"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ST. JOSEPH'S H | {{Schoolwiki award applicant}} | ||
{{prettyurl|ST. JOSEPH'S H S MATHILAKAM}} | |||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്=മതിലകം | ||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
സ്ഥലപ്പേര്= | |സ്കൂൾ കോഡ്=23070 | ||
വിദ്യാഭ്യാസ ജില്ല= | |എച്ച് എസ് എസ് കോഡ്=08184 | ||
റവന്യൂ ജില്ല= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64090509 | |||
സ്ഥാപിതദിവസം=01| | |യുഡൈസ് കോഡ്=32071001202 | ||
സ്ഥാപിതമാസം=06| | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1904 | |||
|സ്കൂൾ വിലാസം= മതിലകം | |||
|പോസ്റ്റോഫീസ്=മതിലകം | |||
|പിൻ കോഡ്=680685 | |||
|സ്കൂൾ ഫോൺ=0480 2847200 | |||
|സ്കൂൾ ഇമെയിൽ=stjosephshsmathilakam@yahoo.com | |||
|സ്കൂൾ വെബ് സൈറ്റ്=sjhsmathilakam.webs.com | |||
|ഉപജില്ല=കൊടുങ്ങല്ലൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മതിലകം പഞ്ചായത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് | |||
|വാർഡ്=12 | |||
പഠന | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
പഠന | |നിയമസഭാമണ്ഡലം=കൈപ്പമംഗലം | ||
പഠന | |താലൂക്ക്=കൊടുങ്ങല്ലൂർ | ||
മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=മതിലകം | ||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
പ്രധാന | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=2189 | |||
}} | |പെൺകുട്ടികളുടെ എണ്ണം 1-10=1410 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3599 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=125 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=360 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 20 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ലാലി എ പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മുജീബ് റഹിമാൻ വി കെ | |||
|പി.ടി.എ. പ്രസിഡണ്ട്= അസീസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= രേഹിയാനത് അൻസാരി | |||
|സ്കൂൾ ചിത്രം=300px-230701.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px}} | |||
[[പ്രമാണം:SJHSM Full View.png|നടുവിൽ|ലഘുചിത്രം|458x458px]] | |||
'''തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് . | |||
"സ്റ്റേറ്റ് ഐടി അവാർഡ് ഫൊർ ബെസ്റ്റ് സ്ക്കൂൾ, തൃശൂർ ജില്ല "2009-'10 ൽ നേടി"'. | |||
"ഏറ്റവും കൂടുതൽ SC കുട്ടികൾ പാസ്സ് ആയതിനുള്ള സ്റ്റേറ്റ് അവാർഡ് 2009-'10 ൽ നേടി"'''{{SSKSchool}} | |||
}} | |||
< | == '''ചരിത്രം''' == | ||
== ''''''താളുകൾ മറിക്കുമ്പോൾ<nowiki>''''</nowiki>''''' == | |||
==== '''ചരിത്ര പശ്ചാത്തലം മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുമായി ബന്ധപ്പെട്ട് 1904 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആരംഭകാലത്തുതന്നെ ചെറിയ ശിശു(LKG) വലിയ ശിശു(UKG) ക്ലാസുകളും നെയ്ത്തുശാലയും പ്രവർത്തിച്ചിരുന്നു. 1912 ഈ വിദ്യാലയത്തെ എലിമെന്ററി സ്ക്കൂളായി ഉയർത്തി.1964 ല് ഹൈസ്ക്കൂൾ നിലവിൽ വന്നു. 1967 ൽ ആദ്യ എസ്. എസ്. എൽ .സി ബാച്ച് പുറത്തു വന്നു. 1995 മുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. കമ്പ്യൂട്ടർ നിർബന്ധിത വിഷയം ആക്കുന്നതിനു മുൻപുതന്നെ 1999ൽ ആധുനികസൌകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിച്ചിരുന്നു. 2003 ൽ ഇംഗ്ലീഷ് മീഡിയത്തിന് തുടക്കമായി. 2010ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു തുടങ്ങി. ''' ==== | |||
'''സെന്റ് ജോസഫ്സ് | |||
''' | ==== '''കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം പഞ്ചായത്തിലെ കടൽ തീരത്ത് നിന്നും 5 കി.മീ കിഴക്ക് സമനിരപ്പാർന്ന പ്രദേശത്താണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ സ്ഥി തി ചെയ്യുന്നത്. തീരദേശ വിദ്യാലയങ്ങൾക്ക് തൊടുകുറിയായി എൻഎച്ച് 17 ന്റെ ഓരം ചേർന്ന് നില കൊള്ളുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ കാലത്തേക്ക് കണ്ണോടിക്കുമ്പോൾകേരള ചരിത്രത്തിലെ തൃക്കണാ മതിലകത്തെക്കുറിച്ച് വിസ്മരിക്കുക വയ്യ. ദക്ഷിണ കേരളത്തിൽ പല വിദ്യാ കേന്ദ്രങ്ങളും ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മുസിരിസിലുള്ള മതിലകമാണെന്ന് ചരിത്ര രേഖകളിൽ കാണുന്നുണ്ട്. ചിലപ്പതികാര കർത്താവായ ഇളം കോവടികൾ മതിലകത്തെ അന്നത്തെ പ്രധാനികളിൽ ഒരാളായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടവന് നാല് രാജധാനികൾ ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മതിലകമായിരുന്നു. എന്ന് ചരിത്ര പഠിതാക്കൾ രേഖപ്പെടുത്തുന്നു.''' ==== | ||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
'''സ്ക്കൂൾ സൌകര്യങ്ങൾ''' : '''ദേശീയപാത പതിനേഴിന് തൊട്ടായി മതിലകം പള്ളിവളവിൽ 5 ഏക്കറിലധികം സ്ഥലത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. എൽ. കെ. ജി മുതൽ പത്താം ക്ലാസുവരെ വിവിധ ഡിവിഷനുകളിൽ ഇംഗ്ലീഷ് മീഡിയം/ മലയാളം മീഡിയം വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികൾ ഇവിടെ ഇപ്പോൾ അധ്യയനം നടത്തുന്നു. വിദ്യാർത്ഥികളുടെ ശോഭനമായ ഭാവി മുന്നിൽക്കണ്ട്കൊണ്ട് സ്ക്കൂൾ അധികൃതർ വിപുലമായ സൌകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.''' | |||
[[സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/സൗകര്യങ്ങൾ|സൗകര്യങ്ങൾ - കൂടുതൽ വായിക്കുക]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
*[[സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ|നേർക്കാഴ്ച]] | |||
*[https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:23070-tsr-2020.pdf ഡിജിറ്റൽ മാഗസിൻ] | |||
* | |||
== '''മാനേജ്‌മെന്റ്''' == | |||
'''1904 ൽ ആർ.സി സ്ക്കൂൾ എന്ന പേരിൽ മതിലകം സെന്റെ ജോസഫ്സ് ലാറ്റിൻ പള്ളിയുടെകീഴിൽ ഒരു പ്രൈമറി വ്ദ്യാലയത്തിന് തുടക്കം കുറിച്ചു. 1964 ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ ആയ് ഉയർന്നു. മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുടെ വികാരി, ഫാദർ ജോസഫ് മാളിയേക്കൽ ആണു ഈ സ്ക്കൂളിന്റെ മാനേജർ. സ്ക്കൂൾ കാര്യങ്ങളിൽ മാനേജരെ സഹായിക്കാൻ ഒരു മാനേജ്മെന്റ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.''' | |||
''' | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | ||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജ്ജെടുത്ത തീയതി | |||
|- | |||
|1 | |||
|ബാബു കെ സ് | |||
|01.06.2004 | |||
|- | |||
|2 | |||
|റോസി സി പി | |||
|01.06.2007 | |||
|- | |||
|3 | |||
|ട്രീസ മാത്യു | |||
|01.06.2010 | |||
|- | |||
|4 | |||
|ഗ്രേസിയ പോൾ | |||
|01.06.2014 | |||
|- | |||
|5 | |||
|മുജീബ് റഹിമാൻ വി കെ | |||
|01.06.2017 | |||
| | |||
|} | |||
=='''എച്ച്. എസ്. എസ്. പ്രിൻസിപ്പൽ'''== | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജ്ജെടുത്ത തീയതി | |||
|- | |||
|1 | |||
|എ പി ലാലി | |||
|01.06.2010 | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
''' | * '''ശ്രീ. കമൽ, പ്രശസ്ത സിനിമ സംവിധായകൻ''' | ||
* '''ശ്രീ. ലിഷോയ്, ശ്രീ. നസ്ലിൻ പ്രശസ്ത സിനിമ നടൻ''' | |||
* '''വൈഷ്ണവ് ഗിരീഷ്, അമൻ സഖാ പ്രശസ്ത ഗായകർ''' | |||
* '''ഡോക്ടർ ക്രൈറ്റൻ എം ഡി''' | |||
=='''നേട്ടങ്ങൾ'''== | |||
'''2020-'21 വർഷത്തിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡ് പ്രധാനാധ്യാപകനായ ശ്രീമാൻ വി കെ മുജീബ് റഹിമാൻ മാസ്റ്റർക്ക് ലഭിക്കുകയുണ്ടായി.''' | |||
'''2018-'19 അധ്യയന വർഷത്തെ ജില്ലാ PTA യുടെ മികച്ച പി ടി എ അവാർഡ് മതിലകം സെൻറ് ജോസഫ്സ് പി ടി എ ക്ക് ലഭിക്കുകയുണ്ടായി.''' | |||
'''2018 മുതൽ തുടർച്ചയായി SSLC ക്ക് 100 % വിജയം''', | |||
''' | '''''സ്റ്റേറ്റ് ഐടി അവാർഡ് ഫൊർ ബെസ്റ്റ് സ്ക്കൂൾ, തൃശൂർ ജില്ല "2009-'10 ൽ നേടി'''''' | ||
'''''ഏറ്റവും കൂടുതൽ SC കുട്ടികൾ പാസ്സ് ആയതിനുള്ള സ്റ്റേറ്റ് അവാർഡ് 2009-'10 ൽ നേടി''''' | |||
[[സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ]] | |||
[[സദ്ാതനേട്ടങ്ങൾ|ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
''' | =='''മികവുകൾ പത്രവാർത്തകളിലൂടെ'''== | ||
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
=='''ചിത്രശാല'''== | |||
[[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]. | |||
=='''അധിക വിവരങ്ങൾ'''== | |||
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.) | |||
==വഴികാട്ടി== | |||
*തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (40 കിലോമീറ്റർ) | |||
*തൃശൂർ ബസ്റ്റാന്റിൽ നിന്നും ഇരിങ്ങാലക്കുട - മതിലകം വഴി ബസിൽ മതിലകത്തു എത്താം | |||
*നാഷണൽ ഹൈവെയിൽ മതിലകം പള്ളിവളവ് സ്റ്റോപ്പിൽ ഇറങ്ങണം.<br> | |||
---- | |||
{{Slippymap|lat=10.29156|lon= 76.16571|zoom=16|width=full|height=400|marker=yes}} | |||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം) | |||
* ഫേസ്‌ബുക്ക് [https://www.facebook.com/hm.ghsthachangad https://www.facebook.com/hm.][https://12060ghsthachangad.blogspot.com/ modelgad] | |||
* ബ്ലോഗ് [https://12060ghsthachangad.blogspot.com/ https://modelgad.blogspot.com/] | |||
* ഇൻസ്റ്റാഗ്രാം [https://www.instagram.com/12060thachangad/ https://www.instagram.com/][https://12060ghsthachangad.blogspot.com/ modelgad]/ | |||
* യൂട്യൂബ് ചാനൽ [https://www.youtube.com/channel/UC1dIGf8ZU5WlK6YmzGrSVVg?view_as=subscriber https://www.youtube.com/channel/][https://12060ghsthachangad.blogspot.com/ modelgad] | |||
--> | |||
==അവലംബം== | |||
<references /> | |||
''' | '''Contact us''' | ||
Revenue District .....................: Thrissur | |||
<br> | |||
Educational District ..............: Irinjalakuda | |||
<br> | |||
Educational District .............: Irinjalakuda | |||
Educational Sub-District ......: Irinjalakuda | Educational Sub-District ......: Irinjalakuda | ||
<br> | |||
B R C ....................................: Perinjanam | B R C ....................................: Perinjanam | ||
<br> | |||
Grama Panchayath ..............: Mathilakam | Grama Panchayath ..............: Mathilakam | ||
Manager ...............................: Rev. Fr. | <br> | ||
Manager ...............................: Rev. Fr. Joseph Maliakkal | |||
School Address ....................: St.Joseph's High School, | <br> | ||
Headmaster .........................: Shri. V. K. Mujeeb Rehiman | |||
<br> | |||
School Address ....................: St.Joseph's High School, ..Mathilakam, Thrissur Dt., 680685, .Kerala, India. | |||
Phone ...................................: 0480 2847200 | Phone ...................................: 0480 2847200 | ||
E-mail ...................................: stjosephshsmathilakam@yahoo. | |||
E-mail ...................................: stjosephshsmathilakam@yahoo.com | |||
<!--visbot verified-chils->--> |
22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ മതിലകം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് . "സ്റ്റേറ്റ് ഐടി അവാർഡ് ഫൊർ ബെസ്റ്റ് സ്ക്കൂൾ, തൃശൂർ ജില്ല "2009-'10 ൽ നേടി"'.
സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം | |
---|---|
വിലാസം | |
മതിലകം മതിലകം , മതിലകം പി.ഒ. , 680685 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1904 |
വിവരങ്ങൾ | |
ഫോൺ | 0480 2847200 |
ഇമെയിൽ | stjosephshsmathilakam@yahoo.com |
വെബ്‍സൈറ്റ് | sjhsmathilakam.webs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23070 (സമേതം) |
എച്ച് എസ് എസ് കോഡ് | 08184 |
യുഡൈസ് കോഡ് | 32071001202 |
വിക്കിഡാറ്റ | Q64090509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 2189 |
പെൺകുട്ടികൾ | 1410 |
ആകെ വിദ്യാർത്ഥികൾ | 3599 |
അദ്ധ്യാപകർ | 125 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 200 |
പെൺകുട്ടികൾ | 160 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലാലി എ പി |
പ്രധാന അദ്ധ്യാപകൻ | മുജീബ് റഹിമാൻ വി കെ |
പി.ടി.എ. പ്രസിഡണ്ട് | അസീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രേഹിയാനത് അൻസാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
"ഏറ്റവും കൂടുതൽ SC കുട്ടികൾ പാസ്സ് ആയതിനുള്ള സ്റ്റേറ്റ് അവാർഡ് 2009-'10 ൽ നേടി"
ചരിത്രം
'താളുകൾ മറിക്കുമ്പോൾ''''
ചരിത്ര പശ്ചാത്തലം മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുമായി ബന്ധപ്പെട്ട് 1904 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആരംഭകാലത്തുതന്നെ ചെറിയ ശിശു(LKG) വലിയ ശിശു(UKG) ക്ലാസുകളും നെയ്ത്തുശാലയും പ്രവർത്തിച്ചിരുന്നു. 1912 ഈ വിദ്യാലയത്തെ എലിമെന്ററി സ്ക്കൂളായി ഉയർത്തി.1964 ല് ഹൈസ്ക്കൂൾ നിലവിൽ വന്നു. 1967 ൽ ആദ്യ എസ്. എസ്. എൽ .സി ബാച്ച് പുറത്തു വന്നു. 1995 മുതൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിത്തുടങ്ങി. കമ്പ്യൂട്ടർ നിർബന്ധിത വിഷയം ആക്കുന്നതിനു മുൻപുതന്നെ 1999ൽ ആധുനികസൌകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിച്ചിരുന്നു. 2003 ൽ ഇംഗ്ലീഷ് മീഡിയത്തിന് തുടക്കമായി. 2010ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിച്ചു തുടങ്ങി.
കൊടുങ്ങല്ലൂർ താലൂക്കിലെ മതിലകം പഞ്ചായത്തിലെ കടൽ തീരത്ത് നിന്നും 5 കി.മീ കിഴക്ക് സമനിരപ്പാർന്ന പ്രദേശത്താണ് സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ സ്ഥി തി ചെയ്യുന്നത്. തീരദേശ വിദ്യാലയങ്ങൾക്ക് തൊടുകുറിയായി എൻഎച്ച് 17 ന്റെ ഓരം ചേർന്ന് നില കൊള്ളുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ കാലത്തേക്ക് കണ്ണോടിക്കുമ്പോൾകേരള ചരിത്രത്തിലെ തൃക്കണാ മതിലകത്തെക്കുറിച്ച് വിസ്മരിക്കുക വയ്യ. ദക്ഷിണ കേരളത്തിൽ പല വിദ്യാ കേന്ദ്രങ്ങളും ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മുസിരിസിലുള്ള മതിലകമാണെന്ന് ചരിത്ര രേഖകളിൽ കാണുന്നുണ്ട്. ചിലപ്പതികാര കർത്താവായ ഇളം കോവടികൾ മതിലകത്തെ അന്നത്തെ പ്രധാനികളിൽ ഒരാളായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടവന് നാല് രാജധാനികൾ ഉണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ടത് മതിലകമായിരുന്നു. എന്ന് ചരിത്ര പഠിതാക്കൾ രേഖപ്പെടുത്തുന്നു.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ സൌകര്യങ്ങൾ : ദേശീയപാത പതിനേഴിന് തൊട്ടായി മതിലകം പള്ളിവളവിൽ 5 ഏക്കറിലധികം സ്ഥലത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. എൽ. കെ. ജി മുതൽ പത്താം ക്ലാസുവരെ വിവിധ ഡിവിഷനുകളിൽ ഇംഗ്ലീഷ് മീഡിയം/ മലയാളം മീഡിയം വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികൾ ഇവിടെ ഇപ്പോൾ അധ്യയനം നടത്തുന്നു. വിദ്യാർത്ഥികളുടെ ശോഭനമായ ഭാവി മുന്നിൽക്കണ്ട്കൊണ്ട് സ്ക്കൂൾ അധികൃതർ വിപുലമായ സൌകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
1904 ൽ ആർ.സി സ്ക്കൂൾ എന്ന പേരിൽ മതിലകം സെന്റെ ജോസഫ്സ് ലാറ്റിൻ പള്ളിയുടെകീഴിൽ ഒരു പ്രൈമറി വ്ദ്യാലയത്തിന് തുടക്കം കുറിച്ചു. 1964 ൽ ഈ സ്ക്കൂൾ ഹൈസ്ക്കൂൾ ആയ് ഉയർന്നു. മതിലകം സെന്റ് ജോസഫ്സ് ലാറ്റിൻ പള്ളിയുടെ വികാരി, ഫാദർ ജോസഫ് മാളിയേക്കൽ ആണു ഈ സ്ക്കൂളിന്റെ മാനേജർ. സ്ക്കൂൾ കാര്യങ്ങളിൽ മാനേജരെ സഹായിക്കാൻ ഒരു മാനേജ്മെന്റ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി | |
---|---|---|---|
1 | ബാബു കെ സ് | 01.06.2004 | |
2 | റോസി സി പി | 01.06.2007 | |
3 | ട്രീസ മാത്യു | 01.06.2010 | |
4 | ഗ്രേസിയ പോൾ | 01.06.2014 | |
5 | മുജീബ് റഹിമാൻ വി കെ | 01.06.2017 |
എച്ച്. എസ്. എസ്. പ്രിൻസിപ്പൽ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
---|---|---|
1 | എ പി ലാലി | 01.06.2010 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീ. കമൽ, പ്രശസ്ത സിനിമ സംവിധായകൻ
- ശ്രീ. ലിഷോയ്, ശ്രീ. നസ്ലിൻ പ്രശസ്ത സിനിമ നടൻ
- വൈഷ്ണവ് ഗിരീഷ്, അമൻ സഖാ പ്രശസ്ത ഗായകർ
- ഡോക്ടർ ക്രൈറ്റൻ എം ഡി
നേട്ടങ്ങൾ
2020-'21 വർഷത്തിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അധ്യാപക അവാർഡ് പ്രധാനാധ്യാപകനായ ശ്രീമാൻ വി കെ മുജീബ് റഹിമാൻ മാസ്റ്റർക്ക് ലഭിക്കുകയുണ്ടായി.
2018-'19 അധ്യയന വർഷത്തെ ജില്ലാ PTA യുടെ മികച്ച പി ടി എ അവാർഡ് മതിലകം സെൻറ് ജോസഫ്സ് പി ടി എ ക്ക് ലഭിക്കുകയുണ്ടായി.
2018 മുതൽ തുടർച്ചയായി SSLC ക്ക് 100 % വിജയം,
സ്റ്റേറ്റ് ഐടി അവാർഡ് ഫൊർ ബെസ്റ്റ് സ്ക്കൂൾ, തൃശൂർ ജില്ല "2009-'10 ൽ നേടി'
ഏറ്റവും കൂടുതൽ SC കുട്ടികൾ പാസ്സ് ആയതിനുള്ള സ്റ്റേറ്റ് അവാർഡ് 2009-'10 ൽ നേടി
സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം/അംഗീകാരങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
- തൃശൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (40 കിലോമീറ്റർ)
- തൃശൂർ ബസ്റ്റാന്റിൽ നിന്നും ഇരിങ്ങാലക്കുട - മതിലകം വഴി ബസിൽ മതിലകത്തു എത്താം
- നാഷണൽ ഹൈവെയിൽ മതിലകം പള്ളിവളവ് സ്റ്റോപ്പിൽ ഇറങ്ങണം.
അവലംബം
Contact us
Revenue District .....................: Thrissur
Educational District ..............: Irinjalakuda
Educational Sub-District ......: Irinjalakuda
B R C ....................................: Perinjanam
Grama Panchayath ..............: Mathilakam
Manager ...............................: Rev. Fr. Joseph Maliakkal
Headmaster .........................: Shri. V. K. Mujeeb Rehiman
School Address ....................: St.Joseph's High School, ..Mathilakam, Thrissur Dt., 680685, .Kerala, India.
Phone ...................................: 0480 2847200
E-mail ...................................: stjosephshsmathilakam@yahoo.com