"ജി. എച്ച്. എസ്.എസ് വെളളത്തൂവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S VELLATHOOVAL}}
{{prettyurl|G.H.S.S VELLATHOOVAL}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 26: വരി 27:
| പഠന വിഭാഗങ്ങൾ3=  എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3=  എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=175
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=172
| വിദ്യാർത്ഥികളുടെ എണ്ണം= 161
| വിദ്യാർത്ഥികളുടെ എണ്ണം= 347
| അദ്ധ്യാപകരുടെ എണ്ണം= 20
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിൻസിപ്പൽ=  ലീനാ ഷാജഹാൻ
| പ്രിൻസിപ്പൽ=  പ്രീത കെ പി
| പ്രധാന അദ്ധ്യാപകൻ=  ശ്യാംകുമാർ ഇ
| പ്രധാന അദ്ധ്യാപകൻ=  സജി പി ടി
| പി.ടി.ഏ. പ്രസിഡണ്ട്=  ഡിനു കുര്യാക്കോസ്
| പി.ടി.ഏ. പ്രസിഡണ്ട്=  ഡിനു കുര്യാക്കോസ്
|ഗ്രേഡ്=5|
|ഗ്രേഡ്=5|
വരി 39: വരി 40:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
തൂവലിന്റെ വെണ്മയുള്ള ജലപാതം എന്ന് അർഥം വരുന്ന വെള്ളത്തൂവലിന്റെ ചൈതന്യവും അഭിമാനവും ആണ്  ജി എച്ച് എസ്സ് എസ്സ്  വെള്ളത്തൂവൽ . ഇടുക്കി ജില്ലയിലെ ഹൈറേഞ്ച്  മേഖലയിലെ  ആദ്യത്തെ ഹൈസ്കൂളാണ് ഇത്. ഇവിടത്തെ പവർ ഹൗസിന്റെ നിർമാണസമയത്ത്  ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരുടെ കുട്ടിക

ളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ്  ഈ  വിദ്യാലയം ആരംഭിച്ചത് . പിന്നീട്  അവർ ഈ  വിദ്യാലയം സർക്കാ
ളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ്  ഈ  വിദ്യാലയം ആരംഭിച്ചത് . [[ജി. എച്ച്. എസ്.എസ് വെളളത്തൂവൽ/ചരിത്രം|കൂടുതൽ വായിക്കുക]]
രിന് വിട്ട് കൊടുക്കുകയായിരുന്നു . 1951-ൽ  L P സ്ക്കൂളായി പ്രവർ‍ത്തനമാരംഭിച്ചു. അന്ന് ഇത് ചെങ്കുളം എൽ പി    സ്കൂൾ എന്ന
പേരിലാണ്  അറിയപ്പെട്ടിരുന്നത് .  ജെ ചന്ദ്രിക എന്ന കുട്ടിക്ക് ആദ്യ അഡ്മിഷൻ നൽകികൊണ്ടാണ് സ്ക്കൂൾ
പ്രവർത്തനം ആരംഭിച്ചത് തുടക്കത്തിൽ പതിന്നൊന്ന് വിദ്യാർത്ഥികളാണുണ്ടായിരുന്നത് . K K വേലായുധൻ 
സാർ ആയിരുന്നു ഈ സ്കൂളിലെ  ആദ്യ അദ്ധ്യാപകൻ . ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ
എത്തിയതോടെ ക്ലാസ്സുകളുടെ  എണ്ണം വർദ്ധിച്ചു. തുടർന്ന് 1954 ൽ യു.പി സ്കൂളായി അപ്ഗ്രേഡ്  ചെയ്തു.  തുടർന്ന് 1957
ൽ ഈ സ്കൂൾ ഹൈസ്കൂളായി സർക്കാർ അപ്ഗ്രേഡ് ചെയ്തു. തുടർന്നുള്ള കാലം ഈ സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. നായനാൻ, കരുണാകരൻ നായർ എന്നീ മുഖ്യ അദ്ധ്യാപകർ ഈ സ്കൂളിനെ ഉന്നതിയിലേക്ക് നയിച്ചവരിൽ ചിലരാണ്.
  ഇംഗ്ലീഷ് മീഡിയം ഉൾപ്പെടെയുള്ള സൗകര്യമുണ്ടായിരുന്ന ഈ സ്ഥാപനം മെച്ചമായ റിസൽട്ടിന്റെ കാര്യത്തിലും
സംസ്ഥാനത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അദ്ധാപകരുടേയും പി.ടി.എയുടേയും വിദ്യാർത്ഥികളുടെയും പരിശ്രമങ്ങളാണ്
സ്കൂളിനെ ഉയർന്ന നിലവാരത്തിൽ എത്തിച്ചത്. റാങ്കുകൾ വരെ ഇത്തരത്തിലുള്ള പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്തിട്ടുണ്ട്.
പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മറ്റും സംസ്ഥാനതലത്തിൽ ഏറെ സമ്മാനങ്ങൾ നേടിയ നിരവധി വിദ്യാർത്ഥികൾ
പഠിച്ചിരുന്ന സ്ഥാപനമാണിത്. 63,64,65 കാലങ്ങളിൽ കഥകളിക്ക് കൊന്നത്തടിയിലുള്ള ശ്രീ പാനിപ്ര ജനാർദ്ദനൻ ഒന്നാം സ്ഥാനവും
ഭരതനാട്യത്തിലും മറ്റും സേതുലക്ഷ്മി എന്ന കുട്ടി ഒന്നാം സ്ഥാനവും  വാങ്ങിയിട്ടുള്ള കാര്യവും ശ്രദ്ധേയമാണ്. ഇവിടെ പഠിച്ചിരുന്ന
വിദ്യാർത്ഥികളിൽ പലരും ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇടക്കാലത്ത് സ്ക്കൂൾ വികസനസമിതിയുടെ  നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി
ഒരു കമ്പ്യൂട്ടർ ലാബും, +2 വും  നേടിയെടുത്തു. ഇതോടെ ഗണ്യമായ പുരോഗതി സ്ക്കൂളിനുണ്ടായി. 1998 ലാണ്
അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.P J  ജോസഫ് +2  ഉദ്ഘാടനം ചെയ്തത്. +2 ന് ജില്ലയിൽ ശ്രദ്ധേയമായ
വിജയശതമാനവും SSLC ക്ക് മികച്ച വിജയശതമാനവും ഈ  സ്കൂളിന് അവ കാശപ്പെട്ടതാണ്.സാമൂഹികമായും
സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്ന ബഹുഭൂരിപക്ഷവും.അച്ചടക്കത്തിന്റെ കാര്യത്തിലും ആർട്ട്സ്, സ്പോർട്ട്സ് തുടങ്ങിയ പാഠ്യേതരവിഷയങ്ങളുടെ കാര്യത്തിലും ഈ സ്കൂൾ ഇന്ന് മുന്നിൽ തന്നെയാണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 73: വരി 55:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.- സയൻസ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബകൾ കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.- സയൻസ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബകൾ കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 87: വരി 70:
കല്ലാർകുട്ടി വഴി അടിമാലി-രാജാക്കാട് റൂട്ടിൽ 16 കിലോമീറ്റർ യാത്രചെയ്താൽ  വെള്ളത്തൂവൽ സിറ്റിയിലെത്തും.രാജാക്കാട് -വെള്ളത്തൂവൽ ദൂരം 16  
കല്ലാർകുട്ടി വഴി അടിമാലി-രാജാക്കാട് റൂട്ടിൽ 16 കിലോമീറ്റർ യാത്രചെയ്താൽ  വെള്ളത്തൂവൽ സിറ്റിയിലെത്തും.രാജാക്കാട് -വെള്ളത്തൂവൽ ദൂരം 16  
കിലോമീറ്റർ. അവിടെ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലാണ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.
കിലോമീറ്റർ. അവിടെ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലാണ്  സ്കൂൾ സ്ഥിതിചെയ്യുന്നത്.
{{#multimaps: 9.9794805,77.0183229| width=600px | zoom=13 }}
{{Slippymap|lat= 9.9794805|lon=77.0183229|zoom=16|width=800|height=400|marker=yes}}
|

<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/ജി._എച്ച്._എസ്.എസ്_വെളളത്തൂവൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്