"എസ്. എ. എച്ച്.എസ് കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 101 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
{{PHSchoolFrame/Header}}
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
{{prettyurl|St.Antony's.H.S Kuninji}}
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=കുണിഞ്ഞി
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=29033
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32090700901
|സ്ഥാപിതദിവസം=16
|സ്ഥാപിതമാസം=8
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുണിഞ്ഞി പി ഒ
|പിൻ കോഡ്=ഇടുക്കി ജില്ല  685583
|സ്കൂൾ ഫോൺ=04862 285078
|സ്കൂൾ ഇമെയിൽ=29033sahs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൊടുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =പുറപ്പുഴ പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=തൊടുപുഴ
|താലൂക്ക്=തൊടുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=തൊടുപുഴ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=92
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷിൻസ് ജോസഫ്
|പി.ടി.എ. പ്രസിഡണ്ട്=ബിനീഷ് ആൻറണി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി അനിൽ
|സ്കൂൾ ചിത്രം=29033-School-front.jpg|thumb|school image
|size=350px
|caption=
|ലോഗോ=
|logo_size=29033-emblem.jpg
}}

==വഴികാട്ടി==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<blockquote>
| style="background: #ccf; text-align: center; font-size:99%;" |  
രാമപുരത്തു വാര്യ൪, ലളിതാംബിക അന്ത൪ജനം, പാറേമാക്കൽ  ഗോവ൪ണ്ണദോ൪, വാഴ്ത്തപ്പെട്ട
കുഞ്ഞച്ച൯  എന്നിവരുടെ  പാദസ്പ൪ശനത്താൽ ചരിത്രപ്രസിദ്ധിയാ൪ജ്ജിച്ച  രാമപുരത്തുനിന്നും
7 കി. മീ.  വടക്കുമാറി  ഇടുക്കി  ജില്ലയിൽ ഉൾപ്പെട്ട  കോട്ടയം  ജില്ല എറണാകുളം ജില്ല
എന്നിവയുടെ അതി൪ത്തിയിൽ നാലു  വശങ്ങളും  ഹരിതാഭമായ മലകളാൽ 
ആവൃതമായ  ഒരു  ചെറുഗ്രാമമാണ്  കുണിഞ്ഞി . പുറപ്പുഴ  പഞ്ചായത്തിൽപ്പെട്ട 
അത്യന്തം  ഫലഭൂയിഷ്ടമായ  ഈ  പ്രദേശത്തിന്റെ  ചുറ്റുമായി  രാമപുരം, 
വെളിയന്നൂ൪ ,  പാലക്കുഴ ,കരി‍ങ്കുന്നം  എന്നീ  പഞ്ചായത്തുകൾ  കിടക്കുന്നു .
കോതമംഗലം  രൂപതയുടെയും  ഇടുക്കി  ജില്ലയുടെ  അതി൪ത്തിയിലുള്ള
ഈ  കൊച്ചുഗ്രാമത്തിനൊരു തിലകക്കുറിയായി 
കുണിഞ്ഞി  സെന്റ്  ആന്റണീസ്  ഹൈസ്കൂൾ  നിലകൊള്ളുന്നു .
</blockquote>
 
== '''ആപ്‌ത വാക്യം''' ==
[[പ്രമാണം:29033-School-moto.jpeg|നടുവിൽ|ലഘുചിത്രം|'''വെളിച്ചമേ നയിച്ചാലും'''|241x241ബിന്ദു]]
 
== '''സ്കൂൾ ലോഗോ''' ==
[[പ്രമാണം:29033-emblem.jpg|നടുവിൽ|ലഘുചിത്രം|198x198px]]
 
== '''ചരിത്രം''' ==
ശിശുവിന്റെ  ഹൃദയത്തിൽ  കെട്ടുപിണഞ്ഞു  കിടക്കുന്ന  ഭോഷത്വത്തെ  പിഴുതെറിയുവാനും    നശിപ്പിക്കുവാനും  അതിനെ  കുന്തുരുക്കം  പോലെ  സുഗന്ധപൂരിതമാക്കുവാനും  ഒരു  വ്യക്തിയെ  പ്രാപ്തനാക്കുന്ന  ഘടകമാണ്  വിദ്യാഭ്യാസം. പ്രകൃതി  കെട്ടിയുയ൪ത്തിയ  മലനിരകളാൽ  ചുറ്റപ്പെട്ട  കുണിഞ്ഞി  ഗ്രാമത്തിലെ  കുരുന്നുകൾക്ക്  വിദ്യാരംഭം  കുറിക്കുവാനായി  കുണിഞ്ഞി  പള്ളിയുടെ മേ‍ൽനോട്ടത്തിൽ 1948 ആഗസ്റ്റ്  16 ന്  സെ൯റ്  ആ൯റണീസ്  എൽ .പി .സ്കു‍‍‍ൾ‍‍‍‍  ആരംഭിച്ചു . നിരവധി  പ്രതികൂല 
 
സാഹചര്യങ്ങളെ  അതിജീവിച്ച്  ഇളം  തലമുറയ്ക്ക്  വിദ്യാഭ്യാസ വെളിച്ചം  നൽകാനായി  മു൯തലമുറക്കാരുടെ  അക്ഷീണ  പരിശ്രമഫലമായി  1955-  ൽ  യു .പി. സ്കൂളായും  1983ൽ -  ഹൈസ്കൂളായും  ഉയ൪ത്തപ്പെട്ടു .
ഇന്ന് കുണിഞ്ഞിയുടെ  ഹൃദയഭാഗത്ത്  തലയെടുപ്പോടെ  സ്ഥിതി ചെയ്യുന്ന  വിദ്യാലയമാണ്  സെന്റ്    ആ൯റണീസ്  ഹൈസ്കൂൾ  .  വി . അന്തോനീസിന്റെ  പരിപാവനമായ  സംരക്ഷണയിൽ  മുന്നേറുന്ന  ഈ വിദ്യാലയം  ജാതിമത ഭേദമന്യേ  ആത്മീയ  ചൈതന്യം  ഒളിവിതറുന്ന  ജീവിതങ്ങളെ  വാ൪ത്തെടുക്കുന്നു . ലോകത്തിന്റെ  വിവിധ  ഭാഗങ്ങളിൽ  ജോലിയും  ഉന്നത  വിദ്യാഭ്യാസത്തിലും  കഴിയുന്ന  മക്കളെ  കണ്ട്  ഈ  സ്ഥാപനം  ഇന്നഭിമാനം  കൊള്ളുന്നു .
ദീ൪ഘനാളത്തെ  കഠിനാദ്ധ്വാനത്തിന്റെ  ഫലമായി  മനോഹരവും  വിലപിടിപ്പുള്ളതുമായ  ഒരു  സൗധം  നാം  പണിതുയ൪ത്തിയാൽ  അത്  കാലക്രമേണ  ജീ൪ണിച്ചു  പോകും . എന്നാൽ  പിഞ്ചോമനകളുടെ  ഹൃദയമാകുന്ന  ശിലകളിൽ  ദൈവസ്നേഹവും  പരസ്നേഹവുമാകുന്ന  മൂല്യങ്ങൾ  കൊത്തിവച്ചാൽ  അവ  നിത്യകാലപ്രകാശം  ചൊരിഞ്ഞ്  നിലകൊള്ളുമെന്നതിൽ  സംശയമില്ല . ഈ  യാഥാ൪ത്ഥ്യം  അന്വ൪ത്ഥമാക്കി  ജ്ഞാനത്തിന്റെ  പ്രഭവിതറി  കൊണ്ട്  സെന്റ്  ആന്റണീസ്  ഹൈസ്കൂൾ  വിരാജിക്കുന്നു .
 
== '''പ്രധാന  നാഴികക്കല്ലുകൾ''' ==
* '''1'''918  ജൂലൈ  20  -  കുണിഞ്ഞിയിൽ  ഒരു  പള്ളി  പണിയുവാ൯  അനുവാദം  കിട്ടി.
 
* 1919  ജനുവരി  27 -  പുതിയ  പള്ളിക്കുടത്തിന്  തറക്കല്ലിട്ടു .
 
* 1920  ജനുവരി  16 -  കുണിഞ്ഞി  പള്ളി  ഒരു  ഇടവകയായി  ഉയ൪ത്തപ്പെട്ടു .
* 1927 -  രാമപുരം - മാറിക  റോഡ്  വെട്ടിത്തെളിച്ചു .
* 1948  ആഗസ്റ്റ്  16 -  സെന്റ്  ആന്റണീസ്  എൽ . പി . സ്കൂൾ  ആരംഭിച്ചു .
* 1948  -  സ്കൂളിന്  സ൪ക്കാ൪  അനുവാദം .
* 1955 -  സ്കൂൾ  യു . പി .  സ്കൂളായി  ഉയ൪ത്തപ്പെട്ടു .
* 1961  ജൂലൈ    16  -  സന്യാസിനീ  ഭവനം  സ്ഥാപിതമായി .
* 1967  ഒക്ടോബ൪  1 -  പുതിയ  പള്ളിക്കുള്ള  തറക്കല്ലിട്ടു .
* 1971  ജനുവരി  31 -  പുതിയ  ദേവാലയത്തിന്റെ  വെഞ്ചിരിപ്പ് .
* 1974 -  ഹോമിയോ  ‍‍ഡിസ്പെ൯സറിക്കുള്ള  അനുവാദം  കിട്ടി .
* 1976  ഓഗസ്റ്റ്    14 -  കുണിഞ്ഞിയിലെ  മാ൪ക്കറ്റ്  ഉദ്ഘാടനം .
* 1984  മാ൪ച്ച്    18  -  ഹൈസ്കൂളിന്റെ  ഔപചാരിക  ഉദ്ഘാടനം .
 
== '''മാനേജ്മെന്റ്''' ==
കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ രക്ഷാധികാരി പിതാവ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്. വിദ്യാഭ്യാസ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. മാത്യു മുണ്ടയ്ക്കൽ ആണ്. റവ.ഫാ. ജെയിംസ് പനച്ചിയ്ക്കൽ  ലോക്കൽ മാനേജരായി സേവനമനുഷ്ഠിക്കുന്നു.
 
{| class="wikitable sortable mw-collapsible"
|+
![[പ്രമാണം:29033--Mar George Madathikandathil.jpeg|ലഘുചിത്രം|274x274ബിന്ദു| '''Mar George Madathikandathil'''|പകരം=|നടുവിൽ]]
![[പ്രമാണം:29033-education secretary.jpeg|നടുവിൽ|ലഘുചിത്രം|228x228ബിന്ദു|'''Fr. Mathew Mundackal''']]
|}
 
== '''<big>സ്കൂൾ സാരഥികൾ</big>''' ==
{| class="wikitable"
|+
![[പ്രമാണം:29033-school manager.jpeg|ലഘുചിത്രം|194x194ബിന്ദു|'''Fr.James Panachickal'''|പകരം=|നടുവിൽ]]
!
|}
== '''നിലവിലുള്ള അധ്യാപകർ''' ==
ഈ സ്ഥാപനത്തിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 13 അധ്യാപകരും അനദ്ധ്യാപക തസ്തികയിൽ ഒരാളും ജോലി ചെയ്യുന്നു.
{| class="wikitable"
|+
!
{| class="wikitable"
!ക്രമനമ്പർ
!പേര്
!വിഷയം
!ഫോൺ നമ്പർ
!
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|1
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ഷിൻസ് ജോസഫ്
|ഹെഡ് മാസ്റ്റർ
|9495349923
|
|-
|2
|ജയ് മോൻ  ജോർജ്
|HST Physical Science
|8086108323
|[[പ്രമാണം:29033-jaimon.jpeg|നടുവിൽ|112x112ബിന്ദു]]
|-
|3
|ജോമിൻ ജോസ്
|UPST
|8086213190
|[[പ്രമാണം:29033-jomin jose.jpeg|നടുവിൽ|125x125ബിന്ദു]]
|-
|4
|സ്മിത സി ജോൺ
|UPST
|9961741359
|[[പ്രമാണം:29033-Smitha C John.jpeg|നടുവിൽ|ചട്ടരഹിതം|111x111ബിന്ദു]]
|-
|5
|ഡെയ്സി വർഗ്ഗീസ്
|LPST
|9400973815
|[[പ്രമാണം:29033-daisy.jpeg|നടുവിൽ|116x116ബിന്ദു]]
|-
|6
|ജെയ്സൺ ജോസഫ്
|HST Malayalam
|9633106573
|[[പ്രമാണം:29033-jaison joseph.jpeg|നടുവിൽ|116x116ബിന്ദു]]
|-
|7
|പൊന്നു തോമസ്
|HST Social Science
|9497876861
|[[പ്രമാണം:29033-ponnu thomas.jpg|നടുവിൽ|125x125ബിന്ദു]]
|-
|8
|ഡോണി ഫിലിപ്പ്
|HST Mathematics
|9947766804
|[[പ്രമാണം:29033-Doney philip.jpeg|നടുവിൽ|110x110ബിന്ദു]]
|-
|9
|റെനിമോൾ പത്രോസ്
|HST Hindi
|9562343698
|[[പ്രമാണം:29033-renimol.jpeg|നടുവിൽ|125x125px|പകരം=]]
|-
|10
|ഡോണിയ ഡൊമിനിക്
|UPST
|8281241502
|[[പ്രമാണം:29033-doniya.jpeg|നടുവിൽ|123x123ബിന്ദു]]
|-
|11
|ലിഡ തെരേസ് കുര്യൻ
|LPST
|8281853061
|[[പ്രമാണം:29033-lida.jpg|നടുവിൽ|131x131ബിന്ദു]]
|-
|12
|ജോസഫ് സിറിൽ
|LPST
|9947850320
|[[പ്രമാണം:29033-joseph.jpg|നടുവിൽ|123x123ബിന്ദു]]
|-
|13
|ആൻമേരി ബെന്നി
|LPST
|7510741944
|[[പ്രമാണം:29033-annmary.jpeg|നടുവിൽ|123x123px]]
|-
|14
|മേരി ജോർജ്ജ്
|Office Staff
|6282989637
|[[പ്രമാണം:29033-Mary.jpeg|നടുവിൽ|ചട്ടരഹിതം|123x123ബിന്ദു]]
|}
|}

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
== '''കാ൪ഷിക  ചരിത്രം''' ==
|----
ചുറ്റോടുചുറ്റും  മലകൾ  കൊണ്ട്  കോട്ടതീ൪ത്ത  അതിമനോഹരമായ  ഒരു  ഭൂപ്രകൃതിയാണ്  കുണിഞ്ഞിക്കുള്ളത് . മുകളിൽനിന്നും  ഒഴുകി  വരുന്ന  നീ൪ച്ചാലുകൾ മലകൾക്ക്  അരഞ്ഞാണമിട്ടതുപോലെ  തോന്നിക്കും . താഴ്വാരങ്ങളിൽ  റബ്ബ൪  തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ  തുടങ്ങിയവ  ഇടതൂ൪ന്നു  വളരുന്ന  തൊടികളും  കാണാം . പൂവാലനണ്ണാ൯മാ൪  തത്തിക്കളിക്കുന്ന  വാഴത്തോട്ടങ്ങളും  ഇവിടുത്തെ  ഒരു  സാധാരണ കാഴ്ചയാണ് .നൂറ്റാണ്ടുകൾ മുമ്പു തന്നെ  ഇവിടെ  ജനവാസമുണ്ടായിരുന്നെങ്കിലും  വിദേശാക്രമണമോ  പക൪ച്ചവ്യാധിയോ  ഉണ്ടായപ്പോൾ  ഇവിടുത്തെ  ജനങ്ങൾ  നാടുവിട്ടു  പോവുകയും  ഈ  പ്രദേശം  വന്യജീവികൾ  നിറഞ്ഞ  കൊടും  കാടായി  മാറുകയും  ചെയ്തു . പത്തൊ൯പതാം  നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി  കുറവിലങ്ങാട് , ആതിരംപുഴ ,പാലാ , രാമപുരം  തുടങ്ങിയ  സ്ഥലങ്ങളിൽ  നിന്നും ജനങ്ങൾ  ഇങ്ങോട്ട്  കുടിയേറി  പാ൪ക്കുകയും  കാടുകൾ  വെട്ടിത്തെളിച്ച്  കൃഷിഭൂമിയാക്കുകയും  ചെയ്തു .
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 20 കി.മിഅകലം

== '''മുൻ സാരഥികൾ''' ==
=== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ===
{| class="wikitable"
|+
!ക്രമനമ്പർ
!'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
!കാലഘട്ടം
|-
|1
|KA Ouseph
|1948 -1951
|-
|2
|KS Joseph
|1951 -1955
|-
|3
|Pathrose PJ
|1955-1957
|-
|4
|John CT
|1957-1966
|-
|5
|Pathrose PJ
|1966-1983
|-
|6
|Mathai PK
|1983-1986
|-
|7
|Kariyachan VV
|1986-1987
|-
|8
|Jose V Mavara
|1987-1988
|-
|9
|George PK
|1988
|-
|10
|Baby Abraham
|1988-1989
|-
|11
|George PK
|1989-1991
|-
|12
|NV Mathew
|1991-1992
|-
|13
|MT Joseph
|1992-1994
|-
|14
|PO Outhakutti
|1994-1996
|-
|15
|VP George
|1996-1999
|-
|16
|TM George
|1999-2000
|-
|17
|Paul C Varghese
|2000-2003
|-
|18
|Pius Joseph
|2003
|-
|19
|PJ Joseph
|2003-2010
|-
|20
|MJ Thomas
|2010-2013
|-
|21
|Ivan Sebastian
|2013-2015
|-
|22
|Baby  Joseph V
|2015-2019
|}
|}
=== '''സ്കൂളിലെ മുൻമാനേജർമാർ''' ===
{| class="wikitable"
|+
!ക്രമനമ്പർ
!സ്കൂളിലെ മുൻമാനേജർമാർ
!കാലഘട്ടം
|-
|1
|റവ.ഫാ.ലൂക്കാ ഞരളക്കാട്ട്
|1948 ആഗസ്റ്റ് - നവംബർ
|-
|2
|റവ.ഫാ. പീറ്റർ പരവര
|1948 നവംബർ - 1954 ജനുവരി
|-
|3
|റവ.ഫാ. മാത്യു കല്ലുങ്കൽ
|1954 ജനുവരി - 1956 മാർച്ച്
|-
|4
|റവ.ഫാ.ജോർജ്ജ് പുന്നക്കാട്ട്
|1954 ജൂൺ - ഒക്ടോബർ
|-
|5
|റവ.ഫാ.ജേക്കബ് മാമ്പിള്ളിൽ
|1956 ഏപ്രിൽ - ഒക്ടോബർ
|-
|6
|റവ.ഫാ. മാത്യൂ മൂഞ്ഞനാട്ട്
|1956 ഒക്ടോബർ - 1957 സെപ്റ്റംബർ
|-
|7
|റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിൽ
|1957 സെപ്റ്റംബർ - 1959 ഏപ്രിൽ
|-
|8
|റവ.ഫാ.ജെയിംസ് പാറത്തലയ്ക്കൽ
|1959 മെയ് - 1960 മാർച്ച്
|-
|9
|റവ.ഫാ. കുര്യാക്കോസ് വട്ടക്കുന്നുംപുറത്ത്
|1960 ഏപ്രിൽ - നവംബർ
|-
|10
|റവ.ഫാ.ജോർജ്ജ് പടിഞ്ഞാറെക്കൂറ്റ്
|1960 ഡിസംബർ - 1961 മാർച്ച്
|-
|11
|റവ.ഫാ.സെബാസ്റ്റ്യൻ പുല്ലോപ്പിള്ളിൽ
|1961 ഏപ്രിൽ - 1963 മാർച്ച്
|-
|12
|റവ.ഫാ.ജോർജ്ജ് മുളഞ്ഞനാനിയിൽ
|1963 ഏപ്രിൽ - 1970 ഏപ്രിൽ
|-
|13
|റവ.ഫാ.തോമസ് നമ്പേലിൽ
|1970 മെയ് - 1971 ഏപ്രിൽ
|-
|14
|റവ.ഫാ. പീറ്റർ കിഴക്കേടത്ത്
|1971 മെയ് - 1973
|-
|15
|റവ.ഫാ.ജോർജ്ജ് കൂട്ടപ്ലാക്കൽ
|1973 - 1975
|-
|16
|റവ.ഫാ.ജോർജ്ജ് കപ്യാരുമലയിൽ
|1975 - 1977 ഡിസംബർ
|-
|17
|റവ.ഫാ.ജോസഫ് ഹ്യൂഗോ സി.എം.ഐ.
|1977 ഡിസംബർ - 1978 ഏപ്രിൽ
|-
|18
|റവ.ഫാ. ടിസിയാൻ സി.എം. ഐ.
|1978 ഏപ്രിൽ - ജൂൺ.
|-
|19
|റവ.ഫാ.ജേക്കബ് വടക്കേക്കുടിയിൽ
|1978 ജൂൺ- 1980 മാർച്ച്
|-
|20
|റവ.ഫാ.ജോസഫ് പെരുമ്പനാനിയിൽ
|1980 മാർച്ച് - 1983 മെയ്
|-
|21
|റവ ഫാ. ജോസഫ് മുളഞ്ഞനാനിയിൽ
|1983 മെയ് - 1985 ഏപ്രിൽ
|-
|22
|റവ ഫാ.ജോൺ കുറ്റിയറ
|1985 ഏപ്രിൽ - 1988 മെയ്
|-
|23
|ജെയിംസ് ഏഴാനിക്കാട്ട്
|1988 മെയ് - സെപ്റ്റംബർ
|-
|24
|റവ ഫാ.ജോസഫ് പാറയിൽ
|1988 സെപ്റ്റംബർ - 1993 മെയ്
|-
|25
|റവ ഫാ.സെബാസ്റ്റ്യൻ കടമ്പനാട്ട്
|1993 - 1997
|-
|26
|റവ ഫാ. ജേക്കബ് പുതിയിടം
|1997 - 1999 മെയ്
|-
|27
|റവ ഫാ. ജോർജ്ജ് ചക്കാങ്കൽ
|1999 മെയ് - ജൂലൈ
|-
|28
|റവ ഫാ.സെബാസ്റ്റ്യൻ എടാട്ടേൽ
|1999 ജൂലൈ - 2002
|-
|29
|റവ ഫാ.തോമസ് വെട്ടിക്കുഴ
|2002 - 2005 മെയ്
|-
|30
|റവ ഫാ. മാത്യൂ വടക്കുംപാടം
|2005 മെയ് 2008
|-
|31
|റവ ഫാ.ജോർജ്ജ് തെക്കേറ്റത്ത്
|2008 - 2011
|-
|32
|റവ ഫാ. ജോർജ്ജ് തച്ചിൽ
|2011 - 2014
|-
|33
|റവ ഫാ.ജോർജ്ജ് പൊട്ടയ്ക്കൽ
|2014 - 2019
|}
=='''ഭൗതികസൗകര്യങ്ങൾ'''==
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ്  മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ് ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം എന്നിവ സ്കൂളിന്റെ പ്രതേൃകതകളാണ്‌.
=== '''ഹൈ-ടെക് ക്ലാസ്സ് മുറികൾ''' ===
ഹൈ സ്കൂൾ വിഭാഗത്തിലെ 3 ക്ലാസ്സ് മുറികൾ ഹൈ-ടെക് ക്ലാസ്സ് മുറികളാണ് . കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറുവാൻ ഇത് സഹായിച്ചിട്ടുണ്ട്.
=== '''ലൈബ്രറി & റീഡിംഗ് റൂം''' ===
വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആയിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.
=== '''ലാബുകൾ''' ===
കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു.
== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
വിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്. 75 വർഷത്തെ അനുഭവസമ്പത്ത്, നന്മനിറഞ്ഞ പഠനാന്തരീക്ഷം, പി എസ് സി ക്രമീകൃത പഠനം, എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ വർഷങ്ങളിൽ 100% വിജയം, സൈക്ലിങ്, പച്ചക്കറി തോട്ടം, ഔഷധത്തോട്ടം
'''''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''''
* '''സ്കൗട്ട് & ഗൈഡ്സ്.'''
കുട്ടികളുടെ സ്വഭാവ രൂപീകരണം വ്യക്തിത്വവികസനം എന്നിവ ലക്ഷ്യംവച്ചുകൊണ്ട് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനയുടെ ഓരോ യൂണിറ്റ്  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.   
* '''ജെ ആർ സി'''
ജൂനിയർ റെഡ് ക്രോസിൻ്റെ 21 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
* '''സയൻസ് ക്ലബ്'''
* '''സോഷ്യൽ സയൻസ് ക്ലബ്'''
* '''മാത്‍സ് ക്ലബ്'''
* '''ഐ ടി ക്ലബ്'''
* '''കാർഷിക ക്ലബ്'''
* '''നേച്ചർ ക്ലബ്'''
* '''സ്പോർട്സ് ക്ലബ്'''
*
*
* '''ക്ലാസ് മാഗസിൻ.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
==='''ഗ്രന്ഥശാല'''===
വായിച്ചു വളരുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട്  കുട്ടികൾക്ക് പുസ്തക വിതരണം നടത്തുകയും വായിക്കുന്ന പുസ്തകത്തിൻറെ കുറിപ്പ് എഴുതി സൂക്ഷിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . വായന വാരാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, കാർട്ടൂൺ മത്സരം, ചിത്രരചന മത്സരം, പോസ്റ്റർ മത്സരം, ലൈബ്രറി പുസ്തക വിതരണം, വായനശാല സന്ദർശനം, വായന പതിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
=== '''ഹലോ ഇംഗ്ലീഷ്''' ===
പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. അഞ്ച് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനായി ഹലോ ഇംഗ്ലീഷ് എന്ന പേരിൽ ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലീഷിൽ കഥകളും പാട്ടുകളും കുട്ടിക്കവിതകളുമൊക്കെ പഠിപ്പിച്ച് അതിനൊപ്പം ആടാനും പാടാനും അവരെ പ്രാപ്തരാക്കുന്നു.മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് വാക്കുകളിലൂടെ ഇംഗ്ലീഷിൽ സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കുട്ടികളിൽ ശേഷി വളർത്തുന്നു.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു.
=== '''മോർണിംഗ് ക്ലാസ്''' ===
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
=== '''ഈവനിംഗ് ക്ലാസ്''' ===
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
=== '''എക്‌സ്‌ട്രാ ക്ലാസ്സ്''' ===
ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു
=== സുരീലി ഹിന്ദി ===
കുട്ടികളെ ഹിന്ദി ഭാഷയിലേക്ക് ആകർഷിക്കാനും അനായാസം ഹിന്ദി ഭാഷ കൈകാര്യം ചെയ്യുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സുരീലി ഹിന്ദി .ഈ പദ്ധതി നടപ്പിലാക്കി അതിലൂടെ രാഷ്ട്രഭാഷ കൂടുതൽ ആഭിമുഖ്യം കുട്ടികളിൽ ജനിപ്പിക്കുവാൻ സാധിച്ചു.
=== '''ഉല്ലാസ ഗണിതം''' ===
ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഗണിത പഠന തോട് താല്പര്യം ജനിക്കുന്നതിനു വേണ്ടി ഏർപ്പെടുത്തിയിരുന്ന പരിപാടിയാണ് ഉല്ലാസഗണിതം കളികളിലൂടെയും ഉല്ലാസ ഗണിത്തിലൂടെയും കുട്ടികളിൽ രസകരമാക്കുന്നു. മുപ്പതിൽപരം ഗണിത പഠന ഉപകരണങ്ങൾ ഉപയോഗിച്ച് ഗണിത കളികളിലൂടെ വിവിധ തരം ഗണിത ശേഷി കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ പരിപാടി സഹായിച്ചു.
=== '''എൻഡോവ്മെൻ്റുകൾ''' ===
സ്കൂളിലെ പഠന നിലവാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ  എൻഡോവ്മെൻ്റുകൾ ഏർപ്പെടുത്തിയിരിക്കുന്നു .
=== '''ബെസ്റ്റ് ക്ലാസ്''' ===
യു പി, എച്ച് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.
== '''ചിത്രശാല''' ==
{| class="wikitable"
|+
![[പ്രമാണം:29033-Sevanavaaram.jpg|നടുവിൽ|ലഘുചിത്രം|269x269ബിന്ദു|'''Teacher's Day Celebration''']]
![[പ്രമാണം:29033-herbal garden project.jpg|നടുവിൽ|ലഘുചിത്രം|269x269ബിന്ദു|'''Herbal Garden Project''']]
![[പ്രമാണം:29033-Exhibition3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Work Experience''']]
|-
|[[പ്രമാണം:29033-helo english.jpg|നടുവിൽ|ലഘുചിത്രം|271x271ബിന്ദു|        '''Hello English''']]
|[[പ്രമാണം:29033-hello-english.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Hello English''']]
|[[പ്രമാണം:29033-Exhibition2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Work Experience''']]
|-
|[[പ്രമാണം:29033-club activities.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Club Activities''']]
|[[പ്രമാണം:29033-club activies.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Club Activities''']]
|[[പ്രമാണം:29033-cleaning.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''School Cleaning''']]
|-
|[[പ്രമാണം:29033-sports day.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Sports Day''']]
|[[പ്രമാണം:29033-Vaccination.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Vaccination''']]
|[[പ്രമാണം:29033-sciencelab.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Science Lab''']]
|-
|[[പ്രമാണം:29033-onam Celebration.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Onam Celebration''']]
|[[പ്രമാണം:29033-Onamelebration3.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Onam Celebrations''']]
|[[പ്രമാണം:29033-Onamelebration2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Onam  Celebrations''']]
|-
|[[പ്രമാണം:29033-IT Lab.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''IT Lab''']]
|[[പ്രമാണം:29033-library2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Library''']]
|[[പ്രമാണം:29033-AwarenessClass.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Awareness Class''']]
|-
|[[പ്രമാണം:29033-Agriculture club2.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Agriculture Club''']]
|[[പ്രമാണം:29033-Agriculture club.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Agriculture Club''']]
|[[പ്രമാണം:29033-library.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''LIbrary''']]
|-
|[[പ്രമാണം:29033-nature club.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Nature Club''' ]]
|
{| class="wikitable"
![[പ്രമാണം:29033-Exhibition1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Exhibition''']]
|}
|[[പ്രമാണം:29033-school staff 2021.jpeg|നടുവിൽ|ലഘുചിത്രം|288x288ബിന്ദു|'''School Staff 2021''']]
|-
|
{| class="wikitable"
|-
|[[പ്രമാണം:29033-school election.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''School Election''']]
|}
|
{| class="wikitable"
|-
|[[പ്രമാണം:29033- Endowment.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Endowment''']]
|}
|
{| class="wikitable"
|[[പ്രമാണം:29033-School Assembly.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''School Assembly''']]
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
|-
11.071469, 76.077017, MMET HS Melmuri
|[[പ്രമാണം:29033-Field Trip.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Field Trip''']]
</googlemap>
|[[പ്രമാണം:29033-Christmas Celebration.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''Christmas Celebration''']]
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
|
|}
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{|
!ക്രമനമ്പർ
!പേര്
|-
|1
|'''വിപിൻ വി റോൾഡന്റ്'''
|-
|2
|'''Adv. റെനീഷ് മാത്യൂ പേണ്ടാനത്ത്'''
|-
|3
|'''Sr. ആൻസി പനയ്ക്കൽ'''
|-
|4
|'''ടിന്റോ സണ്ണി പനയ്ക്കൽ'''
|-
|5
|'''ടിന്റു സണ്ണി പനയ്ക്കൽ'''
|-
|6
|'''ജോബിൾ എം ജോസ്'''
|-
|7
|'''ജോമിൻ ജോസ്'''
|}
 
== '''വഴികാട്ടി''' ==
* രാമപുരത്ത് നിന്ന് 7 കിലോമീറ്റർ അകലെയായി ഇടുക്കി കോട്ടയം ജില്ലകളുടെ അതിർത്തിയായ കുണിഞ്ഞിയിൽ സ്ഥിതിചെയ്യുന്നു.
 
* തൊടുപുഴയിൽ നിന്ന് 15 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
* വഴിത്തലയിൽ നിന്ന് 6 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
* കൂത്താട്ടുകുളത്ത് നിന്ന്  11 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
* കൂത്താട്ടുകുളത്ത് നിന്ന്  11 കിലോമീറ്റർ അകലെയായി എറണാകുളം ഇടുക്കി ജില്ലകളുടെ അതിർത്തിയായ കുണിഞ്ഞിയിൽ  സ്ഥിതിചെയ്യുന്നു.
{{Slippymap|lat=9.8475|lon= 76.648333|zoom=18|width=full|height=400|marker=yes}}

22:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്. എ. എച്ച്.എസ് കുണിഞ്ഞി
വിലാസം
കുണിഞ്ഞി

കുണിഞ്ഞി പി ഒ പി.ഒ.
,
ഇടുക്കി ജില്ല 685583
,
ഇടുക്കി ജില്ല
സ്ഥാപിതം16 - 8 - 1948
വിവരങ്ങൾ
ഫോൺ04862 285078
ഇമെയിൽ29033sahs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29033 (സമേതം)
യുഡൈസ് കോഡ്32090700901
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപുറപ്പുഴ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിൻസ് ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ബിനീഷ് ആൻറണി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി അനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

രാമപുരത്തു വാര്യ൪, ലളിതാംബിക അന്ത൪ജനം, പാറേമാക്കൽ ഗോവ൪ണ്ണദോ൪, വാഴ്ത്തപ്പെട്ട കുഞ്ഞച്ച൯ എന്നിവരുടെ പാദസ്പ൪ശനത്താൽ ചരിത്രപ്രസിദ്ധിയാ൪ജ്ജിച്ച രാമപുരത്തുനിന്നും 7 കി. മീ. വടക്കുമാറി ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട കോട്ടയം ജില്ല എറണാകുളം ജില്ല എന്നിവയുടെ അതി൪ത്തിയിൽ നാലു വശങ്ങളും ഹരിതാഭമായ മലകളാൽ ആവൃതമായ ഒരു ചെറുഗ്രാമമാണ് കുണിഞ്ഞി . പുറപ്പുഴ പഞ്ചായത്തിൽപ്പെട്ട അത്യന്തം ഫലഭൂയിഷ്ടമായ ഈ പ്രദേശത്തിന്റെ ചുറ്റുമായി രാമപുരം, വെളിയന്നൂ൪ , പാലക്കുഴ ,കരി‍ങ്കുന്നം എന്നീ പഞ്ചായത്തുകൾ കിടക്കുന്നു . കോതമംഗലം രൂപതയുടെയും ഇടുക്കി ജില്ലയുടെ അതി൪ത്തിയിലുള്ള ഈ കൊച്ചുഗ്രാമത്തിനൊരു തിലകക്കുറിയായി കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്കൂൾ നിലകൊള്ളുന്നു .

ആപ്‌ത വാക്യം

വെളിച്ചമേ നയിച്ചാലും

സ്കൂൾ ലോഗോ

ചരിത്രം

ശിശുവിന്റെ ഹൃദയത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ഭോഷത്വത്തെ പിഴുതെറിയുവാനും നശിപ്പിക്കുവാനും അതിനെ കുന്തുരുക്കം പോലെ സുഗന്ധപൂരിതമാക്കുവാനും ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ഘടകമാണ് വിദ്യാഭ്യാസം. പ്രകൃതി കെട്ടിയുയ൪ത്തിയ മലനിരകളാൽ ചുറ്റപ്പെട്ട കുണിഞ്ഞി ഗ്രാമത്തിലെ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുവാനായി കുണിഞ്ഞി പള്ളിയുടെ മേ‍ൽനോട്ടത്തിൽ 1948 ആഗസ്റ്റ് 16 ന് സെ൯റ് ആ൯റണീസ് എൽ .പി .സ്കു‍‍‍ൾ‍‍‍‍ ആരംഭിച്ചു . നിരവധി പ്രതികൂല

സാഹചര്യങ്ങളെ അതിജീവിച്ച് ഇളം തലമുറയ്ക്ക് വിദ്യാഭ്യാസ വെളിച്ചം നൽകാനായി മു൯തലമുറക്കാരുടെ അക്ഷീണ പരിശ്രമഫലമായി 1955- ൽ യു .പി. സ്കൂളായും 1983ൽ - ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു .

ഇന്ന് കുണിഞ്ഞിയുടെ ഹൃദയഭാഗത്ത് തലയെടുപ്പോടെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സെന്റ് ആ൯റണീസ് ഹൈസ്കൂൾ . വി . അന്തോനീസിന്റെ പരിപാവനമായ സംരക്ഷണയിൽ മുന്നേറുന്ന ഈ വിദ്യാലയം ജാതിമത ഭേദമന്യേ ആത്മീയ ചൈതന്യം ഒളിവിതറുന്ന ജീവിതങ്ങളെ വാ൪ത്തെടുക്കുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിയും ഉന്നത വിദ്യാഭ്യാസത്തിലും കഴിയുന്ന മക്കളെ കണ്ട് ഈ സ്ഥാപനം ഇന്നഭിമാനം കൊള്ളുന്നു . ദീ൪ഘനാളത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി മനോഹരവും വിലപിടിപ്പുള്ളതുമായ ഒരു സൗധം നാം പണിതുയ൪ത്തിയാൽ അത് കാലക്രമേണ ജീ൪ണിച്ചു പോകും . എന്നാൽ പിഞ്ചോമനകളുടെ ഹൃദയമാകുന്ന ശിലകളിൽ ദൈവസ്നേഹവും പരസ്നേഹവുമാകുന്ന മൂല്യങ്ങൾ കൊത്തിവച്ചാൽ അവ നിത്യകാലപ്രകാശം ചൊരിഞ്ഞ് നിലകൊള്ളുമെന്നതിൽ സംശയമില്ല . ഈ യാഥാ൪ത്ഥ്യം അന്വ൪ത്ഥമാക്കി ജ്ഞാനത്തിന്റെ പ്രഭവിതറി കൊണ്ട് സെന്റ് ആന്റണീസ് ഹൈസ്കൂൾ വിരാജിക്കുന്നു .

പ്രധാന നാഴികക്കല്ലുകൾ

  • 1918 ജൂലൈ 20 - കുണിഞ്ഞിയിൽ ഒരു പള്ളി പണിയുവാ൯ അനുവാദം കിട്ടി.
  • 1919 ജനുവരി 27 - പുതിയ പള്ളിക്കുടത്തിന് തറക്കല്ലിട്ടു .
  • 1920 ജനുവരി 16 - കുണിഞ്ഞി പള്ളി ഒരു ഇടവകയായി ഉയ൪ത്തപ്പെട്ടു .
  • 1927 - രാമപുരം - മാറിക റോഡ് വെട്ടിത്തെളിച്ചു .
  • 1948 ആഗസ്റ്റ് 16 - സെന്റ് ആന്റണീസ് എൽ . പി . സ്കൂൾ ആരംഭിച്ചു .
  • 1948 - സ്കൂളിന് സ൪ക്കാ൪ അനുവാദം .
  • 1955 - സ്കൂൾ യു . പി . സ്കൂളായി ഉയ൪ത്തപ്പെട്ടു .
  • 1961 ജൂലൈ 16 - സന്യാസിനീ ഭവനം സ്ഥാപിതമായി .
  • 1967 ഒക്ടോബ൪ 1 - പുതിയ പള്ളിക്കുള്ള തറക്കല്ലിട്ടു .
  • 1971 ജനുവരി 31 - പുതിയ ദേവാലയത്തിന്റെ വെഞ്ചിരിപ്പ് .
  • 1974 - ഹോമിയോ ‍‍ഡിസ്പെ൯സറിക്കുള്ള അനുവാദം കിട്ടി .
  • 1976 ഓഗസ്റ്റ് 14 - കുണിഞ്ഞിയിലെ മാ൪ക്കറ്റ് ഉദ്ഘാടനം .
  • 1984 മാ൪ച്ച് 18 - ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം .

മാനേജ്മെന്റ്

കോതമംഗലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ രക്ഷാധികാരി പിതാവ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആണ്. വിദ്യാഭ്യാസ ഏജൻസിയുടെ സെക്രട്ടറി റവ. ഫാ. മാത്യു മുണ്ടയ്ക്കൽ ആണ്. റവ.ഫാ. ജെയിംസ് പനച്ചിയ്ക്കൽ  ലോക്കൽ മാനേജരായി സേവനമനുഷ്ഠിക്കുന്നു.

Mar George Madathikandathil
Fr. Mathew Mundackal

സ്കൂൾ സാരഥികൾ

Fr.James Panachickal

നിലവിലുള്ള അധ്യാപകർ

ഈ സ്ഥാപനത്തിൽ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 13 അധ്യാപകരും അനദ്ധ്യാപക തസ്തികയിൽ ഒരാളും ജോലി ചെയ്യുന്നു.

ക്രമനമ്പർ പേര് വിഷയം ഫോൺ നമ്പർ
1 ഷിൻസ് ജോസഫ് ഹെഡ് മാസ്റ്റർ 9495349923
2 ജയ് മോൻ  ജോർജ് HST Physical Science 8086108323
3 ജോമിൻ ജോസ് UPST 8086213190
4 സ്മിത സി ജോൺ UPST 9961741359
5 ഡെയ്സി വർഗ്ഗീസ് LPST 9400973815
6 ജെയ്സൺ ജോസഫ് HST Malayalam 9633106573
7 പൊന്നു തോമസ് HST Social Science 9497876861
8 ഡോണി ഫിലിപ്പ് HST Mathematics 9947766804
9 റെനിമോൾ പത്രോസ് HST Hindi 9562343698
10 ഡോണിയ ഡൊമിനിക് UPST 8281241502
11 ലിഡ തെരേസ് കുര്യൻ LPST 8281853061
12 ജോസഫ് സിറിൽ LPST 9947850320
13 ആൻമേരി ബെന്നി LPST 7510741944
14 മേരി ജോർജ്ജ് Office Staff 6282989637

കാ൪ഷിക ചരിത്രം

ചുറ്റോടുചുറ്റും മലകൾ കൊണ്ട് കോട്ടതീ൪ത്ത അതിമനോഹരമായ ഒരു ഭൂപ്രകൃതിയാണ് കുണിഞ്ഞിക്കുള്ളത് . മുകളിൽനിന്നും ഒഴുകി വരുന്ന നീ൪ച്ചാലുകൾ മലകൾക്ക് അരഞ്ഞാണമിട്ടതുപോലെ തോന്നിക്കും . താഴ്വാരങ്ങളിൽ റബ്ബ൪ തോട്ടങ്ങളും , തെങ്ങ്, കമുക് , കുരുമുളക് , ജാതി , കൊക്കോ തുടങ്ങിയവ ഇടതൂ൪ന്നു വളരുന്ന തൊടികളും കാണാം . പൂവാലനണ്ണാ൯മാ൪ തത്തിക്കളിക്കുന്ന വാഴത്തോട്ടങ്ങളും ഇവിടുത്തെ ഒരു സാധാരണ കാഴ്ചയാണ് .നൂറ്റാണ്ടുകൾ മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നെങ്കിലും വിദേശാക്രമണമോ പക൪ച്ചവ്യാധിയോ ഉണ്ടായപ്പോൾ ഇവിടുത്തെ ജനങ്ങൾ നാടുവിട്ടു പോവുകയും ഈ പ്രദേശം വന്യജീവികൾ നിറഞ്ഞ കൊടും കാടായി മാറുകയും ചെയ്തു . പത്തൊ൯പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി കുറവിലങ്ങാട് , ആതിരംപുഴ ,പാലാ , രാമപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ ഇങ്ങോട്ട് കുടിയേറി പാ൪ക്കുകയും കാടുകൾ വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കുകയും ചെയ്തു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 KA Ouseph 1948 -1951
2 KS Joseph 1951 -1955
3 Pathrose PJ 1955-1957
4 John CT 1957-1966
5 Pathrose PJ 1966-1983
6 Mathai PK 1983-1986
7 Kariyachan VV 1986-1987
8 Jose V Mavara 1987-1988
9 George PK 1988
10 Baby Abraham 1988-1989
11 George PK 1989-1991
12 NV Mathew 1991-1992
13 MT Joseph 1992-1994
14 PO Outhakutti 1994-1996
15 VP George 1996-1999
16 TM George 1999-2000
17 Paul C Varghese 2000-2003
18 Pius Joseph 2003
19 PJ Joseph 2003-2010
20 MJ Thomas 2010-2013
21 Ivan Sebastian 2013-2015
22 Baby  Joseph V 2015-2019

സ്കൂളിലെ മുൻമാനേജർമാർ

ക്രമനമ്പർ സ്കൂളിലെ മുൻമാനേജർമാർ കാലഘട്ടം
1 റവ.ഫാ.ലൂക്കാ ഞരളക്കാട്ട് 1948 ആഗസ്റ്റ് - നവംബർ
2 റവ.ഫാ. പീറ്റർ പരവര 1948 നവംബർ - 1954 ജനുവരി
3 റവ.ഫാ. മാത്യു കല്ലുങ്കൽ 1954 ജനുവരി - 1956 മാർച്ച്
4 റവ.ഫാ.ജോർജ്ജ് പുന്നക്കാട്ട് 1954 ജൂൺ - ഒക്ടോബർ
5 റവ.ഫാ.ജേക്കബ് മാമ്പിള്ളിൽ 1956 ഏപ്രിൽ - ഒക്ടോബർ
6 റവ.ഫാ. മാത്യൂ മൂഞ്ഞനാട്ട് 1956 ഒക്ടോബർ - 1957 സെപ്റ്റംബർ
7 റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിൽ 1957 സെപ്റ്റംബർ - 1959 ഏപ്രിൽ
8 റവ.ഫാ.ജെയിംസ് പാറത്തലയ്ക്കൽ 1959 മെയ് - 1960 മാർച്ച്
9 റവ.ഫാ. കുര്യാക്കോസ് വട്ടക്കുന്നുംപുറത്ത് 1960 ഏപ്രിൽ - നവംബർ
10 റവ.ഫാ.ജോർജ്ജ് പടിഞ്ഞാറെക്കൂറ്റ് 1960 ഡിസംബർ - 1961 മാർച്ച്
11 റവ.ഫാ.സെബാസ്റ്റ്യൻ പുല്ലോപ്പിള്ളിൽ 1961 ഏപ്രിൽ - 1963 മാർച്ച്
12 റവ.ഫാ.ജോർജ്ജ് മുളഞ്ഞനാനിയിൽ 1963 ഏപ്രിൽ - 1970 ഏപ്രിൽ
13 റവ.ഫാ.തോമസ് നമ്പേലിൽ 1970 മെയ് - 1971 ഏപ്രിൽ
14 റവ.ഫാ. പീറ്റർ കിഴക്കേടത്ത് 1971 മെയ് - 1973
15 റവ.ഫാ.ജോർജ്ജ് കൂട്ടപ്ലാക്കൽ 1973 - 1975
16 റവ.ഫാ.ജോർജ്ജ് കപ്യാരുമലയിൽ 1975 - 1977 ഡിസംബർ
17 റവ.ഫാ.ജോസഫ് ഹ്യൂഗോ സി.എം.ഐ. 1977 ഡിസംബർ - 1978 ഏപ്രിൽ
18 റവ.ഫാ. ടിസിയാൻ സി.എം. ഐ. 1978 ഏപ്രിൽ - ജൂൺ.
19 റവ.ഫാ.ജേക്കബ് വടക്കേക്കുടിയിൽ 1978 ജൂൺ- 1980 മാർച്ച്
20 റവ.ഫാ.ജോസഫ് പെരുമ്പനാനിയിൽ 1980 മാർച്ച് - 1983 മെയ്
21 റവ ഫാ. ജോസഫ് മുളഞ്ഞനാനിയിൽ 1983 മെയ് - 1985 ഏപ്രിൽ
22 റവ ഫാ.ജോൺ കുറ്റിയറ 1985 ഏപ്രിൽ - 1988 മെയ്
23 ജെയിംസ് ഏഴാനിക്കാട്ട് 1988 മെയ് - സെപ്റ്റംബർ
24 റവ ഫാ.ജോസഫ് പാറയിൽ 1988 സെപ്റ്റംബർ - 1993 മെയ്
25 റവ ഫാ.സെബാസ്റ്റ്യൻ കടമ്പനാട്ട് 1993 - 1997
26 റവ ഫാ. ജേക്കബ് പുതിയിടം 1997 - 1999 മെയ്
27 റവ ഫാ. ജോർജ്ജ് ചക്കാങ്കൽ 1999 മെയ് - ജൂലൈ
28 റവ ഫാ.സെബാസ്റ്റ്യൻ എടാട്ടേൽ 1999 ജൂലൈ - 2002
29 റവ ഫാ.തോമസ് വെട്ടിക്കുഴ 2002 - 2005 മെയ്
30 റവ ഫാ. മാത്യൂ വടക്കുംപാടം 2005 മെയ് 2008
31 റവ ഫാ.ജോർജ്ജ് തെക്കേറ്റത്ത് 2008 - 2011
32 റവ ഫാ. ജോർജ്ജ് തച്ചിൽ 2011 - 2014
33 റവ ഫാ.ജോർജ്ജ് പൊട്ടയ്ക്കൽ 2014 - 2019

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ് ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം എന്നിവ സ്കൂളിന്റെ പ്രതേൃകതകളാണ്‌.

ഹൈ-ടെക് ക്ലാസ്സ് മുറികൾ

ഹൈ സ്കൂൾ വിഭാഗത്തിലെ 3 ക്ലാസ്സ് മുറികൾ ഹൈ-ടെക് ക്ലാസ്സ് മുറികളാണ് . കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിൽ ഹൈ-ടെക് സംവിധാനങ്ങൾക്കുള്ള കഴിവ് ഏറെ പ്രശംസനീയം തന്നെ. കുട്ടികൾക്ക് പഠനം ഏറെ രസകരവും താൽപ്പര്യമുള്ളതുമായി മാറുവാൻ ഇത് സഹായിച്ചിട്ടുണ്ട്.

ലൈബ്രറി & റീഡിംഗ് റൂം

വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ആയിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.

ലാബുകൾ

കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.

ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ

അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു.

അക്കാദമിക പ്രവർത്തനങ്ങൾ

വിശാലമായ പ്ലേ ഗ്രൗണ്ട് കുട്ടികളുടെ കായികപരിശീലനത്തിന് ഏറെ സഹായകമാണ്. 75 വർഷത്തെ അനുഭവസമ്പത്ത്, നന്മനിറഞ്ഞ പഠനാന്തരീക്ഷം, പി എസ് സി ക്രമീകൃത പഠനം, എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ വർഷങ്ങളിൽ 100% വിജയം, സൈക്ലിങ്, പച്ചക്കറി തോട്ടം, ഔഷധത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

കുട്ടികളുടെ സ്വഭാവ രൂപീകരണം വ്യക്തിത്വവികസനം എന്നിവ ലക്ഷ്യംവച്ചുകൊണ്ട് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനയുടെ ഓരോ യൂണിറ്റ്  സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

  • ജെ ആർ സി

ജൂനിയർ റെഡ് ക്രോസിൻ്റെ 21 കുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.

  • സയൻസ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • മാത്‍സ് ക്ലബ്
  • ഐ ടി ക്ലബ്
  • കാർഷിക ക്ലബ്
  • നേച്ചർ ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗ്രന്ഥശാല

വായിച്ചു വളരുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട്  കുട്ടികൾക്ക് പുസ്തക വിതരണം നടത്തുകയും വായിക്കുന്ന പുസ്തകത്തിൻറെ കുറിപ്പ് എഴുതി സൂക്ഷിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . വായന വാരാചരണത്തിൻ്റെ ഭാഗമായി ക്വിസ് മത്സരം, കാർട്ടൂൺ മത്സരം, ചിത്രരചന മത്സരം, പോസ്റ്റർ മത്സരം, ലൈബ്രറി പുസ്തക വിതരണം, വായനശാല സന്ദർശനം, വായന പതിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

ഹലോ ഇംഗ്ലീഷ്

പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമഗ്രശിക്ഷാ അഭിയാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. അഞ്ച് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനായി ഹലോ ഇംഗ്ലീഷ് എന്ന പേരിൽ ക്ലാസ്സുകൾ നടത്തുന്നു. ഇംഗ്ലീഷിൽ കഥകളും പാട്ടുകളും കുട്ടിക്കവിതകളുമൊക്കെ പഠിപ്പിച്ച് അതിനൊപ്പം ആടാനും പാടാനും അവരെ പ്രാപ്തരാക്കുന്നു.മാത്രമല്ല കൊച്ചുകൊച്ചു ഇംഗ്ലീഷ് വാക്കുകളിലൂടെ ഇംഗ്ലീഷിൽ സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കുട്ടികളിൽ ശേഷി വളർത്തുന്നു.ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള ചിട്ടയായ പഠന പ്രവർത്തനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനം ശാക്തീകരിക്കുന്നതിനുള്ള പൊതുവിദ്യാലയങ്ങളുടെ നിർണായകമായ ചുവട് വയ്പ്പാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് പഠനം ഏറെ രസകരമാക്കിതീർക്കുവാനും പല വിധ ആക്ടിവിറ്റികളിലൂടെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുവാനും കുട്ടികളെ സഹായിക്കുവാൻ ഇത് ഏറെ പ്രയോജനപ്പെടുന്നു.

മോർണിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഈവനിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 4.30 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

എക്‌സ്‌ട്രാ ക്ലാസ്സ്

ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

സുരീലി ഹിന്ദി

കുട്ടികളെ ഹിന്ദി ഭാഷയിലേക്ക് ആകർഷിക്കാനും അനായാസം ഹിന്ദി ഭാഷ കൈകാര്യം ചെയ്യുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സുരീലി ഹിന്ദി .ഈ പദ്ധതി നടപ്പിലാക്കി അതിലൂടെ രാഷ്ട്രഭാഷ കൂടുതൽ ആഭിമുഖ്യം കുട്ടികളിൽ ജനിപ്പിക്കുവാൻ സാധിച്ചു.

ഉല്ലാസ ഗണിതം

ഒന്നാം ക്ലാസിലെ കുട്ടികൾക്ക് ഗണിത പഠന തോട് താല്പര്യം ജനിക്കുന്നതിനു വേണ്ടി ഏർപ്പെടുത്തിയിരുന്ന പരിപാടിയാണ് ഉല്ലാസഗണിതം കളികളിലൂടെയും ഉല്ലാസ ഗണിത്തിലൂടെയും കുട്ടികളിൽ രസകരമാക്കുന്നു. മുപ്പതിൽപരം ഗണിത പഠന ഉപകരണങ്ങൾ ഉപയോഗിച്ച് ഗണിത കളികളിലൂടെ വിവിധ തരം ഗണിത ശേഷി കുട്ടികളിൽ വളർത്തിയെടുക്കാൻ ഈ പരിപാടി സഹായിച്ചു.

എൻഡോവ്മെൻ്റുകൾ

സ്കൂളിലെ പഠന നിലവാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ  എൻഡോവ്മെൻ്റുകൾ ഏർപ്പെടുത്തിയിരിക്കുന്നു .

ബെസ്റ്റ് ക്ലാസ്

യു പി, എച്ച് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ചിത്രശാല

Teacher's Day Celebration
Herbal Garden Project
Work Experience
Hello English
Hello English
Work Experience
Club Activities
Club Activities
School Cleaning
Sports Day
Vaccination
Science Lab
Onam Celebration
Onam Celebrations
Onam Celebrations
IT Lab
Library
Awareness Class
Agriculture Club
Agriculture Club
LIbrary
Nature Club
Exhibition
School Staff 2021
School Election
Endowment
School Assembly
Field Trip
Christmas Celebration

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്
1 വിപിൻ വി റോൾഡന്റ്
2 Adv. റെനീഷ് മാത്യൂ പേണ്ടാനത്ത്
3 Sr. ആൻസി പനയ്ക്കൽ
4 ടിന്റോ സണ്ണി പനയ്ക്കൽ
5 ടിന്റു സണ്ണി പനയ്ക്കൽ
6 ജോബിൾ എം ജോസ്
7 ജോമിൻ ജോസ്

വഴികാട്ടി

  • രാമപുരത്ത് നിന്ന് 7 കിലോമീറ്റർ അകലെയായി ഇടുക്കി കോട്ടയം ജില്ലകളുടെ അതിർത്തിയായ കുണിഞ്ഞിയിൽ സ്ഥിതിചെയ്യുന്നു.
  • തൊടുപുഴയിൽ നിന്ന് 15 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
  • വഴിത്തലയിൽ നിന്ന് 6 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
  • കൂത്താട്ടുകുളത്ത് നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.
  • കൂത്താട്ടുകുളത്ത് നിന്ന് 11 കിലോമീറ്റർ അകലെയായി എറണാകുളം ഇടുക്കി ജില്ലകളുടെ അതിർത്തിയായ കുണിഞ്ഞിയിൽ സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=എസ്._എ._എച്ച്.എസ്_കുണിഞ്ഞി&oldid=2537973" എന്ന താളിൽനിന്ന് ശേഖരിച്ചത്