്ചകളിലൂടെ ==
{{Infobox School|
[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/കോവിഡ് കാലത്തെ ചിത്രങ്ങൾ.|'''കോവിഡ് കാലത്തെ ചിത്രങ്ങൾ.]]'''
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=<font size=3 color=magenta><i> നിര്‍മ്മല ഹൈസ്കൂള്‍ കബനിഗിരി </i></font size=3 color=magenta>‍|
സ്ഥലപ്പേര്=കബനിഗിരി  |
വിദ്യാഭ്യാസ ജില്ല=വയനാട്|
റവന്യൂ ജില്ല=<font color=red> വയനാട് </font color=red>|
സ്കൂള്‍ കോഡ്=<font color=red> 15044</font color=red>|
സ്ഥാപിതദിവസം= 01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=<font color=red>  1982</font color=red>|
സ്കൂള്‍ വിലാസം=<font color=red> കബനിഗിരി.പി.ഒ. <br/>വയനാട്</font color=red>||
പിന്‍ കോഡ്=<font color=red>      673579</font color=red>| |
സ്കൂള്‍ ഫോണ്‍=<font color=red>    04936 234514</font color=red>||
സ്കൂള്‍ ഇമെയില്‍=<font color=red>      nirmalakabanigiri@gmail.com</font color=red>||
സ്കൂള്‍ വെബ് സൈറ്റ്= http://nirmalahs.com<br/><br/><font color=black>'''സ്കൂള്‍ ബ്ലോഗ്'''</font color>=http://nirmalahs.com/blog|
ഉപ ജില്ല=<font color=red> സു.ബത്തേരി </font color=red>|


ഭരണം വിഭാഗം=എയ്ഡഡ്|
==ചരിത്രം ==
[https://ml.wikipedia.org/wiki/Kabini_River കബനീനദി]യുടെ കുഞ്ഞോളങ്ങൾ തട്ടിയുണർത്തുന്ന കൊച്ചു ഗ്രാമം. '''കബനിഗിരി'''. കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി [https://ml.wikipedia.org/wiki/Kabini_River കബനീനദി] ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും  വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി [https://ml.wikipedia.org/wiki/Kaveri കാവേരി]യിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു.  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ചരിത്രം|കൂടുതൽ വായിക്കുക]]
==സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:Computer lab13.jpg|thumb|കമ്പ്യുട്ടർ ലാബ്]]
പ്രകൃതിയുടെ വരദാനമായ കബനി നദിയുടെ തീരത്ത് പ്രശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് നിർമ്മല ഹൈസ്കൂൾ.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


സ്കൂള്‍ വിഭാഗം= <font color=red>പൊതു വിദ്യാലയം </font color>|
==പഠന പ്രവർത്തനങ്ങൾ==
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല കാൽ നൂററാണ്ട് പിന്നിടുകയാണ്. മികച്ച മാർക്കുകാരനെ തയ്യാറാക്കുന്നതിലുപരി ,വിദ്യാർത്ഥികളുടെ സർതോമുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടു​ണ്ട്.[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]]
പഠന വിഭാഗങ്ങള്‍1=<font color=red>ഹൈസ്കൂള്‍ </font color>|
==എസ്.എസ്.എൽ.സി വിജയശതമാനം==
പഠന വിഭാഗങ്ങള്‍2=|
[[നിർമ്മല എച്ച് എസ് കബനിഗിരി/ എസ് എസ് എൽ സി വിജയശതമാനം|ഇവിടെ ക്ലിക്ക് ചെയ്യുക.]]
പഠന വിഭാഗങ്ങള്‍3=|
==നിർമ്മലയിലെത്തിയ അവാർഡുകൾ/ ബഹുമതികൾ.<small>[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]</small>==
<gallery>
</gallery>


മാദ്ധ്യമം=<font color=red>മലയാളം</font color=red>‌|
== ഹരിതവിദ്യാലയം റിയാലിറ്റി ഷോ==
ആൺകുട്ടികളുടെ എണ്ണം=150<font color=red></font color=red>|
[[പ്രമാണം:Narithavidyalayam.png|thumb|left|ഹരിതവിദ്യാലയം റിയാലിറ്റി ഷോ 1]]
പെൺകുട്ടികളുടെ എണ്ണം=160<font color=red></font color=red>|
വിദ്യാര്‍ത്ഥികളുടെ എണ്ണം=310<font color=red></font color=red>|
അദ്ധ്യാപകരുടെ എണ്ണം=15<font color=red></font color=red>|
പ്രിന്‍സിപ്പല്‍=ശ്രീമതി ആലീസ് ജോസഫ്<font color=red></font color=red>|
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി ആലീസ് ജോസഫ്|
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ സ്ററീഫന്‍ പൂക്കുടിയില്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം= Nirmalaphoto2.gif ‎|
}}
{| style="text-align:center; width=100px; height:500px"  align="left"
!
|-
|
|-
‌‌‌‌‌‌|'''<font color="red">ആരംഭം:'''</font color>1982-111കുട്ടികള്‍
|-
|6  അധ്യാപകര്‍,1 അനധ്യാപകന്‍
|-
|'''<font color="red">ഇന്ന് :</font color>'''2010-300 കുട്ടികള്‍,
|-
|14 അധ്യാപകര്‍,
|-
|4  അനധ്യാപകര്‍
|-
|
|-
|
|-
|അക്ഷരാഗ്നിക്കൊണ്ട്
|-
|കബനീ തീരത്തെ ഗ്രാമങ്ങളെ
|-
|പ്രകാശഭരിതമാക്കിയ നിര്‍മലക്ക്
|-
|ഇന്ന് 28 വയസ്സ്......
|-
|
|-
|ആദ്യബാച്ച് നൂറു മേനി
|-
|അന്നു മുതല്‍ ഇന്നു വരെ
|-
|മികച്ച മുന്നേറ്റം.
|-
|സംസ്ഥാന-ജില്ല തല
|-
|യുവജന-കായിക-ശാസ്ത്ര-വിദ്യാരംഗ-
|-
|ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര
‌|-
|
|-
|പ്രവര്‍ത്തിപരിചയമേളകളില്‍
|-
|ശ്രദ്ധേയ നേട്ടങ്ങള്‍
|-
|ബാസ്കറ്റ് ബോളില്‍ ദേശിയ താരങ്ങള്‍
|-
|ചരിത്രം കുറിച്ച വിജയങ്ങള്‍
|-
|രാഷ്ട്രപതി പുരസ്കാര്‍ നേടിയ
|-
|സ്കൗട്ട് അംഗങ്ങള്‍
|-
|ദേശിയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍
|-
|മികച്ച പ്രോജക്ടുകള്‍
|-
|
|-
|ഗ്രാമത്തിന്റെ പരിശുദ്ധിയും
|-
|പരിസ്ഥിതി സൗഹൃദ അന്തരീക്ഷവും
|-
|സാധര​ക്കാരനെ എന്നും
|-
|വിദ്യകൊണ്ട് പ്രബുദ്ധരാക്കിയ,
|-
|വരും തലമുറകള്‍ക്ക് പ്രതീക്ഷയായ,
|-
|നിര്‍മലക്ക് ഇത്
|-
|സാര്‍ത്ഥകമായ കാല്‍ നൂറ്റാണ്ട്,
|-
|[[ചിത്രം:nirmalaemblem.jpg]]
|}
[[ചിത്രം:image003.gif]]
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ദൂരദർശൻ കേന്ദ്രം തിരുവനന്തപുരം നടത്തിയ വ്യത്യസ്തമായ ഒരു പരിപാടിയായിരുന്നു ഹരിത വിദ്യാലയം റിയാലിറ്റി ഷോ.കേരളത്തിലെ പ്രവർത്തനക്ഷമമായ വിദ്യാലയങ്ങളെ കണ്ടെത്തുക എന്നതായിരുന്നു ദൂരദർശൻ ഉദ്ദേശിച്ചത്.വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ദൂരദർശന് അയച്ചുകൊടുത്തപ്പോൾ തന്നെ നിർമ്മലയെ റിയാലിറ്റി ഷോയ്ക്കായി തിരഞ്ഞെടുത്തു.പ്രാഥമികമായ വിലയിരുത്തൽ നടത്തി ഷൂട്ടിംഗ് നടത്തുന്നതിനായി ദൂരദർശൻ അധികൃതർ വിദ്യാലയത്തിലെത്തി ഒരുദിവസം ചിലവഴിച്ചു.പിന്നീട് ദൂരദർശൻ ഫ്ളോറിലേയ്ക്ക് ഞങ്ങളെ ക്ഷണിക്കുകയുണ്ടായി.അന്നത്തെ ഹെഡ്മാസ്റ്റർ വി. സി. മൈക്കിൾ,അദ്ധ്യാപകരായ ശ്രീ പി വി റോയ് ,വി.മധു,പി.ടി.എ.കമ്മിറ്റി മെമ്പർ ജെസി ഇവരും നീമ സക്കറിയാസ്, ആഷ്ലി ജോർജ്, വിപിൻ ,അനുമോൾ ബേബി,അമല എന്നീ ആറ് വിദ്യാർത്ഥികളും ദൂരദർശൻ ഫ്ലോറിൽ പരിപാടികൾ അവതരിപ്പിച്ചു.വയനാട്ടിൽ നിന്നും ആറു വിദ്യാലയങ്ങളാണ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത് അന്ന് ഞങ്ങൾക്ക് കിട്ടിയ മാർക്ക് 92.പിന്നിട് 2018-ൽ റിയാലിറ്റി ഷോ രണ്ടാംഘട്ടത്തിൽ വീണ്ടും നിർമ്മലയെ റിയാലിറ്റി ഷോയിലേക്ക് ക്ഷണിച്ചു .3 അധ്യാപകരും ആറു കുട്ടികളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.


==<font size=5 color=green>[[ചിത്രം:Flower.gif]]'''പ്രധാന പരിപാടികള്‍'''[[ചിത്രം:Flower.gif]]==
==പാഠ്യേതര പ്രവർത്തനങ്ങൾ==
</font color>
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]'''
'''[[ഡിസം. 26 -- ഗുരുശിഷ്യസംഗമം]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹണി ക്ലബ്ബ്.|'''ഹണി ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഐ.ടി. ക്ലബ്ബ്.|'''ഐ. ടി. ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
[[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''
*  [[നിർമ്മല ഹൈസ്കൂൾ കബനിഗിരി/ചിത്രജാലകം|ചിത്രജാലകം]]
== ഐടി @ഗോത്ര ഗൃഹം <small>[[വികസിപ്പിക്കുക]]</small>==
[[പ്രമാണം:Parent1.jpg|thumb|left|രക്ഷാകർത്താക്കൾക്കു് കുട്ടികൾ നടത്തിയ ക്ലാസ്സ്]]
[[പ്രമാണം:It gothragriham.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
[[പ്രമാണം:It @ Gothragriham 2.jpg|thumb|left|ഐടി @ ഗോത്രഗൃഹം]]
2015-ൽ വിദ്യാലയത്തിൽ നടത്തിയ നൂതനമായ ഒരു പരിപാടിയായിരുന്നു രക്ഷകർത്താക്കൾക്കുള്ള ഐ ടി ബോധവൽക്കരണ ക്ലാസ്. ഈ ക്ലാസ്സിൽ നിരവധി രക്ഷകർത്താക്കൾ പങ്കെടുത്തു..ക്ലാസിൽ വച്ച് സ്കൂളിലെ വിദ്യാർത്ഥികൾ മലയാളം ടൈപ്പിംഗ്,സ്കൈപ്പ്, ഇന്റർനെറ്റ്, മെയിൽ ഐഡി ഉണ്ടാക്കൽ തുടങ്ങി വിവിധങ്ങളായ ക്ലാസുകൾ നടത്തുകയുണ്ടായി.സ്കൂളിലെ തന്നെ കുട്ടികളാണ് രക്ഷകർത്താക്കളെ പഠിപ്പിച്ചത്.ഇത് ഒരു നൂതനമായ പരിപാടിയായി മാറി.അന്നത്തെ ക്ലാസ്സുകളിൽ പങ്കെടുത്ത രക്ഷകർത്താക്കളിൽ ചിലർ ഇന്ന് ഇസ്രായേലിലും. മറ്റുചില വിദേശരാജ്യങ്ങളിലും അന്ന് അവർ സ്കൂളിൽ പഠിച്ച ഐടി സങ്കേതങ്ങൾ ഉപയോഗിക്കുന്നു എന്നത് സന്തോഷകരമായ വസ്തുതയാണ്.സ്കൂളിന്റെ പരിസരത്തുള്ള കോളനികളിലെ കുട്ടികളുടെ രക്ഷകർത്താക്കൾ സ്വാഭാവികമായും ഈ ക്ലാസ്സുകളിൽ പങ്കെടുത്തില്ല .ഈ ഒരു വസ്തുതയാണ് '''ഐടി അറ്റ് ഗോത്ര ഗൃഹം''' എന്ന ഒരു നൂതന പരിപാടി നടത്തുവാൻ ഞങ്ങളെ പ്രേരിപ്പിച്ച ഘടകം.ബത്തേരിയിലെ ഒരു കമ്പ്യൂട്ടർ സ്ഥാപനം സംഭാവന നൽകിയ കമ്പ്യൂട്ടർ ഡിപ്പോ കാട്ടുനായ്ക്ക കോളനിയിൽ സ്ഥാപിച്ചു.കോളനിക്ക് സമീപത്തുള്ള ഞങ്ങളുടെ തന്നെ കുട്ടികൾ വൈകുന്നേരങ്ങളിൽ ഈ കോളനിയിൽ എത്തുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ വെച്ച്  ഓപ്പൺഓഫീസ് ,മലയാളം ടൈപ്പിംഗ് ,ഇമെയിൽ ,സ്കൈപ്പ് തുടങ്ങിയ സങ്കേതങ്ങൾ അവരെ പഠിപ്പിക്കുകയുണ്ടായി.ഈ പരിപാടിക്ക് വലിയ വാർത്താ പ്രാധാന്യമുണ്ടായി.ദേശീയ മാധ്യമങ്ങൾ അടക്കം പല പത്രങ്ങളിലും ഇതിനെ കുറിച്ചുള്ള വിശദമായ വാർത്ത വരുകയുണ്ടായി. [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മല]   എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ ഈ പ്രനർത്തനത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്.
മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ ക്ലാസ്സുകളിൽ പങ്കെടുത്ത കോളനിയിലെ യുവാക്കൾ ഒരുപരിധിവരെ മദ്യത്തിൽ നിന്നും വിമുക്തരായി എന്നതാണ്.'''ഐടി അറ്റ് ഗോത്ര ഗൃഹം''' മെന്ന നൂതനമായ പരിപാടി ഉദ്ഘാടനം ചെയ്തത് വയനാട്  വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമണിടീച്ചറായിരുന്നു.വയനാട് ജില്ലാ ഐടി അറ്റ് സ്കൂൾ കോർഡിനേറ്റർ തോമസ് മാസ്റ്റർ പരിപാടിയിൽ സന്നിഹിതനായിരുന്നു


==<font size=5 color=green>[[ചിത്രം:Butter_fly.gif]] '''ചരിത്രം''' [[ചിത്രം:Butter_fly.gif]]==
== വിക്കി പ്രവർത്തനങ്ങൾ ==
</font color>
[[പ്രമാണം:Wikisource-logo.png|thumb|left]]
മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഒരു സെക്കന്ററി വിദ്യാലയത്തേപ്പറ്റി ചിന്തിച്ച ബഹുമാനപ്പെട്ട താമരശേരി അച്ചന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പരിശ്രമഫലമായി <font color=blue> '''1982 ജൂണ്‍‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.''' </font color=blue> 3 ഡിവിഷനുകളിലായി 111 വിദ്യാര്‍‌ത്ഥികളും 6 അധ്യാപകരും ഒരു അനധ്യാപകനും ഉള്‍‌പ്പെടുന്ന ഒരു കൊച്ചു വിദ്യാലയം 1982<font color=blue> '''  ‍-ബഹു.ഫാ.വിന്‍സന്‍റ്  താമരശ്ശേരിയില്‍ ''' </font>വികാരിയായിരുന്നപ്പോള്‍,<font color=blue>'''ബഹുമാന്യരായ ജോസഫ് നരിവേലിയില്'''‍,'''നെല്ലക്കല്‍ തോമസ്''','''ഏറത്ത് മത്തായി''',
വിക്കി രംഗത്ത് നിർമ്മല ഹൈസ്കൂൾ സമാനതയില്ലാത്ത നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ആദ്യമായി നടന്ന പ്രവർത്തനം വിക്കിഗ്രന്ഥശാലയിൽ ഒരു ചെറുകഥ ഉൾപ്പെടുത്തുകയായിരുന്നു. [https://ml.wikipedia.org/wiki/Vengayil_Kunhiraman_Nayanar| വേങ്ങയിൽ കുഞ്ഞിരാമൻ നായർ] രചിച്ച[https://ml.wikisource.org/wiki/Vasana_Vikruthi '''  വാസനാവികൃതി'''] എന്ന ചെറുകഥയാണ് ആദ്യമായി കുട്ടികൾ വിക്കിഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയത്. രണ്ടാമത്തെ പ്രവർത്തനം അപ്പു നെടുങ്ങാടിയുടെ  [https://ml.wikisource.org/wiki/Kundalatha '''കുന്ദലത'''] വിക്കിഗ്രന്ഥശാലയിൽ ചേർക്കുക എന്നതായിരുന്നു. 25 കുട്ടികളാണ് പത്ത് ദിവസങ്ങൾ കൊണ്ട് കുന്ദലതയിലെ 20 അധ്യായങ്ങൾ ടൈപ്പ് ചെയ്തു ഗ്രന്ഥശാലയിൽ എത്തിച്ചത്. മൂന്നാമത്തെ പ്രവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച [https://ml.wikisource.org/wiki/Mayoorasandesham '''മയൂരസന്ദേശം'''] എന്ന കൃതി വിക്കിഗ്രന്ഥശാലയിൽ ചേർക്കുകയായിരുന്നു. ഈ മൂന്ന് പ്രവർത്തനങ്ങളുടെയും പ്രധാന്യം മാധ്യമങ്ങളിലൂടെ ലോകമറിഞ്ഞു.  [https://schoolwiki.in/%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B2_%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%AC%E0%B4%A8%E0%B4%BF%E0%B4%97%E0%B4%BF%E0%B4%B0%E0%B4%BF#.E0.B4.B5.E0.B4.BE.E0.B5.BC.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.95.E0.B4.B3.E0.B4.BF.E0.B5.BD_.E0.B4.A8.E0.B4.BF.E0.B5.BC.E0.B4.AE.E0.B5.8D.E0.B4.AE.E0.B4.B2| വാർത്തകളിൽ നിർമ്മല]  എന്ന ഈ പേജിന്റെ താഴെ ഭാഗത്തെ തലക്കെട്ടിൽ വിക്കി പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ചേർത്തിട്ടുണ്ട്
'''പരേതനായ ജോസഫ് പാറയ്ക്കല് '''‍</font color=blue> എന്നിവരുടെ നേതൃത്തത്തില്‍ ഇപ്പോള്‍ ഉള്ള കെട്ടിടത്തിന് കുററി  അടിച്ചു.1982 ജൂണ്‍  1-ന് മുള്ളന്‍കൊല്ലി സെന്‍റ് തോമസ് യു.പി. സ്കൂള്‍ അദ്ധ്യാപകനായിരുന്ന
ബഹു.<font color=blue>'''വി.എസ്.ചാക്കോ സാറിന്‍''' </font> നേതൃത്തത്തില്‍ നിര്‍മ്മല ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് ഇരുപത്
അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,നാനൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.നൂറ് ശതമാനം റിസള്‍ട്ടുമായി ആദ്യബാച്ച് പുറത്തിറങ്ങി.സ്കൂളിന്‍ ആരംഭം മുതല്‍
ഓരോ കാലഘട്ടത്തിലും വിദ്യാലത്തെ നയിച്ച മാനേജര്‍മാര്‍ ഇവരാണ്.<font color=blue>  ''' റവ.ഫാ.ജെയിംസ് കുമ്പുക്കല്‍''','''റവ.ഫാ.ജോസഫ്  മഞ്ചുവള്ളി''','''റവ.ഫാ.സെബാസ്ററ്യന്‍ പാലക്കി''', ,'''റവ.ഫാ.വര്‍ഗ്ഗീസ് മുളകുടിയാങ്കല്‍''','''റവ.ഫാ.കുര്യാക്കോസ് പറമ്പില്‍''','''റവ.ഫാ.ജോസ് തയ്യല്‍.'''</font >


== <font size=5 color=green>[[ചിത്രം:Fish-04.gif]]'''ഭൗതികസൗകര്യങ്ങള്‍''' [[ചിത്രം:Fish-04.gif]]==
==സ്കൂൾ മാനേജ്‌മെന്റ്==
</font color>
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട<font color=blue>  '''മള്‍‌ട്ടിമീഡിയ ക്ലാസ‌മുറി'''</font color=blue> യാണ്‌ നിര്‍‌‌മ്മലയുടെ ഒരു പ്രത്യേകത..
വിശാലമായ ഒരു കമ്പ്യൂട്ടര്‍‌ ലാബും ഞങ്ങള്‍‌ക്കുണ്ട്. ലാബില്‍‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്


== <font size=5 color=green>[[ചിത്രം:Flower.gif]]'''എസ്.എസ്.എല്‍.സി  വിജയശതമാനം'''[[ചിത്രം:Flower.gif]]</font> ==
[http://www.ceadom.com/home.php '''മാനന്തവാടി കോർ‌പ്പറേറ്റ് എജ്യുക്കേഷനൽ ഏജൻ‌സിയാണ്''']  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
{| class="wikitable" style="text-align:center; width:800px; height:100px" border="1"


==നിർമ്മലയുടെ സാരഥികൾ[[കൂടുതൽ വായിക്കുകനിർമ്മല ഹൈസ്കൂൾ കബനിഗിരി/ഹൈസ്കൂൾ|കൂടുതൽ വായിക്കുക]] ==
<gallery>
</gallery>


! അധ്യയന വര്‍ഷം
== അദ്ധ്യാപകർ ==
! പരീക്ഷ എഴുതിയവര്‍
{| class="wikitable mw-collapsible mw-collapsed"
! വിജയ ശതമാനം
|+അദ്ധ്യാപകർ
! ടോപ്പ്സ്കോറേസ്
|-
|-
| 1984 - 1985
!      പേര്    !!    പദവി    !!  ഫോൺനമ്പർ    !!    ചിത്രം 
| 28
| 100%
| ബിജു കുര്യന്‍
|-
|-
| 1985 - 1986
| ലൂസി ജോസഫ് || സീനിയർ അസിസ്റ്റന്റ് || 9526184186 || [[പ്രമാണം:Lucy kabani.jpg|thumb|]]
| 65
| 85%
| റെജി പി ആര്‍
|-
|-
| 1986 - 1987
| മാധവൻ.വി || എച്ച് എസ് ഏ ഫിസിക്കൽ സയൻസ് || 9446567236 || [[പ്രമാണം:Madhavanpulpally.jpg|thumb]]
| 62
| 84%
| അനില്‍ ജോണ്‍
|-
|-
| 1987 - 1988
| റോയ്.പി.വി. || എച്ച് എസ് ഏ മലയാളം || 9495143212 || [[പ്രമാണം:Roy kabani.jpg|thumb]]
| 74
| 86%
| ഷിജി ജോര്‍ജ്ജ്
|-
|-
| 1988 - 1989
| ചെറിയാൻ.കെ.സി || എച്ച് എസ് എ സാമൂഹ്യം || 9946494151 || [[പ്രമാണം:Cheriyan kabani.jpg|thumb]]
| 123
| 75%
| റെഫീക്ക് റ്റീ എം
|-
|-
| 1989 - 1990
| വർക്കി.എം.സി || എച്ച് എസ് എ.ഇംഗ്ലീഷ് || 984748684 ||[[പ്രമാണം:BABU KABANI.jpg|thumb]]
| 145
| 73%
| രാജേഷ് റ്റീ ജോസഫ്
|-
|-
| 1990 - 1991
| മേരി.കെ.ജെ || എച്ച് എസ് എ സാമൂഹ്യം || 9744020715 || [[പ്രമാണം:Mary.jpg|thumb]]
| 138
| 67%
| രംല ടീ എം
|-
|-
| 1991 - 1992
| ടോമി ഇലവുങ്കൽ || എച്ച് എസ് എ കണക്ക് || 9995777885 || [[പ്രമാണം:Tomy kabani.jpg|thumb]]
| 183
| 87%
| ട്യോണിയൊ അബ്രഹാം     
|-
|-
| 1992 - 1993
| ഷിനി || എച്ച് എസ് എ സാമൂഹ്യം || 9744020715 || [[പ്രമാണം:Shini.jpg|thumb]]
| 201
| 84%
| കലാരാജ് പി.കെ
|-
|-
| 1993 - 1994
| രേഷ്മ ബേബി || എച്ച് എസ് എ കണക്ക് || 9645369614 ||  [[പ്രമാണം:Reshma.png|thumb]]
| 178
| 82%
| സീന വര്‍ഗ്ഗീസ്
|-
|-
| 1994 - 1995
| സിസ്റ്റർ.മോളി.പി.സി. || എച്ച് എസ് എ മലയാളം || 8606718961 || [[പ്രമാണം:Sr.lincy.jpg|thumb]]
| 170
| 76%
| ബിന്നീ കെ ജെ
|-
|-
| 1995 - 1996
| സിസ്റ്റർ.ജെസ്സി || എച്ച് എസ് എ ഹിന്ദി || 9605077641 || [[പ്രമാണം:Jessy.jpg|thumb]]
| 192
| 71%
| മനു പി ടോം
|-
|-
| 1996 - 1997
| ജെയ്സൺ ജോൺ|| Drawing || 9446429551 || [[പ്രമാണം:Jaison.jpeg|thumb]]
| 190
| 69%
| ഷീജ പീ റ്റീ
|-
|-
| 1997 - 1998
| ജിജി കെ || പി.ഇ.ടി ||  9495721950 || [[പ്രമാണം:Jijinhs.jpeg|thumb]]
| 182
| 72%
| അനില പി ആര്‍
|-
|-
| 1998 - 1999
| തോമസ് സക്കറിയാസ് || ഓഫീസ് || 9048658085 || [[പ്രമാണം: Sibi_kabani.jpg|thumb]]
| 132
| 78%
| ഹിമ ബാബു
|-
|-
| 1999 - 2000
| ബിനു വർഗീസ് || ഓഫീസ് || 9496713356 || [[പ്രമാണം:Bimu kabani.jpg|thumb]]
| 125
| 82%
| മിഥില മൈക്കിള്‍       
|-
|-
| 2000 - 2001
| ലിജു ജോസ് || ഓഫീസ് || 7511110116 || [[പ്രമാണം:Liju kabani.jpg|thumb]]
| 145
|}
| 73%
 
| അയോണ അനറ്റ് ജോര്‍ജ്ജ്
==[[സ്കൂളിന്റെ മാനേജർ പദവി അലങ്കരിച്ചവർ]]==
{| class="wikitable"
|+
!പേര്
!ഫോൺ
!ചിത്രം
|-
|-
| 2001 - 2002
|
| 143
|
| 83%
|
| ടീന ജെയിംസ്
|-
|-
| 2002 - 2003
|
| 152
|
| 92%
|
| നീതു കെ മാത്യു
|-
| 2003 - 2004
| 157
| 90%
| അരുണ്‍ കൃഷ്ണന്‍
|-
| 2004 - 2005
| 154
| 90%
| ക്ലിന്‍റ ജോളി
|-
| 2005 - 2006
| 148
| 95%
| ബിന്‍വി മോളി ടോം
|-
| 2006 - 2007
| 139
| 91%
| ശിശിര ബാബു
|-
| 2007 - 2008
| 142
| 92%
| രോഹിത് ആര്‍ നായര്‍ ,ടിന്‍റു ലൂക്ക, ആല്‍ബിന്‍ സണ്ണി,<br />ഡോണ ജെക്കബ്ബ് , ആര്യ കൃഷ്ണന്‍, ജെബിന്‍ വര്‍ക്കി
|-
| 2008 - 2009
| 80
| 99%
| അബിന്‍ കെ സണ്ണി, ജിപ്സണ്‍ ബേബി, ഡെന്നീസ് ജോര്‍ജ്ജ്, <br />നൈജില്‍ സഖറിയാസ്,ഷെബിന്‍ ജോണ്‍
|-
| 2009- 2010
| -
| -
| -
|-
|-
|
|
|
|}
|}
<gallery>
</gallery>


==<font size=5 color=green>[[ചിത്രം:Flowers83.gif]] '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' [[ചിത്രം:Flowers83.gif]]==
==സ്കൂളിന്റെ സ്ഥാപക അംഗങ്ങൾ<small>[[വികസിപ്പിക്കുക]]</small>==
</font color>
<gallery>
*  '''[[സ്കൗട്ട് & ഗൈഡ്സ്.]]'''
</gallery>
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ഹണി ക്ലബ്ബ്.|'''ഹണി ക്ലബ്ബ്. ]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[നിര്‍മ്മല_ഹൈസ്കൂള്‍_കബനിഗിരി/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.


== <font size=5 color=green>[[ചിത്രം:Flower.gif]]'''മാനേജ്മെന്റ്''' [[ചിത്രം:Flower.gif]]==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ<small>[[വികസിപ്പിക്കുക]]</small> ==
</font color>
<gallery>
[[http://www.mananthavadydiocese.org/ '''മാനന്തവാടി കോര്‍‌പ്പറേറ്റ് എജ്യുക്കേഷനല്‍ ഏജന്‍‌സിയാണ്''']]  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. <font color=blue> '''റെവ. ഫാ റോബിന്‍‌ വടക്കഞ്ചേരി'''</font color=blue>  കോര്‍പ്പറേറ്റ് മാനേജറായും <font color=blue> '''റെവ. ഫാ. ജോസ് മൊളൊപ്പറമ്പില്‍‌''' </font color=blue> മാനേജരായും പ്രവര്‍ത്തിക്കുന്നു...
</gallery>


== <font size=5 color=green>[[ചിത്രം:Butter_fly.gif]]'''സാരഥികള്‍''' [[ചിത്രം:Butter_fly.gif]]==
== മുൻ അദ്ധ്യാപകർ [[വികസിപ്പിക്കുക|കൂടുതൽ]] ==
</font color>
<gallery>
1.ഹെഡ് മിസ്ട്രസ്സ്  -- '''[[ശ്രീമതി. ആലീസ് ജോസഫ് .]]'''<br>
</gallery>
<br>
2.പി.ടി.എ.പ്രസിഡന്‍റ്  -- '''[[ശ്രീ .സ്ററീഫന്‍ പൂക്കുടിയില്‍]]'''<br>


== <font size=5 color=green>[[ചിത്രം:Flowers83.gif]]'''മുന്‍ സാരഥികള്‍''' [[ചിത്രം:Flowers83.gif]]==
==സ്കൂളിന്റെ മുൻ പി.‌ടി..കമ്മറ്റി അംഗങ്ങൾ [[കാണുക]]==
</font color>
<h1>[[ചിത്രം:Munsaarathikal.gif]] <font size=5 color=blue>'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്''' </font size=5 color>‍.[[ചിത്രം:Munsaarathikal.gif]]</h1>


'''1982 - 2007'''
<gallery>
[[http://www.nirmalahs.com/nirmala-high-school-kabanigiri-nature-club.html '''വി. എസ്. ചാക്കോ''']]]
</gallery>


'''2007 - 2008'''
=='''S.S.L.C'''.എൻഡോവ്മെൻറുകൾ/പ്രോൽസാഹനങ്ങൾ==
<font color=blue>'''വി. സി. മൈക്കിള്‍‌'''</font color>


== <font size=5 color=green>[[ചിത്രം:Flower.gif]]'''പ്രധാന കണ്ണികള്‍ '''[[ചിത്രം:Flower.gif]]</font>==
1.'''പാറയ്ക്കൽ ചാക്കോ എൻഡോവ്മെൻറ്'''<br>
== <font color=red>'''വിദ്യാലയം'''</font color=red> ==
പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്<br>
[http://nirmalahs.com സ്കൂള്‍ വെബ്സൈറ്റ് ]<br>
2.'''ഷാജി.എം.ടി.എൻഡോവ്മെൻറ്'''<br>
[http://nirmalahs.com/blog സ്കൂള്‍ ബ്ലോഗ്]<br>
സാമ്പത്തികമായി പിന്നോക്കം, പഠനത്തിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്<br>
3.'''വി.എസ്.ചാക്കോ എൻഡോവ്മെൻറ്'''<br>
[mailto:members@nirmalahs.com കത്തയക്കാം]<br>
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള വിദ്യാർത്ഥികൾക്ക്<br>
[http://www.orkut.co.in/Main#Community?rl=cpn&cmm=21561233 ‍‍ഞങ്ങളുടെ ഓര്‍ക്കുട് കുടുംബം]<br>
4.'''എ.സി.ഉണ്ണികൃഷ്ണൻ എൻഡോവ്മെൻറ്'''<br>
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള SC/ST വിദ്യാർത്ഥികൾക്ക്<br>
5.'''റിജോ ജോസഫ് എൻഡോവ്മെൻറ്'''<br>
പഠനത്തിൽ മികവും സാമ്പത്തികമായി പിന്നോക്കവുമുള്ള  വിദ്യാർത്ഥികൾക്ക്<br>


== <font color=red>'''ദിനപത്രം'''</font color=red> ==
==പൂർവ്വ വിദ്യാർഥി സംഘടന==
നമ്മുടെ ജീ​വിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ്​‍ വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച  വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓ​ർമ്മകളാണത്.കൂട്ടം വിട്ട്  പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന  സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........<br>
ഓർമ്മകൾ സജീവമാണ്​‍.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....<br>
കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു [[കാണുക]]
<gallery>
</gallery>


[http://www.manoramaonline.com മലയാള മനോരമ]<br />[http://www.mathrubhumi.com മാത്രുഭൂമി]<br />
==പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ[[വികസിപ്പിക്കുക]]==
[http://www.deepika.com ദീപിക]
<gallery>
<br />
</gallery>


== <font color=red>'''പ്രധാന ഓര്‍ഡര്'''‍</font color=blue> ==
== വാർത്തകളിൽ നിർമ്മല  ==
[http://itschool.gov.in/notification.php പുതിയ ഓര്‍ഡര്‍]
[[നിർമ്മല എച്ച് എസ് കബനിഗിരി/ പത്രവാർത്തകളിലൂടെ|ഇവിടെ ക്ലിക്ക് ചെയ്യുക]]


==<font color=red> വിദ്യാഭ്യാസം</font color=red> ==
*മാതൃഭൂമി വാർത്തകൾ*
മയൂരസന്ദേശം വിക്കിഗ്രന്ഥശാലയിൽ ......
[http://www.mathrubhumi.com/kozhikode/malayalam-news/kalpatta-1.1736657]
* മലനാട് വാർത്തകൾ *


[http://www.education.kerala.gov.in വിദ്യാഭ്യാസ വകുപ്പ്]<br />[http://www.sslcexamkerala.gov.in എസ്.എസ്.എല്‍ .സി]<br />[http://www.itschool.gov.in ഐറ്റി@സ്കൂള്‍ ]<br />[http://www.scert.kerala.gov.in/ എസ്. സി. ഇ. ആര്‍ . ടി .]<br />
1..[https://www.youtube.com/watch?v=9jTdBL5CXKs ഹ്രസ്വചലചിത്ര നിർമ്മാണം ]<br>
2.[https://www.youtube.com/watch?v=9jTdBL5CXKs റാസ് പ്ബെറി പൈ ]<br>
3.[https://www.youtube.com/watch?v=9jTdBL5CXKs ഡിജുറ്റൽ ഇലക്ഷൻ ]<br>  
4.[https://www.youtube.com/watch?v=OgWdQJXeD4s deligates from karnataka ]<br>


==<font color=red> പൊതുമേഖല</font color=blue> ==
==വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ==
<br />[http://www.indianrail.gov.in ഇന്ത്യന്‍ റെയില്‍ വേ]<br />
[http://nirmalahs.com സ്കൂൾ വെബ് സൈറ്റ് ]<br>
[http://nirmalahs.com/blog സ്കൂൾ ബ്ലോഗ്]<br>
[http://nirmalahs.com/blog ഹരിത വിദ്യാലയം റിയാലിറ്റി ഷോ]<br>
[mailto:members@nirmalahs.com കത്തയക്കാം]<br>
[https://www.facebook.com/groups/nirmalahs/ ‍‍ഞങ്ങളുടെ ഫെയ്സ് ബുക്ക് കുടുംബം]<br>
[https://ml.wikisource.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Madhumaster_Pulpally]


[http://www.bsnl.co.in/ ബീ.എസ്.എന്‍.എല്‍ .]<br />
==വഴികാട്ടി==
 
*പുൽപ്പള്ളി നഗരത്തിൽ നിന്നും ഏകദേശം പത്ത് കിലോമീറ്റർ അകലെ കബനിനദിയോട് ചേർന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്`.         
[http://home.airindia.in/SBCMS/AIHome.aspx എയര്‍ ഇന്‍ഡ്യ ]<br />
*പുൽപ്പള്ളിയിൽ നിന്നും മരക്കടവ് ബസിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ കബനിഗിരിയിൽ എത്താം
 
{{Slippymap|lat=11.85592|lon=76.18012|zoom=16|width=full|height=400|marker=yes}}
[http://www.iocl.com/ ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ]
==<font size=5 color=green>[[ചിത്രം:Fish-04.gif]]'''വഴികാട്ടി'''[[ചിത്രം:Fish-04.gif]]==
</font color>
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* <font color="blue">പുല്‍പ്പള്ളി നഗരത്തില്‍ നിന്നും ഏകദേശം പത്ത് കിലോമീറ്റര്‍ അകലെ [[http://nirmalahs.com/nirmala-high-school-kabanigiri-kabani-river.html കബനിനദിയോട് ]]ചേര്‍ന്നു കിടക്കുന്ന മനോഹരമായ കബനിഗിരി എന്ന പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്`.         
|----
*  
 
|}
|}
<googlemap version="0.9" lat="11.856053" lon="76.180165" zoom="17" width="350" height="350" selector="no" controls="large">
11.071469, 76.077017, MMET HS Mbbbbbb
11.657448, 75.953808
11.888853, 76.151733
12.029919, 76.326141
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
<br />
 
<center>
[[ചിത്രം:Image002.gif]]</center><br /><br><br><br><br><br>
 
<center><font size=15 color=green>സന്ദര്‍ശനത്തിനു നന്ദി</font><br><br><br><br>
 
 
<font size=5>‍'''[[പിന്നണിയില്‍]]'''
<br>
"https://schoolwiki.in/നിർമ്മല_ഹൈസ്കൂൾ_കബനിഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്