"ജി.എൽ.പി.എസ്.അരിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
==2021-2022==
വായനാപക്ഷാചരണം
ഈ വർഷത്തെ വായനപക്ഷാചരണത്തിനു തുടക്കം കുറിച്ചു. വിശിഷ്ടാതിഥി ശ്രി സന്തോഷ് പാറൽ വായനാദിന സന്ദേശം നൽകി. കഥയും പുസ്തകാവതരണവും വായനയുടെ മഹത്വവുമായി കുട്ടികളെ വായനയുടെ ലോകത്തേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശ്രി രാമകൃഷ്ണൻ കുമരനെല്ലൂരിൻെറ കഥാവതരണം കൂടിയായപ്പോൾ ഇന്നത്തെ ദിവസത്തിന് മാറ്റ് കൂടി.ശേഷം കുട്ടികളുടെ പ്രസംഗങ്ങളും കഥകളും കുട്ടിക്കവിതകളുമായി രംഗം കൊഴുത്തു.പോസ്റ്ററുകളിലെ വൈവിധ്യവും എഴുത്തുകാരെ അവരുടെ വേഷത്തിൽ പരിചയപ്പെടുത്തിയും ഈ മഹാമാരിക്കാലത്ത് ഓൺലൈനിലൂടെ കുട്ടികൾ കഴിവ് പ്രകടിപ്പിച്ചപ്പോൾ ഒരു കൊറോണക്കും തങ്ങളുടെ ആത്മവീര്യത്തെ തകർക്കാനാവില്ലെന്ന് നമുക്കുറപ്പിക്കാം....[[പ്രമാണം:വായനപക്ഷാചരണം.jpg|thumb|198x198px|വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്റ‍ർ|പകരം=|അതിർവര|നടുവിൽ]]
==2020-2021==
====പ്രസിദ്ധീകരണങ്ങൾ====
[[പ്രമാണം:AKHARPPOOKKAl E-MAGAZINE.pdf|'''അക്ഷരപ്പൂക്കൾ''']]
==2019-20==
==2019-20==
===പ്രവേശനോത്സവം===
==== പ്രവേശനോത്സവം ====
[[പ്രമാണം:പ്രവേശനോത്സവം-2019 glps arikkad 1.jpg|thumb|280px]]
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം  വർണാഭമായി നടന്നു. അക്ഷര കിരീടവും അക്ഷരഹാരവുമണിയിച്ചാണ് പുത്തൻ കൂട്ടുകാരെ അധ്യാപകർ വരവേറ്റത്. വാർഡ്‌ മെമ്പർ ശ്രീ.ശശിധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡു മെമ്പറായ ശ്രീമതി രാധ അധ്യക്ഷയായിരുന്നു. ശ്രീ.അബ്ദുള്ളക്കുട്ടി, ശ്രീ സാംബൻ, ശ്രീ.ശ്രീകുമാരമേനോൻ എന്നിവർ ആശംസകൾ അറിയിച്ചു. HM സ്വാഗതവും PTAപ്രസിഡൻറ് നന്ദിയും പറഞ്ഞു. കുമരനെല്ലൂർ ബാങ്ക് വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനം ശ്രീ. V. അബ്ദുള്ളക്കുട്ടി നിർവഹിച്ചു. അപ്പോളോ ക്ലിനിക് പടിഞ്ഞാറങ്ങാടിയുടെ വകയായി ശ്രീ. ബാദുഷയും കുട്ടികൾക്ക് നോട്ടുബുക്കുകൾ നൽകി. പുതിയ കുട്ടികൾക്ക് രക്ഷിതാവായ ശ്രീ.സൈനുദ്ദീൻ കളറിംഗ് ബുക്കുകളും, SSG അംഗമായ ശ്രീ സാംബൻ, രക്ഷിതാവായ ശ്രീ രാജഗോപാൽ എന്നിവർ  ക്രയോൺസും സമ്മാനിച്ചു. PTA വൈസ് പ്രസിഡൻറും രക്ഷിതാവുമായ ശ്രീ.വേലായുധൻ എല്ലാവർക്കും പെൻസിൽ നൽകി. വാർഡ് മെമ്പറും രക്ഷിതാവുമായ ശ്രീ.ശശിധരൻ റബ്ബർ, കട്ടർ, സ്കെയിൽ എന്നിവയും നൽകി.മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു .പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണ ഉദ്ഘാടനം SSG അംഗമായ ശ്രീ ശ്രീകുമാരമേനോൻ നിർവഹിച്ചു. എല്ലാവർക്കും മധുരം നൽകി. ആദ്യ ദിനം തന്നെ ഉച്ചഭക്ഷണവും നൽകി. പ്രവേശനോത്സവത്തിനു മുൻപു തന്നെ ബഹുമാനപ്പെട്ട തൃത്താല MLA. ശ്രീ.വി.ടി.ബൽറാം തന്റെ മകൾ അവന്തികയെ ഒന്നാം ക്ലാസിൽ ചേർത്തി. ഇത്തവണ പ്രിപ്രൈമറിയിലേക്ക് 24 കുട്ടികളും, ഒന്നാം ക്ലാസിലേക്ക് 23 കുട്ടികളും പുതിയതായി പ്രവേശനം നേടി.

===വായനദിനം===
====വായനദിനം - 2019 ====
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ വായനാ വാരാചരണത്തോടനുബന്ധിച്ച് വായനാദിനം ഉദ്ഘാടനം സാഹിത്യകാരിയും കേരളശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ ശ്രീമതി തുളസി കേരളശ്ശേരി നിർവഹിച്ചു. വായനാദിനത്തോടനുബന്ധിച്ചുള്ള കവിത ചൊല്ലിയാണ് ടീച്ചർ ക്ലാസ് തുടങ്ങിയത്. പി എൻ പണിക്കരെ അനുസ്മരിച്ചതിനു ശേഷം വായനയെ കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു. അറിവു നേടുക എന്നതിലുപരി മനസിന്റെ സന്തോഷത്തിനും കൂടിയാണ് വായന. തലച്ചോറിന് നൽകുന്ന വ്യായാമമാണ് വായന എന്നും അവർ പറഞ്ഞു. വായിക്കുമ്പോൾ മനസിൽ തെളിയുന്ന ഭാവന സിനിമയോ കാർട്ടൂണോ കാണുമ്പോൾ ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. പഠിച്ചതും വായിച്ചതും തനിക്ക് ഉപകാരപ്പെടുന്നതു പോലെ മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടണമെന്ന് അവർ കുട്ടികളെ ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണി മാഷുടെ കവിത ഈണത്തിലും താളത്തിലും ചൊല്ലിക്കൊടുത്തു.കുട്ടികൾക്കെല്ലാം വളരെ ഇഷ്ടമായ ഈ ക്ലാസ് 'അരുത് ' എന്ന സ്വന്തം കവിത ചൊല്ലി അവസാനിപ്പിച്ചു.

===യോഗാദിനം===
==== യോഗാദിനം - 2019 ====
[[പ്രമാണം:യോഗ 2019 glps arikkad 1.jpg|thumb|280px|പകരം=|അതിർവര|നടുവിൽ]]
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചുള്ള  യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി.പി.ഗീത ടീച്ചറാണ് ക്ലാസ് നയിച്ചത്. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം ശ്രീ Vഅബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ സ്വാഗതം പറഞ്ഞു. ക്ലാസിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ യോഗ  കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. അതിനു ശേഷം സന്ധിചലനവ്യായാമങ്ങളും യോഗാസനങ്ങളും ചെയ്തു. ഇത് കുട്ടികൾക്ക് പുത്തൻ ഉണർവേകി.

====ഞങ്ങൾക്കും പത്രം ====
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ കുമരനെല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ദിനപ്പത്രം സ്പോൺസർ ചെയതു.ബാങ്ക് ഡയറക്ടർ ശ്രീ.വി.അബ്ദുള്ളക്കുട്ടി സ്കൂൾ ലീഡർ ശ്രീ.എം സിയാദിന് പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ.ശശിധരൻ, PTAപ്രസിഡന്റ് ശ്രീ.എം.സെയ്ദലവി, MPTAഅംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളിൽ വായനാ പരിപോഷണം ലക്ഷ്യം വച്ച് സ്കൂളിൽ നിരവധി പരിപാടികൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്. കൂടാതെ അധ്യാപകർ ചേർന്നും പത്രം വരുത്തുന്നുണ്ട്.
==== അവധിക്കാല പ്രവർത്തനങ്ങൾക്കൊരു പ്രോത്സാഹനം ====
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അവധിക്കാല പ്രവർത്തനങ്ങൾ ചെയ്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

===സ്വാതന്ത്ര്യദിനാഘോഷം===
==== ആയുർവേദവും മഴക്കാല രോഗങ്ങളും ====
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം-2019a.jpg|thumb|left|200px]]
2019, ഓഗസ്റ്റ് 17 ശനിയാഴ്‌ച മഴക്കാല രോഗങ്ങളേയും ജീവിതചര്യയേയും കുറിച്ച്, ഒതളൂർ ഗവൺമെൻറ് ആയുർവേദ ആശുപത്രിയിലെ '''ഡോക്ടർ നിഖില''' ക്ലാസെടുത്തു.
 
==== സ്വാതന്ത്ര്യദിനാഘോഷം 2019 ====
[[പ്രമാണം:സ്വാതന്ത്ര്യദിനാഘോഷം-2019a.jpg|thumb|202x202px|പകരം=|അതിർവര|നടുവിൽ]]
രാജ്യത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം അരിക്കാട് സ്കൂളിൽ വളരെ വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി.ഗീത ടീച്ചർ പതാക ഉയർത്തി. പഞ്ചായത്തംഗം ശ്രീ .കെ ശശിധരൻ, പി ടി എ പ്രസിഡന്റ് ശ്രീ എം.സെയ്തലവി തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ എന്നിവ നടന്നു. അതിനു ശേഷം പായസവിതരണവും ഉണ്ടായി.

===യുറീക്ക വിജ്ഞാനോത്സവം===
==== യുറീക്ക വിജ്ഞാനോത്സവം ====
[[പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019a.jpg|thumb|right|280px|വിദ്യാർത്ഥികൾ കൊണ്ടുവന്ന വിഭവങ്ങൾ]]
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുറീക്ക വിജ്ഞാനോത്സവം അരിക്കാട് സ്കൂളിൽ നടന്നു. കുട്ടികൾ വീട്ടിലുണ്ടാക്കിയ ഭക്ഷ്യവിഭവങ്ങളും, അതിന്റെ പാചകക്കുറിപ്പും കൊണ്ടുവന്നു
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുറീക്ക വിജ്ഞാനോത്സവം അരിക്കാട് സ്കൂളിൽ നടന്നു. കുട്ടികൾ വീട്ടിലുണ്ടാക്കിയ ഭക്ഷ്യവിഭവങ്ങളും, അതിന്റെ പാചകക്കുറിപ്പും കൊണ്ടുവന്നു
പഴംപൊരി.കിണ്ണത്തപ്പം.അരിയുണ്ട.അച്ചപ്പം,അവിൽ നനച്ചത്.പൂവട,പുളിയിഞ്ചി,മാണിത്തട്ട തോരൻ,ചീരത്തോരൻ,അവിയൽ,കയ്പക്ക മുട്ട തീയൽ,മുരിങ്ങയില, മത്തയില, പൂള, കൊഴുക്കട്ട, കടലത്തോരൻ ഉരുളക്കിഴങ്ങ് ഓലൻ മാങ്ങച്ചാർ, പപ്പടവട, ഓലൻ

'''നമ്മുടെ ഭക്ഷണം
'''നമ്മുടെ ഭക്ഷണം'''
നമ്മുടെ ജീവിതം'''
നമ്മുടെ ജീവിതം
എന്ന വിഷയത്തിലൂന്നി വ്യത്യസ്ത പഠനപ്രവർത്തനത്തിലൂടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. 'നമ്മുടെ ഭക്ഷണം  ജീവിതം' എന്നതാണ് ഇത്തവണത്തെ പ്രമേയം. മുൻകൂട്ടി നൽകിയ നിർദ്ദേശമനുസരിച്ച് എൽ.പി.വിഭാഗം കുട്ടികൾ വീട്ടിൽ ഉണ്ടാക്കിയ ഒരു ഭക്ഷ്യവിഭവവും കൊണ്ടാണ് രാവിലെ സ്കൂളിൽ എത്തിയത്. നോക്കിയപ്പോൾ  

പല തരം കറികളും പലഹാരങ്ങളും ഉണ്ട്..ഇവയുടെ പ്രദർശനം ഒരുക്കി ഭക്ഷ്യവിഭവങ്ങളുടെ പേരുകൾ ആവർത്തനമില്ലാതെ പട്ടികപ്പെടുത്തി അതുമായി ബന്ധപ്പെട്ട  
പല തരം കറികളും പലഹാരങ്ങളും ഉണ്ട്..ഇവയുടെ പ്രദർശനം ഒരുക്കി ഭക്ഷ്യവിഭവങ്ങളുടെ പേരുകൾ ആവർത്തനമില്ലാതെ പട്ടികപ്പെടുത്തി അതുമായി ബന്ധപ്പെട്ട  
വരി 26: വരി 45:
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെയും നാടൻ വിഭവങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉതകുന്ന യഥാർത്ഥ അറിവുത്സവമായി മാറി ഇത്തവണത്തെ സ്കൂൾ വിജ്ഞാനോത്സവം.
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെയും നാടൻ വിഭവങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉതകുന്ന യഥാർത്ഥ അറിവുത്സവമായി മാറി ഇത്തവണത്തെ സ്കൂൾ വിജ്ഞാനോത്സവം.

===ആയുർവേദവും മഴക്കാല രോഗങ്ങളും===
==== ഓണാഘോഷം 2019 ====  
2019, ഓഗസ്റ്റ് 17 ശനിയാഴ്‌ച മഴക്കാല രോഗങ്ങളേയും ജീവിതചര്യയേയും കുറിച്ച്, ഒതളൂർ ഗവൺമെൻറ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിഖില ക്ലാസെടുത്തു
[[പ്രമാണം:ഓണം 2019 glps arikkad 16.jpg|thumb|right|280px]]
 
അരിക്കാട് ഗവൺമെന്റ് സ്കൂളിലെ ഓണാഘോഷം സെപ്തംബർ രണ്ടിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം തന്നെ നടന്നു.' പ്രകൃതിയും പരിസ്ഥിതിയും' എന്നതായിരുന്നു ഓണാഘോഷ ത്തിന്റെ തീം.[[പ്രമാണം:യുറീക്ക വിജ്ഞാനോത്സവം2019a.jpg|thumb|right|280px|വിദ്യാർത്ഥികൾ കൊണ്ടുവന്ന വിഭവങ്ങൾ]]PTA, MPTA, SSG, SMC തുടങ്ങിയ കമ്മറ്റികളുടെ യോഗം ചേരുകയും ഓണസദ്യക്കുള്ള സാധനങ്ങൾ പലരും സ്പോൺസർ ചെയ്യുകയും ചെയ്തു.വെളിച്ചെണ്ണ - SMC ചെയർമാൻ ശ്രീ.കൃഷ്ണൻOK M, പപ്പടം -ജസീറ, അച്ചാർ - SSG അംഗം ശ്രീ .സാംബൻ, കാളൻ - SSG അംഗം ശ്രീ .വേലായുധൻK. P, പുളിയിഞ്ചി - ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ, പായസം സ്പോൺസർ ചെയ്തത് വാർഡ്മെമ്പർ,PTAപ്രസിഡന്റ്, PTA വൈസ് പ്രസിഡന്റ്, MPTAപ്രസിഡന്റ് തുടങ്ങിയവർ ചേർന്നാണ്.കൂടാതെ സദ്യ ഒരുക്കുന്നതിന് SSG അംഗങ്ങളായ ശ്രീ. ശ്രീകുമാരമേനോൻ, ശ്രീ.സാംബൻ എന്നിവരും, സഹായത്തിനായി MPTAഅംഗങ്ങളും എത്തിച്ചേർന്നു.. ഓണസദ്യക്കുള്ള പച്ചക്കറികളും, നാളികേരവും കുട്ടികൾ കൊണ്ടുവന്നു.
==2018-19==
[[പ്രമാണം:ഓണം 2019 glps arikkad 12.jpg|thumb|left|280px]]
===പ്രവേശനോത്സവം===
2018-19 വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തിയ്യതി തന്നെ വർണാഭമായി നടന്നു. PTAപ്രസിഡൻറ് ശ്രീ. എം. സെയ്ദലവി അധ്യക്ഷനായ ചടങ്ങ് വാർഡ് മെമ്പർ ശ്രീ കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കെ.പി.രാധ, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.വേലായുധൻ. SMC ചെയർമാൻ ശ്രീ അബ്ദുള്ളക്കുട്ടി, SSG അംഗങ്ങളായ ശ്രീ.ശ്രീകുമാരമേനോൻ, ശ്രീ സാംബൻ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികൾക്ക് കുമരനെല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കുകൾ നൽകി. കൂടാതെ മറ്റു പഠനോപകരണങ്ങളുടെ വിതരണവും നടന്നു. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. പ്രൈമറി ഹെൽത്ത് സെന്ററിലെ നേഴ്സ് ആരോഗ്യ സന്ദേശം വായിച്ചു. ആരോഗ്യപ്പൊതി വാർഡ് മെമ്പർ നോഡൽ ഓഫീസറായ സിന്ധു ടീച്ചർക്ക് നൽകി. തുടർന്ന് എല്ലാവർക്കും മധുരം നൽകി. പാഠപുസ്തകങ്ങളും യൂണിഫോമും സ്കൂൾ തുറക്കുന്നതിനു മുൻപു തന്നെ കുട്ടികൾക്ക് നൽകിയിരുന്നു. അക്ഷരത്തൊപ്പിയണിയിച്ചാണ് പുത്തൻ കൂട്ടുകാരെ സ്വാഗതം ചെയ്തത്. മൂന്നു തരം വിഭവങ്ങളോടെ സ്വാദിഷ്ടമായ ഉച്ചഭക്ഷണം നൽകി.
 
===ഹരിതോത്സവം 2018===
പ്രത്യേക അസംബ്ലി കൂടി. പ്രധാന അധ്യാപിക ശ്രീമതി.ഗീത ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പ്ലാസ്റ്റിക് മാലിന്യത്തോട് പൊരുതുക എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് കുപ്പി, കവർ തുടങ്ങിയവ കൊണ്ടുവരരുതെന്ന് ഓർമ്മിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ.കെ ശശിധരൻ വൃക്ഷത്തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു. SMC ചെയർമാൻ ശ്രീ.വി.അബ്ദുള്ളക്കുട്ടി വിത്തു വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ മുറ്റത്ത് പൂച്ചെടികളും വൃക്ഷത്തൈകളും നട്ടു.
 
===യോഗദിനം 2018===
അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ മാസ്റ്റർ ശ്രീ വിപിൻ ക്ലാസെടുത്തു.
 
==2017-18==
===പ്രവേശനോത്സവം===
2017-18 അധ്യയന വർഷത്തെ പട്ടിത്തറ പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 1 ന് അരിക്കാട് ജി.എൽ.പി.സ്കൂളിൽ ഗംഭീരമായി നടന്നു. ബഹു. എം.എൽ.എ. ശ്രീ.വി.ടി.ബൽറാം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. സുജാത അധ്യക്ഷയായി. പനിനീർ പൂക്കളും ബലൂണുകളും നൽകിയാണ് പുതിയ പൂമ്പാറ്റകളെ ഈ അക്ഷര പൂന്തോട്ടത്തിലേക്ക് ആനയിച്ചത്. കുമരനല്ലൂർ സഹകരണ ബാങ്ക് നോട്ടുബുക്കും ഡി.വൈ.എഫ്.ഐ. വിത്തുകളും പി.ടി.എ. പഠനകിറ്റും വിതരണം ചെയ്തു. തുടർന്ന് മധുര വിതരണവും ഉണ്ടായി. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ അന്നേ ദിവസം ഉത്സവാന്തരീക്ഷം തന്നെയായിരുന്നു.
 
===പബ്ലിക് അഡ്രസിംഗ് സിസ്റ്റം===
[[പ്രമാണം:Sound system.jpg|thumb|left|200px]]
സ്ക്കൂളിന് ഒരു പബ്ലിക് അഡ്രസിംഗ് സിസ്റ്റത്തിന്റെ കുറവുണ്ടായിരുന്നത് പരിഹരിക്കുന്നതിനു വേണ്ടി അദ്ധ്യാപകർ ഒരു മൈക്ക് സെറ്റ് വാങ്ങി സ്ക്കൂളിന് നൽകി. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 ഒക്ടോബർ 17ന് അരിക്കാട് സ്ക്കൂൾ അങ്കണത്തിൽ വെച്ച് തൃത്താല എം.എൽ.എ. വി.ടി. ബൽറാം  പ്രധാന അദ്ധ്യാപിക ഗീത ടീച്ചർക്ക് മൈക്ക് സെറ്റ് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു.
 
===പ്രിന്റർ===
[[പ്രമാണം:Printer.jpg|thumb|right|200px]]
പട്ടിത്തറ ഗ്രാമപഞ്ചായത്ത് അരിക്കാട് സ്ക്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു പ്രിന്റർ സ്ക്കൂളിനു നൽകി. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 2017 ഒക്ടോബർ 17ന് അരിക്കാട് സ്ക്കൂൾ അങ്കണത്തിൽ വെച്ച് പഞ്ചായത്തു പ്രസിഡന്റ് വി. സുജാത പ്രധാന അദ്ധ്യാപിക ഗീത ടീച്ചർക്ക് നൽകി കൊണ്ട് നിർവ്വഹിച്ചു.
 
===ഓണാഘോഷം===
[[പ്രമാണം:ഓണസദ്യ ജി.എൽ.പി.സ്ക്കൂൾ അരിക്കാട്.jpeg|left|200px|ഓണസദ്യ]]
2017 ആഗസ്റ്റ് 25ന് ഓണാഘോഷവും ഓണസദ്യയും നടത്തി. സ്ഥലം എം.എൽ.എ., വി.ടി.ബൽറാമിന്റെ സാന്നിദ്ധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി. അദ്ദേഹത്തിന്റെ മകൻ ഈ സ്ക്കൂളിൽ പഠിക്കുന്നതു കൊണ്ട് ഒരു രക്ഷിതാവ് എന്ന നിലയിൽ കൂടിയാണ് അദ്ദേഹം ഇതിൽ പങ്കെടുത്തത്.

===കായികമേള===
സെപ്റ്റംബർ രണ്ടിന് നേരത്തെ തന്നെ പൂക്കളം ഒരുക്കി. കുട്ടികൾ ഓണപ്പാട്ടുകൾ പാടി. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ' ശ്രീ ശ്രീകുമാരമേനോൻ, ശ്രീ സാംബൻ എന്നിവർവിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മാവേലിയായത് നാലാം ക്ലാസിലെ ശ്രീഹരിയാണ്.
[[പ്രമാണം:കായികമേള-3 glps അരിക്കാട്.jpg|right|200px|കായികമേള]]
2017 ആഗസ്റ്റ് 25ന് ഓണാഘോഷത്തിന്റെ ഭാഗമായി ഈ വർഷത്തെ കായികമേളയും നടത്തി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ കായികമേള കുട്ടികൾക്കും നാട്ടുകാർക്കും അവേശമായി.

===ഗോൾവർഷം 2017===
ഓണത്തിരക്കിലേക്ക് ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം അതിഥിയായെത്തി. ബഹുമാനപ്പെട്ട MLA എല്ലാവർക്കും ഓണാശംസകൾ നേർന്നു.
[[പ്രമാണം:ഗോൾവർഷം 2017.jpg|thumb|left|280px]]
ഫിഫ അണ്ടർ സെവന്റീൻ വേൾഡ് കപ്പ് മത്സരങ്ങൾ കൊച്ചിയിൽ നടക്കുന്നതിന്റെ പ്രചരണാർത്ഥം സ്ക്കൂളുകളിൽ നടക്കുന്ന ദശലക്ഷം ഗോൾപ്രോഗ്രാമിന്റെ ഭാഗമായി അരിക്കാട് എൽ.പി. സ്ക്കൂളിലും ഗോൾവർഷം 2017 നടന്നു.

=== വിദ്യാരംഗം കലാ സാഹിത്യ വേദി.===
അതിനു ശേഷം എരിശ്ശേരി, അവിയൽ, തോരൻ അച്ചാർ, പുളിയിഞ്ചി, കാളൻ, സാമ്പാർ പപ്പടം, തൈര് ,പായസം, എന്നിവയടങ്ങിയ വിഭവസമൃദ്ധമായ സദ്യ വിളമ്പി. രക്ഷിതാക്കളും പങ്കു ചേർന്നു. പിന്നീട് ഓണക്കളികൾ കളിച്ചു. ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി.
[[പ്രമാണം:Group reading.jpg|thumb|right|200px]]
ജൂൺ 19 മുതൽ വായനപക്ഷാചരണം ആരംഭിച്ചു. വിദ്യാലയത്തിലെ ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനം നടത്തി. ‘എനിക്കിഷ്ടപ്പെട്ട പുസ്തകം’ തിരഞ്ഞെടുക്കാൻ അവസരം ഒരുക്കി. തുടർന്ന് വിവിധ മത്സരങ്ങൾ-‘വായനാക്കുറിപ്പ്’, ‘തെറ്റില്ലാതെ എഴുതാം’, ‘മനോഹരമായിഎഴുതാം’, ‘ഉറക്കെ വായിക്കാം’, ‘ക്വിസ്സ്’  തുടങ്ങിയവ നടന്നു. അടുത്തുള്ള ഗ്രന്ഥശാല സന്ദർശിക്കുകയും  പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. സമാപന ദിവസം സി.ആർ.സി. കോ ഓർഡിനേറ്റർ ശ്രീ.സൈദാലി മാസ്റ്റർ വിജയികൾക്ക്  സമ്മാനവിതരണം നടത്തി.

===സർഗ്ഗസംവാദം===
[[പ്രമാണം:Sargsamvadam-2.jpg|thumb|left|200px]]
2018 മാർച്ച് 29ന് കുട്ടികളുടെ കവിയായ എടപ്പാൾ സി. സുബ്രഹ്മണ്യൻ നാടൻപാട്ട്, കവിത, കഥ എന്നിവയിലൂടെ ഭാഷയുടെ സർഗ്ഗസൗന്ദര്യം പഠിതാക്കളെ അനുഭവിപ്പിച്ചു. പരീക്ഷ കഴിഞ്ഞ് സക്കൂൾ അടക്കുന്ന ദിനത്തീലെ ഈ പരിപാടി കുട്ടികളിൽ നവോന്മേഷം നിറച്ചു. നിറഞ്ഞ മനസ്സോടെയായിരുന്നു വിദ്യാര്ത്ഥികൾ സ്ക്കൂൾ വിട്ടത്.

===ശിശുദിനാഘോഷം===
==== പാഠം ഒന്ന്എല്ലാവരും പാടത്തേക്ക് ====
[[പ്രമാണം:ശിശുദിനപുസ്തക ശേഖരം.jpg|thumb|left|200px]]
[[പ്രമാണം:പാഠം ഒന്ന് പാടത്തേക്ക്-1.jpg|thumb|280|പകരം=|അതിർവര|നടുവിൽ]]
ഈ വർഷത്തെ(2017-18) ശിശുദിനം തൃത്താല എം.എൽ.എ. വി.ടി. ബൽറാമിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ശിശുദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എൽ.എ.യുടെ ആസ്തിവികസന നിധി ഉപയോഗിച്ചു കൊണ്ട് സ്ക്കൂളിൽ ഏതൊക്കെ തരത്തിലുള്ള വികസനപ്രവർത്തനങ്ങളാണ് നടത്താൻ പോകുന്നത് എന്ന് വിശദീകരിച്ചു. 40 ലക്ഷം രൂപയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. പുതിയ രണ്ടു ക്ലാസ് മുറികൾ കൂടി ഇതിന്റെ ഭാഗമായി നിർമ്മിക്കും. കൂടാതെ അടുക്കള പുതുക്കി പണിയുന്നതിനും എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ്സുകൾ ആക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സ്ക്കൂൾ ലൈബ്രറിക്കു വേണ്ടി വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങളുടെ സമർപ്പണം പുസ്തകം സ്ക്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് എം.എൽ.. നിർവ്വഹിച്ചു.
പാഠം ഒന്ന് എല്ലാവരും പാടത്തേക്ക്  എന്ന പദ്ധതിയുടെ ഭാഗമായി അരിക്കാട് എൽ.പി.സ്ക്കൂളിൽ നിന്ന് വിദ്യാർത്ഥികളും അദ്ധ്യാപരും ചേർന്ന് മലമക്കാവ് പാടശേഖരം സന്ദർശിച്ചു. സ്ക്കൂൾ വികസനസമിതി വൈസ്ചെയർമാൻ സാമ്പന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. രാവിലെ 10 മണി മുതൽ 12 മണി വരെയായിരുന്നു സന്ദർനം..

[[പ്രമാണം:നല്ല വായന.jpg|thumb|right|200px]]
ബി.ആർ.സി. ട്രെയ്‌നർ പി. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വായനയുടെയും വായനശാലയുടെയും മഹത്വത്തെ കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു. വിദ്യാലയത്തിലെ നല്ല പ്രവർത്തനങ്ങളാണ് സമൂഹത്തിൽ പ്രതിഫലിക്കുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി, അദ്ധ്യാപനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനു സഹായിക്കുന്ന ഡിജിറ്റൽ ലൈബ്രറി എന്നീ ആശയങ്ങളും മുന്നോട്ടു വെച്ചു. നല്ല വായനക്കാരാവുക; നല്ല മനസ്സിന് ഉടമകളാവുക എന്ന സന്ദേശവും അദ്ദേഹം സ്ക്കൂൾ അങ്കണത്തിൽ കൂടിയ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും നൽകി.

വാർഡ് മെമ്പർ ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് മെമ്പർ രാധ, സ്ക്കൂളിന്റെ മുൻ‌പ്രധാന അദ്ധ്യാപകൻ റഷീദ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്ക്കൂൾ പ്രധാനാദ്ധ്യാപിക ഗീതടീച്ചർ സ്വാഗതവും പി.ടി.. പ്രസിഡന്റ് സൈദലവി നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും ഉണ്ടായി.
==== ഉല്ലാസഗണിതം ====
[[പ്രമാണം:ഉല്ലാസഗണിതം glps arikkad.jpg|thumb|200px|പകരം=|നടുവിൽ]]
എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. 2019 സെപ്റ്റംബർ 25ന് പട്ടിത്തറ പഞ്ചായത്ത് അംഗം ശ്രീ.ശശിധരൻ കെ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ, സംഖ്യാ കാർഡുകൾ, ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം.
കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും.

10:43, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021-2022

വായനാപക്ഷാചരണം

ഈ വർഷത്തെ വായനപക്ഷാചരണത്തിനു തുടക്കം കുറിച്ചു. വിശിഷ്ടാതിഥി ശ്രി സന്തോഷ് പാറൽ വായനാദിന സന്ദേശം നൽകി. കഥയും പുസ്തകാവതരണവും വായനയുടെ മഹത്വവുമായി കുട്ടികളെ വായനയുടെ ലോകത്തേക്ക് ആകർഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ശ്രി രാമകൃഷ്ണൻ കുമരനെല്ലൂരിൻെറ കഥാവതരണം കൂടിയായപ്പോൾ ഇന്നത്തെ ദിവസത്തിന് മാറ്റ് കൂടി.ശേഷം കുട്ടികളുടെ പ്രസംഗങ്ങളും കഥകളും കുട്ടിക്കവിതകളുമായി രംഗം കൊഴുത്തു.പോസ്റ്ററുകളിലെ വൈവിധ്യവും എഴുത്തുകാരെ അവരുടെ വേഷത്തിൽ പരിചയപ്പെടുത്തിയും ഈ മഹാമാരിക്കാലത്ത് ഓൺലൈനിലൂടെ കുട്ടികൾ കഴിവ് പ്രകടിപ്പിച്ചപ്പോൾ ഒരു കൊറോണക്കും തങ്ങളുടെ ആത്മവീര്യത്തെ തകർക്കാനാവില്ലെന്ന് നമുക്കുറപ്പിക്കാം....

വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്റ‍ർ

2020-2021

പ്രസിദ്ധീകരണങ്ങൾ

പ്രമാണം:AKHARPPOOKKAl E-MAGAZINE.pdf

2019-20

പ്രവേശനോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണാഭമായി നടന്നു. അക്ഷര കിരീടവും അക്ഷരഹാരവുമണിയിച്ചാണ് പുത്തൻ കൂട്ടുകാരെ അധ്യാപകർ വരവേറ്റത്. വാർഡ്‌ മെമ്പർ ശ്രീ.ശശിധരൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വാർഡു മെമ്പറായ ശ്രീമതി രാധ അധ്യക്ഷയായിരുന്നു. ശ്രീ.അബ്ദുള്ളക്കുട്ടി, ശ്രീ സാംബൻ, ശ്രീ.ശ്രീകുമാരമേനോൻ എന്നിവർ ആശംസകൾ അറിയിച്ചു. HM സ്വാഗതവും PTAപ്രസിഡൻറ് നന്ദിയും പറഞ്ഞു. കുമരനെല്ലൂർ ബാങ്ക് വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ സൗജന്യമായി നൽകുന്നതിന്റെ ഉദ്ഘാടനം ശ്രീ. V. അബ്ദുള്ളക്കുട്ടി നിർവഹിച്ചു. അപ്പോളോ ക്ലിനിക് പടിഞ്ഞാറങ്ങാടിയുടെ വകയായി ശ്രീ. ബാദുഷയും കുട്ടികൾക്ക് നോട്ടുബുക്കുകൾ നൽകി. പുതിയ കുട്ടികൾക്ക് രക്ഷിതാവായ ശ്രീ.സൈനുദ്ദീൻ കളറിംഗ് ബുക്കുകളും, SSG അംഗമായ ശ്രീ സാംബൻ, രക്ഷിതാവായ ശ്രീ രാജഗോപാൽ എന്നിവർ ക്രയോൺസും സമ്മാനിച്ചു. PTA വൈസ് പ്രസിഡൻറും രക്ഷിതാവുമായ ശ്രീ.വേലായുധൻ എല്ലാവർക്കും പെൻസിൽ നൽകി. വാർഡ് മെമ്പറും രക്ഷിതാവുമായ ശ്രീ.ശശിധരൻ റബ്ബർ, കട്ടർ, സ്കെയിൽ എന്നിവയും നൽകി.മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ വച്ച് അനുമോദിച്ചു .പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ വിതരണ ഉദ്ഘാടനം SSG അംഗമായ ശ്രീ ശ്രീകുമാരമേനോൻ നിർവഹിച്ചു. എല്ലാവർക്കും മധുരം നൽകി. ആദ്യ ദിനം തന്നെ ഉച്ചഭക്ഷണവും നൽകി. പ്രവേശനോത്സവത്തിനു മുൻപു തന്നെ ബഹുമാനപ്പെട്ട തൃത്താല MLA. ശ്രീ.വി.ടി.ബൽറാം തന്റെ മകൾ അവന്തികയെ ഒന്നാം ക്ലാസിൽ ചേർത്തി. ഇത്തവണ പ്രിപ്രൈമറിയിലേക്ക് 24 കുട്ടികളും, ഒന്നാം ക്ലാസിലേക്ക് 23 കുട്ടികളും പുതിയതായി പ്രവേശനം നേടി.

വായനദിനം - 2019

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ വായനാ വാരാചരണത്തോടനുബന്ധിച്ച് വായനാദിനം ഉദ്ഘാടനം സാഹിത്യകാരിയും കേരളശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ ശ്രീമതി തുളസി കേരളശ്ശേരി നിർവഹിച്ചു. വായനാദിനത്തോടനുബന്ധിച്ചുള്ള കവിത ചൊല്ലിയാണ് ടീച്ചർ ക്ലാസ് തുടങ്ങിയത്. പി എൻ പണിക്കരെ അനുസ്മരിച്ചതിനു ശേഷം വായനയെ കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംവദിച്ചു. അറിവു നേടുക എന്നതിലുപരി മനസിന്റെ സന്തോഷത്തിനും കൂടിയാണ് വായന. തലച്ചോറിന് നൽകുന്ന വ്യായാമമാണ് വായന എന്നും അവർ പറഞ്ഞു. വായിക്കുമ്പോൾ മനസിൽ തെളിയുന്ന ഭാവന സിനിമയോ കാർട്ടൂണോ കാണുമ്പോൾ ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു. പഠിച്ചതും വായിച്ചതും തനിക്ക് ഉപകാരപ്പെടുന്നതു പോലെ മറ്റുള്ളവർക്കും കൂടി ഉപകാരപ്പെടണമെന്ന് അവർ കുട്ടികളെ ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണി മാഷുടെ കവിത ഈണത്തിലും താളത്തിലും ചൊല്ലിക്കൊടുത്തു.കുട്ടികൾക്കെല്ലാം വളരെ ഇഷ്ടമായ ഈ ക്ലാസ് 'അരുത് ' എന്ന സ്വന്തം കവിത ചൊല്ലി അവസാനിപ്പിച്ചു.

യോഗാദിനം - 2019

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചുള്ള യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി.പി.ഗീത ടീച്ചറാണ് ക്ലാസ് നയിച്ചത്. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം ശ്രീ Vഅബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ സ്വാഗതം പറഞ്ഞു. ക്ലാസിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ യോഗ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. അതിനു ശേഷം സന്ധിചലനവ്യായാമങ്ങളും യോഗാസനങ്ങളും ചെയ്തു. ഇത് കുട്ടികൾക്ക് പുത്തൻ ഉണർവേകി.

ഞങ്ങൾക്കും പത്രം

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ കുമരനെല്ലൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ദിനപ്പത്രം സ്പോൺസർ ചെയതു.ബാങ്ക് ഡയറക്ടർ ശ്രീ.വി.അബ്ദുള്ളക്കുട്ടി സ്കൂൾ ലീഡർ ശ്രീ.എം സിയാദിന് പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ.ശശിധരൻ, PTAപ്രസിഡന്റ് ശ്രീ.എം.സെയ്ദലവി, MPTAഅംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളിൽ വായനാ പരിപോഷണം ലക്ഷ്യം വച്ച് സ്കൂളിൽ നിരവധി പരിപാടികൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇത്. കൂടാതെ അധ്യാപകർ ചേർന്നും പത്രം വരുത്തുന്നുണ്ട്.

അവധിക്കാല പ്രവർത്തനങ്ങൾക്കൊരു പ്രോത്സാഹനം

അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അവധിക്കാല പ്രവർത്തനങ്ങൾ ചെയ്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.

ആയുർവേദവും മഴക്കാല രോഗങ്ങളും

2019, ഓഗസ്റ്റ് 17 ശനിയാഴ്‌ച മഴക്കാല രോഗങ്ങളേയും ജീവിതചര്യയേയും കുറിച്ച്, ഒതളൂർ ഗവൺമെൻറ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിഖില ക്ലാസെടുത്തു.

സ്വാതന്ത്ര്യദിനാഘോഷം 2019

രാജ്യത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം അരിക്കാട് സ്കൂളിൽ വളരെ വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി.ഗീത ടീച്ചർ പതാക ഉയർത്തി. പഞ്ചായത്തംഗം ശ്രീ .കെ ശശിധരൻ, പി ടി എ പ്രസിഡന്റ് ശ്രീ എം.സെയ്തലവി തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ എന്നിവ നടന്നു. അതിനു ശേഷം പായസവിതരണവും ഉണ്ടായി.

യുറീക്ക വിജ്ഞാനോത്സവം

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുറീക്ക വിജ്ഞാനോത്സവം അരിക്കാട് സ്കൂളിൽ നടന്നു. കുട്ടികൾ വീട്ടിലുണ്ടാക്കിയ ഭക്ഷ്യവിഭവങ്ങളും, അതിന്റെ പാചകക്കുറിപ്പും കൊണ്ടുവന്നു പഴംപൊരി.കിണ്ണത്തപ്പം.അരിയുണ്ട.അച്ചപ്പം,അവിൽ നനച്ചത്.പൂവട,പുളിയിഞ്ചി,മാണിത്തട്ട തോരൻ,ചീരത്തോരൻ,അവിയൽ,കയ്പക്ക മുട്ട തീയൽ,മുരിങ്ങയില, മത്തയില, പൂള, കൊഴുക്കട്ട, കടലത്തോരൻ ഉരുളക്കിഴങ്ങ് ഓലൻ മാങ്ങച്ചാർ, പപ്പടവട, ഓലൻ നമ്മുടെ ഭക്ഷണം നമ്മുടെ ജീവിതം എന്ന വിഷയത്തിലൂന്നി വ്യത്യസ്ത പഠനപ്രവർത്തനത്തിലൂടെ സ്കൂൾ തല മത്സരങ്ങൾ നടത്തി. 'നമ്മുടെ ഭക്ഷണം ജീവിതം' എന്നതാണ് ഇത്തവണത്തെ പ്രമേയം. മുൻകൂട്ടി നൽകിയ നിർദ്ദേശമനുസരിച്ച് എൽ.പി.വിഭാഗം കുട്ടികൾ വീട്ടിൽ ഉണ്ടാക്കിയ ഒരു ഭക്ഷ്യവിഭവവും കൊണ്ടാണ് രാവിലെ സ്കൂളിൽ എത്തിയത്. നോക്കിയപ്പോൾ പല തരം കറികളും പലഹാരങ്ങളും ഉണ്ട്..ഇവയുടെ പ്രദർശനം ഒരുക്കി ഭക്ഷ്യവിഭവങ്ങളുടെ പേരുകൾ ആവർത്തനമില്ലാതെ പട്ടികപ്പെടുത്തി അതുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കൊടുവിൽ ഓരോരുത്തരും ഉണ്ടാക്കിക്കൊണ്ടുവന്ന / ഇഷ്ടപ്പെട്ട വിഭവത്തിന്റെ പാചകക്കുറിപ്പ് എഴുതൽ, ഭക്ഷണമുണ്ടാക്കാൻ ഉപയോഗിച്ച സാധനങ്ങളെ വർഗീകരിക്കൽ(വേവിച്ച് കഴിക്കുന്നവ, പച്ചയ്ക്ക് കഴിക്കുന്നവ, രണ്ടു തരത്തിലും കഴിക്കുന്നവ), ചില സാധനങ്ങളെ മണത്തറിയൽ, പഴങ്ങളെക്കുറിച്ച് സ്വന്തമായി കടങ്കഥയുണ്ടാക്കൽ, വ്യത്യസ്ത ആഹാരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മുദ്രാഗീതം തയ്യാറാക്കൽ എന്നിങ്ങനെ അഞ്ചു പ്രവർത്തനങ്ങളായിരുന്നു എൽ പി കുട്ടികൾക്കുണ്ടായിരുന്നത്.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെയും നാടൻ വിഭവങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ ഉതകുന്ന യഥാർത്ഥ അറിവുത്സവമായി മാറി ഇത്തവണത്തെ സ്കൂൾ വിജ്ഞാനോത്സവം.

ഓണാഘോഷം 2019

അരിക്കാട് ഗവൺമെന്റ് സ്കൂളിലെ ഓണാഘോഷം സെപ്തംബർ രണ്ടിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം തന്നെ നടന്നു.' പ്രകൃതിയും പരിസ്ഥിതിയും' എന്നതായിരുന്നു ഓണാഘോഷ ത്തിന്റെ തീം.

വിദ്യാർത്ഥികൾ കൊണ്ടുവന്ന വിഭവങ്ങൾ

PTA, MPTA, SSG, SMC തുടങ്ങിയ കമ്മറ്റികളുടെ യോഗം ചേരുകയും ഓണസദ്യക്കുള്ള സാധനങ്ങൾ പലരും സ്പോൺസർ ചെയ്യുകയും ചെയ്തു.വെളിച്ചെണ്ണ - SMC ചെയർമാൻ ശ്രീ.കൃഷ്ണൻOK M, പപ്പടം -ജസീറ, അച്ചാർ - SSG അംഗം ശ്രീ .സാംബൻ, കാളൻ - SSG അംഗം ശ്രീ .വേലായുധൻK. P, പുളിയിഞ്ചി - ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ, പായസം സ്പോൺസർ ചെയ്തത് വാർഡ്മെമ്പർ,PTAപ്രസിഡന്റ്, PTA വൈസ് പ്രസിഡന്റ്, MPTAപ്രസിഡന്റ് തുടങ്ങിയവർ ചേർന്നാണ്.കൂടാതെ സദ്യ ഒരുക്കുന്നതിന് SSG അംഗങ്ങളായ ശ്രീ. ശ്രീകുമാരമേനോൻ, ശ്രീ.സാംബൻ എന്നിവരും, സഹായത്തിനായി MPTAഅംഗങ്ങളും എത്തിച്ചേർന്നു.. ഓണസദ്യക്കുള്ള പച്ചക്കറികളും, നാളികേരവും കുട്ടികൾ കൊണ്ടുവന്നു.

സെപ്റ്റംബർ രണ്ടിന് നേരത്തെ തന്നെ പൂക്കളം ഒരുക്കി. കുട്ടികൾ ഓണപ്പാട്ടുകൾ പാടി. അധ്യാപകരുടേയും രക്ഷിതാക്കളുടേയും സഹായത്തോടെ' ശ്രീ ശ്രീകുമാരമേനോൻ, ശ്രീ സാംബൻ എന്നിവർവിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. മാവേലിയായത് നാലാം ക്ലാസിലെ ശ്രീഹരിയാണ്.

ഓണത്തിരക്കിലേക്ക് ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം അതിഥിയായെത്തി. ബഹുമാനപ്പെട്ട MLA എല്ലാവർക്കും ഓണാശംസകൾ നേർന്നു.

അതിനു ശേഷം എരിശ്ശേരി, അവിയൽ, തോരൻ അച്ചാർ, പുളിയിഞ്ചി, കാളൻ, സാമ്പാർ പപ്പടം, തൈര് ,പായസം, എന്നിവയടങ്ങിയ വിഭവസമൃദ്ധമായ സദ്യ വിളമ്പി. രക്ഷിതാക്കളും പങ്കു ചേർന്നു. പിന്നീട് ഓണക്കളികൾ കളിച്ചു. ഈ വർഷത്തെ ഓണാഘോഷത്തിന് സമാപനമായി.

പാഠം ഒന്ന്എല്ലാവരും പാടത്തേക്ക്

280

പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അരിക്കാട് എൽ.പി.സ്ക്കൂളിൽ നിന്ന് വിദ്യാർത്ഥികളും അദ്ധ്യാപരും ചേർന്ന് മലമക്കാവ് പാടശേഖരം സന്ദർശിച്ചു. സ്ക്കൂൾ വികസനസമിതി വൈസ്ചെയർമാൻ സാമ്പന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. രാവിലെ 10 മണി മുതൽ 12 മണി വരെയായിരുന്നു സന്ദർനം..

ഉല്ലാസഗണിതം

എല്ലാവരുടേയും പേടി സ്വപ്നമായ ഗണിതം ഇനി ഉല്ലാസത്തോടെ പഠിക്കാം. സമഗ്ര ശിക്ഷാ അഭിയാൻ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം പദ്ധതിക്ക് അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ തുടക്കമായി. 2019 സെപ്റ്റംബർ 25ന് പട്ടിത്തറ പഞ്ചായത്ത് അംഗം ശ്രീ.ശശിധരൻ കെ പദ്ധതി ഉദ്ഘാടനം ചെയ്തു. പതിവ് ഉദ്ഘാടന രീതികളിൽ നിന്ന് വിഭിന്നമായി വാർഡുമെമ്പറും ഹെഡ്മിസ്ട്രസും ഗെയിംബോർഡിൽ കളിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗണിതത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുന്നതിനായി വിവിധ കളികൾ, വർക്ക് ഷീറ്റുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തുന്നു. ഏതാണ്ട് മുപ്പത്തിനാലോളം കളികളും, പതിനഞ്ചോളം വർക്ക് ഷീറ്റുകളും ഉണ്ട്. അതിനാവശ്യമായ ഗെയിം ബോർഡുകൾ, ടോക്കണുകൾ, സംഖ്യാ കാർഡുകൾ, ചിത്രകാർഡുകൾ, മുത്തുകൾ, പന്തുകൾ, ഡൈകൾ തുടങ്ങിയവ അടങ്ങിയ ഗണിത കിറ്റുകൾ ഓരോ സ്കൂളിനും ലഭ്യമാക്കിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ വച്ച് അമ്പത് മണിക്കൂർ നീളുന്ന കൃത്യമായ മൊഡ്യൂൾ അടങ്ങിയ പാക്കേജാണ് ഉല്ലാസ ഗണിതം. കളി കൂടാതെ കഥ പറഞ്ഞുകൊണ്ട് ഗണിത പ്രശ്നങ്ങൾ പരിഹരിക്കുക എന്ന മറ്റൊരു തന്ത്രവും ഉല്ലാസ ഗണിതത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ തരത്തിലുള്ള കളികളും കഥകളും ആയതു കാരണം കുട്ടികൾക്കിത് ഏറെ രസകരമാകും.