"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17451gupsp (സംവാദം | സംഭാവനകൾ)
No edit summary
SKV (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 124 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. U. P. S. Padinhattummuri }}
{{Schoolwiki award applicant}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= കിഴക്കുമുറി
{{prettyurl|G. U. P. S. Padinhattummuri }}കോഴിക്കോട് ജില്ലയിൽ ചേവായൂർ ഉപജില്ലയിൽ കക്കോടി ഗ്രാമ പഞ്ചായത്തിൽ ചാലിൽ താഴം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് പടിഞ്ഞാറ്റും മുറി ഗവ.യു.പി സ്കൂൾ
| ഉപ ജില്ല=ചേവായൂർ
 
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്  
പ്രാദേശികമായി ചാലിൽ താഴം സ്കൂൾ എന്നറിയപ്പെടുന്നു..{{Infobox School
| റവന്യൂ ജില്ല= കോഴിക്കോട്
|സ്ഥലപ്പേര്=ചാലിൽ താഴം
| സ്കൂൾ കോഡ്= 17451
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 01
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതമാസം= 06
|സ്കൂൾ കോഡ്=17451
| സ്ഥാപിതവർഷം= 1912
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ജി.യുയപി.എസ്. പടിഞ്ഞാറ്റുമുറി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673611
|വിക്കിഡാറ്റ ക്യു ഐഡി=Q5512093
| സ്കൂൾ ഫോൺ= 2266610
|യുഡൈസ് കോഡ്=3204020010
| സ്കൂൾ ഇമെയിൽ= hm.gupspadinhattummuri@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ചേവായൂർ  
|സ്ഥാപിതവർഷം=1912
| ഭരണ വിഭാഗം=ഗവണ്മെൻറ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കിഴക്കും മുറി
| പഠന വിഭാഗങ്ങൾ1=എൽ.പി  
|പിൻ കോഡ്=673611
| പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ ഫോൺ=0495 2266610
| പഠന വിഭാഗങ്ങൾ3=
|സ്കൂൾ ഇമെയിൽ=hm.gupspadinhattummuri@gmail.com
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 228
|ഉപജില്ല=ചേവായൂർ
| പെൺകുട്ടികളുടെ എണ്ണം= 223
|തദ്ദേശസ്വയംഭരണസ്ഥാപനം =കക്കോടി പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 451
|വാർഡ്=10
| അദ്ധ്യാപകരുടെ എണ്ണം= 20
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പ്രിൻസിപ്പൽ=
|നിയമസഭാമണ്ഡലം=എലത്തൂർ
| പ്രധാന അദ്ധ്യാപകൻ= Sunil Kumar E
|താലൂക്ക്=കോഴിക്കോട്
| പി.ടി.. പ്രസിഡണ്ട്=Sheeba K P
|ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ
| സ്കൂൾ ചിത്രം=17451_2.jpg
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=242
|പെൺകുട്ടികളുടെ എണ്ണം 1-10=228
|വിദ്യാർത്ഥികളുടെ എണ്ണം 1-10=470
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=യു.പി.അബ്ദുൽ ഖാദർ മാസ്റ്റർ
|പി.ടി.. പ്രസിഡണ്ട്=ലതീഷ് കുമാർ.കെ. എം
|എം.പി.ടി.എ. പ്രസിഡണ്ട്=ജർഷിദ.കെ.പി
|സ്കൂൾ ചിത്രം=GUPS Padinchattummuri.jpg
|size=350px
|caption=
|ലോഗോ=
|logo_size=5
}}
}}
കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമ പഞ്ചായത്തിലാണ്  ഗവേർന്മേന്റ്റ് യു.പി സ്കൂൾ പടിഞ്ഞാറ്റുമുറി സ്ഥിതി ചെയ്യുന്നത്.പഠന പ്രവർത്തങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും  മികവു  പുലർത്തുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാനമായി നില കൊളളുന്നു.
==ചരിത്രം==
==ചരിത്രം==
.==ഭൗതികസൗകരൃങ്ങൾ==
1912 ഒക്ടോബർ 12-ന് സ്ഥാപിതമായ വിദ്യാലയം കക്കോടി പഞ്ചായത്തിലെ ഏക യു.പി. സ്ക്കൂളായിരുന്നു. വിദ്യാദാനം മഹത്തായ സാമൂഹ്യ സേവനമായി കരുതി നാനാജാതിമതസ്ഥരായ ജനങ്ങൾക്ക് അറിവ് പകരാൻ സ്ഥാപിച്ച ഈ വിദ്യാലയം  ബോർഡ് എലിമെൻ്ററി സ്ക്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെടുന്നത്.  1956 ലാണ് ഈ വിദ്യാലയം  അപ്പർ പ്രൈമറിയായി മാറിയത്. സ്കൂൾ കെട്ടിടവും  സ്ഥലവും 1974 ൽ സർക്കാർ ഏറ്റെടുക്കുകയും 1975 ൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയും ചെയ്തു. 1976-77 ൽ വിദ്യാർഥി ബാഹുല്യം കാരണം ഷിഫ്റ്റ്  സമ്പ്രദായം നടപ്പിലാക്കി. 1986 ൽ സർക്കാർ പുതിയ രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചതോടെ ഷിഫ്റ്റ് നിർത്തലാക്കി.2010 ൽ അന്നത്തെ എലത്തൂർ എംഎൽഎ എ കെ ശശീന്ദ്രൻ എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിനൊരു ബസ് നൽകി. 2012 ജൂണിൽ എൽ കെ ജി തുടങ്ങി. 2019 ൽ സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടി രൂപയുടെ ഫണ്ടുപയോഗിച്ച് നിർമിച്ച ബഹുനില കെട്ടിടം 2020 ഒകേടാബർ 3ന് ഉദ്ഘാടനം ചെയ്യപ്പെട്ടു
[[ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/ചരിത്രം|കൂടുതലറിയാം .]]
 
==ഭൗതികസൗകര്യങ്ങൾ==


കക്കോടി പഞ്ചായത്തിലെ ചാലിൽ താഴം എന്ന സ്ഥലത്ത് രണ്ട് ഏക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ നിലവിൽ 476 വിദ്യാർത്ഥികളുണ്ട്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ [[ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]
==മികവുകൾ==
==മികവുകൾ==
.
ചേവായൂർ സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഇവിടെ വ്യത്യസ്തമായ അനവധി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. കുട്ടികളുടെ സർവ്വോൻമുഖമായ വളർച്ച ലക്ഷ്യമാക്കി ഓഫ്‌ലൈൻ പഠന കാലത്തും നിരവധി മികവാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു. മികവുകൾ കൂടുതലറിയാൻ [[ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/മികവുകൾ|വായിക്കുക]]
 
==അദ്ധ്യാപകർ==
{| class="wikitable sortable mw-collapsible mw-collapsed"
 
!നമ്പർ
!പേര്
!ഉദ്യോഗപ്പേര്
!ഫോട്ടോ
|-
|1
|സുനിൽകുമാർ.ഇ
|ഹെഡ് മാസ്റ്റർ
|[[പ്രമാണം:Sunil HM.jpg|ലഘുചിത്രം|79x79ബിന്ദു|പകരം=|ഇടത്ത്‌]]
|-
|2
|'''രഞ്ജിനി വി എം'''
|പി.ഡി. ടീച്ചർ
|[[പ്രമാണം:17451 ranjini.jpg|ഇടത്ത്‌|ലഘുചിത്രം|83x83ബിന്ദു]]
|-
|3
|'''സുധ പി പി'''
|പി.ഡി. ടീച്ചർ
|[[പ്രമാണം:17451 sudha.jpg|ലഘുചിത്രം|70x70ബിന്ദു|പകരം=|ഇടത്ത്‌]]
|-
|4
|'''സുധാകരൻ എ'''
|പി. ഡി ടീച്ചർ
|[[പ്രമാണം:17451 Sudhakaran.jpg|ലഘുചിത്രം|97x97ബിന്ദു|പകരം=|ഇടത്ത്‌]]
|-
|5
|'''സുജാത സി'''
|പി.ഡി ടീച്ചർ
|[[പ്രമാണം:17451 Sujatha.jpg|ഇടത്ത്‌|ലഘുചിത്രം|87x87ബിന്ദു]]
|-
|6
|'''ഷീബ പി പി'''
|പി.ഡി. ടീച്ചർ
|[[പ്രമാണം:17451 Sheeba.jpg|ലഘുചിത്രം|80x80ബിന്ദു|പകരം=|ഇടത്ത്‌]]
|-
|7
|'''ബിന്ദു കെ'''
|പി.ഡി. ടീച്ചർ
|[[പ്രമാണം:17451 Bindhu.jpg|ലഘുചിത്രം|90x90ബിന്ദു|പകരം=|ഇടത്ത്‌]]
|-
|8
|'''അമ്പിളി. ഇ'''
|യു.പി. എസ്.ടി
|[[പ്രമാണം:17451 Ambily.jpg|ഇടത്ത്‌|ലഘുചിത്രം|75x75ബിന്ദു]]
|-
|9
|'''രശ്മി. കെ'''
|എൽ. പി. എസ്. ടി
|[[പ്രമാണം:17451 rasmi 2.jpg|ലഘുചിത്രം|76x76ബിന്ദു|പകരം=|ഇടത്ത്‌]]
|-
|10
|'''സൗമ്യ എസ്. ബി'''
|എൽ. പി.എസ്. ടി
|[[പ്രമാണം:17451 Soumya2.jpg|ലഘുചിത്രം|71x71px|പകരം=|ഇടത്ത്‌]]
|-
|11
|'''ബിജേഷ് ബി'''
|എൽ.പി എസ് ടി
|[[പ്രമാണം:17451 bj.jpg|ലഘുചിത്രം|75x75ബിന്ദു|പകരം=|ഇടത്ത്‌]]
|-
|12
|'''ഉഷാകുമാരി പി'''
|എൽ. പി എസ്.ടി
|[[പ്രമാണം:17451 usha.jpg|ലഘുചിത്രം|92x92ബിന്ദു|പകരം=|ഇടത്ത്‌]]
|-
|13
|'''അമൃത. കെ'''
|ജൂനിയർ ലാംഗ്വേജ് ടീച്ചർ
 
ഹിന്ദി
|[[പ്രമാണം:17451 amrutha .jpg|ഇടത്ത്‌|ലഘുചിത്രം|75x75ബിന്ദു]]
|-
|14
|'''മുനീർ പി'''
|പി. ഡി. ടീച്ചർ
|[[പ്രമാണം:17451 Muneer.jpg|ലഘുചിത്രം|72x72ബിന്ദു|പകരം=|ഇടത്ത്‌]]
|-
|15
|'''ധന്യ എൻ.പി'''
|എൽ. പി. എസ്. ടി
|[[പ്രമാണം:17451 Dhanya.jpg|ലഘുചിത്രം|92x92ബിന്ദു|പകരം=|ഇടത്ത്‌]]
|-
|16
|'''ജാൻസി .എൻ'''
|യു.പി എസ് ടി
|[[പ്രമാണം:17451 jancy.jpg|ലഘുചിത്രം|88x88ബിന്ദു|പകരം=|ഇടത്ത്‌]]
|-
|17
|'''കൃഷ്ണദാസ്'''
|ജൂനിയർ ലാംഗ്വേജ് ടീച്ചർ
 
സംസ്കൃതം
|[[പ്രമാണം:17451 Krishnadas.jpg|ഇടത്ത്‌|ലഘുചിത്രം|103x103ബിന്ദു]]
|-
|18
|'''നിമ്യ എൻ.പി'''
|എൽ.പി.എസ്. ടി
|[[പ്രമാണം:17451 nimya.jpg|ലഘുചിത്രം|90x90ബിന്ദു|പകരം=|ഇടത്ത്‌]]
|-
|19
|'''വിമല . കെ'''
|പാർട്ട് ടൈം ഹിന്ദി
|[[പ്രമാണം:17451 vimala.jpg|ഇടത്ത്‌|ലഘുചിത്രം|76x76ബിന്ദു]]
|}
 
== ക്ലബ്ബുകൾ ==
[[ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്]]
 
[[ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
 
[[ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ഇംഗ്ലീഷ്ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
 
[[ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി /ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
 
[[ജി.യു. പി. എസ്. പടിഞ്ഞാറ്റുമുറി/ ക്ലബ്ബുകൾ|പ്രകൃതി മിത്ര ഇക്കോ ക്ലബ്ബ്]]
 
[[ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/ഭാഷാക്ലബ്ബ്|ഭാഷാ ക്ലബ്ബ്]]
 
[[ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി/സ്കൗട്ട് & ഗൈഡ്|സ്കൗട്ട് &ഗൈഡ്]]
 
[[ജി. യു.പി.എസ്. പടിഞ്ഞാറ്റുമുറി / വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
 
== '''മുൻ സാരഥികൾ''' ==
സാദിഖ്. ഒ. കെ
 
പുഷ്പ മാത്യു
 
സാദിഖ്. ഒ. കെ
 
ഉഷാദേവി
 
മൊയ്തീൻ കോയ
 
മനോഹരൻ
 
റഷീദാ ബീഗം
 
== ''' പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ'''==
റിട്ട. സെഷൻസ് ജഡ്ജ് ടി.കെ. രാമൻ
 
റിട്ട. ഡി.വൈ.എസ്.പി. വേലായുധൻ
 
ഡോ. റോഷി കെ ദാസ്


==ദിനാചരണങ്ങൾ==
ജനുവരി 26 റിപ്പബ്ലിക് ദിനം
ഭാരതത്തിൻറെ അറുപത്തിയെട്ടാo റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പ്രധാന അധ്യാപിക പതാക ഉയർത്തി.പി.ടി.എ പ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും ആശംസകൾ നേർന്നു.ദേശഭക്തി ഗാനാലാപനത്തിനു ശേഷം മധുരം വിതരണം ചെയ്തു.


[[പ്രമാണം:17451 3.jpg|ലഘുചിത്രം|ഇടത്ത്‌|റിപ്പബ്ലിക് ദിനാഘോഷം]]
<br>


[[പ്രമാണം:17451 7.jpg|ലഘുചിത്രം|ഇടത്ത്‌|പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ]]
[[പ്രമാണം:17451 8.jpg|ലഘുചിത്രം|ഇടത്ത്‌|പ്ലാസ്റ്റിക്‌ വിമുക്തമാക്കൽ]]
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ അസ്സെംബ്ലി നടത്തുകയും ഹരിത വിദ്യാലയ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക വിശദീകരിക്കുകയും ഇന്നു മുതൽ വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.തുടർന്ന് പഞ്ചായത്ത്‌ പ്രസിഡണ്ട് ,മെമ്പർമാർ,പി ടി എ-എം പി ടി എ പ്രതിനിധികൾ,രക്ഷിതാക്കൾ,പൂർവ വിദ്യാർഥികൾ എന്നിവർ ചേർന്ന് സ്കൂൾ പ്ലാസ്റ്റിക്‌ വിമുക്തമാക്കുകയും വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.


==അദ്ധ്യാപകർ==
SUNILkUMAR E
'''പ്രേമലത'''
രഞ്ജിനി വി എം
'''സുധ പി പി'''
'''സുധാകരൻ എ'''
സുജാത സി
'''ഷീബ പി പി'''
'''ബിന്ദു കെ'''
'''ബിജി പി'''
  അഭിഷ
അമ്പിളി
രശ്മി
സൗമ്യ
BIJESH B
USHAKUMARI
AMRUTHA
VIMALA
SHILAJA
'''
==<big>ക്ളബുകൾ</big>==
===സലിം അലി സയൻസ് ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===


===ഹിന്ദി ക്ളബ്===
===വിദ്യാരംഗം ===
===  ഹരിതസേന ===
===ഇംഗ്ലീഷ് ക്ലബ് ===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
----
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }}
*കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  7കി.മി.  അകലം
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോഴിക്കോട് - ബാലുശ്ശേരി റോഡിൽ മൂട്ടോളിയിൽ നിന്ന് പയിമ്പ്ര റൂട്ടിൽ ചാലിൽ താഴം എന്ന സ്ഥലത്ത്.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കോഴിക്കോട് - വയനാട് റോഡിൽ മൂഴിക്കലിൽ നിന്നും പറമ്പിൽ ബസാർ വഴി ചാലിൽ താഴം.
     
*കുന്നമംഗലം - പയിമ്പ്ര- കുരുവട്ടൂർ വഴി ചാലിൽതാഴെ എത്താം
|----
----
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  7കി.മി.  അകലം
{{Slippymap|lat=11.32403|lon=75.82199|zoom=18|width=full|height=400|marker=yes}}
 
----
|}
|}
"https://schoolwiki.in/ജി.യു.പി.എസ്._പടിഞ്ഞാറ്റുമുറി" എന്ന താളിൽനിന്ന് ശേഖരിച്ചത്