"എൽ എം എസ്സ്എൽ പി എസ്സ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L. M. S. L. P. S Manoor}}
{{prettyurl| L. M. S. L. P. S Manoor}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മാനൂർ
{{Schoolwiki award applicant}}
 
{{Infobox School
| സ്ഥലപ്പേര്=മാനൂർ, പാട്ടംതലക്കൽ
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല=  തിരുവനന്തപുരം
| റവന്യൂ ജില്ല=  തിരുവനന്തപുരം
| സ്കൂൾ കോഡ്=44527
| സ്കൂൾ കോഡ്=44527
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 14
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 05
| സ്ഥാപിതവർഷം= 1466
| സ്ഥാപിതവർഷം= 1914
| സ്കൂൾ വിലാസം=എൽ എം എസ്സ്എൽ പി എസ്സ് മാനൂർ   
| സ്കൂൾ വിലാസം=എൽ എം എസ്സ്എൽ പി എസ്സ് മാനൂർ   
| പിൻ കോഡ്= 695505
| പിൻ കോഡ്= 695505
| സ്കൂൾ ഫോൺ= 04712231139
| സ്കൂൾ ഫോൺ= 9567218050
| സ്കൂൾ ഇമെയിൽ= 44527manoor@gmail.com  
| സ്കൂൾ ഇമെയിൽ= lmslpsmanoor@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാറശ്ശാല
| ഉപ ജില്ല= പാറശ്ശാല
വരി 19: വരി 22:
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 45
| ആൺകുട്ടികളുടെ എണ്ണം= 8
| പെൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം= 10
| വിദ്യാർത്ഥികളുടെ എണ്ണം=78
| വിദ്യാർത്ഥികളുടെ എണ്ണം=18
| അദ്ധ്യാപകരുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകൻ= ഹെബ്സിബ,ജെ 
| പ്രധാന അദ്ധ്യാപകൻ= മേബൽ ജാസ്മിൻ .എഫ്. എം
| പി.ടി.ഏ. പ്രസിഡണ്ട്=ബാബു.ഓ
| പി.ടി.ഏ. പ്രസിഡന്റ്‌ =ജ്യോതി ചന്ദ്ര
| സ്കൂൾ ചിത്രം= 44527_LMSLPS Manoor.jpg
| സ്കൂൾ ചിത്രം= 44527_LMSLPS Manoor.jpg
}}
|പഞ്ചായത്ത്‌=വെള്ളറട|വാർഡ്=പാട്ടംതലക്കൽ|പഞ്ചായത്ത്=|ബ്ലോക്ക്‌ പഞ്ചായത്ത്‌=പെരുങ്കടവിള}}
തിരുവനന്തപുരം ജില്ലയിലെ [[വെള്ളറട]] ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1466 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ [[വെള്ളറട]] ഗ്രാമപഞ്ചായത്തിലെ  പാട്ടംതലക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു.ലണ്ടൻ മിഷനറിയായ അഹരോൻ ,പുണ്യനാഥൻ ,ജോസഫ് ,വേദമാണിക്യം എന്നിവർ ചേർന്ന് അറുപത് സെന്റ് സ്ഥലം വാങ്ങി 1914  -ൽ സ്‌കൂൾ ആരംഭിച്ചു .പ്രാരംഭത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . [[എൽ എം എസ്സ്എൽ പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
===1 റീഡിംഗ്റും===
എല്ലാ ക്ലാസ്സിലും കുട്ടികളിൽ വയനാശീലം വളർത്തുന്ന തിനു വേണ്ടി വായനമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക്‌ വായിക്കുന്നതിനായി കഥാ പുസ്തകങ്ങളും കവിതകളും അടങ്ങിയ ഒരു ലൈബ്രറി എല്ലാ ക്ലാസ്സിലും ക്രമീകരിച്ചിരിക്കുന്നു.കുട്ടികൾക്കു കമ്പ്യൂട്ടറിനെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും  കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും വേണ്ടി കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു.  [[എൽ എം എസ്സ്എൽ പി എസ്സ് മാനൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
===2 ലൈബ്രറി===


== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠന മികവുകളല്ലാതെ കുട്ടികളുടെ മറ്റ് കഴിവുകൾ വികസിപ്പിക്കുന്നതിനായി സ്കൂളിൽ 


===3 കംപൃൂട്ട൪ ലാബ്===
സംഗീത പരിശീലനം ,നൃത്തപരിശീലനം ,യോഗപരിശീലനം, പ്രവർത്തിപരിചയപരിശീലനം ,പൊതുവിജ്ഞാനക്ലാസ്സ് ,മാഗസിൻ,  പഠനയാത്ര എന്നിവ  നടത്തിവരുന്നു. കൂടാതെ ഔഷധസസ്യത്തോട്ടനിർമാണം ,പച്ചക്കറിത്തോട്ടനിര്മാണം എന്നിവ കുട്ടികളുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു.


==മികവുകൾ==
== മാനേജ്‌മെന്റ് ==
എൽ  എം എസ്  കോർപ്പറേറ്റ്  മാനേജ്‌മെന്റിന്റെ കീഴിലാണ്  എൽ എം എസ്  എൽ പി എസ് മാനൂർ  പ്രവർത്തിക്കുന്നത് .


==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


# മേബൽ ജാസ്മിൻ. എഫ്. എം  - ഹെഡ്മിസ്ട്രസ്
# ക്രിസ്റ്റൽ ജയന്തി. പി      എൽ പി എസ് ടി
# മിനി ബസന്റ് .എസ്  -എൽ പി എസ് ടി
# ദീപ.ജി. സി - ദിവസവേതനം
# ശ്രീദേവി. എസ് - പ്രീപ്രൈമറി
# ജ്യോതി ചന്ദ്ര. ജെ. ബി - പ്രീപ്രൈമറി


==ക്ളബുകൾ==
==മുൻസാരഥികൾ==
===സലിം അലി സയൻസ് ക്ളബ്===
{| class="wikitable"
===ഗണിത ക്ളബ്===
|+
===ഹെൽത്ത് ക്ളബ്===
!ക്രമനമ്പർ
===ഹരിതപരിസ്ഥിതി ക്ളബ്===
!പേര്  
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
!കാലഘട്ടം
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
|-
|1
|ജെ.ചെല്ലയ്യൻ
|
|-
|2
|ഡി.ആന്ദ്രേയോസ്
|
|-
|3
|ഡി.ചാൾസ്
|
|-
|4
|രത്നസെൽവം
|
|-
|5
|പി.ഡാറയ്യാൻ
|
|}


===ഹിന്ദി ക്ളബ്===
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
===അറബി ക്ളബ്===
{| class="wikitable"
===സാമൂഹൃശാസ്ത്ര ക്ളബ്===
|+
===സംസ്കൃത ക്ളബ്===
!ക്രമനമ്പർ
!പേര്  
!പ്രവർത്തന മേഖല
|-
|1
|മാനൂർ രാജേഷ് 
|മജീഷ്യൻ
|-
|2
|വിനോദ് കുമാർ .വി
|സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്
|-
|3
|അനു
|ഫയർഫോഴ്‌സ്
|-
|4
|വിനോദ് കുമാർ
|സൈനികൻ
|-
|5
|ഗീതു വർഗീസ്
|ആരോഗ്യമേഖല
|}
 
== അംഗീകാരങ്ങൾ ==
എൽ എസ്  എസ്  സ്കോളർഷിപ് പരീക്ഷയിൽ ഉന്നത  വിജയം  കരസ്ഥമാക്കാൻ സാധിച്ചു.സബ്ബ്ജില്ലാ യുവജനോത്സവങ്ങളിൽ ലളിതഗാനം,മലയാളം പദ്യം ചൊല്ലൽ ,അഭിനയ ഗാനം (മലയാളം ,ഇംഗ്ലീഷ് ),കഥാകഥനം എന്നീ ഇനങ്ങളിൽ  ഗ്രേഡ് നേടാൻ  കഴിഞ്ഞു.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.324560, 77.116875 | width=400px | zoom=12 }}
തിരുവനന്തപുരത്തു നിന്നും റോഡ് മാർഗം കാട്ടാക്കട -ചെമ്പൂര്, വഴി കിളിയൂരിൽ  എത്താം .വെള്ളറടയിൽ നിന്നും കട്ടാക്കട റൂട്ടിൽ 2.5കി.മി സഞ്ചരിച്ചു കിളിയൂരിൽ എത്താം.കിളിയൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1കി മി സഞ്ചരിച്ചു (ഓട്ടോ മാർഗം )പാട്ടം തലക്കൽ എത്താം.
 
{{Slippymap|lat= 8.4197692584097|lon= 77.14510532649052 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
t'''<!--visbot  verified-chils->-->'''

20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എൽ എം എസ്സ്എൽ പി എസ്സ് മാനൂർ
വിലാസം
മാനൂർ, പാട്ടംതലക്കൽ

എൽ എം എസ്സ്എൽ പി എസ്സ് മാനൂർ
,
695505
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം14 - 05 - 1914
വിവരങ്ങൾ
ഫോൺ9567218050
ഇമെയിൽlmslpsmanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44527 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
വാർഡ്പാട്ടംതലക്കൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേബൽ ജാസ്മിൻ .എഫ്. എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടംതലക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു.ലണ്ടൻ മിഷനറിയായ അഹരോൻ ,പുണ്യനാഥൻ ,ജോസഫ് ,വേദമാണിക്യം എന്നിവർ ചേർന്ന് അറുപത് സെന്റ് സ്ഥലം വാങ്ങി 1914  -ൽ സ്‌കൂൾ ആരംഭിച്ചു .പ്രാരംഭത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

എല്ലാ ക്ലാസ്സിലും കുട്ടികളിൽ വയനാശീലം വളർത്തുന്ന തിനു വേണ്ടി വായനമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക്‌ വായിക്കുന്നതിനായി കഥാ പുസ്തകങ്ങളും കവിതകളും അടങ്ങിയ ഒരു ലൈബ്രറി എല്ലാ ക്ലാസ്സിലും ക്രമീകരിച്ചിരിക്കുന്നു.കുട്ടികൾക്കു കമ്പ്യൂട്ടറിനെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും വേണ്ടി കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു.  കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന മികവുകളല്ലാതെ കുട്ടികളുടെ മറ്റ് കഴിവുകൾ വികസിപ്പിക്കുന്നതിനായി സ്കൂളിൽ

സംഗീത പരിശീലനം ,നൃത്തപരിശീലനം ,യോഗപരിശീലനം, പ്രവർത്തിപരിചയപരിശീലനം ,പൊതുവിജ്ഞാനക്ലാസ്സ് ,മാഗസിൻ, പഠനയാത്ര എന്നിവ  നടത്തിവരുന്നു. കൂടാതെ ഔഷധസസ്യത്തോട്ടനിർമാണം ,പച്ചക്കറിത്തോട്ടനിര്മാണം എന്നിവ കുട്ടികളുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു.

മാനേജ്‌മെന്റ്

എൽ  എം എസ്  കോർപ്പറേറ്റ്  മാനേജ്‌മെന്റിന്റെ കീഴിലാണ്  എൽ എം എസ്  എൽ പി എസ് മാനൂർ  പ്രവർത്തിക്കുന്നത് .

അദ്ധ്യാപകർ

  1. മേബൽ ജാസ്മിൻ. എഫ്. എം - ഹെഡ്മിസ്ട്രസ്
  2. ക്രിസ്റ്റൽ ജയന്തി. പി എൽ പി എസ് ടി
  3. മിനി ബസന്റ് .എസ് -എൽ പി എസ് ടി
  4. ദീപ.ജി. സി - ദിവസവേതനം
  5. ശ്രീദേവി. എസ് - പ്രീപ്രൈമറി
  6. ജ്യോതി ചന്ദ്ര. ജെ. ബി - പ്രീപ്രൈമറി

മുൻസാരഥികൾ

ക്രമനമ്പർ പേര്   കാലഘട്ടം
1 ജെ.ചെല്ലയ്യൻ
2 ഡി.ആന്ദ്രേയോസ്
3 ഡി.ചാൾസ്
4 രത്നസെൽവം
5 പി.ഡാറയ്യാൻ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്   പ്രവർത്തന മേഖല
1 മാനൂർ രാജേഷ്  മജീഷ്യൻ
2 വിനോദ് കുമാർ .വി സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്
3 അനു ഫയർഫോഴ്‌സ്
4 വിനോദ് കുമാർ സൈനികൻ
5 ഗീതു വർഗീസ് ആരോഗ്യമേഖല

അംഗീകാരങ്ങൾ

എൽ എസ്  എസ് സ്കോളർഷിപ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചു.സബ്ബ്ജില്ലാ യുവജനോത്സവങ്ങളിൽ ലളിതഗാനം,മലയാളം പദ്യം ചൊല്ലൽ ,അഭിനയ ഗാനം (മലയാളം ,ഇംഗ്ലീഷ് ),കഥാകഥനം എന്നീ ഇനങ്ങളിൽ ഗ്രേഡ് നേടാൻ കഴിഞ്ഞു.

വഴികാട്ടി

തിരുവനന്തപുരത്തു നിന്നും റോഡ് മാർഗം കാട്ടാക്കട -ചെമ്പൂര്, വഴി കിളിയൂരിൽ എത്താം .വെള്ളറടയിൽ നിന്നും കട്ടാക്കട റൂട്ടിൽ 2.5കി.മി സഞ്ചരിച്ചു കിളിയൂരിൽ എത്താം.കിളിയൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1കി മി സഞ്ചരിച്ചു (ഓട്ടോ മാർഗം )പാട്ടം തലക്കൽ എത്താം.

Map

t'