"മേരിലാന്റ് ഹൈസ്കൂൾ മടമ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 110 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{prettyurl|Maryland Highschool Madampam}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മടമ്പം | |||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |||
{{Infobox School | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്ഥലപ്പേര്= മടമ്പം | |സ്കൂൾ കോഡ്=13064 | ||
| വിദ്യാഭ്യാസ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64459947 | ||
| സ്ഥാപിതദിവസം= 01 | |യുഡൈസ് കോഡ്=32021500215 | ||
| സ്ഥാപിതമാസം= 02 | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=02 | ||
| | |സ്ഥാപിതവർഷം=1945 | ||
| | |സ്കൂൾ വിലാസം= മേരിലാൻഡ് ഹൈസ്കൂൾ, മടമ്പം | ||
| | |പോസ്റ്റോഫീസ്=കൈതപ്രം | ||
| | |പിൻ കോഡ്=670631 | ||
| | |സ്കൂൾ ഫോൺ=09946354226 | ||
| | |സ്കൂൾ ഇമെയിൽ=marylandhsmadampam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഇരിക്കൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |||
| | |വാർഡ്=15 | ||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
| | |നിയമസഭാമണ്ഡലം=ഇരിക്കൂർ | ||
| | |താലൂക്ക്=തളിപ്പറമ്പ് | ||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്ക്കുൾ | ||
|പഠന വിഭാഗങ്ങൾ4= | |||
| | |പഠന വിഭാഗങ്ങൾ5= | ||
}} | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=33 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Sr.Namitha Svm | |||
|പ്രധാന അദ്ധ്യാപകൻ=. | |||
|പി.ടി.എ. പ്രസിഡണ്ട്=Sri.Manoj Mavelil | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.അനില സിറിൾ | |||
|സ്കൂൾ ചിത്രം=13064 school main entrance.jpg | |||
|size=350px | |||
|caption=മേരിലാൻഡ് ഹൈസ്കൂൾ | |||
|ലോഗോ=1logo.jpeg | |||
|logo_size=50px | |||
}} | |||
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്തുള്ള മലകളാലും, പുഴയാലും ശാന്തസുന്ദരമായി ചുറ്റപ്പെട്ട് കിടക്കുന്ന മടമ്പം എന്ന മനോഹര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് [https://www.google.com/maps/place/Maryland+High+School+Madapam/@12.0326038,75.5285738,17z/data=!4m13!1m7!3m6!1s0x3ba4378b2dd51ac3:0xa0e3f5167a82a171!2sMadampam+Bridge,+Madampam,+Kerala+670631!3b1!8m2!3d12.0326038!4d75.5307625!3m4!1s0x3ba437f4b407353d:0x61ad273a788446a1!8m2!3d12.0334187!4d75.5324085?hl=en മേരിലാന്റ് ഹൈസ്കൂൾ മടമ്പം]. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82_%E0%B4%85%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%AA%E0%B4%A4 കോട്ടയം അതിരൂപത]യുടെ കീഴിലുള്ള ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കണ്ണൂർ ജില്ല]യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണ് ഈ സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നത്.[[മേരിലാന്റ് ഹൈസ്കൂൾ മടമ്പം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
[[പ്രമാണം:Mhsmadampam.jpeg|ലഘുചിത്രം]] | |||
മടമ്പം | === ഭൗതികസൗകര്യങ്ങൾ === | ||
ശ്രീകണ്ഠാപുരത്തിനടുത്ത് [https://www.google.com/maps?q=Madampam+Bridge&source=lmns&bih=647&biw=1366&hl=en&sa=X&ved=2ahUKEwivyfK83L72AhWIj9gFHRpVABMQ_AUoA3oECAEQAw മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു] സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. [[മേരിലാന്റ് ഹൈസ്കൂൾ മടമ്പം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | == '''മാനേജ്മെന്റ്''' == | ||
മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഫാ തോമസ് പുതിയകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും,റവ.ഫാ.ഫിലിപ്പ് രാമച്ചനാട്ട് സ്‌കൂൾ മാനേജരായും, സി.നമിത പ്രധാന അധ്യാപകനായും പ്രവർത്തിക്കുന്നു. | |||
== | == '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലഘട്ട | |||
|- | |||
|1 | |||
|'''സി.ത്രേസ്യാമ്മ തോമസ്''' | |||
|'''1986-91''' | |||
|- | |||
|'''2''' | |||
| '''ശ്രീ.പി സി മാത്യു''' | |||
|'''1991-92''' | |||
|- | |||
|'''3''' | |||
| '''ശ്രീ.എം ജെ ജോൺ''' | |||
|'''1992-94''' | |||
|- | |||
|'''4''' | |||
| '''ശ്രീ.ജോസ് കുര്യൻ''' | |||
|'''1994-95''' | |||
|- | |||
|'''5''' | |||
| '''സി. ചിന്നമ്മ എ എം''' | |||
|'''1995-97''' | |||
|- | |||
|'''6''' | |||
|'''സി. ഇ റ്റി ത്രേസ്യ''' | |||
|'''1997-99''' | |||
|- | |||
|'''7''' | |||
| '''ശ്രീ.എ സി സിറിയക്''' | |||
|'''1999-2000''' | |||
|- | |||
|'''8''' | |||
|'''സി. കെ എം മറിയക്കുട്ടി''' | |||
|'''2000-01''' | |||
|- | |||
|'''9''' | |||
| '''ശ്രീ.എ എൽ തോമസ്''' | |||
|'''2001-03''' | |||
|- | |||
|'''10''' | |||
| '''ശ്രീ.മാത്യു പീറ്റർ സി''' | |||
|'''2003-05''' | |||
|- | |||
|'''11''' | |||
| '''ശ്രീമതി.ജോനാഫർക് അബ്രാഹം''' | |||
|'''2005-10''' | |||
|- | |||
|'''12''' | |||
| '''ശ്രീ.എ എം ജോസ്''' | |||
|'''2010-11''' | |||
|- | |||
|'''13''' | |||
|'''സി. ലിസ്‌ബി''' | |||
|'''2011-15''' | |||
|- | |||
|'''14''' | |||
| '''ശ്രീ.പി എം മാത്യു''' | |||
|'''2015-16''' | |||
|- | |||
|'''15''' | |||
| '''ശ്രീ.ബിനോയ് കെ''' | |||
|'''2016''' | |||
|} | |||
== '''സ്റ്റാഫ് കൗൺസിൽ''' == | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!ഉദ്യോഗപ്പേര് | |||
|- | |||
|1 | |||
|സിസ്റ്റർ.നമിത | |||
|പ്രധാനാധ്യാപിക | |||
|- | |||
|3 | |||
|ബിജുമോൻ എൻ എം | |||
|എച്ച് എസ് ടി (മാത്തമാറ്റിക്സ്) | |||
|- | |||
|4 | |||
|ബിജു തോമസ് | |||
|എച്ച് എസ് ടി (മാത്തമാറ്റിക്സ്) | |||
|- | |||
|6 | |||
|ഷീബ തോമസ് | |||
|എച്ച് എസ് ടി (മലയാളം) | |||
|- | |||
| | |||
| | |||
| | |||
|- | |||
|7 | |||
|റോയി മോൻ ജോസ് | |||
|എച്ച് എസ് ടി (മലയാളം) | |||
|- | |||
|9 | |||
|ബിബിൻ അലക്സ് | |||
|എച്ച് എസ് ടി (ഹിന്ദി) | |||
|- | |||
|10 | |||
|ഷീജാ വാരിയാട്ട് | |||
|എച്ച് എസ് ടി (സോഷ്യൽ സയൻസ്) | |||
|- | |||
|12 | |||
|സ്റ്റീഫൻ തോമസ് | |||
|എച്ച് എസ് ടി (ഫിസിക്കൽ സയൻസ്) | |||
|- | |||
|13 | |||
|സി.സുനിമോൾ എബ്രഹാം | |||
|എച്ച് എസ് ടി (നാച്ചുറൽ സയൻസ്) | |||
|- | |||
|15 | |||
|മിനി ജോസഫ് | |||
|പി ഇ ടി | |||
|- | |||
|16 | |||
|സ്റ്റീഫൻ മാത്യു | |||
|യു പി എസ് ടി | |||
|- | |||
|17 | |||
|സജി എബ്രഹാം | |||
|യു പി എസ് ടി | |||
|- | |||
|18 | |||
|ലിജോ പുന്നൂസ് | |||
|യു പി എസ് ടി | |||
|- | |||
|19 | |||
|സിജോ കുര്യൻ | |||
|യു പി എസ് ടി | |||
|- | |||
|20 | |||
|മിനിമോൾ ജോസഫ് | |||
|ജെ എൽ ടി ടി | |||
|- | |||
|21 | |||
|സിജോ കുര്യൻ | |||
|യു പി എസ് ടി | |||
|- | |||
|23 | |||
|തങ്കമ്മ പീറ്റർ | |||
|എൽ പി എസ് ടി | |||
|- | |||
|24 | |||
|മിനി ജോസഫ് | |||
|എൽ പി എസ് ടി | |||
|- | |||
|25 | |||
|ജോസ് പ്രിൻസ് കെ | |||
|എൽ പി എസ് ടി | |||
|- | |||
|27 | |||
|സി.ജെയ്നി തോമസ് | |||
|എൽ പി എസ് ടി | |||
|- | |||
|28 | |||
|റിൻസി പി സി | |||
|എൽ പി എസ് ടി | |||
|- | |||
|30 | |||
|സജ്ന ജോയ് | |||
|എൽ പി എസ് ടി | |||
|- | |||
|31 | |||
|ജെസ്നി ജോസ് | |||
|എൽ പി എസ് ടി | |||
|- | |||
|32 | |||
|ചിന്നു എ കെ | |||
|എൽ പി എസ് ടി | |||
|- | |||
|34 | |||
|ബിജു തോമസ് | |||
|ക്ലർക്ക് | |||
|- | |||
|36 | |||
|ജോജി മോൻ ജോണി | |||
|ഓഫീസ് അറ്റന്റന്റ് | |||
|} | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* | * ജെ ആർ സി | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* | * [https://www.youtube.com/watch?v=MGH1nhAKpJQ വിദ്യാരംഗം കലാ സാഹിത്യ വേദി.] | ||
* | * [https://www.youtube.com/watch?v=sKiX0CBtr2Q&t=554s ക്ലബ്ബ് പ്രവർത്തനങ്ങൾ.] [[മേരിലാന്റ് ഹൈസ്കൂൾ മടമ്പം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | ||
== | == പ്രശസ്തരായ വിദ്യാർത്ഥികൾ == | ||
'''1. മാസ്റ്റർ [https://www.youtube.com/watch?v=bNPlwsph2qk തേജസ് കെ] [ [https://www.youtube.com/watch?v=KX-8Vk8LNHo ഫ്ളവേഴ്സ് ടോപ്പ് സിംഗർ] ]''' | |||
'''2.തീർത്ഥ മനോജ് [സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഹിന്ദി പ്രസംഗമത്സരത്തിൽ എ ഗ്രേഡ് ]''' | |||
''' | |||
'''3.സബിൻ രാജ് ചെട്ടിയാത്ത് [[https://www.inspireawards-dst.gov.in/ ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22]]''' | |||
'''4.ജെഫിൻ ബിജു [<nowiki>ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22]</nowiki>''' | |||
'''5.അദ്വൈത് ടി [ ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22 ]''' | |||
[[മേരിലാന്റ് ഹൈസ്കൂൾ മടമ്പം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | '''മടമ്പം മേരിലാൻഡ് ഹൈസ്കൂൾ''' | ||
* | <nowiki>*</nowiki>കണ്ണൂർ -തളിപ്പറമ്പ് -ശ്രീകണ്ഠാപുരം-ഇരിക്കൂർ -ഇരിട്ടി ദേശീയപാതയിൽ [https://www.google.com/maps/place/Sreekandapuram,+Kerala+670631/@12.0452907,75.4980469,15z/data=!3m1!4b1!4m5!3m4!1s0x3ba4380ceb159ff9:0x798a8c865f01af00!8m2!3d12.0456814!4d75.507288?hl=en ശ്രീകണ്ഠാപുരത്തുനിന്നും] ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ച് [https://www.google.com/maps?q=pkm+bed+collage+sreekandapuram&source=lmns&bih=647&biw=1366&hl=en&sa=X&ved=2ahUKEwj6iOif3r72AhWPQWwGHUQaDQsQ_AUoAXoECAEQAQ മടമ്പം ബിഎഡ് കോളേജ്] സ്റ്റോപ്പിൽ നിന്നും ഇടത്തേക്ക് തിരിയുന്ന റോഡിലൂടെ ഒരുകിലോമീറ്റർ സഞ്ചരിച്ച് [https://www.google.com/maps?q=Madampam+Bridge&source=lmns&bih=647&biw=1366&hl=en&sa=X&ved=2ahUKEwivyfK83L72AhWIj9gFHRpVABMQ_AUoA3oECAEQAw മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ്] കടന്ന് സ്കൂളിൽ എത്തിച്ചേരാം. | ||
<nowiki>*</nowiki>ശ്രീകണ്ഠാപുരം - പയ്യാവൂർ റോഡിലെ പൊടിക്കളം സ്റ്റോപ്പിൽ നിന്നും വലത്തോട്ട് ഉള്ള അലക്സ്നഗർ- പാറക്കടവ് റോഡിലൂടെ രണ്ടു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം. | |||
<nowiki>*</nowiki>പയ്യാവൂർ - ശ്രീകണ്ഠാപുരം റോഡിൽ നിന്നും അലക്സ് നഗർ പൊടിക്കളം റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് പയ്യാവൂരിൽ നിന്നും സ്കൂളിൽ എത്തിച്ചേരാം. | |||
<nowiki>*</nowiki>ഇരിട്ടി -ഉളിക്കൽ- കണിയാർ വയൽ ശ്രീകണ്ഠാപുരം റോഡിലൂടെ സഞ്ചരിച്ച് [https://www.google.com/maps?q=pkm+bed+collage+sreekandapuram&source=lmns&bih=647&biw=1366&hl=en&sa=X&ved=2ahUKEwj6iOif3r72AhWPQWwGHUQaDQsQ_AUoAXoECAEQAQ മടമ്പം ബിഎഡ് കോളേജ്] സ്റ്റോപ്പിൽ നിന്നും വലത്തേക്ക് തിരിയുന്ന റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് [https://www.google.com/maps?q=Madampam+Bridge&source=lmns&bih=647&biw=1366&hl=en&sa=X&ved=2ahUKEwivyfK83L72AhWIj9gFHRpVABMQ_AUoA3oECAEQAw മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ്] കടന്ന് സ്കൂളിൽ എത്തിച്ചേരാം.{{Slippymap|lat=12.03343442036668|lon= 75.53240699577513 |zoom=16|width=full|height=400|marker=yes}} | |||
< | |||
21:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മേരിലാന്റ് ഹൈസ്കൂൾ മടമ്പം | |
---|---|
വിലാസം | |
മടമ്പം മേരിലാൻഡ് ഹൈസ്കൂൾ, മടമ്പം , കൈതപ്രം പി.ഒ. , 670631 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 02 - 1945 |
വിവരങ്ങൾ | |
ഫോൺ | 09946354226 |
ഇമെയിൽ | marylandhsmadampam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13064 (സമേതം) |
യുഡൈസ് കോഡ് | 32021500215 |
വിക്കിഡാറ്റ | Q64459947 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 33 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | . |
പ്രധാന അദ്ധ്യാപിക | Sr.Namitha Svm |
പി.ടി.എ. പ്രസിഡണ്ട് | Sri.Manoj Mavelil |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.അനില സിറിൾ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്തുള്ള മലകളാലും, പുഴയാലും ശാന്തസുന്ദരമായി ചുറ്റപ്പെട്ട് കിടക്കുന്ന മടമ്പം എന്ന മനോഹര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിലാന്റ് ഹൈസ്കൂൾ മടമ്പം. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയാണ് ഈ സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നത്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ശ്രീകണ്ഠാപുരത്തിനടുത്ത് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക
മാനേജ്മെന്റ്
മാർ മാത്യു മൂലക്കാട്ട് അതിരൂപതാധ്യക്ഷനും മാർ ജോസഫ് പണ്ടാരശ്ശേരിൽ സഹായമെത്രാനും ആയിരിക്കുന്ന കോട്ടയം അതിരൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 67 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഫാ തോമസ് പുതിയകുന്നേൽ കോർപ്പറേറ്റ് സെക്രട്ടറിയായും,റവ.ഫാ.ഫിലിപ്പ് രാമച്ചനാട്ട് സ്‌കൂൾ മാനേജരായും, സി.നമിത പ്രധാന അധ്യാപകനായും പ്രവർത്തിക്കുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ട |
---|---|---|
1 | സി.ത്രേസ്യാമ്മ തോമസ് | 1986-91 |
2 | ശ്രീ.പി സി മാത്യു | 1991-92 |
3 | ശ്രീ.എം ജെ ജോൺ | 1992-94 |
4 | ശ്രീ.ജോസ് കുര്യൻ | 1994-95 |
5 | സി. ചിന്നമ്മ എ എം | 1995-97 |
6 | സി. ഇ റ്റി ത്രേസ്യ | 1997-99 |
7 | ശ്രീ.എ സി സിറിയക് | 1999-2000 |
8 | സി. കെ എം മറിയക്കുട്ടി | 2000-01 |
9 | ശ്രീ.എ എൽ തോമസ് | 2001-03 |
10 | ശ്രീ.മാത്യു പീറ്റർ സി | 2003-05 |
11 | ശ്രീമതി.ജോനാഫർക് അബ്രാഹം | 2005-10 |
12 | ശ്രീ.എ എം ജോസ് | 2010-11 |
13 | സി. ലിസ്‌ബി | 2011-15 |
14 | ശ്രീ.പി എം മാത്യു | 2015-16 |
15 | ശ്രീ.ബിനോയ് കെ | 2016 |
സ്റ്റാഫ് കൗൺസിൽ
ക്രമനമ്പർ | പേര് | ഉദ്യോഗപ്പേര് |
---|---|---|
1 | സിസ്റ്റർ.നമിത | പ്രധാനാധ്യാപിക |
3 | ബിജുമോൻ എൻ എം | എച്ച് എസ് ടി (മാത്തമാറ്റിക്സ്) |
4 | ബിജു തോമസ് | എച്ച് എസ് ടി (മാത്തമാറ്റിക്സ്) |
6 | ഷീബ തോമസ് | എച്ച് എസ് ടി (മലയാളം) |
7 | റോയി മോൻ ജോസ് | എച്ച് എസ് ടി (മലയാളം) |
9 | ബിബിൻ അലക്സ് | എച്ച് എസ് ടി (ഹിന്ദി) |
10 | ഷീജാ വാരിയാട്ട് | എച്ച് എസ് ടി (സോഷ്യൽ സയൻസ്) |
12 | സ്റ്റീഫൻ തോമസ് | എച്ച് എസ് ടി (ഫിസിക്കൽ സയൻസ്) |
13 | സി.സുനിമോൾ എബ്രഹാം | എച്ച് എസ് ടി (നാച്ചുറൽ സയൻസ്) |
15 | മിനി ജോസഫ് | പി ഇ ടി |
16 | സ്റ്റീഫൻ മാത്യു | യു പി എസ് ടി |
17 | സജി എബ്രഹാം | യു പി എസ് ടി |
18 | ലിജോ പുന്നൂസ് | യു പി എസ് ടി |
19 | സിജോ കുര്യൻ | യു പി എസ് ടി |
20 | മിനിമോൾ ജോസഫ് | ജെ എൽ ടി ടി |
21 | സിജോ കുര്യൻ | യു പി എസ് ടി |
23 | തങ്കമ്മ പീറ്റർ | എൽ പി എസ് ടി |
24 | മിനി ജോസഫ് | എൽ പി എസ് ടി |
25 | ജോസ് പ്രിൻസ് കെ | എൽ പി എസ് ടി |
27 | സി.ജെയ്നി തോമസ് | എൽ പി എസ് ടി |
28 | റിൻസി പി സി | എൽ പി എസ് ടി |
30 | സജ്ന ജോയ് | എൽ പി എസ് ടി |
31 | ജെസ്നി ജോസ് | എൽ പി എസ് ടി |
32 | ചിന്നു എ കെ | എൽ പി എസ് ടി |
34 | ബിജു തോമസ് | ക്ലർക്ക് |
36 | ജോജി മോൻ ജോണി | ഓഫീസ് അറ്റന്റന്റ് |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. കൂടുതൽ വായിക്കുക
പ്രശസ്തരായ വിദ്യാർത്ഥികൾ
1. മാസ്റ്റർ തേജസ് കെ [ ഫ്ളവേഴ്സ് ടോപ്പ് സിംഗർ ]
2.തീർത്ഥ മനോജ് [സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഹിന്ദി പ്രസംഗമത്സരത്തിൽ എ ഗ്രേഡ് ]
3.സബിൻ രാജ് ചെട്ടിയാത്ത് [ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22]
4.ജെഫിൻ ബിജു [ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22]
5.അദ്വൈത് ടി [ ഇൻസ്പെയർ അവാർഡ് ജേതാവ് 2021-22 ]
വഴികാട്ടി
മടമ്പം മേരിലാൻഡ് ഹൈസ്കൂൾ
*കണ്ണൂർ -തളിപ്പറമ്പ് -ശ്രീകണ്ഠാപുരം-ഇരിക്കൂർ -ഇരിട്ടി ദേശീയപാതയിൽ ശ്രീകണ്ഠാപുരത്തുനിന്നും ഏകദേശം 4 കിലോമീറ്റർ സഞ്ചരിച്ച് മടമ്പം ബിഎഡ് കോളേജ് സ്റ്റോപ്പിൽ നിന്നും ഇടത്തേക്ക് തിരിയുന്ന റോഡിലൂടെ ഒരുകിലോമീറ്റർ സഞ്ചരിച്ച് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന് സ്കൂളിൽ എത്തിച്ചേരാം.
*ശ്രീകണ്ഠാപുരം - പയ്യാവൂർ റോഡിലെ പൊടിക്കളം സ്റ്റോപ്പിൽ നിന്നും വലത്തോട്ട് ഉള്ള അലക്സ്നഗർ- പാറക്കടവ് റോഡിലൂടെ രണ്ടു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.
*പയ്യാവൂർ - ശ്രീകണ്ഠാപുരം റോഡിൽ നിന്നും അലക്സ് നഗർ പൊടിക്കളം റോഡിലൂടെ അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് പയ്യാവൂരിൽ നിന്നും സ്കൂളിൽ എത്തിച്ചേരാം.
*ഇരിട്ടി -ഉളിക്കൽ- കണിയാർ വയൽ ശ്രീകണ്ഠാപുരം റോഡിലൂടെ സഞ്ചരിച്ച് മടമ്പം ബിഎഡ് കോളേജ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് തിരിയുന്ന റോഡിലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ച് മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജ് കടന്ന് സ്കൂളിൽ എത്തിച്ചേരാം.
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13064
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ