"സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Mariajohns (സംവാദം | സംഭാവനകൾ) No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|St.ThomasHS Anickadu}} | {{prettyurl|St.ThomasHS Anickadu}} | ||
<!-- ''സെൻറ് തോമസ് ഹൈസ്കൂൾ ആനിക്കാട്'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''സെൻറ് തോമസ് ഹൈസ്കൂൾ ആനിക്കാട്'''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആനിക്കാട് | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
സ്ഥലപ്പേര്= ആനിക്കാട് | | |റവന്യൂ ജില്ല=കോട്ടയം | ||
വിദ്യാഭ്യാസ ജില്ല=കോട്ടയം| | |സ്കൂൾ കോഡ്=33002 | ||
റവന്യൂ ജില്ല= കോട്ടയം| | |എച്ച് എസ് എസ് കോഡ്= | ||
സ്കൂൾ കോഡ്=33002 | | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= 01 | | |വിക്കിഡാറ്റ ക്യു ഐഡി=Q87659947 | ||
സ്ഥാപിതമാസം= 06 | | |യുഡൈസ് കോഡ്=32100800608 | ||
സ്ഥാപിതവർഷം= 1905 | | |സ്ഥാപിതദിവസം=01 | ||
സ്കൂൾ വിലാസം= ആനിക്കാട് | |സ്ഥാപിതമാസം=06 | ||
പിൻ കോഡ്= 686503 | | |സ്ഥാപിതവർഷം=1905 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ= st.thomashsanickadu@gmail.com | | |പോസ്റ്റോഫീസ്=ആനിക്കാട് | ||
സ്കൂൾ വെബ് സൈറ്റ്=www.sthsanickad.blogspot.com | |പിൻ കോഡ്=686503 | ||
|സ്കൂൾ ഫോൺ=0481 2551326 | |||
|സ്കൂൾ ഇമെയിൽ=st.thomashsanickadu@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.sthsanickad.blogspot.com | |||
|ഉപജില്ല=കൊഴുവനാൽ | |||
സ്കൂൾ | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്=4 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | |||
ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കോട്ടയം | ||
പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | ||
വിദ്യാർത്ഥികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=HS | ||
|പഠന വിഭാഗങ്ങൾ4= | |||
സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ5= | ||
}} | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=285 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=259 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=544 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=മിനി ട്രീസ ജോസഫ് | |||
|പ്രധാന അദ്ധ്യാപിക=മിനി ട്രീസ ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നവീൻ കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ടിന്റുമോൾ | |||
|സ്കൂൾ ചിത്രം=33002-a2.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ പളളിക്കത്തോട് | കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽ ,ആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് തോമസ് ഹൈസ്കൂൾ'''. ''' ആനിക്കാട് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചൻ 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വർഷത്തിൽ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു.[[പ്രമാണം:33002-a4.png|thumb|onam2019]] | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽ ആനിക്കാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ൽ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞൻ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോൺ സാർ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ൽ ഇതൊരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തോട്ടുപുറം തൊമ്മൻ സാർ ആദ്യ ഹെഡ് മാസ്റററായി.1968-ൽ ബഹു. കുരീക്കാട്ട് ജോസഫച്ചൻറ മേൽ നോട്ടത്തിൽ ഹൈസ്കൂളായി ഉയർന്നു. പി.ററി.അവിരാ മാസ്ററർ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2016 മാർച്ചിൽ നടന്ന | കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽ ആനിക്കാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ൽ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞൻ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോൺ സാർ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ൽ ഇതൊരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തോട്ടുപുറം തൊമ്മൻ സാർ ആദ്യ ഹെഡ് മാസ്റററായി.1968-ൽ ബഹു. കുരീക്കാട്ട് ജോസഫച്ചൻറ മേൽ നോട്ടത്തിൽ ഹൈസ്കൂളായി ഉയർന്നു. പി.ററി.അവിരാ മാസ്ററർ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2016 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ വരെ ഉയർന്ന വിജയം കരസ്ഥമാക്കി. | ||
* | *SSLC പരീക്ഷയിൽ റാങ്ക് നേടിയവർ [[പ്രമാണം:33002-ktm-dp-2019-1.png|thumb|ഡിജിറ്റൽ പൂക്കളം 2]] | ||
*1982-ജലജ എം.ജെ-പത്താം റാങ്ക്. | *1982-ജലജ എം.ജെ-പത്താം റാങ്ക്. | ||
*1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്. | *1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്. | ||
വരി 51: | വരി 79: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ് | * '''N C C''' | ||
* ക്ലാസ് മാഗസിൻ. | * '''സ്കൗട്ട് & ഗൈഡ്''' | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * '''Red Cross''' | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * '''ക്ലാസ് മാഗസിൻ.''' | ||
* | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | |||
*2020 - 2021 വർഷത്തിൽ 297 boys ഉം 256 girlsഉം പഠിക്കുന്നു. | |||
'''''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വെരി. '''റെവ. ബിഷപ്പ് ഡോ. | സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വെരി. '''റെവ. ബിഷപ്പ് ഡോ. ജോസ് പുളിക്കൽ''' രക്ഷാധികാരിയായും റെവ'''.'''ഫാ.ഡൊമിനിക് അയലുപ്പറമ്പിൽ'''''കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ശ്രിമതി.'''മിനി ട്രീസ''യാണ് ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ്. പി.ടി.എ യുടെ പ്രസിഡണ്ട്(2020 - 21).. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 80: | വരി 110: | ||
*ശ്രീ.ടോമി ജോസഫ്, | *ശ്രീ.ടോമി ജോസഫ്, | ||
*ശ്രീ.മാത്യു ആന്റണി | *ശ്രീ.മാത്യു ആന്റണി | ||
*ശ്രീ.തോമസ് പി ജെ [ | *ശ്രീ.തോമസ് പി ജെ | ||
*'''ശ്രീമതി.മിനി ട്രീസ [2020 - 2021 മുതൽ]''''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 88: | വരി 119: | ||
*ഡോൺ മാക്സ്- ഫിലിം എഡിറ്റർ | *ഡോൺ മാക്സ്- ഫിലിം എഡിറ്റർ | ||
*പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം | *പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം | ||
==മികച്ച നേട്ടം== | ==മികച്ച നേട്ടം== | ||
2016 November ൽ shornur നടന്ന Kerala State Mathemetics fair ൽ ഈ സ്കൂളിലെ Anushitha Sabu മൂന്നാം സ്ഥാനവും A grade ഉം നേടി. | 2016 November ൽ shornur നടന്ന Kerala State Mathemetics fair ൽ ഈ സ്കൂളിലെ Anushitha Sabu മൂന്നാം സ്ഥാനവും A grade ഉം നേടി. | ||
വരി 94: | വരി 126: | ||
==Little Kites Club== | ==Little Kites Club== | ||
നമ്മുടെ സ്കൂളിലെ Little Kites പ്രവർത്തനങ്ങൾ 2018 - 19 വർഷം ആരംഭിച്ചു. | നമ്മുടെ സ്കൂളിലെ Little Kites പ്രവർത്തനങ്ങൾ 2018 - 19 വർഷം ആരംഭിച്ചു.2019 - 2022 വർഷത്തിൽ | ||
24 കുട്ടികൾ അംഗത്വമെടുത്തു, | |||
==School Staff | ==School Staff 2020 -21== | ||
Smt.Mini Tresa(Headmistress) | |||
Sri.Babu Emmanuel HST (Maths) | Sri.Babu Emmanuel HST (Maths) | ||
Smt.Manju Raju HST (Maths) | Smt.Manju Raju HST (Maths) | ||
Smt. | Smt. HST(English) | ||
Smt.Jasmine C Antony HST(English) | Smt.Jasmine C Antony HST(English) | ||
Sri.Jose K K HSA (Malayalam) | Sri.Jose K K HSA (Malayalam) | ||
വരി 111: | വരി 144: | ||
Smt.Mini Abraham(UPST), Smt.Tessymol Mathew( UPST), | Smt.Mini Abraham(UPST), Smt.Tessymol Mathew( UPST), | ||
Smt.Shiny Abraham (UPST), Smt.Thesykutty Thomas(LG Hindi), | Smt.Shiny Abraham (UPST), Smt.Thesykutty Thomas(LG Hindi), | ||
Smt. | Smt. (LG SKT), Smt.Aleykutty John(LPST), | ||
Smt.Elsamma Cherian (LPST), Smt.Jaisamma K M (LPST), | Smt.Elsamma Cherian (LPST), Smt.Jaisamma K M (LPST), | ||
Smt.Sherly P Jacob (LPST), Smt.CincyK Jose(Clerk) | Smt.Sherly P Jacob (LPST), Smt.CincyK Jose(Clerk) | ||
വരി 118: | വരി 151: | ||
== ഓണാഘോഷം 2019 September 2 == | == ഓണാഘോഷം 2019 September 2 == | ||
2019 - 20വർഷത്തെ ഓണാഘോഷം വിപുലമായി നടത്തി ., മാവേലിമന്നൻ, അത്തപൂക്കളം, തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജരച്ചൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഈ വർഷത്തെ Digital Pookkalam | 2019 - 20വർഷത്തെ ഓണാഘോഷം വിപുലമായി നടത്തി ., മാവേലിമന്നൻ, അത്തപൂക്കളം, തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജരച്ചൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.'''ഈ വർഷത്തെ Digital Pookkalam''' | ||
എല്ലാവരും ശ്രദ്ധിച്ചു. | എല്ലാവരും ശ്രദ്ധിച്ചു. '''ഒന്നാം സ്ഥാനം കിട്ടിയ പൂക്കളമാണ് ഇവിടെ തന്നിരിക്കുന്നത്''' | ||
[[പ്രമാണം:33002-a1.png|thumb|onam2019]] | [[പ്രമാണം:33002-a1.png|thumb|onam2019]] | ||
[[പ്രമാണം:33002-a5.png|thumb|onam2019]] | [[പ്രമാണം:33002-a5.png|thumb|onam2019]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.604006 |lon=76.694625|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
21:05, 10 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് ഹൈസ്കൂൾ,ആനിക്കാട് | |
---|---|
![]() | |
വിലാസം | |
ആനിക്കാട് ആനിക്കാട് പി.ഒ. , 686503 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 0481 2551326 |
ഇമെയിൽ | st.thomashsanickadu@gmail.com |
വെബ്‍സൈറ്റ് | www.sthsanickad.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33002 (സമേതം) |
യുഡൈസ് കോഡ് | 32100800608 |
വിക്കിഡാറ്റ | Q87659947 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ്‍ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 285 |
പെൺകുട്ടികൾ | 259 |
ആകെ വിദ്യാർത്ഥികൾ | 544 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മിനി ട്രീസ ജോസഫ് |
പ്രധാന അദ്ധ്യാപിക | മിനി ട്രീസ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | നവീൻ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ടിന്റുമോൾ |
അവസാനം തിരുത്തിയത് | |
10-02-2025 | Mariajohns |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽ ,ആനിക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് തോമസ് ഹൈസ്കൂൾ. ആനിക്കാട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ആനിക്കാട് പളളിയിലെ വികാരിയായിരുന്ന ബഹു.മാത്യു വാടാനയച്ചൻ 1905-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2005-2006 വർഷത്തിൽ ഈ വിദ്യാലയം ശതാബ്ധി ആഘോഷിച്ചു.
![](/images/thumb/f/fa/33002-a4.png/300px-33002-a4.png)
ചരിത്രം
കോട്ടയം ജില്ലയിലെ പളളിക്കത്തോട് പഞ്ചായത്തിൽ ആനിക്കാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത്. 1905-ൽ ബഹുമാനപ്പെട്ട മാത്യു വാടാനയച്ചനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പളളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെരുനാട്ടു കുഞ്ഞൻ പിളളയാശാനായിരുന്നു ആദ്യ അദ്ധ്യാപകൻ. സംസ്കൃത ഭാഷാ പഠനത്തിനു പുറമേ ചങ്ങാശേരി എസ്.ബി ഹൈസേകൂളിലെ ജോൺ സാർ ഇംഗ്ലീഷും പഠിപ്പിച്ചിരുന്നു.1938-ൽ ഇതൊരു മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തോട്ടുപുറം തൊമ്മൻ സാർ ആദ്യ ഹെഡ് മാസ്റററായി.1968-ൽ ബഹു. കുരീക്കാട്ട് ജോസഫച്ചൻറ മേൽ നോട്ടത്തിൽ ഹൈസ്കൂളായി ഉയർന്നു. പി.ററി.അവിരാ മാസ്ററർ ആദ്യ പ്രധാന അദ്ധ്യാപകനായി.1999-ൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.തുടർന്ന് 2016 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ വരെ ഉയർന്ന വിജയം കരസ്ഥമാക്കി.
- SSLC പരീക്ഷയിൽ റാങ്ക് നേടിയവർ
ഡിജിറ്റൽ പൂക്കളം 2 - 1982-ജലജ എം.ജെ-പത്താം റാങ്ക്.
- 1985-റാണി ജേക്കബ്-പന്ത്രണ്ടാം റാങ്ക്.
- 2002-കലാദേവി.കെ.-പതിനഞ്ചാം റാങ്ക്.
- 2003-ടോംസ്. വി.തോമസ്- ഒന്പതാം റാങ്ക്.
സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും മികച്ച ഒരു മൾട്ടി മീഡിയ ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സ്കൂളിന് മികച്ച കമ്പ്യൂട്ടർ ലാബുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.Computer lab ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- N C C
- സ്കൗട്ട് & ഗൈഡ്
- Red Cross
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- 2020 - 2021 വർഷത്തിൽ 297 boys ഉം 256 girlsഉം പഠിക്കുന്നു.
'
മാനേജ്മെന്റ്
സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വെരി. റെവ. ബിഷപ്പ് ഡോ. ജോസ് പുളിക്കൽ രക്ഷാധികാരിയായും റെവ.ഫാ.ഡൊമിനിക് അയലുപ്പറമ്പിൽകോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ശ്രിമതി.മിനി ട്രീസയാണ് ഇപ്പോഴത്തെ ഹെഡ് മിസ്ട്രസ്. പി.ടി.എ യുടെ പ്രസിഡണ്ട്(2020 - 21)..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ശ്രീ.എബ്രഹാം കോര
- ശ്രീ. പി.റ്റി. തോമസ്
- ശ്രീ.സി.ഡി. മാത്യു
- ശ്രീ. എം.റ്റി. തോമസ്
- ശ്രീ.കെ.ഇസഡ്.പീലിപ്പോസ്
- ശ്രീ. കെ.റ്റി. ജോസഫ്
- ശ്രീ.സി.എസ്. വർഗീസ്
- ശ്രീ. എം.ജെ. ജോസഫ്
- ശ്രീ. കെ.സി. ചാക്കോ
- ശ്രീ.സി.എം. മാത്തുക്കുട്ടി
- ശ്രീമതി.അന്നമ്മ ജേക്കബ്
- ശ്രീ.ഐസക് തോമസ്
- ശ്രീ. മാത്യു ജോസഫ്
- ശ്രീ.ടോമി ജോസഫ്,
- ശ്രീ.മാത്യു ആന്റണി
- ശ്രീ.തോമസ് പി ജെ
- ശ്രീമതി.മിനി ട്രീസ [2020 - 2021 മുതൽ]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റവ.ഫാ.തോമസ് ഈറ്റോലിൽ--കാഞ്ഞിരപ്പളളി രൂപത കോർപ്പറേറ്റ് മാനേജർ
- റവ.ഫാ.ജോസഫ് പുളിന്താനത്ത്- അന്താരാഷ്ട്ര ചലച്ചിത്റ മേള(2009) ജൂറി അംഗം
- റവ.ഫാ.ജോർജ് ആലുങ്കൽ-കാഞ്ഞിരപ്പളളി രൂപത വികാരി ജനറാൾ
- ഡോൺ മാക്സ്- ഫിലിം എഡിറ്റർ
- പ്രൊഫ.എം.ഡി.ജലജ- HOD-RIT കോട്ടയം
മികച്ച നേട്ടം
2016 November ൽ shornur നടന്ന Kerala State Mathemetics fair ൽ ഈ സ്കൂളിലെ Anushitha Sabu മൂന്നാം സ്ഥാനവും A grade ഉം നേടി. കൂടാതെ , Dijin Dominic, Mrudula Prathap എന്നിവർ A grade നേടി. Kerala State Social Science Fair ൽ Parvathi S Suresh B Grade നേടി. 2017,2018,2019വർഷങ്ങളിലും മികച്ച നേട്ടം കൈവരിച്ചു
Little Kites Club
നമ്മുടെ സ്കൂളിലെ Little Kites പ്രവർത്തനങ്ങൾ 2018 - 19 വർഷം ആരംഭിച്ചു.2019 - 2022 വർഷത്തിൽ 24 കുട്ടികൾ അംഗത്വമെടുത്തു,
School Staff 2020 -21
Smt.Mini Tresa(Headmistress) Sri.Babu Emmanuel HST (Maths) Smt.Manju Raju HST (Maths) Smt. HST(English) Smt.Jasmine C Antony HST(English) Sri.Jose K K HSA (Malayalam) Smt.Solly JosephHSA (Malayalam),Smt.Mancymol HST (PS) Smt.Leena Mathew HSA (PS), Smt.Reema V Kuruvilla HST(SS), Smt.Jayasree.K.N HST (SS), Smt.Roshini Joseph HST(NS) Smt.Suja Antony HST (Hindi), Sri.Sony Thomas (PET) Smt.Nayana Sivadas (Music), Smt. Jolly Thomas (UPST), Smt.Rosamma Thomas(UPST), Smt.Elsamma P M (UPST) Smt.Mini Abraham(UPST), Smt.Tessymol Mathew( UPST), Smt.Shiny Abraham (UPST), Smt.Thesykutty Thomas(LG Hindi), Smt. (LG SKT), Smt.Aleykutty John(LPST), Smt.Elsamma Cherian (LPST), Smt.Jaisamma K M (LPST), Smt.Sherly P Jacob (LPST), Smt.CincyK Jose(Clerk) Smt.Aleyamma Joseph (OA), Smt.Lincy John (OA) Sri.Shinoj(FTM)
ഓണാഘോഷം 2019 September 2
2019 - 20വർഷത്തെ ഓണാഘോഷം വിപുലമായി നടത്തി ., മാവേലിമന്നൻ, അത്തപൂക്കളം, തുടങ്ങിയ ഇനങ്ങൾ ഉണ്ടായിരുന്നു.വടംവലി മത്സരം കുട്ടികളിൽ ആവേശം നിറച്ചു.സ്കൂൾ മാനേജരച്ചൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഈ വർഷത്തെ Digital Pookkalam എല്ലാവരും ശ്രദ്ധിച്ചു. ഒന്നാം സ്ഥാനം കിട്ടിയ പൂക്കളമാണ് ഇവിടെ തന്നിരിക്കുന്നത്
![](/images/thumb/3/38/33002-a1.png/300px-33002-a1.png)
![](/images/thumb/2/27/33002-a5.png/300px-33002-a5.png)
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33002
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ