"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 672 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}

{{prettyurl|Govt. H. S Plavoor}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School

| സ്ഥലപ്പേര്= പ്ലാവൂര്‍

| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റില്‌കര
{{Infobox School
| റവന്യൂ ജില്ല= തിരുവനന്തപുരം
|സ്ഥലപ്പേര്=
| സ്കൂള്‍ കോഡ്= 44068
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്ഥാപിതദിവസം= 01
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതമാസം= 06
|സ്കൂൾ കോഡ്=44068
| സ്ഥാപിതവര്‍ഷം= 1948
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ഗവണ്‍മെന്‍റ്, എച്ച്.എസ്. പ്ളാവൂര്‍,ആമച്ചല്‍
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=695572
|വിക്കിഡാറ്റ ക്യു ഐഡി=Q64035946
| സ്കൂള്‍ ഫോണ്‍= 04712290670
|യുഡൈസ് കോഡ്=32140400211
| സ്കൂള്‍ ഇമെയില്‍= itplavoor@yahoo.in
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതമാസം=
| ഉപ ജില്ല=കാട്ടാക്കട
|സ്ഥാപിതവർഷം=1948
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=ഗവ.ഹൈസ്കൂൾ പ്ലാവൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ആമച്ചൽ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|പിൻകോഡ്=695572
| പഠന വിഭാഗങ്ങള്‍2= എല്‍ പി
|സ്കൂൾ ഫോൺ=0471 2290670
| പഠന വിഭാഗങ്ങള്‍3= യുപി
|സ്കൂൾ ഇമെയിൽ=ghsplavoor@gmail.com
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=https://ghsplavoor44068.blogspot.com/
| ആൺകുട്ടികളുടെ എണ്ണം= 985
|ഉപജില്ല=കാട്ടാക്കട
| പെൺകുട്ടികളുടെ എണ്ണം= 703
|തദ്ദേശസ്വയംഭരണസ്ഥാപനം =കാട്ടാക്കട  പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1588
|വാർഡ്=8
| അദ്ധ്യാപകരുടെ എണ്ണം= 53
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പ്രിന്‍സിപ്പല്‍= ഇല്ല
|നിയമസഭാമണ്ഡലം=കാട്ടാക്കട
| പ്രധാന അദ്ധ്യാപകന്‍= ദീ.സാമുവല്‍
|താലൂക്ക്=കാട്ടാക്കട
| പി.ടി.. പ്രസിഡണ്ട്=സീ.വീ. ലാല്‍
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
| സ്കൂള്‍ ചിത്രം=44068.jpg |
|ഭരണവിഭാഗം=സർക്കാർ

|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

|പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി
|പഠന വിഭാഗങ്ങൾ2=എൽ.പി
|പഠന വിഭാഗങ്ങൾ3=യു.പി
|പഠന വിഭാഗങ്ങൾ4=ഹൈസ്കൂൾ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=658
|പെൺകുട്ടികളുടെ എണ്ണം 1-10=637
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1295
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നീനകുമാരി ററി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്.കെ.ആർ
|എം.പി.ടി.. പ്രസിഡണ്ട്=സജിത.വി
|സ്കൂൾ ചിത്രം=പ്രമാണം:44068 8026.jpg
|size=350px
|caption=
|ലോഗോ=പ്രമാണം:44068 2055.jpeg
|logo_size=50px

[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 തിരുവനന്തപുരം ജില്ലയിലെ] [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE നെയ്യാറ്റിൻകരവിദ്യാഭ്യാസ ജില്ല]യിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F കാട്ടാക്കട] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D കാട്ടാക്കട താലൂക്കിൽ] ഉൾപ്പെടുന്ന  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ] പ്ലാവൂർ എന്ന മലയോര ഗ്രാമ പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.പ്ലാവൂർ. ഈ സ്കൂളിന്റെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B2%E0%B5%8B%E0%B4%95%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ലോകസഭാമണ്ഡലം] ആറ്റിങ്ങലും [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 നിയമസഭാമണ്ഡലം കാട്ടാക്കട] യുമാണ്. [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ] എട്ടാം നമ്പർ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

==ചരിത്രം==

കാട്ടാക്കടയ്യൂ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''ഗവണ്‍മെന്‍റ്, എച്ച്.എസ്. പ്ളാവൂര്‍'''.. പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിന്റെ  പുള്ളുവൻ പാട്ടും കേട്ടുണരുന്ന [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ആമച്ചൽ|ആമച്ചൽ]] ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിന്റെ  പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചരിത്രം|കൂടുതൽ വായനക്ക്.....]]

== ചരിത്രം ==
==പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം==
'''തലസ്ഥാന നഗരിയില്‍ നിന്നും 33  കിലോമീറ്റര്‍ അകലെ ഗ്രാമത്തിന്‍റെ പുള്ളുവന്‍ പാട്ടും കേട്ടുണരുന്ന ആമചല്‍  ഗ്രാമത്തിന്  തിലകച്ചാര്‍ത്തണിഞ്ഞ് തലയുയര്‍ത്തിപ്പിടിച്ച് വിജയത്തിന്‍റെ പാതയില്‍ മുന്നേറുകയാണ് ഞങ്ങളുടെ ഈ കൊച്ചു സരസ്വതീ വിദ്യാലയം. 1 948 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒരു ഓല മേഞ്ഞ കെട്ടിടവുമായിരുന്നു മൂലധനം. അനുഭവ സമ്പത്തും കാര്യശേഷിയുമുള്ള ഒരു സംഘം അദ്ധ്യാപകരും ഒപ്പം കര്‍മ്മോത്സുകരായ പി.റ്റി.എ. യുടെയും പ്രവര്‍ത്തന ഫലമായി ഉന്നത വിജയശതമാനം നിലനിര്‍ത്തിപ്പോരുന്ന ഒരു വിദ്യാലയമാണ് ഇത്.
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാഠ്യ പഠ്യേതര മേഖലകളിൽ മികവ് പുലർത്തി 143 വർഷമായി നാടിൻറെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഗവണ്മെന്റ് ഹൈസ്കൂൾ പ്ലാവൂർ.സൗഹൃദ നന്മയും ഉന്നതിയും ലക്‌ഷ്യം വയ്ക്കുന്ന ഈ വിദ്യാലയം കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ തരംഗം സൃഷ്‌ടിക്കാൻ കഴിഞ്ഞത് വിദ്യാലയത്തിന് പൊതുസമൂഹത്തിനോടുള്ള ഗുണകരമായ അടുപ്പം കൊണ്ടാണ് . ആധുനിക സംവിധാനങ്ങളായ പ്രൊജക്ടർ ,ലാപ്‌ടോപ്, വൈറ്റ്ബോർഡ്  തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ഓരോ ക്ലാസ്സ്മുറിയും . ഇത് കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സഹായകമായി എന്നത് ഏറെ ശ്രദ്ധേയമാണ്. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം|തുടർന്ന് കാണുക]]

==''' ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ==
'''2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും  എല്‍ പി കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 കെട്ടിടങ്ങളിലായി ഹെെസ്കൂൾ,അപ്പർ പ്രെെമറി,പ്രെെമറി,പ്രി പ്രെെമറി തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സൗകര്യങ്ങൾ|കൂടൂതൽ വായനയ്ക്ക്....]]

'''ഹൈസ്കൂളിനും യുപി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
L൰P,U P,H S,എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടറ് ലാബുകള്,സയന്സ് ലാബുകള്,വിലശാലമായകളിസ്ഥലം'

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =='''യുവജനോത്സഭം കായിക മല്‍സരങ്ങള്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര IT പ്രവര്‍ത്തി പരിചയ മേളകള്‍.'''
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.

*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  '''ഐ. ടി ക്ലബ്, സോഷിയല്‍ സയന്‍സ് ക്ലബ്, ഹിന്ദി ക്ലബ്, മാത്സ് ക്ലബ്, മലയാളം ക്ലബ്, സയന്‍സ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, എക്കോ ക്ലബ്'''.

==പ്രീ-പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ==
മികച്ച  പ്രീ-പ്രൈമറി വിദ്യാഭ്യാസം ഭാവി കേരളത്തിനു മുതൽക്കൂട്ടാണ് . കുഞ്ഞു പ്രായത്തിൽ കുഞ്ഞുങ്ങളുടെ വികസ മേഖലകൾക്കും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന അനുഭവ സമൃദ്ധമായ ഇടങ്ങളായി പ്രി-സ്കൂൾ മാറുകയാണ്. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രീ-പ്രൈമറി|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്-ചാന്‍ബീവി,വസന്തകുമാരി ക്രിഷ്നകുമാരി .മെര്‍സഇദസ്,

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =ആമചല്‍ ക്രിഷ്ന്നന്‍.സുരെന്ദ്രന്‍.മുരുകന്‍ കാട്ടാക്കട,സഞീവ്..രാജ്കമല്‍.പ്രസദ്.സതി.
==മീഡിയം==

ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നീ രണ്ടു വിഭാഗങ്ങളിലായി കുട്ടികൾ പഠിക്കുന്നു.  [[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മീഡിയം|തുടർന്ന് കാണുക]]

==ക്ലാസ്സ്‌@ പാർക്ക്  വിദ്യാലയത്തിന് അഭിമാനമായി അധ്യാപകർ==
കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് തന്നെ ക്ലാസ് മുറി ആയാൽ എങ്ങനെയിരിക്കും. അത്തരത്തിൽ ഒരു ആശയം അവതരിപ്പിക്കുകയാണ് ഗവൺമെന്റ് എച്ച് എസ് പ്ലാവൂരിലെ ശാസ്ത്ര അധ്യാപികയായ സി എസ് ഗ്രീഷ്മ. പ്രൈമ വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിലാണ് പാർക്കിനെ പാഠഭാഗം ആക്കിയ വിദ്യ കൊണ്ടുവന്നത്. ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്രത്തിലെ ചലനത്തിനൊപ്പം എന്ന പാഠത്തിലെ വിവിധ ചലനങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ കുട്ടികൾ കളിക്കുന്ന പാർക്ക് തന്നെ ഉപയോഗപ്പെടുത്താമെന്ന് അധ്യാപിക പറയുന്നു.
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ക്ലാസ്സ്‌@ പാർക്ക്  വിദ്യാലയത്തിന് അഭിമാനമായി അധ്യാപകർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==പ്ലാവൂരിന്റെ അഭിമാന താരങ്ങൾ==
2021-2022 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും  A+ നേടി സ്കൂളിന്റെ അഭിമാനം കാത്തുസൂക്ഷിച്ചവർ. [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്ലാവൂരിന്റെ അഭിമാന താരങ്ങൾ|തുടർന്ന് കാണുക]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/GOTEC|GOTEC]]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കായിക മികവുകൾ  |കായിക മികവുകൾ ]]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്കൂൾ വാർഷികാഘോഷം  |സ്കൂൾ വാർഷികാഘോഷം]]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കലോത്സവ മികവുകൾ|കലോത്സവ മികവുകൾ]]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹാപ്പി ഡ്രിങ്ക്സ് |ഹാപ്പി ഡ്രിങ്ക്സ് ]]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചങ്ങാതികൂട്ടം|ചങ്ങാതികൂട്ടം]]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/തിരികെ വിദ്യാലയത്തിലേയ്ക്ക് |തിരികെ വിദ്യാലയത്തിലേയ്ക്ക്]]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നേർകാഴ്ച|നേർകാഴ്ച]]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പാഴ് വസ്തുക്കൾ കൊണ്ടുള്ള മികവുറ്റ പ്രവർത്തനം|പാഴ് വസ്തുക്കൾ കൊണ്ടുള്ള മികവുറ്റ പ്രവർത്തനം]]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഡിജിറ്റൽ ലൈബ്രറി|ഡിജിറ്റൽ ലൈബ്രറി]]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്കൂൾ റേഡിയോ|സ്കൂൾ റേഡിയോ]]

[https://youtube.com/channel/UCzEXMXQl8FjK3ZoXYLX2j2w യൂട്യൂബ്]

[https://www.youtube.com/watch?v=vWmE-fgIGpw ഷോർട്ട് ഫിലിം]

[[*ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കവിതകൾ|കവിതകൾ]]

==മാനേജ്‌മെന്റ് ==

[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കാട്ടാക്കട പഞ്ചായത്തിന്റെ] കീഴിൽ കാട്ടാക്കട ബി.ആർ.സി പരിധിയിൽ വരുന്ന കുരുതംകോട് ക്ലസ്റ്ററിൽ <ref>അഞ്ചു സ്കൂളുകളാണുള്ളത് . അതിലൊന്നാണ് ഗവ എച്ച് എസ് പ്ലാവൂർ. ബാക്കിയെല്ലാം എൽ പി സ്കൂളുകളാണ്</ref>ഉൾപ്പെട്ട ഒരു ഗവ.ഹൈസ്കൂളാണ് ഗവ.എച്ച്.എസ് പ്ലാവൂർ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ വരുന്നത്.

==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ==
{| class="wikitable" style="margin: 1em auto 1em auto"
{|border="1" cellpadding="2"
മുൻകാലങ്ങളിൽ സ്കൂളിനെ  ഉയരങ്ങളിലേക്ക് കൈ പിടിച്ചുയത്തിയ പ്രധാനാധ്യാപകർ
{| class="wikitable sortable mw-collapsible mw-collapsed"

! width="50" |ക്രമനമ്പർ
! width="225" | പേര്
! width="225" | കാലയളവ്

|1  ||നീനകുമാരി.റ്റി || 16/07/2021-

|2|| ബാബുരാജ് റ്റി കെ || 09/20 മുതൽ 06/2021

|3|| പുഷ്പലത ഡി || 04/6/18 മുതൽ 31/5/2020

|4|| സോവറിൻ വൈ ജെ || 03/6/16 മുതൽ 04/6/2018

|5|| പ്രീതഎൻ ആർ || 13/6/15 മുതൽ 03/6/2016

|6|| ബേബി സ്റ്റെല്ല ||18/12/2014 മുതൽ 02/06/2015

|7|| അബ്ദുൽ റഹ്മാൻ.ജെ ||30/08/2014 മുതൽ 29/10/2014

|8|| ബി വിക്രമൻ ||30/10/2013 മുതൽ 06/08/2014

|9|| ഓമന.എം.പി || 19/06/2013 മുതൽ 29/10/2013

==സാരഥികൾ==
സ്കൂളിനെ മുന്നോട്ടു നയിക്കുന്ന ഇപ്പോഴത്തെ സാരഥികൾ
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കാണുക| കാണുക]]
==ബോധനരീതി==
ഭാരതത്തിനു മുഴുവൻ മാതൃകയാവുന്ന തരത്തിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട കേരളസർക്കാർ നടപ്പിലാക്കി വരുന്ന സിലബസ് ആണ് ഈ സ്കൂളിൽ പിന്തുടരുന്നത്.സാധാരണക്കാർ മുതൽ സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ മറ്റു ഇതര മേഖലകളിലും കൂടാതെ സാമൂഹ്യ സാംസ്‌കാരിക വ്യക്തികളുടെയും മക്കൾ ഇവിടെ പഠിച്ചു വരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളിൽ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ക്ലാസുകൾ നടന്നു വരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ സ്പോക്കൺ ഇംഗ്ലീഷ് , സ്പോക്കൺ  ഹിന്ദി ക്ലാസുകൾ നടന്നു വരുന്നു . കൂടാതെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D വിക്ടഴ്സ് ] ക്ലാസ്സിലുപരി [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സമഗ്ര|സമഗ്ര]], ഇ റിസോഴ്സ് തുടങ്ങിയവയും 8,9,10 ക്ലാസ്സുകളിൽ [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ജി സ്യുട്ടു|ജി സ്യുട്ടു]] വഴിയും ക്ലാസുകൾ കൈകാര്യം ചെയ്തു വന്നു .

==പ്രശസ്തരായ പൂർവവിദ്യാർഥികൾ==
പ്രശസ്തരായ അനേകം കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും വാർത്തെടുക്കാൻ ഗവ.എച്ച്. എസ്.പ്ലാവൂർ സ്കൂളിനു കഴിഞ്ഞു.
{| class="wikitable sortable mw-collapsible mw-collapsed" style="width:40%; height:40px" border="1"

!ക്രമനമ്പർ
!പേര്

|1 ||ആമച്ചൽ കൃഷ്ണൻ (*സ്വാതന്ത്ര്യസമര സേനാനി)

|2 || ആമച്ചൽ സുരേന്ദ്രൻ (*എഴുത്തുകാരൻ)

|3 || ആമച്ചൽ വിശ്വംഭരൻ (കവി)

|4 || ആമച്ചൽ രവി(സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്, ഗായകൻ)

|5 || ആമച്ചൽ സദാനന്ദൻ (ഗായകൻ)

|6 || ശരത്ചന്ദ്രൻ നായർ (റിട്ട.ഫോറസ്റ് കൺസർവേറ്റർ)

|7 || ശ്രീ എസ് മദനൻ (കസ്റ്റംസ് കമ്മീഷണർ)

|8 || മുരുകൻ കാട്ടാക്കട (യുവകവി)

|9 || ഐ .ബി. സതീഷ്(എം.എൽ.എ, കാട്ടാക്കട നിയമസഭാ മണ്ഡലം)

|10 || കെ അനിൽകുമാർ (കാട്ടാക്കട പഞ്ചായത്ത് പ്രസിഡണ്ട്)

|11|| കെ.വി ശ്യാം (വാർഡ് മെമ്പർ)

[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്ന് കാണുക|തുടർന്ന് കാണുക]]
==പി.റ്റി.എ പ്രവർത്തനങ്ങൾ 2021-2022==
സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്.
[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/പി.റ്റി.എപ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]

==നേട്ടങ്ങൾ==
സബ്ജില്ലാ,ജില്ലാ,സംസ്ഥാന,ദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/നേട്ടങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്തു കാണുക]]

==മികവുകൾ പത്രവാർത്തകളിലൂടെ==
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മികവുകൾ പത്രവാർത്തകളിലൂടെ|മികവുകൾ പത്രവാർത്തകളിലൂടെ]]

==ചിത്രശാല==
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ,ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ,ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

==അധിക വിവരങ്ങൾ==
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/അധിക വിവരങ്ങൾ|അനധ്യാപകർ]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സുഗത ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ്|സുഗത ടീച്ചർ മെമ്മോറിയൽ എൻഡോവ്മെന്റ്]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ജെൻഡർ ക്ലബ് ഉദ്‌ഘാടനവും കരാട്ടെ ക്ലാസ്സ് ഉദ്‌ഘാടനവും| ജെൻഡർ ക്ലബ് ഉദ്‌ഘാടനവും കരാട്ടെ ക്ലാസ്സ് ഉദ്‌ഘാടനവും]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സി.ഡബ്ലിയു.എസ്.എൻ കുട്ടികളുടെ പഠനം|സി.ഡബ്ലിയു.എസ്.എൻ കുട്ടികളുടെ പഠനം]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സമ്പൂർണ ഡിജിറ്റൽ സൗകര്യം|സമ്പൂർണ ഡിജിറ്റൽ സൗകര്യം]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സ്കൂൾ കൗൺസിലിംഗ്|സ്കൂൾ കൗൺസിലിംഗ്]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/നാമകരണവും നമ്പറിങ്ങും|നാമകരണവും നമ്പറിങ്ങും]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സമൂഹ അടുക്കള|സമൂഹ അടുക്കള]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/സൗജന്യ കോവിഡ് വാക്‌സിനേഷൻ|സൗജന്യ കോവിഡ് വാക്‌സിനേഷൻ ]]
*[[ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/മറ്റു വിവരങ്ങൾ|മറ്റു വിവരങ്ങൾ]]

==പുറത്തേക്കുള്ള കണ്ണികൾ==
*[https://kerala.gov.in/ കേരള സർക്കാർ]
*[https://education.kerala.gov.in/ വിദ്യാഭ്യാസവകുപ്പ്]
*[https://scert.kerala.gov.in/ml/homepage1-malayalam/ എസ് ഇ ആർ ടി ഇ]
*[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%A4%E0%B4%BE%E0%B5%BE സ്കൂൾവിക്കി]
*[https://victers.kite.kerala.gov.in/victers_live/ കൈറ്റ് വിക്ടേഴ്സ്]
*[https://sampoorna.kite.kerala.gov.in:446/ സമ്പൂർണ]
*[https://edumission.kerala.gov.in/?page_id=3245 വായനയുടെ വസന്തം]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.(32 കിലോമീറ്റർ)
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* കാട്ടാക്കടയിൽ നിന്നും 6 കിലോമീറ്റർ അകലെ പ്ളാവൂർ എന്ന സ്ഥലത്ത് എത്താം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* '''പ്ളാവൂർ''' ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്ന് എത്താം

<googlemap version="0.9" lat="8.436376" lon="77.109604" zoom="11" width="300" height="300" selector="no" controls="none">

11.071469, 76.077017, MMET HS Melmuri

12.364191, 75.291388, st. Jude's HSS Vellarikundu
{{Slippymap|lat=8.49538|lon=77.10358|zoom=18|width=full|height=400|marker=yes}}
</googlemap>

==അവലംബം==
* ''''''തിരുവനന്തപുരം ...........കാട്ടാക്കട.............പ്ളാവൂര്‍

* '''തിരുവനന്തപുരംതു നിന്ന് 33കി.മി.  അകലം''''''

22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ
വിലാസം
ഗവ.ഹൈസ്കൂൾ പ്ലാവൂർ

ആമച്ചൽ പി.ഒ.

തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0471 2290670
ഇമെയിൽghsplavoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44068 (സമേതം)
യുഡൈസ് കോഡ്32140400211
വിക്കിഡാറ്റQ64035946
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടാക്കട പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ658
പെൺകുട്ടികൾ637
ആകെ വിദ്യാർത്ഥികൾ1295
അദ്ധ്യാപകർ48
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനീനകുമാരി ററി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്.കെ.ആർ
എം.പി.ടി.എ. പ്രസിഡണ്ട്സജിത.വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരവിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്ന കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ എന്ന മലയോര ഗ്രാമ പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.പ്ലാവൂർ. ഈ സ്കൂളിന്റെ ലോകസഭാമണ്ഡലം ആറ്റിങ്ങലും നിയമസഭാമണ്ഡലം കാട്ടാക്കട യുമാണ്. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ എട്ടാം നമ്പർ വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്

ചരിത്രം

തലസ്ഥാന നഗരിയിൽ നിന്നും 27 കിലോമീറ്റർ അകലെ ഗ്രാമത്തിന്റെ പുള്ളുവൻ പാട്ടും കേട്ടുണരുന്ന ആമച്ചൽ ഗ്രാമത്തിന് തിലകച്ചാർത്തണിഞ്ഞ് തലയുയർത്തിപ്പിടിച്ച് വിജയത്തിന്റെ പാതയിൽ മുന്നേറുകയാണ് ഈ കൊച്ചു സരസ്വതീ വിദ്യാലയം.കൂടുതൽ വായനക്ക്.....

പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാഠ്യ പഠ്യേതര മേഖലകളിൽ മികവ് പുലർത്തി 143 വർഷമായി നാടിൻറെ അഭിമാനമായി തലയുയർത്തി നിൽക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഗവണ്മെന്റ് ഹൈസ്കൂൾ പ്ലാവൂർ.സൗഹൃദ നന്മയും ഉന്നതിയും ലക്‌ഷ്യം വയ്ക്കുന്ന ഈ വിദ്യാലയം കലാകായിക സാംസ്‌കാരിക രംഗങ്ങളിൽ തരംഗം സൃഷ്‌ടിക്കാൻ കഴിഞ്ഞത് വിദ്യാലയത്തിന് പൊതുസമൂഹത്തിനോടുള്ള ഗുണകരമായ അടുപ്പം കൊണ്ടാണ് . ആധുനിക സംവിധാനങ്ങളായ പ്രൊജക്ടർ ,ലാപ്‌ടോപ്, വൈറ്റ്ബോർഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയതാണ് ഓരോ ക്ലാസ്സ്മുറിയും . ഇത് കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് സഹായകമായി എന്നത് ഏറെ ശ്രദ്ധേയമാണ്. തുടർന്ന് കാണുക

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 കെട്ടിടങ്ങളിലായി ഹെെസ്കൂൾ,അപ്പർ പ്രെെമറി,പ്രെെമറി,പ്രി പ്രെെമറി തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.കൂടൂതൽ വായനയ്ക്ക്....

പ്രീ-പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

മികച്ച പ്രീ-പ്രൈമറി വിദ്യാഭ്യാസം ഭാവി കേരളത്തിനു മുതൽക്കൂട്ടാണ് . കുഞ്ഞു പ്രായത്തിൽ കുഞ്ഞുങ്ങളുടെ വികസ മേഖലകൾക്കും പഞ്ചേന്ദ്രിയ അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന അനുഭവ സമൃദ്ധമായ ഇടങ്ങളായി പ്രി-സ്കൂൾ മാറുകയാണ്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മീഡിയം

ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നീ രണ്ടു വിഭാഗങ്ങളിലായി കുട്ടികൾ പഠിക്കുന്നു. തുടർന്ന് കാണുക

ക്ലാസ്സ്‌@ പാർക്ക് വിദ്യാലയത്തിന് അഭിമാനമായി അധ്യാപകർ

കുട്ടികൾക്ക് കളിക്കാനുള്ള പാർക്ക് തന്നെ ക്ലാസ് മുറി ആയാൽ എങ്ങനെയിരിക്കും. അത്തരത്തിൽ ഒരു ആശയം അവതരിപ്പിക്കുകയാണ് ഗവൺമെന്റ് എച്ച് എസ് പ്ലാവൂരിലെ ശാസ്ത്ര അധ്യാപികയായ സി എസ് ഗ്രീഷ്മ. പ്രൈമ വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തിലാണ് പാർക്കിനെ പാഠഭാഗം ആക്കിയ വിദ്യ കൊണ്ടുവന്നത്. ആറാം ക്ലാസ് അടിസ്ഥാന ശാസ്ത്രത്തിലെ ചലനത്തിനൊപ്പം എന്ന പാഠത്തിലെ വിവിധ ചലനങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ കുട്ടികൾ കളിക്കുന്ന പാർക്ക് തന്നെ ഉപയോഗപ്പെടുത്താമെന്ന് അധ്യാപിക പറയുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്ലാവൂരിന്റെ അഭിമാന താരങ്ങൾ

2021-2022 അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി സ്കൂളിന്റെ അഭിമാനം കാത്തുസൂക്ഷിച്ചവർ. തുടർന്ന് കാണുക

പാഠ്യേതര പ്രവർത്തനങ്ങൾ

GOTEC

കായിക മികവുകൾ

സ്കൂൾ വാർഷികാഘോഷം

കലോത്സവ മികവുകൾ

ഹാപ്പി ഡ്രിങ്ക്സ്

ചങ്ങാതികൂട്ടം

തിരികെ വിദ്യാലയത്തിലേയ്ക്ക്

അക്ഷരവൃക്ഷം

നേർകാഴ്ച

പാഴ് വസ്തുക്കൾ കൊണ്ടുള്ള മികവുറ്റ പ്രവർത്തനം

ഡിജിറ്റൽ ലൈബ്രറി

സ്കൂൾ റേഡിയോ

യൂട്യൂബ്

ഷോർട്ട് ഫിലിം

കവിതകൾ

മാനേജ്‌മെന്റ്

കാട്ടാക്കട പഞ്ചായത്തിന്റെ കീഴിൽ കാട്ടാക്കട ബി.ആർ.സി പരിധിയിൽ വരുന്ന കുരുതംകോട് ക്ലസ്റ്ററിൽ [1]ഉൾപ്പെട്ട ഒരു ഗവ.ഹൈസ്കൂളാണ് ഗവ.എച്ച്.എസ് പ്ലാവൂർ. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ വരുന്നത്.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

മുൻകാലങ്ങളിൽ സ്കൂളിനെ ഉയരങ്ങളിലേക്ക് കൈ പിടിച്ചുയത്തിയ പ്രധാനാധ്യാപകർ
ക്രമനമ്പർ പേര് കാലയളവ്
1 നീനകുമാരി.റ്റി 16/07/2021-
2 ബാബുരാജ് റ്റി കെ 09/20 മുതൽ 06/2021
3 പുഷ്പലത ഡി 04/6/18 മുതൽ 31/5/2020
4 സോവറിൻ വൈ ജെ 03/6/16 മുതൽ 04/6/2018
5 പ്രീതഎൻ ആർ 13/6/15 മുതൽ 03/6/2016
6 ബേബി സ്റ്റെല്ല 18/12/2014 മുതൽ 02/06/2015
7 അബ്ദുൽ റഹ്മാൻ.ജെ 30/08/2014 മുതൽ 29/10/2014
8 ബി വിക്രമൻ 30/10/2013 മുതൽ 06/08/2014
9 ഓമന.എം.പി 19/06/2013 മുതൽ 29/10/2013

സാരഥികൾ

സ്കൂളിനെ മുന്നോട്ടു നയിക്കുന്ന ഇപ്പോഴത്തെ സാരഥികൾ കാണുക

ബോധനരീതി

ഭാരതത്തിനു മുഴുവൻ മാതൃകയാവുന്ന തരത്തിൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട കേരളസർക്കാർ നടപ്പിലാക്കി വരുന്ന സിലബസ് ആണ് ഈ സ്കൂളിൽ പിന്തുടരുന്നത്.സാധാരണക്കാർ മുതൽ സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ മറ്റു ഇതര മേഖലകളിലും കൂടാതെ സാമൂഹ്യ സാംസ്‌കാരിക വ്യക്തികളുടെയും മക്കൾ ഇവിടെ പഠിച്ചു വരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂളിൽ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ക്ലാസുകൾ നടന്നു വരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സു വരെ സ്പോക്കൺ ഇംഗ്ലീഷ് , സ്പോക്കൺ ഹിന്ദി ക്ലാസുകൾ നടന്നു വരുന്നു . കൂടാതെ വിക്ടഴ്സ് ക്ലാസ്സിലുപരി സമഗ്ര, ഇ റിസോഴ്സ് തുടങ്ങിയവയും 8,9,10 ക്ലാസ്സുകളിൽ ജി സ്യുട്ടു വഴിയും ക്ലാസുകൾ കൈകാര്യം ചെയ്തു വന്നു .

പ്രശസ്തരായ പൂർവവിദ്യാർഥികൾ

പ്രശസ്തരായ അനേകം കലാകാരന്മാരെയും സാംസ്‌കാരിക നായകന്മാരെയും വാർത്തെടുക്കാൻ ഗവ.എച്ച്. എസ്.പ്ലാവൂർ സ്കൂളിനു കഴിഞ്ഞു.

ക്രമനമ്പർ പേര്
1 ആമച്ചൽ കൃഷ്ണൻ (*സ്വാതന്ത്ര്യസമര സേനാനി)
2 ആമച്ചൽ സുരേന്ദ്രൻ (*എഴുത്തുകാരൻ)
3 ആമച്ചൽ വിശ്വംഭരൻ (കവി)
4 ആമച്ചൽ രവി(സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്, ഗായകൻ)
5 ആമച്ചൽ സദാനന്ദൻ (ഗായകൻ)
6 ശരത്ചന്ദ്രൻ നായർ (റിട്ട.ഫോറസ്റ് കൺസർവേറ്റർ)
7 ശ്രീ എസ് മദനൻ (കസ്റ്റംസ് കമ്മീഷണർ)
8 മുരുകൻ കാട്ടാക്കട (യുവകവി)
9 ഐ .ബി. സതീഷ്(എം.എൽ.എ, കാട്ടാക്കട നിയമസഭാ മണ്ഡലം)
10 കെ അനിൽകുമാർ (കാട്ടാക്കട പഞ്ചായത്ത് പ്രസിഡണ്ട്)
11 കെ.വി ശ്യാം (വാർഡ് മെമ്പർ)

തുടർന്ന് കാണുക

പി.റ്റി.എ പ്രവർത്തനങ്ങൾ 2021-2022

സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്.

തുടർന്ന് വായിക്കുക

നേട്ടങ്ങൾ

സബ്ജില്ലാ,ജില്ലാ,സംസ്ഥാന,ദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്തു കാണുക

മികവുകൾ പത്രവാർത്തകളിലൂടെ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ,ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

വഴികാട്ടി

• തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
• തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.(32 കിലോമീറ്റർ)
• കാട്ടാക്കടയിൽ നിന്നും 6 കിലോമീറ്റർ അകലെ പ്ളാവൂർ എന്ന സ്ഥലത്ത് എത്താം.
• പ്ളാവൂർ ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ നടന്ന് എത്താം

Map

അവലംബം

1. അഞ്ചു സ്കൂളുകളാണുള്ളത് . അതിലൊന്നാണ് ഗവ എച്ച് എസ് പ്ലാവൂർ. ബാക്കിയെല്ലാം എൽ പി സ്കൂളുകളാണ്