"ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssputhur (സംവാദം | സംഭാവനകൾ) No edit summary |
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | |||
റവന്യൂ ജില്ല= | {{Infobox School | ||
|സ്ഥലപ്പേര്= മൊഗ്രാൽ പുത്തൂർ | |||
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | |||
|റവന്യൂ ജില്ല=കാസർഗോഡ് | |||
|സ്കൂൾ കോഡ്=11028 | |||
|എച്ച് എസ് എസ് കോഡ്= | |||
, | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32010300105 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1935 | |||
|സ്കൂൾ വിലാസം=ജി. എച്ച്. എച്ച്.എസ് മൊഗ്രാൽ പുത്തൂർ, | |||
മൊഗ്രാൽ പുത്തൂർ, കാസർഗോഡ് | |||
|പോസ്റ്റോഫീസ്= മൊഗ്രാൽ പുത്തൂർ | |||
|പിൻ കോഡ്=671124 | |||
|സ്കൂൾ ഫോൺ=04994233135 | |||
പഠന | |സ്കൂൾ ഇമെയിൽ=11028mogralputhur@gmail.com | ||
പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
പഠന | |ഉപജില്ല=കാസർഗോഡ് | ||
മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മൊഗ്രാൽ പഞ്ചായത്ത് | ||
ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=15 | ||
പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം=കാസർഗോഡ് | |||
അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കാസർഗോഡ് | ||
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട് | |||
പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയ൪ സെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12 | |||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA | |||
|ആൺകുട്ടികളുടെ എണ്ണം 1-10=854 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=818 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1672 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=58 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=301 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=203 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=504 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=നസീര ടി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രാധാകൃഷ്ണ എം | |||
|പി.ടി.എ. പ്രസിഡണ്ട്=മഹമ്മൂദ് ബെള്ളൂർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ | |||
|സ്കൂൾ ചിത്രം=11028.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
കാസരഗോഡ് സബ് ജില്ല | |||
== '''ചരിത്രം''' == | |||
മൊഗ്രാൽ പുത്തൂർ ഗവ :ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നിൽ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് .ഹരിജൻ ആയ മുദ്ദൻ ആണ് 1935-37 കാലത്ത് ഈ സ്കൂൾ ആരംഭിച്ചത് . ഏതാണ്ട് 5 വർഷക്കാലം ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു. 1943ലാണ് മൊഗ്രാൽ പുത്തൂരിൽ ആദ്യമായി ഒരു സർക്കാർ വിദ്യാലയം ആരംഭിച്ചത് .മൊഗ്രാൽ പുത്തൂർ | |||
ബോർഡ് മാപ്പിള ഗേൾസ് സ്കൂൾ എന്ന പേരിൽ എൽ.പി സ്കൂൾ ആയിട്ടാണ് തുടക്കം.1958ൽ ഈ സ്കൂൾ യു.പി ആയി ഉയർത്തപ്പെട്ടു. 1974-75 ൽ പ്രകൃതിരമണീയമായ പഞ്ചത്ത്കുന്നിലേക്ക് ഈ സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു.തുടർന്ന് 1980ൽ ഹൈസ്കൂളായും 1998ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
* 1.26 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
* ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. | |||
* അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
* ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. | |||
* രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. | |||
* രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
* ശാസ്ത്രപോഷിണി എന്ന പേരിൽ സുസജ്ജമായ സയൻസ് ലാബ് സ്കൂളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. | |||
== | == '''കൂടുതൽ അറിയാൻ''' == | ||
== പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | [[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*സ്കൗട്ട് & ഗൈഡ്സ്.]]
* | [[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ജെ ആർ സി]]
* | [[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ക്ലാസ് ലൈബ്രറി]]
[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*വിദ്യാരംഗം കലാ സാഹിത്യ വേദി]]
* | [[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ക്ലബ്ബ് പ്രവർത്തനങ്ങൾ]]
* | [[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*സ്കൂൾ ലൈബ്രറി]]
[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*കലോത്സവം]]
[[ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*നല്ല പാഠം]] | |||
=='''പ്രധാന നേട്ടങ്ങൾ'''== | |||
<gallery> | |||
പ്രമാണം:11028-Pro1.jpg|Picture1 | |||
</gallery> | |||
== '''മാനേജ്‌മെന്റ്''' == | |||
ഗവൺമെന്റ് | |||
== | == '''മികവുകൾ പത്രവാർത്തകളിലൂടെ''' == | ||
പത്ര വാർത്തകൾ | |||
<gallery> | |||
പ്രമാണം:11028_1_5.jpeg|Picture1 | |||
പ്രമാണം:11028_1_6.jpeg|Picture2 | |||
പ്രമാണം:11028_1_7.jpeg|Picture3 | |||
പ്രമാണം:11028_1_10.jpeg|Picture4 | |||
</gallery> | |||
== | == '''മുൻ സാരഥികൾ''' == | ||
സ്കൂളിന്റെ | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | == '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''. == | ||
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1" | |||
|14-9-1981 | |14-9-1981 | ||
വരി 75: | വരി 128: | ||
|17-5-86-6-11-86 | |17-5-86-6-11-86 | ||
| പി. കെ. | | പി. കെ.കുഞ്ഞിരാമൻ | ||
|1986-87 | |1986-87 | ||
|വി. | |വി.രാമചന്ദ്രൻ | ||
|16-6-1987-2-9-1987 | |16-6-1987-2-9-1987 | ||
|കെ. | |കെ.അന്ത്രുമാൻ കുട്ടി | ||
|1988-1990 | |1988-1990 | ||
വരി 87: | വരി 140: | ||
|1990-1994 | |1990-1994 | ||
|കെ. | |കെ.രാജേന്ദ്രൻ | ||
|1994-95 | |1994-95 | ||
വരി 99: | വരി 152: | ||
|2000-2002 | |2000-2002 | ||
| | |പദ്മനാഭൻ അടിയോടി | ||
| 27-6 2002-11-12-2002 | | 27-6 2002-11-12-2002 | ||
വരി 105: | വരി 158: | ||
|1-1-2003-22-5-2003 | |1-1-2003-22-5-2003 | ||
| | |പുൺഡരീകാക്ഷ ആചാര്യ .കെ | ||
|2003-2004 | |2003-2004 | ||
| | |ശശീധരൻ.പി.വി | ||
|2004-2007 | |2004-2007 | ||
വരി 116: | വരി 169: | ||
|കെ.രമേശ | |കെ.രമേശ | ||
| 2009- | | 2009-2010 | ||
|സുരേഷ് ബാബു. | |സുരേഷ് ബാബു. | ||
|2010-2015 | |||
|ഡി.മഹലിംഗെശ്വർ രാജ് | |||
|2015-2021 | |||
|കെ.അരവിന്ദ | |||
|2021- | |||
|രാധാകൃഷ്ണ എം | |||
== | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
* എ.എം.ഫാറൂഖ്- കർണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ്. | |||
*മുഹമ്മദ് ആസിഫ്- അമേരിക്കൻ പത്രപ്രവർത്തകനാണ്. | |||
* ദേശീയ | =='''വഴികാട്ടി'''== | ||
| | * '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
| | * ദേശീയ പാതയിൽ കാസറഗോഡിനും കുംബളയ്കും ഇടയിലാണ് മൊഗ്രാൽ പുത്തൂര്. | ||
* കാസറഗോഡ് നിന്നും 6കി.മി ഉം കുംബളയിൽ നിന്നും 5 കി.മി ദൂരമുണ്ട്. | |||
* മൊഗ്രാൽ പുത്തൂരിൽ നിന്ന് കിഴക്കോട്ട് ഏകദേശം അര കി.മി സഞ്ചരിച്ചാൽ സ്കൂളിലെത്താം. | |||
== ചിത്രശാല == | |||
<gallery> | |||
11028 Hitec photo 2.jpg|ഡിജിറ്റൽ ക്ലാസ് മുറി | |||
11028 Hitec photo 1.jpg|ഡിജിറ്റൽ ക്ലാസ് മുറി | |||
</gallery> | |||
{{Slippymap|lat=12.55550|lon=74.96215|zoom=16|width=full|height=400|marker=yes}} |
18:50, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2024 അധ്യായന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ് ഘാടനവും വായനാ ദിനാചരണ പരിപാടികളും സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എ ഗിരീഷ് ബാബു സാർ പരിപാടി ഉദ്ഘാടനം ചെയ്തു
ജി.എച്ച്.എസ്. എസ്. മൊഗ്രാൽ പുത്തൂർ | |
വിലാസം | |
മൊഗ്രാൽ പുത്തൂർ ജി. എച്ച്. എച്ച്.എസ് മൊഗ്രാൽ പുത്തൂർ,
മൊഗ്രാൽ പുത്തൂർ, കാസർഗോഡ് , മൊഗ്രാൽ പുത്തൂർ പി.ഒ. , 671124 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 04994233135 |
ഇമെയിൽ | 11028mogralputhur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11028 (സമേതം) |
യുഡൈസ് കോഡ് | 32010300105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മൊഗ്രാൽ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 854 |
പെൺകുട്ടികൾ | 818 |
ആകെ വിദ്യാർത്ഥികൾ | 1672 |
അദ്ധ്യാപകർ | 58 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 301 |
പെൺകുട്ടികൾ | 203 |
ആകെ വിദ്യാർത്ഥികൾ | 504 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നസീര ടി |
പ്രധാന അദ്ധ്യാപകൻ | രാധാകൃഷ്ണ എം |
പി.ടി.എ. പ്രസിഡണ്ട് | മഹമ്മൂദ് ബെള്ളൂർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ |
അവസാനം തിരുത്തിയത് | |
02-11-2024 | Miraj Poolamtharakkal |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
കാസരഗോഡ് സബ് ജില്ല
ചരിത്രം
മൊഗ്രാൽ പുത്തൂർ ഗവ :ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചത്ത്കുന്നിൽ പണ്ട് ഒരു വിദ്യാലയം ഉണ്ടായിരുന്നു. മുദ്ദന്റെ സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത് .ഹരിജൻ ആയ മുദ്ദൻ ആണ് 1935-37 കാലത്ത് ഈ സ്കൂൾ ആരംഭിച്ചത് . ഏതാണ്ട് 5 വർഷക്കാലം ഈ സ്കൂൾ പ്രവർത്തിച്ചിരുന്നു. 1943ലാണ് മൊഗ്രാൽ പുത്തൂരിൽ ആദ്യമായി ഒരു സർക്കാർ വിദ്യാലയം ആരംഭിച്ചത് .മൊഗ്രാൽ പുത്തൂർ ബോർഡ് മാപ്പിള ഗേൾസ് സ്കൂൾ എന്ന പേരിൽ എൽ.പി സ്കൂൾ ആയിട്ടാണ് തുടക്കം.1958ൽ ഈ സ്കൂൾ യു.പി ആയി ഉയർത്തപ്പെട്ടു. 1974-75 ൽ പ്രകൃതിരമണീയമായ പഞ്ചത്ത്കുന്നിലേക്ക് ഈ സ്കൂൾ മാറ്റി സ്ഥാപിക്കപ്പെട്ടു.തുടർന്ന് 1980ൽ ഹൈസ്കൂളായും 1998ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
- 1.26 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
- രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്.
- രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- ശാസ്ത്രപോഷിണി എന്ന പേരിൽ സുസജ്ജമായ സയൻസ് ലാബ് സ്കൂളിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*സ്കൗട്ട് & ഗൈഡ്സ്.
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ജെ ആർ സി
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ക്ലാസ് ലൈബ്രറി
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*വിദ്യാരംഗം കലാ സാഹിത്യ വേദി
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*ക്ലബ്ബ് പ്രവർത്തനങ്ങൾ
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*സ്കൂൾ ലൈബ്രറി
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*കലോത്സവം
ജി.എച്ച്.എസ്.എസ്. മൊഗ്രാൽ പുത്തൂർ/*നല്ല പാഠം
പ്രധാന നേട്ടങ്ങൾ
Picture1
മാനേജ്‌മെന്റ്
ഗവൺമെന്റ്
മികവുകൾ പത്രവാർത്തകളിലൂടെ
പത്ര വാർത്തകൾ
Picture1
Picture2
Picture3
Picture4
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
14-9-1981 | കെ.ജെ.ജോസഫ് |
1981-86 | മഹാബാലബട്ട്. |
30-4-86 - 17-5-1986 | ബി.പുരുഷോത്തമ |
17-5-86-6-11-86 | പി. കെ.കുഞ്ഞിരാമൻ |
1986-87 | വി.രാമചന്ദ്രൻ |
16-6-1987-2-9-1987 | കെ.അന്ത്രുമാൻ കുട്ടി |
1988-1990 | കെ.അബ്ദുബെരി |
1990-1994 | കെ.രാജേന്ദ്രൻ |
1994-95 | ബി.രവീന്ദ്ര |
1995-99 | പി. വെങ്കട്ടരമണ ഭട്ട് |
1999-2000 | വെങ്കട്ക്രിഷ്ണ ഭട്ട് |
2000-2002 | പദ്മനാഭൻ അടിയോടി |
27-6 2002-11-12-2002 | ബാലക്രിഷ്ണ ഭട്ട് |
1-1-2003-22-5-2003 | പുൺഡരീകാക്ഷ ആചാര്യ .കെ |
2003-2004 | ശശീധരൻ.പി.വി |
2004-2007 | വിഷ്ണൂ എംബ്രാന്തിരി .എ |
2007-2009 | കെ.രമേശ |
2009-2010 | സുരേഷ് ബാബു. |
2010-2015 | ഡി.മഹലിംഗെശ്വർ രാജ് |
2015-2021 | കെ.അരവിന്ദ |
2021- | രാധാകൃഷ്ണ എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ.എം.ഫാറൂഖ്- കർണാടക ഹൈക്കോടതി റിട്ട.ജസ്റ്റിസ്.
- മുഹമ്മദ് ആസിഫ്- അമേരിക്കൻ പത്രപ്രവർത്തകനാണ്.
വഴികാട്ടി
- വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ദേശീയ പാതയിൽ കാസറഗോഡിനും കുംബളയ്കും ഇടയിലാണ് മൊഗ്രാൽ പുത്തൂര്.
- കാസറഗോഡ് നിന്നും 6കി.മി ഉം കുംബളയിൽ നിന്നും 5 കി.മി ദൂരമുണ്ട്.
- മൊഗ്രാൽ പുത്തൂരിൽ നിന്ന് കിഴക്കോട്ട് ഏകദേശം അര കി.മി സഞ്ചരിച്ചാൽ സ്കൂളിലെത്താം.
ചിത്രശാല
ഡിജിറ്റൽ ക്ലാസ് മുറി
ഡിജിറ്റൽ ക്ലാസ് മുറി
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11028
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ 1 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ