"ആർ ജി എം ആർ‍ എച്ച് എസ് എസ് നൂൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{ |''''''RGMRHSS NOOLPUZHA''''''
{{PHSSchoolFrame/Header}}
== [[തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക]] ==
{{prettyurl|rgmrhssnoolpuzha}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=കല്ലൂർ
|വിദ്യാഭ്യാസ ജില്ല=വയനാട്
|റവന്യൂ ജില്ല=വയനാട്
|സ്കൂൾ കോഡ്=15063
|എച്ച് എസ് എസ് കോഡ്=12042
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64522817
|യുഡൈസ് കോഡ്=32030200508
|സ്ഥാപിതദിവസം=04
|സ്ഥാപിതമാസം=11
|സ്ഥാപിതവർഷം=1991
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=നൂൽപ്പുഴ
|പിൻ കോഡ്=673592
|സ്കൂൾ ഫോൺ=04936 270140
|സ്കൂൾ ഇമെയിൽ=rgmrhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=Rgmrhssnoolpuzha.Arividam.org
|ഉപജില്ല=സുൽത്താൻ ബത്തേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =നൂൽപ്പുഴ പ‍ഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
|താലൂക്ക്=സുൽത്താൻ ബത്തേരി
|ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ട്രൈബൽ
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=189
|പെൺകുട്ടികളുടെ എണ്ണം 1-10=174
|വിദ്യാർത്ഥികളുടെ എണ്ണം 1-10=363
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=60
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=96
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിൽ എ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽ കെ
|പി.ടി.എ. പ്രസിഡണ്ട്=ശശി അമ്പുകുത്തി
|എം.പി.ടി.എ. പ്രസിഡണ്ട്=പാർവതി കല്ലൂർ കുന്ന്
|സ്കൂൾ ചിത്രം=Noolppuzha.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->1991 രാജീവ് ഗാന്ധിസ്മാരക മാതൃക ആശ്രമവിദ്യാലയം , നൂല്‍പ്പുഴ, സുല്‍ത്താന്‍ബത്തേരി ,  വയനാട്
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15063
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 
| സ്ഥാപിതവര്‍ഷം= 1991-
| സ്കൂള്‍ വിലാസം=പി.ഒ നൂല്‍പ്പുഴ, കല്ലൂര്‍ ബത്തേരി, വയനാട്
| പിന്‍ കോഡ്= 673592
| സ്കൂള്‍ ഫോണ്‍= 04936270140
| സ്കൂള്‍ ഇമെയില്‍= rgmrhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=സുല്‍ത്താന്‍ബത്തേരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 395
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=  ഗിരിജ. എസ്സ് 
| പി.ടി.ഏ. പ്രസിഡണ്ട്=  ഗോപാലന്‍
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '[file.jpg]' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --"1050109.JPG"
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വയനാട്  ജില്ലയിലെ .വയനാട്. വിദ്യാഭ്യാസ ജില്ലയിൽ  സുൽത്താൻ ബത്തേരി ഉപജില്ലയിലെ കല്ലൂർഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''രാജീവ് ഗാന്ധി ആശ്രമ വിദ്യാലയം'''
==ചരിത്രം==
കേരള പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ 26 മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ ഒന്നാണ് രാജീവ് ഗാന്ധിമെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ ഹയർസെക്കൻണ്ടറി സ്കൂൾ നൂൽപ്പുഴ, സുൽത്താൻബത്തേരി. പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്ക് സമുദായത്തിലെ കുട്ടികളുടെ വിദ്യഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സ്ഥാപനമാണിത്. കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികൾക്ക് മാത്രമേ ഈ സ്ഥാപനത്തിൽ പ്രവേശനം നൽകുകയുള്ളൂ. ഒന്നാം ക്ലാസ്സുമുതൽ  ഹയർസെക്കണ്ടറി വരെയുളള
വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്.
ബത്തേരി - മൈസൂർ റൂട്ടിൽ  പത്ത് കിലോമീറ്റർ അകലെയായി കല്ലൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1991-ൽ നായ്ക്കട്ടിയിൽ എൽപി സ്കൂളായി പ്രവർത്തനം ആരംഭിച്ചു
തുടർന്ന് മുത്തങ്ങയിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. 1999-ൽ കല്ലൂർ - അറുപത്തേഴിൽ വിപുലമായ കെട്ടിട സമുച്ചയത്തിലേക്ക് വിദ്യാലയം മാറ്റി വിപുലമായ ഹോസ്ററൽ സൗകര്യവും
ഹൈസ്കൂൾ, ഹയർ സെക്കൻണ്ടറി ബ്ലോക്കുകളും ഇവിടെയുണ്ട്.  യു. പി. ആയും തുടർന്ന് ഹൈസ്ക്കൂൾ, ഉയർത്തപ്പട്ടു. 2008-2009 അധ്യയന വർഷത്തിൽ ഹയർസെക്കൻണ്ടറി കോമേഴ്സ് ബാച്ചും
ആരംഭിച്ചു. 2000-2001 -ൽ ആദ്യത്തെ എസ്.എസ് എൽ.സി ബാച്ച്. പുറത്തിറങ്ങി.
==ഭൗതികസൗകര്യങ്ങൾ==
ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി , ഹോസ്ററൽ ബ്ലോക്കുകൽ രണ്ട് ഏക്കർ വീതമുളള കാന്വസുകളിലായി പ്രവർത്തിക്കുന്നു.
ഹോസ്ററൽ സൗകര്യത്തിനായി രണ്ടര ഏക്കർ വിസ്തൃതിയുളളകോന്വൗണ്ടിൽ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഒന്നുമുതൽ നാലുവരെയുളളക്ലാസ്സുമുറികൾ, ഓഫീസ്, സ്മാർട്ട്റൂം എന്നിവ അടങ്ങിയ എട്ടുമുറികളള ഒരു ഇരുനില കെട്ടിടം ഒന്നാം ബ്ലോക്കിൽ ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായുളള ഹോസറ്റലുകളും അടുക്കളേയും അടങ്ങിയ വിശാലമായ മറ്റൊറു ഇരുനിലകെട്ടിടവും ഇതേ കോന്വൗണ്ടിൽ തന്നെയാണ്.
അധ്യാപകർക്കും ജീവനക്കാർക്കും താമസിക്കുന്നതിനായുളള ഒന്വത് കോട്ടേർസുകളും ഇവിടെതന്നെയുണ്ട്. സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ല ഒന്നാം ബ്ലോക്ക് അങ്കണം കുട്ടികൾ ഭാഗികമായി കളിസ്ഥമായി ഉപയോഗിക്കുന്നു.
ഒരു സ്വകാര്യ വ്യക്തിയുടെ വയലിനപ്പുറത്ത് എഴുപത്തഞ്ച് മീററർ അകലെയായി രണ്ടാം ബ്ലോക്ക് സ്ഥിതിചെയ്യുന്നു.
പതിനഞ്ചു മുറികളുളള നവീനമാതൃകയിൽ നിർമ്മിച്ച ഒരു വിശാലമായ ഇരു നില കെട്ടിടമാണ് ഇവിടെയുളളത്.
അഞ്ചാം തരം മുതൽപത്തുവരെയുളള ക്ലാസ്സുകൾ ഒന്നാം നിലയിലും ഹയർ സെക്കണ്ടറി, കംന്വ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി  & റീഡിംഗ്റൂം ബ്ലോക്ക്അങ്കണംടുത്തനിലയിലുമായി പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുളള പ്രത്യേക യൂറിനൽ സൗകര്യങ്ങളും കോന്വൗണ്ടിൽ ഉണ്ട്. രണ്ട് ബ്ലോക്കുകൾക്കും ചുററുമതിലുകൾ ഉണ്ട്.


 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ചരിത്രം ==കേരളസംസ്ഥാന പട്ടിക വര്‍ഗ വികസനവകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു മോഡല്‍ റെസിഡന്‍ഷ്യല്‍ സ്ക്കൂളാണിത്. പ്രാക്തന ഗോത്രമായ കാട്ടുനായ്ക്കസമുദായത്തിലെ കുട്ടികള്‍ക്ക് മാത്രമാണ് ഈ സ്ക്കൂളില്‍ പ്രവേശനം നല്‍കുന്നത്
[[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]].
 
[[{{PAGENAME}}/എൻ.സി.സി|എൻ.സി.സി.]]
== ഭൗതികസൗകര്യങ്ങള്‍ ==
[[{{PAGENAME}}/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
 
[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം]]
*  സ്കൗട്ട് & ഗൈഡ്സ്.
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.[[Then thudi.jpg]]സ്ക്കൂളിലെ പാട്ടുക്കൂട്ടം നാടന്‍പാട്ടുസംഘം പുറത്തിറക്കിയ ആല്‍ബം സീഡി പ്രശസ്ത സിനിമ സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട് പ്രകാശനം ചെയ്യുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള പട്ടികവർഗ്ഗ വികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു മോഡൽ റെസിഡൻഷ്യൽ സ്കൂളാണിത്. ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളുണ്ട്. ഹോസ്ററൽജീവനക്കാരും അടക്കം  നാൽപതോളം പേർ ഇവിടെ പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ്സ് / പ്രിൻസിപ്പാൾ ശ്രീമതി എസ്സ്. ഗിരിജയാണ്. സീനിയർസൂപ്രണ്ട് ശ്രീമാൻ കെ.സി.എം ബഷീർ ആണ്.
മുത്തങ്ങ സ്വദേശിയായ ശ്രീ. ഗോപാലൻ പി.ടി.എ പ്രസിഡണ്ടായി പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{|class="wikitable" style="text-align:center; width:300px; height:500px" border="1"
* വാസു
|-
* അബൂബക്കർ
|
* ഫാത്തിമ
|
* ജേക്കബ്ബ് മാത്യു
|-
* ഇന്ദിര
|
* ശ്യാമള
|
* ജി.ബാലചന്ദ്രൻ
|-
* വിജയൻ
|
* ഫ്രാൻസിസ്.പി.സി
|
* ഗിരിജ.എസ്
|-
* വിജയമ്മ
|
* കുര്യൻ എ എം
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|സ് നൂല്പുഴ
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-സ് നൂല്പുഴ
|
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* NH 212 ൽ ‍ബത്തേരി - മൈസൂർ റൂട്ടിൽ പത്ത് കിലോമീറ്റർ അകലെയായി കല്ലൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്     
| style="background: #ccf; text-align: center; font-size:99%;" |
*മുത്തങ്ങ വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്നു.
|-
{{Slippymap|lat=11.66320|lon=76.32722|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "സ് നൂല്പുഴ
 
*  
|----
*
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ആർ ജി എം ആർ‍ എച്ച് എസ് എസ് നൂൽപ്പുഴ
വിലാസം
കല്ലൂർ

നൂൽപ്പുഴ പി.ഒ.
,
673592
,
വയനാട് ജില്ല
സ്ഥാപിതം04 - 11 - 1991
വിവരങ്ങൾ
ഫോൺ04936 270140
ഇമെയിൽrgmrhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15063 (സമേതം)
എച്ച് എസ് എസ് കോഡ്12042
യുഡൈസ് കോഡ്32030200508
വിക്കിഡാറ്റQ64522817
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംനൂൽപ്പുഴ പ‍ഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ189
പെൺകുട്ടികൾ174
ആകെ വിദ്യാർത്ഥികൾ363
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ60
പെൺകുട്ടികൾ96
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ എ വി
പ്രധാന അദ്ധ്യാപകൻസുനിൽ കെ
പി.ടി.എ. പ്രസിഡണ്ട്ശശി അമ്പുകുത്തി
എം.പി.ടി.എ. പ്രസിഡണ്ട്പാർവതി കല്ലൂർ കുന്ന്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ .വയനാട്. വിദ്യാഭ്യാസ ജില്ലയിൽ സുൽത്താൻ ബത്തേരി ഉപജില്ലയിലെ കല്ലൂർഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് രാജീവ് ഗാന്ധി ആശ്രമ വിദ്യാലയം

ചരിത്രം

കേരള പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ 26 മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ ഒന്നാണ് രാജീവ് ഗാന്ധിമെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ ഹയർസെക്കൻണ്ടറി സ്കൂൾ നൂൽപ്പുഴ, സുൽത്താൻബത്തേരി. പ്രാക്തന ഗോത്ര വിഭാഗമായ കാട്ടുനായ്ക്ക് സമുദായത്തിലെ കുട്ടികളുടെ വിദ്യഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സ്ഥാപനമാണിത്. കാട്ടുനായ്ക്ക വിഭാഗത്തിലെ കുട്ടികൾക്ക് മാത്രമേ ഈ സ്ഥാപനത്തിൽ പ്രവേശനം നൽകുകയുള്ളൂ. ഒന്നാം ക്ലാസ്സുമുതൽ ഹയർസെക്കണ്ടറി വരെയുളള വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. ബത്തേരി - മൈസൂർ റൂട്ടിൽ പത്ത് കിലോമീറ്റർ അകലെയായി കല്ലൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1991-ൽ നായ്ക്കട്ടിയിൽ എൽപി സ്കൂളായി പ്രവർത്തനം ആരംഭിച്ചു തുടർന്ന് മുത്തങ്ങയിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. 1999-ൽ കല്ലൂർ - അറുപത്തേഴിൽ വിപുലമായ കെട്ടിട സമുച്ചയത്തിലേക്ക് വിദ്യാലയം മാറ്റി വിപുലമായ ഹോസ്ററൽ സൗകര്യവും ഹൈസ്കൂൾ, ഹയർ സെക്കൻണ്ടറി ബ്ലോക്കുകളും ഇവിടെയുണ്ട്. യു. പി. ആയും തുടർന്ന് ഹൈസ്ക്കൂൾ, ഉയർത്തപ്പട്ടു. 2008-2009 അധ്യയന വർഷത്തിൽ ഹയർസെക്കൻണ്ടറി കോമേഴ്സ് ബാച്ചും ആരംഭിച്ചു. 2000-2001 -ൽ ആദ്യത്തെ എസ്.എസ് എൽ.സി ബാച്ച്. പുറത്തിറങ്ങി.

ഭൗതികസൗകര്യങ്ങൾ

ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി , ഹോസ്ററൽ ബ്ലോക്കുകൽ രണ്ട് ഏക്കർ വീതമുളള കാന്വസുകളിലായി പ്രവർത്തിക്കുന്നു. ഹോസ്ററൽ സൗകര്യത്തിനായി രണ്ടര ഏക്കർ വിസ്തൃതിയുളളകോന്വൗണ്ടിൽ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഒന്നുമുതൽ നാലുവരെയുളളക്ലാസ്സുമുറികൾ, ഓഫീസ്, സ്മാർട്ട്റൂം എന്നിവ അടങ്ങിയ എട്ടുമുറികളള ഒരു ഇരുനില കെട്ടിടം ഒന്നാം ബ്ലോക്കിൽ ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായുളള ഹോസറ്റലുകളും അടുക്കളേയും അടങ്ങിയ വിശാലമായ മറ്റൊറു ഇരുനിലകെട്ടിടവും ഇതേ കോന്വൗണ്ടിൽ തന്നെയാണ്. അധ്യാപകർക്കും ജീവനക്കാർക്കും താമസിക്കുന്നതിനായുളള ഒന്വത് കോട്ടേർസുകളും ഇവിടെതന്നെയുണ്ട്. സ്കൂളിന് സ്വന്തമായി കളിസ്ഥലമില്ല ഒന്നാം ബ്ലോക്ക് അങ്കണം കുട്ടികൾ ഭാഗികമായി കളിസ്ഥമായി ഉപയോഗിക്കുന്നു. ഒരു സ്വകാര്യ വ്യക്തിയുടെ വയലിനപ്പുറത്ത് എഴുപത്തഞ്ച് മീററർ അകലെയായി രണ്ടാം ബ്ലോക്ക് സ്ഥിതിചെയ്യുന്നു. പതിനഞ്ചു മുറികളുളള നവീനമാതൃകയിൽ നിർമ്മിച്ച ഒരു വിശാലമായ ഇരു നില കെട്ടിടമാണ് ഇവിടെയുളളത്. അഞ്ചാം തരം മുതൽപത്തുവരെയുളള ക്ലാസ്സുകൾ ഒന്നാം നിലയിലും ഹയർ സെക്കണ്ടറി, കംന്വ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി & റീഡിംഗ്റൂം ബ്ലോക്ക്അങ്കണംടുത്തനിലയിലുമായി പ്രവർത്തിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുളള പ്രത്യേക യൂറിനൽ സൗകര്യങ്ങളും കോന്വൗണ്ടിൽ ഉണ്ട്. രണ്ട് ബ്ലോക്കുകൾക്കും ചുററുമതിലുകൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള പട്ടികവർഗ്ഗ വികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഒരു മോഡൽ റെസിഡൻഷ്യൽ സ്കൂളാണിത്. ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളുണ്ട്. ഹോസ്ററൽജീവനക്കാരും അടക്കം നാൽപതോളം പേർ ഇവിടെ പ്രവർത്തിക്കുന്നു. ഹെഡ്മിസ്ട്രസ്സ് / പ്രിൻസിപ്പാൾ ശ്രീമതി എസ്സ്. ഗിരിജയാണ്. സീനിയർസൂപ്രണ്ട് ശ്രീമാൻ കെ.സി.എം ബഷീർ ആണ്. മുത്തങ്ങ സ്വദേശിയായ ശ്രീ. ഗോപാലൻ പി.ടി.എ പ്രസിഡണ്ടായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • വാസു
  • അബൂബക്കർ
  • ഫാത്തിമ
  • ജേക്കബ്ബ് മാത്യു
  • ഇന്ദിര
  • ശ്യാമള
  • ജി.ബാലചന്ദ്രൻ
  • വിജയൻ
  • ഫ്രാൻസിസ്.പി.സി
  • ഗിരിജ.എസ്
  • വിജയമ്മ
  • കുര്യൻ എ എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 212 ൽ ‍ബത്തേരി - മൈസൂർ റൂട്ടിൽ പത്ത് കിലോമീറ്റർ അകലെയായി കല്ലൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
  • മുത്തങ്ങ വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്നു.
Map