"ജി. ജി. എച്ച്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താള്‍: <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്… |
(ചെ.) Bot Update Map Code! |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{PHSchoolFrame/Header}} | |||
{{ | നടുവം കവികളും, പനമ്പിള്ളി ഗോവിന്ദമേനോനും, രാഘവൻ തിരുമുല്പാടും, കലാഭവൻ മണിയും, സർഗ്ഗ സമ്പുഷ്ടമാക്കിയ പൈതൃകങ്ങളുറങ്ങുന്ന ചാലക്കുടിയുടെ മണ്ണിൽ, പശ്ചിമഘട്ട ജലനിരകൾ ആർദ്രമാക്കുന്ന ഈ സംസ്കാര ഭൂമികയിൽ പൗരാണിക പ്രൗഢിയോടെ പരിശോഭിച്ചു കൊണ്ടിരിക്കുന്ന സരസ്വതീക്ഷേത്രം. ചാലക്കുടിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ആദ്യമായി രേഖപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനം. അറിവിന്റെ അക്ഷരമുറ്റത്തേക്ക് അനേകായിരങ്ങളെ കൈപിടിച്ച് നടത്തിയ സർക്കാർ പള്ളിക്കൂടം. {{Infobox School | ||
|സ്ഥലപ്പേര്=ചാലക്കുടി | |||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
സ്ഥലപ്പേര്=ചാലക്കുടി| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട| | |സ്കൂൾ കോഡ്=23010 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64063386 | |||
|യുഡൈസ് കോഡ്=32070200101 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1906 | |||
|സ്കൂൾ വിലാസം= ചാലക്കുടി | |||
|പോസ്റ്റോഫീസ്=ചാലക്കുടി | |||
|പിൻ കോഡ്=680307 | |||
|സ്കൂൾ ഫോൺ=0480 2701971 | |||
|സ്കൂൾ ഇമെയിൽ=gghschalakudy@yahoo.com | |||
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/gghschalakudy | |||
|ഉപജില്ല=ചാലക്കുടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
|വാർഡ്=23 | |||
പഠന | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
പഠന | |നിയമസഭാമണ്ഡലം=ചാലക്കുടി | ||
|താലൂക്ക്=ചാലക്കുടി | |||
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
പ്രധാന | |പഠന വിഭാഗങ്ങൾ4= | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=10 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=130 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=140 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീബ ടി ബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സോഷ്യ സജീവ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ രവികുമാർ | |||
|സ്കൂൾ ചിത്രം=23010 04.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== '''ചരിത്രം''' == | |||
1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായി. നഗരത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും, അതിലൂടെ സമൂഹത്തിന്റെ മുൻനിരയിലേക്ക് പെൺകുട്ടികളെ കൈപിടിച്ചുയർത്തുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം.ഈ വിദ്യാലയം "പെൺപള്ളിക്കൂടം" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. | |||
2022 ജൂൺ 1ന് ഈ വിദ്യാലയം ആൺകുട്ടികൾക്കും കൂടി പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവായതോടെ ആദ്യ ആൺകുട്ടിക്ക് പ്രവേശനം നൽകി ചരിത്ര നിമിഷത്തിനു സാക്ഷ്യം വഹിച്ചു. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
* ഈ വിദ്യാലയം ഒരേക്കർ വിസ്‌തൃതിയിൽ സ്ഥിതിചെയ്യുന്നു. | |||
* 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. | |||
* '''അധ്യയന മാധ്യമം''' -ഇംഗ്ലീഷും മലയാളവും . | |||
* ഹൈടെക് സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ , ഒരേ സമയം 40 കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്, അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, 20000 ത്തിലധികം വിജ്ഞാനപ്രദമായ പുസ്തകങ്ങളുമായി അതിവിശാല ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്. | |||
* ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം പഠന മുറിയും പരിശീലനം സിദ്ധിച്ച അദ്ധ്യാപികയും, കുട്ടികളിൽ മാനസിക സമ്മർദം കുറക്കാൻ സ്കൂൾ കൗൺസിലറുടെ സേവനം, കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി നവീകരിച്ച വിശാലമായ അടുക്കളയും ഊണുമുറിയും എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. | |||
* '''ഹോസ്റ്റൽ സൗകര്യം'''- ആദിവാസി മേഖലയിലെ വിദ്യാർഥിനികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ പ്രത്യേക പ്രീ മെട്രിക് ഹോസ്റ്റൽ . | |||
* '''"കസ്തൂർബാ ഗാന്ധി ബാലികവിദ്യാലയം"''' പദ്ധതിയുടെ ഭാഗമായി 8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന നിർദ്ധനരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ പെൺകുട്ടികൾക്കായുള്ള കേരളത്തിലെ ഏക സർക്കാർ ഹോസ്റ്റൽ. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* ജൂനിയർ റെഡ് ക്രോസ്സ് | |||
* ലിറ്റിൽ കൈറ്റ്സ് | |||
* ഊർജ്ജ ക്ലബ് | |||
* പരിസ്ഥിതി ക്ലബ് | |||
* സോഷ്യൽ സയൻസ് ക്ലബ് | |||
* ഹെൽത്ത് ആൻഡ് സേഫ്റ്റി ക്ലബ് | |||
* ദുരന്ത നിവാരണ ക്ലബ് | |||
* ഗാന്ധി ദർശൻ | |||
* ശുചിത്വ ക്ലബ് | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ഗാന്ധി ദർശൻ ക്ലബ് | |||
* നല്ലപാഠം | |||
* ടീൻസ് ക്ലബ് [[പ്രമാണം:23010 05.jpg|ലഘുചിത്രം|ഒരു ജെ ആർ സി പ്രവർത്തനം]] | |||
== '''മാനേജ്‌മെന്റ്''' == | |||
സർക്കാർ വിദ്യാലയം | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
'''സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ''' | |||
!Sl no | |||
!Name | |||
!From | |||
!To | |||
|- | |||
|1 | |||
|'''ശ്രീ കേശവ പടനായർ''' | |||
| | |||
| | |||
|- | |||
|2 | |||
|'''ശ്രീ ജോർജ് വളവി''' | |||
| | |||
| | |||
|- | |||
|3 | |||
|'''ശ്രീമതി സരോജിനി''' | |||
| | |||
| | |||
|- | |||
|4 | |||
|'''ശ്രീ കെ കെ ബാലകൃഷ്ണ മേനോൻ''' | |||
|1978 | |||
|1982 | |||
|- | |||
|5 | |||
|'''ശ്രീമതി എം തങ്കം''' | |||
| | |||
| | |||
|- | |||
|6 | |||
|'''ശ്രീ കെ ആർ ദിവാകരൻ നമ്പൂതിരി''' | |||
| | |||
| | |||
|- | |||
|7 | |||
|'''ശ്രീമതി പി വി രുഗ്മിണി''' | |||
|1990 | |||
|1996 | |||
|- | |||
|8 | |||
|'''ശ്രീമതി രത്ന വിലാസിനി''' | |||
|1996 | |||
|1997 | |||
|- | |||
|9 | |||
|'''ശ്രീ ഡി ഗോപിക്കുട്ടൻ''' | |||
|1997 | |||
|2001 | |||
|- | |||
|10 | |||
|'''ശ്രീ ഒ.എം. പോൾ''' | |||
|2001 | |||
|2002 | |||
|- | |||
|11 | |||
| '''ശ്രീമതി പി. എ. മുംതാസ്''' | |||
|2002 | |||
|2004 | |||
|- | |||
|12 | |||
|'''ശ്രീമതി പി.ഒ.ത്രേസ്യാമ്മ''' | |||
|2004 | |||
|2007 | |||
|- | |||
|13 | |||
|'''ശ്രീ പി ഒ. പാപ്പു''' | |||
|01/04/2007 | |||
|30/04/2007 | |||
|- | |||
|14 | |||
| '''ശ്രീ ടി.വി.ജോസഫ്''' | |||
|01/06/2007 | |||
|31/03/2010 | |||
|- | |||
|15 | |||
|'''ശ്രീമതി കെ. സി.ലൈസാമണി''' | |||
|16/04/2010 | |||
|31/05/2012 | |||
|- | |||
|16 | |||
|'''കുമാരി ഓമന സി ആർ''' | |||
|04/06/2012 | |||
|05/07/2012 | |||
|- | |||
|17 | |||
|'''ശ്രീ എ കൃഷ്ണദാസൻ''' | |||
|22/08/2012 | |||
|13/06/2013 | |||
|- | |||
|18 | |||
|'''ശ്രീ കെ ആർ പ്രഹ്ളാദൻ''' | |||
|13/06/2013 | |||
|31/05/2015 | |||
|- | |||
|19 | |||
|'''ശ്രീമതി എം. ശോഭന''' | |||
|01/06/2015 | |||
|30/04/2017 | |||
|- | |||
|20 | |||
|'''ശ്രീമതി ടി.എ. ഫാത്തിമ''' | |||
|01/06/2017 | |||
|31/07/2017 | |||
|- | |||
|21 | |||
|'''ശ്രീമതി ശാലിനി എം ഡി''' | |||
|2017 | |||
|2019 | |||
|} | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
*രാഘവൻ തിരുമുൽപ്പാട് (ആയുർവേദ ആചാര്യൻ ) | |||
*ശ്രീ കലാഭവൻ മണി (സിനിമ അഭിനേതാവ് ) | |||
*സൗമ്യ ശർമ്മ (പിന്നണി ഗായിക) | |||
*ശ്രീ വി ഓ പൈലപ്പൻ (മുനിസിപ്പൽ ചെയർമാൻ)[[പ്രമാണം:23010 07.jpg|ലഘുചിത്രം|ലോക പരിസ്ഥിതി ദിനം ]] | |||
* | |||
* | |||
=='''വഴികാട്ടി'''== | |||
* ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കു ഭാഗത്തായി ഒരു കിലോമീറ്റർ അകാലത്തിൽ സ്ഥിതി ചെയ്യുന്നു. | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗം''' | |||
* ദേശീയപാത 544 നോടടുത്ത് ചാലക്കുടി നഗരത്തിൽ ഗോപാലകൃഷ്ണ ഓഡിറ്റോറിയംത്തിനു ഏകദേശം എതിർവശത്തായി സ്ഥിതിചെയ്യുന്നു.[[പ്രമാണം:23010.16.pdf.jpg|ലഘുചിത്രം|പതാക ഉയർത്തൽ ]][[പ്രമാണം:23010.15.pdf.jpg|ലഘുചിത്രം|സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്]] | |||
* ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് കിഴക്കു വശത്തായി ഏകദേശം 100 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=10.300227|lon=76.338221 |zoom=18|width=full|height=400|marker=yes}} | |||
[[പ്രമാണം:23010 08.jpg|ലഘുചിത്രം|കെ ജി ബി വി ഹോസ്റ്റൽ ഫോർ ഗേൾസ് ]]<!--visbot verified-chils->--> | |||