"സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/കൂടുതൽ വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 3: വരി 3:
|-style="text-align:center;"
|-style="text-align:center;"

''''' സെന്‍റ് ജോസഫ്സ് പുളിങ്കുന്ന്'''''

''''' സെൻറ് ജോസഫ്സ് പുളിങ്കുന്ന്'''''

|[[Image:46047simg.jpg‎|right|100%|by me]]
|[[Image:46047simg.jpg‎|right|100%|by me]]
|-style"text-align:right;"
|-style"text-align:right;"
വരി 12: വരി 12:

{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |താളുകള്‍ കാണുക
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |താളുകൾ കാണുക

| align="center" style="font-size: 90%;" colspan="2" | [[സെന്റ് ജോസഫ് എച്ച് എസ് പുളിങ്കുന്ന്|പൂമുഖം]] |[[സ്കൂളിനെക്കുറിച്ച്]] | [[ആദര്‍ശരൂപം]] | [[നിര്‍വഹണം]] | [[നേതിര്‍ നിര]] | [[സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/കൂടുതല്‍ വിവരങ്ങള്‍ |അച്ചടക്കപാലനത്തിന്]] | [[പ്രവര്‍ത്തനങ്ങള്‍]] | [[ഭൗതിക സൗകര്യങ്ങള്‍]]
[[എസ്സ് ജെ അദ്ധ്യാപകര്‍]] | [[നേട്ടങ്ങള്‍]] | [[അഭിമാനപാത്രങ്ങള്‍]] | [[വഴിത്താര]] | [[പൂര്‍വ വിദ്യാര്‍ത്ഥികള്‍]] | [[സമകാലീന വിശേഷം]] | [[എസ്സ് ജെ വിലാസം]]
| align="center" style="font-size: 90%;" colspan="2" | [[സെന്റ് ജോസഫ് എച്ച് എസ് പുളിങ്കുന്ന്|പൂമുഖം]] |[[സ്കൂളിനെക്കുറിച്ച്]] | [[ആദർശരൂപം]] | [[നിർവഹണം]] | [[നേതിർ നിര]] | '''അച്ചടക്കപാലനത്തിന്''' | [[പ്രവർത്തനങ്ങൾ]] | [[ഭൗതിക സൗകര്യങ്ങൾ]]
[[എസ്സ് ജെ അദ്ധ്യാപകർ]] | [[നേട്ടങ്ങൾ]] | [[അഭിമാനപാത്രങ്ങൾ]] | [[വഴിത്താര]] | [[പൂർവ വിദ്യാർത്ഥികൾ]] | [[സമകാലീന വിശേഷം]] | [[എസ്സ് ജെ വിലാസം]]

[[ചിത്രം:Emblem46047.jpg]]

[[ചിത്രം:Emblem46047.jpg]]

'''സ്കൂള്‍ നിയമങ്ങള്‍'''
'''സ്കൂൾ നിയമങ്ങൾ'''

1. അനുവാദം കൂടാതെ ഓഫീസ് റൂം, ടീച്ചേഴ്സ് റും, ലാബറട്ടറി, ലൈബ്രറി എന്നിവിടങ്ങളില്‍ പ്രവേശിച്ചു കൂടാ.
1. അനുവാദം കൂടാതെ ഓഫീസ് റൂം, ടീച്ചേഴ്സ് റും, ലാബറട്ടറി, ലൈബ്രറി എന്നിവിടങ്ങളിൽ പ്രവേശിച്ചു കൂടാ.

2. രാവിലേയും ഉച്ചകഴിഞ്ഞുമുള്ള ഇടവേളകളില്‍ വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പരിസരം വിട്ടു പുറത്തു പോകുവാന്‍ പാടില്ല.
2. രാവിലേയും ഉച്ചകഴിഞ്ഞുമുള്ള ഇടവേളകളിൽ വിദ്യാർത്ഥികൾ സ്കൂൾ പരിസരം വിട്ടു പുറത്തു പോകുവാൻ പാടില്ല.

3. വരാന്തകളിലും ക്ളാസ്സ് മുറികളിലും ഓടിചാടി നടക്കുക ഒരു ക്ളാസ്സിലുള്ളവര്‍ അദ്ധ്യാപകരുടെ അനുവാദമില്ലാതെ മറ്റൊരു ക്ളാസ്സിലേയ്ക്ക് കയറുക, അവരവരുടെനിശ്ചിത സ്ഥാനം മാറിയിരിക്കുക തുടങ്ങിയവ പാടൊള്ളതല്ല.
3. വരാന്തകളിലും ക്ളാസ്സ് മുറികളിലും ഓടിചാടി നടക്കുക ഒരു ക്ളാസ്സിലുള്ളവർ അദ്ധ്യാപകരുടെ അനുവാദമില്ലാതെ മറ്റൊരു ക്ളാസ്സിലേയ്ക്ക് കയറുക, അവരവരുടെനിശ്ചിത സ്ഥാനം മാറിയിരിക്കുക തുടങ്ങിയവ പാടൊള്ളതല്ല.

4. സ്കൂളിലേയ്ക്ക് വരുന്പോഴും മടങ്ങുന്പോഴും വഴിയാത്രക്കാരക്കോ, ബസ് മുതലായ വാഹനങ്ങള്‍ക്കോ യാതൊരുവിധ മാര്‍ഗ്ഗതടസങ്ങളോ, ഉപദ്രവങ്ങളോ ഉണ്ടാവാതിരിക്കാന്‍ എല്ലാവരും പ്രത്ത്യേകം ശ്രദ്ധിക്കണം.
4. സ്കൂളിലേയ്ക്ക് വരുന്പോഴും മടങ്ങുന്പോഴും വഴിയാത്രക്കാരക്കോ, ബസ് മുതലായ വാഹനങ്ങൾക്കോ യാതൊരുവിധ മാർഗ്ഗതടസങ്ങളോ, ഉപദ്രവങ്ങളോ ഉണ്ടാവാതിരിക്കാൻ എല്ലാവരും പ്രത്ത്യേകം ശ്രദ്ധിക്കണം.

5. സ്കൂളിലായാലും പുറത്തായാലും തങ്ങളുടെ അദ്ധ്യാപകരെ കണ്ടാല്‍ വിദ്യാര്‍ത്ഥികള്‍ ആധരവ് പ്രകടിപ്പിക്കേണ്ടതാണ്.
5. സ്കൂളിലായാലും പുറത്തായാലും തങ്ങളുടെ അദ്ധ്യാപകരെ കണ്ടാൽ വിദ്യാർത്ഥികൾ ആധരവ് പ്രകടിപ്പിക്കേണ്ടതാണ്.

'''ക്ലാസ്സ് നിയമങ്ങള്‍ '''
'''ക്ലാസ്സ് നിയമങ്ങൾ '''

1. അദ്ധ്യാപകന്‍ ക്ലാസ്സില്‍ പ്രവേശിച്ചാലുടന്‍ വിദ്യാര്‍ത്ഥികളെല്ലാവരും ആദരപൂര്‍വ്വം എഴുന്നേറ്റ് അഭിവാദ്യം ചെയ്യണം. അദ്ദേഹം ഇരിക്കുകയോ,ഇരിക്കുന്നതിന് അനുവദിക്കുകയോ ചെയ്തശേഷമേ രിക്കാവു.അദ്ദേഹം ക്ലാസ്സ് കഴിഞ്ഞ് പോകുന്പോഴും വിദ്യാര്ത്ഥികള്‍ എഴുന്നേറ്റ് നന്ദി പറഞ്ഞ് ആദരവു കാണിക്കേണ്ടതാണ്
1. അദ്ധ്യാപകൻ ക്ലാസ്സിൽ പ്രവേശിച്ചാലുടൻ വിദ്യാർത്ഥികളെല്ലാവരും ആദരപൂർവ്വം എഴുന്നേറ്റ് അഭിവാദ്യം ചെയ്യണം. അദ്ദേഹം ഇരിക്കുകയോ,ഇരിക്കുന്നതിന് അനുവദിക്കുകയോ ചെയ്തശേഷമേ രിക്കാവു.അദ്ദേഹം ക്ലാസ്സ് കഴിഞ്ഞ് പോകുന്പോഴും വിദ്യാര്ത്ഥികൾ എഴുന്നേറ്റ് നന്ദി പറഞ്ഞ് ആദരവു കാണിക്കേണ്ടതാണ്

2. വിദ്യാര്‍ത്ഥികള്‍ എഴുന്നേറ്റ് നിന്ന് തെളിവുളള സ്വരത്തില്‍ ഹാജര്‍ പറയണം അദ്ധ്യാപകനോട് സംശയം ചോദിക്കുന്പോഴും അദ്ധ്യാപകന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയുന്പോഴും വിദ്യാര്ത്ഥികള്‍ ഈ വിധം തന്നെ ചെയ്യേണ്ടതാണ്.
2. വിദ്യാർത്ഥികൾ എഴുന്നേറ്റ് നിന്ന് തെളിവുളള സ്വരത്തിൽ ഹാജർ പറയണം അദ്ധ്യാപകനോട് സംശയം ചോദിക്കുന്പോഴും അദ്ധ്യാപകൻ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയുന്പോഴും വിദ്യാര്ത്ഥികൾ ഈ വിധം തന്നെ ചെയ്യേണ്ടതാണ്.

3. അവധി ചോദിക്കാതെ ക്ലാസ്സില്‍ ഹാജരാകാതിരിക്കുന്നതിനും താമസിച്ചു വരുന്നതും വന്നശേഷം അനുവാദം കൂടാതെ ക്ലാസ്സില്‍ നിന്നു പോകുന്നതും ശിഷാര്‍ഹമാണ്. അവധി ആവശ്യമുളളവര്‍ അത് ഒരു പീര്യേഡ് നേരത്തേക്ക് മാത്രമായാലും സ്കൂള്‍ കലണ്ടറിലെ അപേക്ഷാ ഫോറം രക്ഷാകര്ത്താവിനെകൊണ്ട് മുന്‍കൂട്ടി പൂരിപ്പിച്ച് ക്ലാസ്സ് ടീച്ചറെ കാണിച്ച് ഒപ്പ് വയ്പിക്കണം അപ്രതീക്ഷമായ സാഹചര്യങ്ങളില്‍ അവധി ചോദിക്കുവാന്‍ നിവൃത്തിയില്ലാതെ വന്നാല്‍ ക്ലാസ്സില്‍ വരുന്പോള്‍ മേല്പ്രകാരം ചെയ്യേണ്ടതാണ്
3. അവധി ചോദിക്കാതെ ക്ലാസ്സിൽ ഹാജരാകാതിരിക്കുന്നതിനും താമസിച്ചു വരുന്നതും വന്നശേഷം അനുവാദം കൂടാതെ ക്ലാസ്സിൽ നിന്നു പോകുന്നതും ശിഷാർഹമാണ്. അവധി ആവശ്യമുളളവർ അത് ഒരു പീര്യേഡ് നേരത്തേക്ക് മാത്രമായാലും സ്കൂൾ കലണ്ടറിലെ അപേക്ഷാ ഫോറം രക്ഷാകര്ത്താവിനെകൊണ്ട് മുൻകൂട്ടി പൂരിപ്പിച്ച് ക്ലാസ്സ് ടീച്ചറെ കാണിച്ച് ഒപ്പ് വയ്പിക്കണം അപ്രതീക്ഷമായ സാഹചര്യങ്ങളിൽ അവധി ചോദിക്കുവാൻ നിവൃത്തിയില്ലാതെ വന്നാൽ ക്ലാസ്സിൽ വരുന്പോൾ മേല്പ്രകാരം ചെയ്യേണ്ടതാണ്

4. രണ്ടാം മണിയടിച്ചതിനുശേഷം വരുന്ന വിദ്യാര്ത്ഥികള്‍ അനുവാദം കൂടാതെ ക്ലാസ്സില്‍ പ്രവേശിച്ചുടാ.
4. രണ്ടാം മണിയടിച്ചതിനുശേഷം വരുന്ന വിദ്യാര്ത്ഥികൾ അനുവാദം കൂടാതെ ക്ലാസ്സിൽ പ്രവേശിച്ചുടാ.

5. അദ്ധ്യാപകന്‍ ക്ലാസ്സില്‍ ഇല്ലാത്ത ക്ലാസ്സ് സമയങ്ങളിലും വിദ്യാര്ത്ഥികള്‍ നിശബദരായിരുന്നു പഠിക്കേണ്ടതാണ് അദ്ധ്യാപകരുടെ അസാന്നിധ്യത്തില്‍ ക്ലാസ്സിലെ അച്ചടക്കം മാന്യമായ രീതിയില്‍ കാത്തുസൂക്ഷിക്കാനുളള ഉത്തരവാദിത്വം ക്ലാസ്സ് ലീഡര്‍ക്കുണ്ട്
5. അദ്ധ്യാപകൻ ക്ലാസ്സിൽ ഇല്ലാത്ത ക്ലാസ്സ് സമയങ്ങളിലും വിദ്യാര്ത്ഥികൾ നിശബദരായിരുന്നു പഠിക്കേണ്ടതാണ് അദ്ധ്യാപകരുടെ അസാന്നിധ്യത്തിൽ ക്ലാസ്സിലെ അച്ചടക്കം മാന്യമായ രീതിയിൽ കാത്തുസൂക്ഷിക്കാനുളള ഉത്തരവാദിത്വം ക്ലാസ്സ് ലീഡർക്കുണ്ട്

6. ബെല്ല് അടിച്ച് 5 മിനിറ്റ് കഴിഞ്ഞിട്ടും പഠിപ്പിക്കുവാന്‍ അദ്ധ്യാപകര്‍ ക്ലാസ്സില്‍ വരുന്നില്ലെങ്കില്‍ പ്രസ്തുത വിവരം ക്ലാസ്സ് ലിഢര്‍ തന്റെ അസിസ്റ്റന്റിനെ വിട്ട് പ്രിന്സിപ്പലിനെ അറ്യിക്കേണ്ടതാണ്
6. ബെല്ല് അടിച്ച് 5 മിനിറ്റ് കഴിഞ്ഞിട്ടും പഠിപ്പിക്കുവാൻ അദ്ധ്യാപകർ ക്ലാസ്സിൽ വരുന്നില്ലെങ്കിൽ പ്രസ്തുത വിവരം ക്ലാസ്സ് ലിഢർ തന്റെ അസിസ്റ്റന്റിനെ വിട്ട് പ്രിന്സിപ്പലിനെ അറ്യിക്കേണ്ടതാണ്

7. മോറല്‍ ക്ലാസ്സുകള്ക്കും കുട്ടിള്‍ വേണ്ടത്ര പ്രാധാന്യം കൊടുക്കേണ്ടതാണ്
7. മോറൽ ക്ലാസ്സുകള്ക്കും കുട്ടിൾ വേണ്ടത്ര പ്രാധാന്യം കൊടുക്കേണ്ടതാണ്

8. ഏതെങ്കിലും കുട്ടി മനഃപൂരവ്വം അനുസരണയില്ലാതിരിക്കുകയോ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയോ അയാളുടെ നടപടികള്‍ മറ്റു കുട്ടികള്ക്ക് ദോഷകരമായി ഭവിക്കുമെന്നു കാണുകയോ ചെയ്താല്‍ കുറ്റത്തിന്റെ ഗൌരവം അനുസരിച്ച്  അയാളെ ശാസിക്കുകയോ സസ്പന്റു ചെയ്യുകയോ ഡിസ്മിസ് ചെയ്യുകയോ ആവാം. കുട്ടികളെ മതിയായ കാരണങ്ങള്‍ക്ക് പിഴ ഇടുകയോ ക്ലാസ്സു കയറ്റം തടയുകയോ ചെയ്യാന്‍ പ്രിന്‍സിപ്പലിന് അധികാരമുണ്ടായിരിക്കും.
8. ഏതെങ്കിലും കുട്ടി മനഃപൂരവ്വം അനുസരണയില്ലാതിരിക്കുകയോ കുഴപ്പങ്ങൾ ഉണ്ടാക്കുകയോ അയാളുടെ നടപടികൾ മറ്റു കുട്ടികള്ക്ക് ദോഷകരമായി ഭവിക്കുമെന്നു കാണുകയോ ചെയ്താൽ കുറ്റത്തിന്റെ ഗൌരവം അനുസരിച്ച്  അയാളെ ശാസിക്കുകയോ സസ്പന്റു ചെയ്യുകയോ ഡിസ്മിസ് ചെയ്യുകയോ ആവാം. കുട്ടികളെ മതിയായ കാരണങ്ങൾക്ക് പിഴ ഇടുകയോ ക്ലാസ്സു കയറ്റം തടയുകയോ ചെയ്യാൻ പ്രിൻസിപ്പലിന് അധികാരമുണ്ടായിരിക്കും.

9. വിദ്യാലയത്തിനു പുറത്ത് വിദ്യാലയത്തിന്റെ സ്തപേരിനു കളങ്കം ചാര്ത്തരന്ന തരത്തിലുളള ഏതെങ്കിലും പ്രവര്ത്തനങ്ങളില് വിദ്യാര്ത്ഥികള് ഏര്പ്പെട്ടാല് അവര്ക്കെതിരെ തക്കതായ ശിക്ഷണ നടപനികള്‍ സ്വികരിക്കുന്നതായിരിക്കും
9. വിദ്യാലയത്തിനു പുറത്ത് വിദ്യാലയത്തിന്റെ സ്തപേരിനു കളങ്കം ചാര്ത്തരന്ന തരത്തിലുളള ഏതെങ്കിലും പ്രവര്ത്തനങ്ങളില് വിദ്യാര്ത്ഥികള് ഏര്പ്പെട്ടാല് അവര്ക്കെതിരെ തക്കതായ ശിക്ഷണ നടപനികൾ സ്വികരിക്കുന്നതായിരിക്കും

10.സ്കൂള്‍ ബോര്‍ഡിങ്ങിലോ സ്കൂള്‍ സ്പോര്‍ട്ടസ് ഹോസ്റ്റലിലോ ഏതെങ്കിലും വിധത്തിലുളള അച്ചടക്ക ലംഘനത്തിനു കാരണമായാല്‍ പ്രസ്തുത കുട്ടിയെ ബോര്‍ഡിങ്ങില്‍/സ്പോര്‍ട്ടസ് ഹോസ്റ്റലില്‍ നിന്നോ തത്ഫലമായി സ്കൂളില്‍ നിന്നും പിരിച്ചു വിടുന്നതാണ്
10.സ്കൂൾ ബോർഡിങ്ങിലോ സ്കൂൾ സ്പോർട്ടസ് ഹോസ്റ്റലിലോ ഏതെങ്കിലും വിധത്തിലുളള അച്ചടക്ക ലംഘനത്തിനു കാരണമായാൽ പ്രസ്തുത കുട്ടിയെ ബോർഡിങ്ങിൽ/സ്പോർട്ടസ് ഹോസ്റ്റലിൽ നിന്നോ തത്ഫലമായി സ്കൂളിൽ നിന്നും പിരിച്ചു വിടുന്നതാണ്

11.ഈ സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്ത്താക്കാള്‍ ഈ സ്കൂളിലെ അദ്ധ്യാപക - രക്ഷാകര്ത്തൃ സംഘടനയിലെ അംഗങ്ങളാണ് ആകയാല്‍ പി.റ്റി.എ.യുടെ ഭാഗമായിട്ടുളള ഫണ്ട് നിര്‍ദ്ധിഷ്ട ദിവസങ്ങളില്‍ എല്ലാ കുട്ടികളും നല്കേണ്ടതാണ്
11.ഈ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും രക്ഷാകര്ത്താക്കാൾ ഈ സ്കൂളിലെ അദ്ധ്യാപക - രക്ഷാകര്ത്തൃ സംഘടനയിലെ അംഗങ്ങളാണ് ആകയാൽ പി.റ്റി.എ.യുടെ ഭാഗമായിട്ടുളള ഫണ്ട് നിർദ്ധിഷ്ട ദിവസങ്ങളിൽ എല്ലാ കുട്ടികളും നല്കേണ്ടതാണ്

12.ഫീസുകള്‍ മുഴുവന്‍ അടച്ചു തീര്‍ക്കാത്ത കുട്ടിയെ വാര്‍ഷിക പരീക്ഷ എഴുതാന്‍ അനുവദിക്കില്ല
12.ഫീസുകൾ മുഴുവൻ അടച്ചു തീർക്കാത്ത കുട്ടിയെ വാർഷിക പരീക്ഷ എഴുതാൻ അനുവദിക്കില്ല

<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394728" എന്ന താളിൽനിന്ന് ശേഖരിച്ചത്