"സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjoseph43329 (സംവാദം | സംഭാവനകൾ)
No edit summary
Stjoseph43329 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
<br />
<br />
{{prettyurl| St Joseph LPS Kochuveli}}
{{prettyurl| St Joseph LPS Kochuveli}}
വരി 5: വരി 6:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= കൊച്ചുവേളി
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂൾ കോഡ്= 43329
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം=  1948
| സ്കൂൾ വിലാസം= സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി,ടൈറ്റാനിയം പി .ഒ
| പിൻ കോഡ്= 695021
| സ്കൂൾ ഫോൺ= 9847499256
| സ്കൂൾ ഇമെയിൽ= stjosephslps43329@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= തിരുവനന്തപുരം  നോർത്ത്   
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങൾ1= എൽ പി 
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം=  ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 36
| പെൺകുട്ടികളുടെ എണ്ണം= 26
| വിദ്യാർത്ഥികളുടെ എണ്ണം= 62
| അദ്ധ്യാപകരുടെ എണ്ണം= 3
| പ്രിൻസിപ്പൽ=   
  | പ്രധാന അദ്ധ്യാപകൻ= ഫിലീഷ്യ ഗ്ലാഡിസ്
| പി.ടി.ഏ. പ്രസിഡണ്ട്= ജ്യോതിഷ്
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=  43329.JPG ‎|
}}


|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43329
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037379
|യുഡൈസ് കോഡ്=32141000308
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം= സെന്റ് ജോസഫ്‌സ് എൽ പി എസ് കൊച്ചുവേളി ,
|പോസ്റ്റോഫീസ്=ടൈറ്റാനിയം
|പിൻ കോഡ്=695521
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=stjosephslps43329@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=90
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=92
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സ്റ്റെൽസെർ .ഫ് .റോക്കി
|പി.ടി.എ. പ്രസിഡണ്ട്=Nishamudeen
|എം.പി.ടി.എ. പ്രസിഡണ്ട്=Remya
|സ്കൂൾ ചിത്രം=St Joseph's LPS Kochuveli.jpg
|size=350px
|caption=സെന്റ് ജോസഫ്സ് എൽ പി എസ്
|ലോഗോ=
|logo_size=50px
}}
തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര ഗ്രാമമായ കൊച്ചുവേളിയുടെയും സമീപപ്രദേശങ്ങളുടെയും സാമൂഹികപുരോഗതി ലക്ഷ്യമാക്കി 1951 ൽ സ്ഥാപിക്കപ്പെട്ട പ്രൈമറി വിദ്യാലയമാണ് കൊച്ചുവേളി സെന്റ് ജോസഫ്  എൽ പി സ്കൂൾ.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== '''ചരിത്രം''' ==
തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാരഗ്രാമമായ കൊച്ചുവേളിയുടെയും സമീപപ്രദേശങ്ങളുടെയും സാമൂഹികപുരോഗതി ലക്ഷ്യമാക്കി 1951 ൽ സ്ഥാപിക്കപ്പെട്ട പ്രൈമറി വിദ്യാലയമാണ് കൊച്ചുവേളി സെന്റ് ജോസഫ് എൽ പി സ്കൂൾ.തിരുവനന്തപുരം RC സ്കൂൾസ് കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ  കീഴിലുള്ള ഒരു വിദ്യാലം കൂടിയാണിത് . ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളിലായി 99 വിദ്യാർഥികൾ ഇവിടെ പഠനം നടത്തി വരുന്നു .[[സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി/ചരിത്രം|കൂടുതൽ അറിയാൻ]]


== ചരിത്രം ==
=='''വിദ്യാലയ മികവുകൾ'''==
*പരിസ്ഥിതി സൗഹൃദ വിദ്യാലയ അന്തരീക്ഷം
*വിദ്യാലയത്തിന്റെ സമസ്ത മേഖലകളിലും ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നു
*ഐസിടി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തികൊണ്ടുള്ള ബോധന രീതി
*കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി സ്പെഷ്യൽ ബോധവത്കരണ ക്ലാസുകൾ
*സമ്പൂർണ ശുചിത്വം പ്ലാസ്റ്റിക് / കീടനാശിനി മുക്ത ക്യാമ്പസ്
*കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനായി വിവിധ തരം കളിസാമഗ്രികൾ  പ്രയോജനപ്പെടുത്തികൊണ്ടുള്ള  കളികൾ
*ഹരിത വിദ്യാലയം  എന്ന ആശയ സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു
*പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം ഒരുക്കുന്നതിനായി ഹരിതസേനയുടെ രൂപീകരണവും പ്രവർത്തനങ്ങളും
*സ്കൂൾ ലൈബ്രറി


=='''ഭൗതിക സൗകര്യങ്ങൾ''' ==
*അധ്യയനവർഷം  സ്മാർട്ട് ക്ലാസ് രൂപികരിച്ചു
*സ്കൂൾ ലൈബ്രറി സജ്ജമാക്കി
*വിശാലമായ കളിസ്ഥലം
*കുട്ടികളുടെ പാർക്ക്


== ഭൗതികസൗകര്യങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* ലഹരിവിരുദ്ധ പരിപാടി
ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ചു ലഹരിവിരുദ്ധ മനോഭാവം കുട്ടികളിൽ വളർത്താനായി ഐ സി ടി  യുടെ സഹായത്തോടെ വീഡിയോ പ്രദർശനം നടത്തി . കുട്ടികളും അധ്യാപകരും ലഹരിക്ക്‌ എതിരെ മുദ്രാവാക്യം മുഴക്കി തുടർന്നു പോസ്റ്റർ നിർമാണം നടന്നു .
* കരാട്ടെ ക്ലാസ്
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിനു ഉല്ലാസത്തിനുമായി കരാട്ടെ ക്ലാസുകൾ ആഴ്ചതോറും നടത്തി വരുന്നു .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''ക്ലബ് പ്രവർത്തനങ്ങൾ''' ==  
* സ്കൗട്ട് & ഗൈഡ്സ്.
* വിദ്യാരംഗം
*  എൻ.സി.സി.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു . സ്കൂൾ മാനേജർ ബഹുമാനപെട്ട പോൾ അച്ഛൻ ആയിരുന്നു വായനാദിനത്തിലെ മുഖ്യ അതിഥി . st. ജോസഫ് കൊച്ചുവേളി ലൈബ്രറി അംഗങ്ങൾ അന്നേ ദിവസം സ്കൂൾ സന്ദർശിക്കുകയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകുകയും ചെയ്തു .പുസ്തക പ്രദർശനം വായന മത്സരം സർഗാത്മക രചന മത്സരം എന്നിവയും നടത്തി . അക്ഷര ദീപം തെളിയിക്കുകയും ചെയ്തു . കേരളപ്പിറവി ദിനമായ നവമ്പർ ഒന്ന് വിവിധ പരിപാടികളോടെ ആചരിച്ചു . നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി ചിത്രരചന,പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു .  
* ബാന്റ് ട്രൂപ്പ്.
* ഗണിത ക്ലബ്
* ക്ലാസ് മാഗസിൻ.
ഗണിത ക്ലബിന്റെ നേർതൃത്വത്തിൽ കുട്ടികൾക്ക് ചതുഷ് ക്രിയകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ , ജ്യാമിതീയ രൂപങ്ങളുടെ നിർമാണം ഗണിത കേളി എന്നിവ നടത്തി വരുന്നു .[[സെന്റ് ജോസഫ്സ് എൽ പി എസ് കൊച്ചുവേളി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
* വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== '''മാനേജ്‌മന്റ്''' ==
തിരുവനന്തപുരം ലത്തീൻ അതിരൂപത മോസ്റ്റ്  റെവ . ഡോ തോമസ് ജെ. നെറ്റോ  മെത്രപ്പോലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ . സി സ്കൂൾ വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്. നിലവിൽ കോർപ്പറേറ്റ് മാനേജർ റെവ . ഡോ ഡെയ്‌സൺ യേശുദാസ് അവർകൾ ആണ് . സ്കൂൾ മാനേജർ റെവ . ഫാദർ ടോണി ഹാംലറ്റ് അവര്കളും


== മുൻ സാരഥികൾ ==
=='''മുൻ സാരഥികൾ'''==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!വർഷം
!പേര്
!
|-
|1
|2008-2011
|സിറിൽ
|
|-
|2
|2011-2016
|സാറാമ്മ പി. എസ്.
|
|-
|3
|2016-2018
|രാജു . വൈ
|
|-
|4
|2018-2020
|ഫെലിഷ്യ ഗ്ലാഡിസ്
|
|-
|5
|2020
|സ്റ്റെൽസർ . ആർ
|
|}


=='''വഴികാട്ടി'''==
*ഓൾ സൈൻസ് വഴി വന്നാൽ ടൈറ്റാനിയം ഫാക്ടറി കട്ട് ചെയ്തു ഉള്ളിലേക്ക് കയറി വരാൻ കഴിയും.


== പ്രശംസ ==
*ശംഖുമുഖം റോഡ് വഴി കയറുന്നതാണ് … കണ്ണാന്തുറ... വെട്ടുകാട് കഴിഞ്ഞ് അടുത്ത പള്ളി കൊച്ചുവേളി ആണ്. പള്ളിയുടെ അടുത്ത് കിടക്കുന്ന റോഡ് കയറി വന്നാൽ സ്കൂളിലേക്ക് എത്താവുന്നതാണ്.


==വഴികാട്ടി==
*പള്ളിത്തുറ വലിയവേളി വഴി വരുമ്പോൾ മാധവപുരം കട്ട് ചെയ്തു കൊച്ചുവേളി പള്ളിയിലേക്ക് എത്താവുന്നതാണ് അതിനോടു ചേർന്നു കിടക്കുന്ന റോഡ് കട്ട് ചെയ്താൽ സ്കൂളിലേക്ക് എത്താം.
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*


|}
|}
{{#multimaps:  8.5198834,76.9051793 | zoom=12 }}


<!--visbot verified-chils->
{{Slippymap|lat= 8.5267144|lon=76.8795933 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/സെന്റ്_ജോസഫ്സ്_എൽ_പി_എസ്_കൊച്ചുവേളി" എന്ന താളിൽനിന്ന് ശേഖരിച്ചത്