"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('2019-20 film club പ്രവർത്തനം നൗഷാദ് മാഷിന്റെ നേതൃത്തതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2019-20 film club പ്രവർത്തനം  നൗഷാദ് മാഷിന്റെ  നേതൃത്തതിൽ തു‍ടങ്ങി ......
{{Yearframe/Header}}<gallery mode="packed-hover">
പ്രമാണം:19026-vaayanappura-4.jpeg|വായനപ്പുര
പ്രമാണം:19026-vaayanappura-1.jpeg
പ്രമാണം:19026-vaayanappura-2.jpeg
പ്രമാണം:19026-vaayanappura-3.jpeg
</gallery>
              രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഒരു കലാലയമാണ് ദേവധാർ ഗവൺമെൻറ് ഹയർ സെക്കൻ്ററി സ്കൂൾ. പഠന രംഗത്തും, കലാ,കായിക രംഗത്തും തങ്ങളുടേതായ വ്യക്തിമുദ്രകൾ പതിപ്പിച്ചു കൊണ്ടാണ് ഓരോ വിദ്യാർത്ഥികളും ഈ കലാലയത്തിൻ്റെ പടികൾ ഇറങ്ങുന്നത്. എന്നിരുന്നാലും ഒരു കലാലയത്തിൻ്റെ ജീവനാഡികളാകേണ്ട ലൈബ്രറി സംവിധാനം ഭൗതിക സാഹചര്യങ്ങളുടെ കുറവുകൊണ്ട് വേണ്ട രീതിയിൽ കുട്ടികളിലേക്ക് എത്തിയിരുന്നില്ല.

                      മാണിക്യം short film shooting ആരംഭിച്ചു . സെപ്തംബറിൽ ഫിലിം ഫെസ്ടിവൽ സംഘടിപ്പിക്കും അഭിനയം, തിരക്കഥ ,ക്യാമറ, എന്നിവ പഠിപ്പിക്കാൻ ഫിലിം വർക്ക് ഷോപ്പ്
2020 മുതൽ ഇന്നോളം കോവിഡ് സാഹചര്യം കൊണ്ട് ലൈബ്രറിയും കുട്ടികളും തമ്മിലുള്ള സൗഹൃദത്തിന് വിള്ളൽ വീണിരുന്നു. സ്ക്കൂളുകളും, വിനോദ കേന്ദ്രങ്ങളും, ആഘോഷങ്ങളും, സൗഹൃദങ്ങളുമൊക്കെ അന്യമാക്കപ്പെട്ട ഈ അവസരത്തിൽ , കുട്ടികളുടെ ഒറ്റപ്പെടലിൽ നിന്ന് അവരെ കരകയറ്റാനുള്ള നല്ല ഉപാധിയെന്ന നിലയിൽ ദേവധാറിലെ ലൈബ്രറി സംവിധാനം ഉപയോഗപ്പെടുത്താനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്.
                        ക്യാമ്പ്  ആരംഭിക്കും
 
ലൈബ്രറി ഡിജിറ്റലൈസേഷനിലൂടെ വരും കാലത്തേക്കു കൂടി പ്രയോജനപ്രദമാകുന്ന രീതിയിൽ പുസ്തകങ്ങളെ ഒരുക്കാനും, ഓൺലൈൻ വായന പ്രോത്സാഹിപ്പിക്കാനുമാണ് സ്ക്കൂൾ ലൈബ്രറിയുടെ ശ്രമം.
{| class="wikitable"
|+
![[പ്രമാണം:19026library2.jpeg|ലഘുചിത്രം]]
![[പ്രമാണം:19026 library3.jpeg|ലഘുചിത്രം]]
![[പ്രമാണം:19026 library4.jpeg|ലഘുചിത്രം]]
|}

14:02, 5 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25