"ആർ.എം.എച്ച്.എസ്. മേലാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(17 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[http://www.example.com കണ്ണി തലക്കെട്ട്]
{{PHSSchoolFrame/Header}}
 
{{prettyurl|R.M.H.S. Melattur}}{{Schoolwiki award applicant}}
 
'''മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം''' {{Infobox School
|സ്ഥലപ്പേര്=മേലാററൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48055
|എച്ച് എസ് എസ് കോഡ്=11226
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64565933
|യുഡൈസ് കോഡ്=32050500612
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=ആർ.എം.എച്ച്.എസ്. മേലാററൂർ
|പോസ്റ്റോഫീസ്=മേലാറ്റൂർ
|പിൻ കോഡ്=679326
|സ്കൂൾ ഫോൺ=04933 278485
|സ്കൂൾ ഇമെയിൽ=rmhsmltr48055@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.rmhssmelattur.com
|ഉപജില്ല=മേലാറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മേലാറ്റൂർ,
|വാർഡ്=6
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=യു.പി
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=1670
|പെൺകുട്ടികളുടെ എണ്ണം 1-10=1679
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=500
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=V.V VINOD
|പ്രധാന അദ്ധ്യാപകൻ=K SUKUNAPRAKASH
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.എം സതീഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്= സെലീന
|സ്കൂൾ ചിത്രം=48055-2.jpeg
|size=350px
|caption=
|ലോഗോ=48055 LOGO.png
|logo_size=50px
}}
<ref>ലാംഗ്വേജ് ക്ലബ്ബ്കൾ </ref>
{{SSKSchool|year=2024-25,2025-26}}
 
==ചരിത്രം==
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ മേലാറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. മദ്രാസ് സർക്കാറിനു കീഴിൽ ഹയർ എലിമെന്ററി സ്കൂൾ ആയിട്ടാണ് തുടക്കം. പിന്നീട് 1957 ൽ ഹൈസ്കൂളായി ഉയർത്തി. മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്ക് കീഴിൽ മേലാറ്റൂർ ഹൈസ്കൂൾ എന്നായിരുന്നു അന്നെത്തെ നാമം. [[ആർ.എം.എച്ച്.എസ്. മേലാറ്റൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
==ഭൗതികസൗകര്യങ്ങൾ==
മേലാറ്റൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് എത്തിപ്പെടാൻ ഇത് ഏറെ സൗകര്യപ്രദമാണ്. കൂടാതെ കുട്ടികളുടെ യാത്രാ സൗകര്യത്തിന് 9 സ്കൂൾ ബസ്സുകൾ നിലവിലുണ്ട്. വിശാലമായ സയൻസ്, ഐ.ടി.ലാബുകളും, സ്മാർട്ട് ക്ലാസ്റൂമുകളും നിലവിലുണ്ട്. [[ആർ.എം.എച്ച്.എസ്. മേലാറ്റൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
ലിറ്റിൽ കൈറ്റ്സ്  ,എസ്.പി.സി , ജെ.ആർ.സി , എൻ.എസ്.എസ് , എൻ.സി.സി , സ്കൗട്ട് & ഗൈഡ്സ്,  എന്നിവയുടെ മികച്ച യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനവും  സജീവമാണ്. [[ആർ.എം.എച്ച്.എസ്. മേലാറ്റൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുവാൻ]]
 
==ചിത്രശാല==
 
[[ആർ.എം.എച്ച്.എസ്. മേലാറ്റൂർ/2021-22 ലെ പ്രധാന പ്രവർത്തനങ്ങൾ|2021-22  ലെ പ്രധാനപ്രവർത്തനങ്ങൾ]]
 
==മാനേജ്മെന്റ്==
മേലാറ്റൂർ വിദ്യാഭ്യാസ സൊസൈറ്റിക്കു കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സൊസൈറ്റിയുടെ പ്രസിഡന്റ് മേലാറ്റൂർ പത്മനാഭനാണ് ഇപ്പൊഴത്തെ മാനേജർ.
 
=='''സ്കൂൾ സംരംക്ഷണ യജ്ഞം‍‍‍‍‍'''==
സ്‌കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. 8 മുതൽ 12 വരെ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ഓരോ ക്ലാസിലും ഓരോ കുട്ടിക്കും കരിക്കുലം വികസനം ചെയ്യുന്ന ആശയധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന്  വിദ്യാലയത്തിന് പ്രാവർത്തികമാക്കാനാകുന്നതും, വിദ്യാലയത്തിലെ വിവിധ സബ്‌ജക്റ്റ് കൗൺസിലുകൾ രൂപപ്പെടുത്തിയതുമായ പ്രവർത്തനങ്ങളാണ് ഈ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടത്.
 
അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്.
കുട്ടികളുടെ സർവതോന്മുഖമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികളാണ് ഇവിടെ ഇതിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവർഷം മുതൽ അഞ്ച് വർഷം വരെ കാലയളവിൽ നടപ്പിലാക്കാവുന്ന പദ്ധതികളാണ് ഇവ. <hr>
 
=='''എസ് എസ് എൽ സി ഫലം '''==
{| class="wikitable" style="text-align:center; width:300px; height:250px" border="1"
|-
|2003 - 04
|31
|-
|2004 - 05
|35
|-
|2005 - 06
|39
|-
|2006 - 07
|62
|-
|2007 - 08
|37
|-
|2008 - 09
| 71
|-
|2009 - 10
|60
|-
|2010 - 11
|58
|-
|2011 - 12
|48
|-
|2012 - 13
|54
|-
|2013 - 14
|94
|-
|2014 - 15
|98
|-
|2015 - 16
|97.4
|-
|2016 - 17
|99
|-
|2017 - 18
|99.4
|-
|2018-2019
|97.5
|-
|2019-2020
|99.5
|-
|2020-2021
|99.8
|-
|2021-2022
|99
|-
|2022-2023
|98
|-
|2023-2024
|99
|-
|2024-2025
|100
|-
|2025-2026
|
|}
 
==''' ഹയർ സെക്കന്ററി ഫലം'''==
{| class="wikitable" style="text-align:center; width:300px; height:250px" border="1"
|-
|2011 - 12
|44
|-
|2012 - 13
|59
|-
|2013 - 14
|79
|-
|2014 - 15
|94
|-
|2015- 16
|95
|-
|2016- 17
|98
|-
|2017- 18
|98
|-
|2018-19
|98
|-
|2019-20
|99
|-
|2020-21
|98
|-
|2021-22
|
|-
|2022-23
|
|-
|2023-24
|
|-
|2024-25
|
|}
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
സയൻസ് ക്ലബ്.
*സാമൂഹ്യ ശാസ്ത്ര ക്ലബ്.
*മാത്തമാറ്റിക്സ് ക്ലബ്.
*ഇംഗ്ലീഷ് ക്ലബ്.
*ഐ.ടി.ക്ലബ്.
*ജെ.ആർ.സി.
*പരിസ്ഥിതി ക്ലബ്.
*എസ്.പി.സി.
*ട്രാഫിക് ക്ലബ്.
*കാർഷിക ക്ലബ്.
* പരിസ്ഥിതി ക്ലബ്
*ജാഗ്രത സമിതി
 
== ''' ക്ലബ്ബ് പ്രവർത്തനങ്ങൾ'''==
==കൗമാര ക്ലബ്ബ്.==
തെറ്റിയ ദിശയിലേയ്ക്ക് നീങ്ങാൻ  സാദ്ധ്യതയുള്ള    കാലഘട്ടത്തിൽ
ബേധവൽക്കരണത്തിലൂടെ ശരിയായ ദിശാബോധമുണ്ടാക്കുകയാണ്  ഈ
ക്ലബ്ബിന്റെലക്ഷ്യം.  ഭയം, പരിഭ്രമം, നിരാശഎന്നിവകൂടാതെ എങ്ങനെ പരീക്ഷയിൽ
ഉന്നത വിജയം നേടാൻ  കഴിയുമെന്നതിനെക്കുറിച്ച് വിശദമാക്കുന്ന ക്ലാസ്സുകൾ
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്.
 
==നാച്വർ ക്ലബ്ബ്==
പ്രകൃതിയിലേയ്ക്  മടങ്ങാനും സമസ്ത ജീവജാലങ്ങളെ സ്നേഹിക്കാനും  പ്രകൃതി
സംരക്ഷണത്തിന്റെപ്രാധാന്യം മനസ്സിലാക്കാനും വേണ്ടി രൂപീകരിച്ച ക്ലബ്ബാണിത്.
ബാലമനസ്സിൽ സരളഭാവങ്ങൾ വളർത്താൻ ഈക്ലബ്ബിന്റെ പ്രവർത്തനം
സഹായകമാകുന്നു
==കാർഷിക  ക്ലബ്ബ്==
കർഷിക ക്ലബ്ബിന്റെ പ്രവർത്തനഫലമായി  വിശാലമായൊരു പച്ചക്കറിത്തോട്ടം
രൂപപ്പെടൂത്തിയെടൂക്കൂന്നതിനും    കുട്ടികളിൽ  കൃഷിയോടാഭിമുഖ്യം  വളർത്തിയെടുക്കുന്നതിനും
കഴിഞ്ഞിട്ടുണ്ട്.
 
==സോഷ്യൽസയൻസ്  ക്ലബ്ബ് ==
സാമൂഹ്യശാസ്ത്ര പഠനത്തിൽ ഗണ്യമായസ്ഥാനം ഈക്ലബ്ബ് വഹിക്കുന്നു.  വൈവിദ്ധ്യമാർന്ന
പ്രവർത്തനങ്ങൾ കാഴ്ച് വച്ചുകൊണ്ട് യുദ്ധവിരുദ്ധ മനോഭാവം രൂപപ്പെടുത്തിയെടുക്കുന്നതിനും
സ്നേഹവും സഹകരണവും വളർത്തിയെടുക്കുന്നതിനും ഇതിന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
 
==ശാസ്ത്ര ക്ലബ്ബ്==
ചന്ദ്രയാനും നാനോടെക്നോളജിയുമൊക്കെ  പീലി നിവർത്തിയാടുന്ന ഈ ശാസ്ത്ര
യുഗത്തിൽകുട്ടികളിൽശാസ്ത്രീയാവബോധം , അഭിരുചി എന്നിവ വളർത്തിയെടുക്കുവാൻ
ഈക്ലബ്ബിന്റെ പ്രവർത്തനം സഹായകമാകുന്നു.
==ഗാന്ധിദർശൻ==
ഗാന്ധിജിയുടെ ദർശനങ്ങൾക്ക് പ്രാധാന്യം നല്കി പ്രവർത്തിക്കുന്ന ക്ളബ്ബാണ് ഗാന്ധിദർശൻ.
പ്രവൃ‍ത്തിക്കാണ് ഇവിടെ പ്രാധാന്യം. ശുചീകരണ പ്രവർത്തനങ്ങളിൽ ക്ളബ് അംഗങ്ങൾ
ശുഷ്ക്കാന്തി കാട്ടുന്നു. ഗാന്ധിവാരാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന സെമിനാറുകളിലും
കലാപരിപാടികളിലുംപങ്കെടുക്കാറുണ്ട
 
 
==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
!'''SL.NO'''
!'''NAME'''
!'''DURATION'''
|-
|'''1'''
|'''ടി.ശങ്കരൻകുട്ടി വാര്യർ'''
|'''1957 - 1975'''
|-
|'''2'''
|'''കെ.പി നാരായണ പിഷാരോടി'''
|'''1975 - 1982'''
|-
|'''3'''
|'''കെ.നാരായണൻ നായർ (ഇൻ ചാർജ് )'''
|'''1983 - 1984'''
|-
|'''4'''
|'''എ.സി കൃഷ്ണവർമ്മരാജ'''
|'''1984 - 1985'''
|-
|'''5'''
|'''കെ.നാരായണൻ നായർ (ഇൻ ചാർജ് )'''
|'''1985 - 1987'''
|-
|'''6'''
|'''പി.എസ് പാർത്ഥസാരഥി'''
|'''1987 - 1991'''
|-
|'''7'''
|'''എൻ.നാരായണമേനോൻ'''
|'''1991 - 1999'''
|-
|'''8'''
|'''വി.ടി ലൂക്കോസ്'''
|'''1999 - 2001'''
|-
|'''9'''
|'''ഇ.പി എൽസി'''
|'''2002 - 2004'''
|-
|'''10'''
|'''എം.വിജയശങ്കരൻ'''
|'''2004 - 2016'''
|-
|'''11'''
|'''പ്രസാദ് തുവാട്ടുതൊടി'''
|'''2016 - 2018'''
|-
|'''12'''
|'''കെ. സുഗുണപ്രകാശ്'''
|'''2018 -2024'''
|-
|13
|കെ.ടി നാരായണൻ
|2024-2025
|-
|14
|യു.സി ജ്യോതി
|2025.......
|}
 
==സാരഥികൾ==
<center><gallery showfilename="yes">
പ്രമാണം:48055 KSP.jpeg|ഹെട്മിസ്ട്രെസ്സ് - യു.സി ജ്യോതി
പ്രമാണം:KPK 48055.jpeg|'''ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്''' കെ.പാത്തുമ്മക്കുട്ടി ടീച്ചർ
</gallery></center>
 
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;&nbsp;വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക  സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായവർ  സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളിൽ പെടുന്നു
 
==വഴികാട്ടി==
{{Slippymap|lat= 11.065783|lon= 76.275992 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
 
<references />
"https://schoolwiki.in/ആർ.എം.എച്ച്.എസ്._മേലാറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്