"ജി.എച്ച്.എസ്. കരിപ്പൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
42040 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
42040paristhithi1.jpg
42040paristhithi1.jpg
42040paristhithi.jpg
42040paristhithi.jpg
</gallery>രി
</gallery>
 
== '''<big>പരിസ്ഥിതി വാരാചരണത്തിനു തുടക്കമായി.</big>''' ==

വരി 58: വരി 59:

== '''<big>മഴനടത്തം -2019</big>''' ==
== '''<big>മഴനടത്തം -2019</big>''' ==
==കാടറിവ് ...മഴനടത്തം==<br>
കാടറിവ് ...മഴനടത്തം<br>
  'മഴനടത്തം' എന്ന പ്രകൃതി പഠനയാത്ര എന്റെ മനസ്സിൽ എന്നുമെന്നും തുടിക്കുന്ന ഒരു യാത്രയായി. കാരണം പ്രകൃതിയുടെ പ്രാധാന്യം അധ്യാപകരിൽ നിന്നുപരി മഴനടത്തിലൂടെ ഞാൻ നേരിട്ടു ആഴത്തിൽ അറിഞ്ഞു. അതുപോലെത്തന്നെ പ്രകൃതിയുടെ കാവൽഭടന്മാരായ .....വനജനങ്ങളെ മനസ്സിലാക്കാനും കഴിഞ്ഞു. പേപ്പാറയിൽ നിന്നും പൊടിയക്കാലവരെയായിരുന്നു ഞങ്ങളുടെ യാത്ര.സ്കൂളിൽ നിന്നും ബസിലാണ് ഞങ്ങൾ പേപ്പാറയിലെത്തിയത്.അവിടെ ബാലചന്ദ്രൻ സാറും ഇരിഞ്ചയം ലൈബ്രറിയുടെ പ്രവർത്തകരും ഊരു മൂപ്പൻ ശ്രീകുമാറും സംസാരിച്ചു. ‍ പ്രകൃതി മനുഷ്യന്റെ പാതി ജീവനാണെന്ന് അവരിലൂടെ ഞാൻ അറിഞ്ഞു. ഓർമ്മയിൽ സൂക്ഷിക്കാൻ പ്രാധാനപ്പെട്ട ഒരു കാഴ്ചയായിരുന്നു നെല്ലിക്കാംപാറയിലെ ഒരു ചെറിയ കാവ്. ആ കാഴ്ച എന്നെ പ്രാചീനകാലത്തേക്ക് കൊണ്ടുപോയി. വനത്തിലെ ഏകനായി നിൽക്കുന്ന പാറയിൽ പരന്ന പാറകൾ കൊണ്ട് അണിഞ്ഞൊരുക്കിയ കാവ്. വൃക്ഷങ്ങൾ ...ചുറ്റും മൂകമായിരിക്കുന്നു. പക്ഷികളുടെ സംഗീതം.. കാറ്റിന്റെ കുളിർമ വെയിലിന്റെ തീവ്രത മറന്നുപോകുന്നു. എന്നെ അത് സമാധാനത്തിന്റേയും ശാന്തതയുടേയും ലോകത്തേക്ക് കൊണ്ട്പോയി. ഞാൻ കൂട്ടുകാരുടെ ചലപില ശബ്ദത്താലാണ് ഉണർന്നത്.അതിനു ശേഷം പൊടിയക്കാലയിലെ മൂപ്പനായ ശ്രീകുമാർ മൂപ്പൻ അവരുടെ ആചാരത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഈ കാവിലെ പ്രതിഷ്ഠ ആയമുത്തനും, നാണുമുത്തനും ആണെന്നും അവർക്ക് ഓരോ മലയ്ക്കും ഓരോ ദൈവമുണ്ടന്നും പറഞ്ഞു.കൂടാതെ ഇവിടെ ഉപയോഗിക്കുന്ന ഭസ്മം ഒരു ഊരുവാസിയുടെ മുറ്റത്തു വിറകരിച്ച് അതിന്റെ ചാരം ഭസ്മമായി എടുക്കുന്നു. ഇത് ഊരുവാസികളിൽ പനിവന്നാൽ കാവിൽനിന്ന് ഭസ്മം പൂജിച്ച് ഉഴിഞ്ഞ് തലയിലിടുന്നു. ആഴ്ചയിൽ ഒരു ദിവസം കുറഞ്ഞ ചെലവിൽ അവരുടെ വിഭാഗം ഇവിടെ പൂജനടത്തും എന്നു ഊരുമൂപ്പൻ പറഞ്ഞു.

അപ്പോഴും ഞങ്ങളുടെ മനസ്സ് പ്രകൃതിയിൽ തന്നെയായിരുന്നു. ഊരുമൂപ്പന്റെ അമ്മ പരപ്പ് അവിടെ ഉണ്ടായിരുന്നു.അവർ ഒരു വൈദ്യത്തിയാണെന്ന് ഞങ്ങൾ അപ്പോഴാണ് അറിഞ്ഞത്. 1980-ൽ ഇവിടെ എത്തിയ പരപ്പ് ഇപ്പോഴും കാടിന്റെ സ്നേഹമറിയുന്നു. പക്ഷെ അതിനുമുമ്പ് ഇവർ ഇവിടെയല്ലായിരുന്നു. ഡാം കെട്ടിയ സ്ഥലത്തായിരുന്നു. ഡാം കെട്ടുന്നതിനു വേണ്ടിഇവരടങ്ങുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു.ഇവർക്ക് 5 ഏക്കർ സ്ഥലവും ജോലിയും കറണ്ടും നൽകുമെന്ന് വാഗ്ദാനം നൽകി ഒഴിപ്പിച്ചു. എന്നാൽ ഇവർക്ക് കറണ്ട് ലഭ്യമായിരുന്നില്ല. എന്നാൽ ഇവർ സമരം ചെയ്താണ് വർഷങ്ങൾക്കു ശേഷം കറണ്ട് ലഭിച്ചത്.