"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|K.P.M.H.S.S. Poothotta}}{{PVHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പൂത്തോട്ട | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=26075 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32081301505 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1939 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പൂത്തോട്ട പി. ഒ | |||
|പിൻ കോഡ്=682307 | |||
|സ്കൂൾ ഫോൺ=0484 2792115 | |||
|സ്കൂൾ ഇമെയിൽ=kpmvhsspoothotta@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26075 | |||
|ഉപജില്ല=തൃപ്പൂണിത്തുറ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ | |||
|താലൂക്ക്=കണയന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=838 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=675 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1513 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=51 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അനൂപ് സോമരാജ് | |||
|പി.ടി.എ. പ്രസിഡണ്ട്=ഷൈമോൻ എം പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= കെ എൻ മോഹനൻ | |||
|സ്കൂൾ ചിത്രം=26075 kpmvhss.jpg#file ⋅ | |||
|size=350px | |||
|caption=വിദ്യ കൊണ്ട് പ്രബുദ്ധരാകുക | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പൂത്തോട്ട 110ാം | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
പൂത്തോട്ട 110ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ നേതൃത്വത്തിൽ 1939ൽ ക്ഷേത്രപ്രവേശന മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു.കൊച്ചിപറമ്പിൽ ദാമോദരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1962-ൽ എട്ടാം ക്ളാസ്സ് ആരംഭിച്ചു. 1965ൽ ആദ്യത്തെ എസ്.എസ് എൽ .സി ബാച്ച് 70 ശതമാനം റിസൽട്ടോടെ പുറത്തു പോയി.19836ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ച രാജൻ സാർ സ്കൂളിന്റെ യശസ്സ് ഉയർത്തി.ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി ജെസി പോൾ.മാനേജർ ഡോ.പി പ്രഭാകരൻ. | |||
ക്ഷേത്ര പ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പൂത്തോട്ട.പൂത്തോട്ട 1103 - ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ 1939 -ൽ ഒരു മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു. ക്ഷേത്ര പ്രവേശന മെമ്മോറിയൽ മലയാളം മിഡിൽ സ്കൂൾ. 6 കുട്ടികളുമായി 5-ാം ക്ലാസിന്റെ ആദ്യ ബാച്ച് ആരംഭം കുറിച്ചു. എസ്. എൻ. ഡി. പി. ആഫീസായിരുന്നു ക്ലാസ് ർറൂം. ഈ വിദ്യാലയം ആംഭിക്കുന്നതിന് പ്രേരക ശക്തിയായതും അംഗീകാരം വാങ്ങിത്തന്ന് എല്ലാവിധ പിൻതുണയും നൽകിയത് എസ്.എൻ.ഡി.പി നേതാവായിരുന്ന ശ്രീ. കെ.ആർ. നാരായണൻ എന്ന മഹത് വ്യക്തിയായിരുന്നു. | |||
കൊച്ചീ പറമ്പിൽ ശ്രീ.ദാമോദരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1940 -ൽ 6 -ാം ക്ലാസ് ആയപ്പോൾ എസ്.എൻ.ഡി.പി യുടെ ഊട്ടുപുരയിലേക്ക് ക്ലാസുകൾ മാറ്റി. അന്ന് മോർവള്ളിൽ ജനാർദ്ദന പണിക്കരായിരുന്നു ഹെഡ്മാസ്റ്റർ. 1941 -ൽ 7 -ാം ക്ലാസായി ഉയർന്നു. ഈ സമയം സർക്കാർ ഉത്തരവു പ്രകാരം മലയാളം മിഡിൽ സ്കൂൾ നിർത്തലാക്കുകയും ടി സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി രൂപാന്തരപ്പെടുത്തുകയും ചെയ്തു. | കൊച്ചീ പറമ്പിൽ ശ്രീ.ദാമോദരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1940 -ൽ 6 -ാം ക്ലാസ് ആയപ്പോൾ എസ്.എൻ.ഡി.പി യുടെ ഊട്ടുപുരയിലേക്ക് ക്ലാസുകൾ മാറ്റി. അന്ന് മോർവള്ളിൽ ജനാർദ്ദന പണിക്കരായിരുന്നു ഹെഡ്മാസ്റ്റർ. 1941 -ൽ 7 -ാം ക്ലാസായി ഉയർന്നു. ഈ സമയം സർക്കാർ ഉത്തരവു പ്രകാരം മലയാളം മിഡിൽ സ്കൂൾ നിർത്തലാക്കുകയും ടി സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി രൂപാന്തരപ്പെടുത്തുകയും ചെയ്തു. | ||
ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ. മുഹമ്മദ് മാസ്റ്റർ ആയിരുന്നു. അദ്ദേഹത്തെ തുടർന്ന് ശ്രീമതി. അമ്മിണി ദേവി, ശ്രീ. എം.എസ്. രവീന്ദ്ര നാഥ് എന്നിവരും ഹെഡ്മാസ്റ്റർമാരായി. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഈ സ്ഥാപനത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഏറെ കഷ്ടപ്പെട്ട് ത്യാഗപൂർണ്ണമായ മനസ്സോടെ പ്രവർത്തിച്ച ഹെഡ്മാസ്റ്റർ ആയിരുന്നു ശ്രീ. പി.സി. ജോസഫ് സാർ. ടി സ്കൂൾ പിന്നീട് ക്ഷേത്ര പ്രവേശന മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂളായി . ജോസഫ് സാറിനു ശേഷം ശ്രീ. പി. ആർ. രാജശേഖര കുറുപ്പ് ഹെഡ്മാസ്റ്ററായി. | ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ. മുഹമ്മദ് മാസ്റ്റർ ആയിരുന്നു. അദ്ദേഹത്തെ തുടർന്ന് ശ്രീമതി. അമ്മിണി ദേവി, ശ്രീ. എം.എസ്. രവീന്ദ്ര നാഥ് എന്നിവരും ഹെഡ്മാസ്റ്റർമാരായി. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഈ സ്ഥാപനത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഏറെ കഷ്ടപ്പെട്ട് ത്യാഗപൂർണ്ണമായ മനസ്സോടെ പ്രവർത്തിച്ച ഹെഡ്മാസ്റ്റർ ആയിരുന്നു ശ്രീ. പി.സി. ജോസഫ് സാർ. ടി സ്കൂൾ പിന്നീട് ക്ഷേത്ര പ്രവേശന മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂളായി . ജോസഫ് സാറിനു ശേഷം ശ്രീ. പി. ആർ. രാജശേഖര കുറുപ്പ് ഹെഡ്മാസ്റ്ററായി. | ||
1962 -ൽ ഹൈസ്കൂൾ ആയി ഉയർത്തിക്കൊണ്ട് 8 -ാം ക്ലാസ് ആരംഭിച്ചു. ശ്രീ പി.ആർ രാജശേഖര കുറുപ്പു തന്നെയായിരുന്നു അന്നത്തേയും ഹെഡ്മാസ്റ്റർ.1964-65 - ൽ ഹൈസ്കൂൾ വിഭാഗം പൂർണ്ണമായി. ഈ സമയം പ്രഗത്ഭനായ ശ്രീ. പി. അരുണാചലം ഹെഡ്മാസ്റ്ററായി അധികാരമേറ്റു. | |||
1965 മാർച്ചിൽ എസ്. എസ്. എൽ.സി യുടെ ആദ്യ ബാച്ച് എഴുപതു ശതമാനം റിസൽറ്റ് നേടി വിജയം ആഘോഷിച്ചു. | 1962 -ൽ ഹൈസ്കൂൾ ആയി ഉയർത്തിക്കൊണ്ട് 8 -ാം ക്ലാസ് ആരംഭിച്ചു. ശ്രീ പി.ആർ രാജശേഖര കുറുപ്പു തന്നെയായിരുന്നു അന്നത്തേയും ഹെഡ്മാസ്റ്റർ.1964-65 - ൽ ഹൈസ്കൂൾ വിഭാഗം പൂർണ്ണമായി. ഈ സമയം പ്രഗത്ഭനായ ശ്രീ. പി. അരുണാചലം ഹെഡ്മാസ്റ്ററായി അധികാരമേറ്റു. 1965 മാർച്ചിൽ എസ്. എസ്. എൽ.സി യുടെ ആദ്യ ബാച്ച് എഴുപതു ശതമാനം റിസൽറ്റ് നേടി വിജയം ആഘോഷിച്ചു.1965 -66 മുതൽ രണ്ടു വർഷക്കാലം ശ്രീ. പി.ജി നാരായണമേനോൻ ആയിരുന്നു ഹെഡ്മാസ്റ്റർ. കർക്കശമായ പ്രവർത്തനങ്ങളിലൂടെ വിജയ ശതമാനം ഉയർത്തിക്കൊണ്ടു വരുവാനും സ്ഥാപനത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കാനും ചുരുങ്ങിയ കാലം കൊണ്ടു കഴിഞ്ഞു. അതോടെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒരു വലിയ സ്കൂളായി മാറുകയും ചെയ്തു ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹൈസ്കൂൾ. 67-68 വർഷമാണ് ശ്രീ പി.എ രാജൻ ഹെഡ്മാസ്റ്ററാകുന്നത്. ദീർഘകാലം ഹെഡ്മാസ്റ്റരായി സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഈ സ്ഥാപനത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു അത്. എസ്.എസ്.എൽ.സി വിജയം 90 ശതമാനത്തിനു മേൽ എത്തിക്കാൻ ഇക്കാലത്തു കഴിഞ്ഞു. അതി സമർത്ഥരായ ഒരു സംഘം അദ്ധ്യാപകർ അന്ന് ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ടയിരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ശ്രദ്ധേയമായ വിധത്തിൽ സംഘടിപ്പിച്ച് നടപ്പിലാക്കിയത് ഇക്കാലത്താണ്. എൻ.സി.സി. ഗ്രൂപ്പിന്റെ പ്രവർത്തനവും ഓഫീസർ ശ്രീ. മോഹനൻ സാറിന്റെ സേവനവും എടുത്തു പറയേണ്ടതാണ്. സ്കൂൾ കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് സ്കൂളുകളിൽ നടത്തിയ സർക്കാർ പദ്ധതിയായ നോട്ടു ബുക്കു നിർമ്മാണം വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. | ||
1965 -66 മുതൽ രണ്ടു വർഷക്കാലം ശ്രീ. പി.ജി നാരായണമേനോൻ ആയിരുന്നു ഹെഡ്മാസ്റ്റർ. കർക്കശമായ പ്രവർത്തനങ്ങളിലൂടെ വിജയ ശതമാനം ഉയർത്തിക്കൊണ്ടു വരുവാനും സ്ഥാപനത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കാനും ചുരുങ്ങിയ കാലം കൊണ്ടു കഴിഞ്ഞു. അതോടെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒരു വലിയ സ്കൂളായി മാറുകയും ചെയ്തു ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹൈസ്കൂൾ. | |||
67-68 വർഷമാണ് ശ്രീ പി.എ രാജൻ ഹെഡ്മാസ്റ്ററാകുന്നത്. ദീർഘകാലം ഹെഡ്മാസ്റ്റരായി സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഈ സ്ഥാപനത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു അത്. എസ്.എസ്.എൽ.സി വിജയം 90 ശതമാനത്തിനു മേൽ എത്തിക്കാൻ ഇക്കാലത്തു കഴിഞ്ഞു. അതി സമർത്ഥരായ ഒരു സംഘം അദ്ധ്യാപകർ അന്ന് ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ടയിരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ശ്രദ്ധേയമായ വിധത്തിൽ സംഘടിപ്പിച്ച് നടപ്പിലാക്കിയത് ഇക്കാലത്താണ്. എൻ.സി.സി. ഗ്രൂപ്പിന്റെ പ്രവർത്തനവും ഓഫീസർ ശ്രീ. മോഹനൻ സാറിന്റെ സേവനവും എടുത്തു പറയേണ്ടതാണ്. സ്കൂൾ കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് സ്കൂളുകളിൽ നടത്തിയ സർക്കാർ പദ്ധതിയായ നോട്ടു ബുക്കു നിർമ്മാണം വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. | |||
കലാ-കായിക രംഗങ്ങളിലൊക്കെ തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കാൻ അക്കാലത്ത് ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹൈസ്കൂളിനു കഴിഞ്ഞിരുന്നു.മാനേജ്മന്റിന്റെ ശക്തമായ ഇടപെടലുകളും പി.ടി.എ യുടെ പൂർണ്ണ സഹകരണവും അദ്ധ്യാപകരുടെ ആത്മവിശ്വാസം വളർത്തി സ്ഥാപനത്തെ ഉയർത്തി. | കലാ-കായിക രംഗങ്ങളിലൊക്കെ തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കാൻ അക്കാലത്ത് ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹൈസ്കൂളിനു കഴിഞ്ഞിരുന്നു.മാനേജ്മന്റിന്റെ ശക്തമായ ഇടപെടലുകളും പി.ടി.എ യുടെ പൂർണ്ണ സഹകരണവും അദ്ധ്യാപകരുടെ ആത്മവിശ്വാസം വളർത്തി സ്ഥാപനത്തെ ഉയർത്തി. | ||
സ്ഥാപനത്തിന്റെ വളർച്ചയുടെ പൊൻകിരീടത്തിൽ ഒരു തൂവൽ ചാർത്തിക്കൊണ്ട് 1983 -ൽ സംസ്ഥാനത്തെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ് നേടി ശ്രീ. പി.എ രാജൻ സാർ സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തി. തുടർന്നിങ്ങോട്ടുള്ള കാലം വളർച്ചയുടേയും പ്രശസ്തിയുടേതുമായിരുന്നു.1992 - ൽ മെഡിക്കൽ ലാബോറട്ടറി ടെക്നീഷ്യൻ കോഴ്സ് ആരംഭിച്ചു കൊണ്ട് ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി ഉയർന്നു.അന്ന് സില്ല.എം.സൈമൺ ആയിരുന്നു ഹെഡ്മിസ്ട്രസ്. വളർച്ചയുടെ അടുത്ത ഘട്ടം 1998 -ൽ ആയിരുന്നു. ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചതു അന്നാണ്. | |||
എച്ച്.എസ്, വി.എച്ച്.എസ്.എസ്, എച്ച്.എസ്.എസ് - | |||
എച്ച്.എസ്, വി.എച്ച്.എസ്.എസ്, എച്ച്.എസ്.എസ് - വിഭാഗങ്ങളിൽ പഠന നിലവാരം ഉയർത്താനും പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
പ്രവൃത്തി പരിചയ മേളയിലും കലോത്സവത്തിലും കായികമേളയിലും സംസ്ഥാന തലത്തി സമ്മാനങ്ങള് നേടാൻ ഞങ്ങളുടെ കുട്ടികള്ക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള കഴിഞ്ഞ വർഷത്തെ(2008 09) അവാർഡ് കെ.പി.എം.വി.എച്ച്.എസ്.എസ് കരസ്ഥമാക്കി. ഏറ്റവും നല്ല എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി വി.എച്ച്. എസ്.എസ്സിലെ ബൈജു പി.എസ് സംസ്ഥാന അവർഡിന് അർഹത നേടി. | |||
തങ്കലിപികളിൽ കോർക്കേണ്ട വർഷമാണ് 2009. ഈ വർഷമാണ് ഞങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. സ്കൂൾ വിഭാഗം ഒറ്റക്കെട്ടിടത്തിൽ ആക്കി കൊണ്ട് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | |||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | |||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/"ശാസ്ത്രധ്വനി"സയൻസ് ക്ലബ്ബ് അസോസിയേഷൻ|"ശാസ്ത്രധ്വനി"സയൻസ് ക്ലബ്ബ് അസോസിയേഷൻ]] | |||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ജുനിയർ റെഡ്ക്രോസ്സ്|ജുനിയർ റെഡ്ക്രോസ്സ്]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | |||
കെ.പി.എം. | ==വഴികാട്ടി== | ||
---- | |||
{{Slippymap|lat=9.85152|lon=76.38445|zoom=18|width=full|height=400|marker=yes}} | |||
---- | |||
കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* എറണാകുളം ജില്ലയിൽ വൈക്കം റൂട്ടിൽ പുത്തൻ കാവിലാണ് കെ.പി. എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എറണാകുളത്തു നിന്നും പൂത്തോട്ട ബസിൽ കയറിയാൽ പുത്തൻ കാവ് ബസ് സ്റ്റോപ്പിൽ ഇറങ്ങാവുന്നതഅണ്. വൈക്കം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകൾ, കോട്ടയം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകൾ എല്ലാം തന്നെ പുത്തൻ കാവു കൂടിയാണ് പോകുന്നത്. പിറവം ഭാഗത്തു നിന്നും വരുന്നവർ ത്രിപ്പൂണിത്തുറയിൽ ഇറങ്ങി പൂത്തോട്ട ബസിൽ കയറിയാൽ പുത്തൻ കാവിൽ ഇറങ്ങാനാവും. | |||
*സമീപ പ്രദേശങളായ കാട്ടിക്കുന്ന്, ചെമ്പ്, ടോൾ, ചെമ്മനാകരി, പാലാം കടവ്, തലയോലപ്പറമ്പ്, വടകര, അരയൻ കാവ്, കരിപ്പാടം, കീച്ചേരി, കാഞ്ഞിരമിറ്റം , ആമ്പല്ലൂർ, എന്നിവിടങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്. | |||
|} | |||
<!--visbot verified-chils->--> |
20:04, 13 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട | |
---|---|
വിലാസം | |
പൂത്തോട്ട പൂത്തോട്ട പി. ഒ പി.ഒ. , 682307 , എറണാകുളം ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 0484 2792115 |
ഇമെയിൽ | kpmvhsspoothotta@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/26075 |
കോഡുകൾ | |
സ്കൂൾ കോഡ് | 26075 (സമേതം) |
യുഡൈസ് കോഡ് | 32081301505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 838 |
പെൺകുട്ടികൾ | 675 |
ആകെ വിദ്യാർത്ഥികൾ | 1513 |
അദ്ധ്യാപകർ | 51 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനൂപ് സോമരാജ് |
പി.ടി.എ. പ്രസിഡണ്ട് | ഷൈമോൻ എം പി |
എം.പി.ടി.എ. പ്രസിഡണ്ട് | കെ എൻ മോഹനൻ |
അവസാനം തിരുത്തിയത് | |
13-11-2024 | Manjusha26075 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പൂത്തോട്ട 110ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ നേതൃത്വത്തിൽ 1939ൽ ക്ഷേത്രപ്രവേശന മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു.കൊച്ചിപറമ്പിൽ ദാമോദരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1962-ൽ എട്ടാം ക്ളാസ്സ് ആരംഭിച്ചു. 1965ൽ ആദ്യത്തെ എസ്.എസ് എൽ .സി ബാച്ച് 70 ശതമാനം റിസൽട്ടോടെ പുറത്തു പോയി.19836ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ച രാജൻ സാർ സ്കൂളിന്റെ യശസ്സ് ഉയർത്തി.ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി ജെസി പോൾ.മാനേജർ ഡോ.പി പ്രഭാകരൻ.
ക്ഷേത്ര പ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പൂത്തോട്ട.പൂത്തോട്ട 1103 - ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ 1939 -ൽ ഒരു മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു. ക്ഷേത്ര പ്രവേശന മെമ്മോറിയൽ മലയാളം മിഡിൽ സ്കൂൾ. 6 കുട്ടികളുമായി 5-ാം ക്ലാസിന്റെ ആദ്യ ബാച്ച് ആരംഭം കുറിച്ചു. എസ്. എൻ. ഡി. പി. ആഫീസായിരുന്നു ക്ലാസ് ർറൂം. ഈ വിദ്യാലയം ആംഭിക്കുന്നതിന് പ്രേരക ശക്തിയായതും അംഗീകാരം വാങ്ങിത്തന്ന് എല്ലാവിധ പിൻതുണയും നൽകിയത് എസ്.എൻ.ഡി.പി നേതാവായിരുന്ന ശ്രീ. കെ.ആർ. നാരായണൻ എന്ന മഹത് വ്യക്തിയായിരുന്നു.
കൊച്ചീ പറമ്പിൽ ശ്രീ.ദാമോദരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1940 -ൽ 6 -ാം ക്ലാസ് ആയപ്പോൾ എസ്.എൻ.ഡി.പി യുടെ ഊട്ടുപുരയിലേക്ക് ക്ലാസുകൾ മാറ്റി. അന്ന് മോർവള്ളിൽ ജനാർദ്ദന പണിക്കരായിരുന്നു ഹെഡ്മാസ്റ്റർ. 1941 -ൽ 7 -ാം ക്ലാസായി ഉയർന്നു. ഈ സമയം സർക്കാർ ഉത്തരവു പ്രകാരം മലയാളം മിഡിൽ സ്കൂൾ നിർത്തലാക്കുകയും ടി സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി രൂപാന്തരപ്പെടുത്തുകയും ചെയ്തു.
ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ശ്രീ. മുഹമ്മദ് മാസ്റ്റർ ആയിരുന്നു. അദ്ദേഹത്തെ തുടർന്ന് ശ്രീമതി. അമ്മിണി ദേവി, ശ്രീ. എം.എസ്. രവീന്ദ്ര നാഥ് എന്നിവരും ഹെഡ്മാസ്റ്റർമാരായി. എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ഈ സ്ഥാപനത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഏറെ കഷ്ടപ്പെട്ട് ത്യാഗപൂർണ്ണമായ മനസ്സോടെ പ്രവർത്തിച്ച ഹെഡ്മാസ്റ്റർ ആയിരുന്നു ശ്രീ. പി.സി. ജോസഫ് സാർ. ടി സ്കൂൾ പിന്നീട് ക്ഷേത്ര പ്രവേശന മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂളായി . ജോസഫ് സാറിനു ശേഷം ശ്രീ. പി. ആർ. രാജശേഖര കുറുപ്പ് ഹെഡ്മാസ്റ്ററായി.
1962 -ൽ ഹൈസ്കൂൾ ആയി ഉയർത്തിക്കൊണ്ട് 8 -ാം ക്ലാസ് ആരംഭിച്ചു. ശ്രീ പി.ആർ രാജശേഖര കുറുപ്പു തന്നെയായിരുന്നു അന്നത്തേയും ഹെഡ്മാസ്റ്റർ.1964-65 - ൽ ഹൈസ്കൂൾ വിഭാഗം പൂർണ്ണമായി. ഈ സമയം പ്രഗത്ഭനായ ശ്രീ. പി. അരുണാചലം ഹെഡ്മാസ്റ്ററായി അധികാരമേറ്റു. 1965 മാർച്ചിൽ എസ്. എസ്. എൽ.സി യുടെ ആദ്യ ബാച്ച് എഴുപതു ശതമാനം റിസൽറ്റ് നേടി വിജയം ആഘോഷിച്ചു.1965 -66 മുതൽ രണ്ടു വർഷക്കാലം ശ്രീ. പി.ജി നാരായണമേനോൻ ആയിരുന്നു ഹെഡ്മാസ്റ്റർ. കർക്കശമായ പ്രവർത്തനങ്ങളിലൂടെ വിജയ ശതമാനം ഉയർത്തിക്കൊണ്ടു വരുവാനും സ്ഥാപനത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കാനും ചുരുങ്ങിയ കാലം കൊണ്ടു കഴിഞ്ഞു. അതോടെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ഒരു വലിയ സ്കൂളായി മാറുകയും ചെയ്തു ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹൈസ്കൂൾ. 67-68 വർഷമാണ് ശ്രീ പി.എ രാജൻ ഹെഡ്മാസ്റ്ററാകുന്നത്. ദീർഘകാലം ഹെഡ്മാസ്റ്റരായി സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഈ സ്ഥാപനത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു അത്. എസ്.എസ്.എൽ.സി വിജയം 90 ശതമാനത്തിനു മേൽ എത്തിക്കാൻ ഇക്കാലത്തു കഴിഞ്ഞു. അതി സമർത്ഥരായ ഒരു സംഘം അദ്ധ്യാപകർ അന്ന് ഈ സ്ഥാപനത്തിന്റെ മുതൽക്കൂട്ടയിരുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ശ്രദ്ധേയമായ വിധത്തിൽ സംഘടിപ്പിച്ച് നടപ്പിലാക്കിയത് ഇക്കാലത്താണ്. എൻ.സി.സി. ഗ്രൂപ്പിന്റെ പ്രവർത്തനവും ഓഫീസർ ശ്രീ. മോഹനൻ സാറിന്റെ സേവനവും എടുത്തു പറയേണ്ടതാണ്. സ്കൂൾ കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് സ്കൂളുകളിൽ നടത്തിയ സർക്കാർ പദ്ധതിയായ നോട്ടു ബുക്കു നിർമ്മാണം വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു.
കലാ-കായിക രംഗങ്ങളിലൊക്കെ തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കാൻ അക്കാലത്ത് ക്ഷേത്ര പ്രവേശന മെമ്മോറിയൽ ഹൈസ്കൂളിനു കഴിഞ്ഞിരുന്നു.മാനേജ്മന്റിന്റെ ശക്തമായ ഇടപെടലുകളും പി.ടി.എ യുടെ പൂർണ്ണ സഹകരണവും അദ്ധ്യാപകരുടെ ആത്മവിശ്വാസം വളർത്തി സ്ഥാപനത്തെ ഉയർത്തി.
സ്ഥാപനത്തിന്റെ വളർച്ചയുടെ പൊൻകിരീടത്തിൽ ഒരു തൂവൽ ചാർത്തിക്കൊണ്ട് 1983 -ൽ സംസ്ഥാനത്തെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ് നേടി ശ്രീ. പി.എ രാജൻ സാർ സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തി. തുടർന്നിങ്ങോട്ടുള്ള കാലം വളർച്ചയുടേയും പ്രശസ്തിയുടേതുമായിരുന്നു.1992 - ൽ മെഡിക്കൽ ലാബോറട്ടറി ടെക്നീഷ്യൻ കോഴ്സ് ആരംഭിച്ചു കൊണ്ട് ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി ഉയർന്നു.അന്ന് സില്ല.എം.സൈമൺ ആയിരുന്നു ഹെഡ്മിസ്ട്രസ്. വളർച്ചയുടെ അടുത്ത ഘട്ടം 1998 -ൽ ആയിരുന്നു. ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചതു അന്നാണ്.
എച്ച്.എസ്, വി.എച്ച്.എസ്.എസ്, എച്ച്.എസ്.എസ് - വിഭാഗങ്ങളിൽ പഠന നിലവാരം ഉയർത്താനും പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
പ്രവൃത്തി പരിചയ മേളയിലും കലോത്സവത്തിലും കായികമേളയിലും സംസ്ഥാന തലത്തി സമ്മാനങ്ങള് നേടാൻ ഞങ്ങളുടെ കുട്ടികള്ക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള കഴിഞ്ഞ വർഷത്തെ(2008 09) അവാർഡ് കെ.പി.എം.വി.എച്ച്.എസ്.എസ് കരസ്ഥമാക്കി. ഏറ്റവും നല്ല എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി വി.എച്ച്. എസ്.എസ്സിലെ ബൈജു പി.എസ് സംസ്ഥാന അവർഡിന് അർഹത നേടി.
തങ്കലിപികളിൽ കോർക്കേണ്ട വർഷമാണ് 2009. ഈ വർഷമാണ് ഞങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. സ്കൂൾ വിഭാഗം ഒറ്റക്കെട്ടിടത്തിൽ ആക്കി കൊണ്ട് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എറണാകുളം ജില്ലയിൽ വൈക്കം റൂട്ടിൽ പുത്തൻ കാവിലാണ് കെ.പി. എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എറണാകുളത്തു നിന്നും പൂത്തോട്ട ബസിൽ കയറിയാൽ പുത്തൻ കാവ് ബസ് സ്റ്റോപ്പിൽ ഇറങ്ങാവുന്നതഅണ്. വൈക്കം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകൾ, കോട്ടയം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകൾ എല്ലാം തന്നെ പുത്തൻ കാവു കൂടിയാണ് പോകുന്നത്. പിറവം ഭാഗത്തു നിന്നും വരുന്നവർ ത്രിപ്പൂണിത്തുറയിൽ ഇറങ്ങി പൂത്തോട്ട ബസിൽ കയറിയാൽ പുത്തൻ കാവിൽ ഇറങ്ങാനാവും.
- സമീപ പ്രദേശങളായ കാട്ടിക്കുന്ന്, ചെമ്പ്, ടോൾ, ചെമ്മനാകരി, പാലാം കടവ്, തലയോലപ്പറമ്പ്, വടകര, അരയൻ കാവ്, കരിപ്പാടം, കീച്ചേരി, കാഞ്ഞിരമിറ്റം , ആമ്പല്ലൂർ, എന്നിവിടങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26075
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ