|
|
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| | | #തിരിച്ചുവിടുക [[മാതൃകാപേജ്/ഗണിത ക്ലബ്ബ്]] |
| == രൂപീകരണം==
| |
| <div align=justify>
| |
| 2019-2020 വർഷത്തെ ക്ലബ് ജുൺ ആദ്യ വാരം ആരംഭിച്ചു .ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. അർച്ചന, ഗൗരി , ദേവിക എന്നിവരെ
| |
| ഭാരവാഹികളായി തെരഞ്ഞെടുത്തു.
| |
| | |
| == ഗണിത ലാബ്==
| |
| ഗണിതക്ലബിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഗണിത ലാബിന്റെ ഉദ്ഘാടനവും ഹെഡ്മാസ്റ്റർ ഷാജഹാൻ സാർ നിർവഹിച്ചു.
| |
| | |
| == സ്കൂൾതല മൽസരങ്ങൾ ==
| |
| ക്വിസ്സ് മൽസരം നത്തി. 10A ഡിവിഷനിലെ നിവേത ഒന്നാം സ്ഥാനവും 10 എ ഡിവിഷനിലെ നന്ദിത രണ്ടാം സ്ഥാനവും നേടി. ഈ കുട്ടികളെ അനുമോദിച്ചു.
| |
| | |
| നോട്ടീസ് ബോർഡ് വച്ച് എല്ലാ ആഴ്ചയിലും കുട്ടികൾ ചോദ്യം എഴുതിയിടുന്നു. ഉത്തരപ്പെട്ടിയിൽ ശരി ഉത്തരം ഇടുന്ന കുട്ടിയ്ക് സമ്മാനം നൽകി വരുന്നു.
| |
| | |
| | |
| ഓണത്തിനോട് അനുബദ്ധിച്ച് ഗണിതപൂക്കള ഡിസൈൻ മൽസരം നടത്തി. മൽസരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികൾക്ക് സമ്മാനം നൽകി
| |
| | |
| ഗണിത കവിത വഞ്ചിപ്പാട്ട് രൂപത്തിൽ കുട്ടികൾ പാടി അവതരിപ്പിച്ചു.
| |
| | |
| ആഗസ്തിൽ സ്കൂൾ തല ഗണിത മേള . എല്ലാ ഇനങ്ങളിലും മത്സരങ്ങൾ.
| |
| | |
| == സ്കൂൾതല ഗണിതമേള ==
| |
| സ്കൂൾ തല ഗണിത, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേള ,പ്രവൃത്തി പരിചയ മേള 24/8/2019 ന് നടത്തി. സ്കൂളിലെ കുട്ടികൾക്ക് പ്രദർശനം കാണുന്നതിനുള്ള അവസരം ഒരുക്കി. വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റ്,ട്രോഫി നൽകി. വിജയികളായ ളെ സബ്-ജില്ലാ ഗണിത ശാസ്ത്ര മേളയിൽ പങ്കെുടുപ്പിക്കും.
| |
| | |
| == സബ്-ജില്ലാ ഗണിതശാസ്ത്ര മേള ==
| |
| സ്കൂൾ തല ഗണിത മേളയിൽ വിജയിച്ച കുട്ടികളെ ഗ്രൂപ്പ് പ്രോജക്ട്, സിംഗിൾ പ്രോജക്ട്, മാഗസിൻ, ജിയോമെട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, നമ്പർ ചാർട്ട്, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ക്വിസ്സ് മൽസരം രാമാനുജൻ പേപ്പർ പ്രസന്റേഷൻ എന്നി ഇനങ്ങളിൽ സബ്-ജില്ലാ ഗണിതശാസ്ത്ര മേളയിൽ പങ്കെുടുപ്പിച്ചു. ഗ്രൂപ്പ് പ്രോജക്ട്, മാഗസിൻ, സ്റ്റിൽ മോഡൽ എന്നി മൽസര ഇനങ്ങൾക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
| |
| | |
| == ജില്ലാ ഗണിതശാസ്ത്ര മേള ==
| |
| സബ്-ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ഗ്രൂപ്പ് പ്രോജക്ട്, മാഗസിൻ, സ്റ്റിൽ മോഡൽ എന്നി ഇനങ്ങൾക്ക് കുട്ടികളെ ജില്ലാ ഗണിതശാസ്ത്ര മേളയിൽ പങ്കെുടുപ്പിച്ചു. സ്റ്റിൽ മോഡലിന് എ ഗ്രേഡും നാലാം സ്ഥാനവും ലഭിച്ചു
| |
| | |
| | |
| | |
| | |
| | |
| <!--visbot verified-chils->
| |