"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
13:42, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
('സംസ്‌കൃതം ക്ലബ്ബ് പ്രവർത്തനങ്ങൾ 1957-ൽ വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സംസ്‌കൃതം ക്ലബ്ബ് പ്രവർത്തനങ്ങൾ | ==സംസ്‌കൃതം ക്ലബ്ബ് പ്രവർത്തനങ്ങൾ== | ||
1957-ൽ വിദ്യാലയം ആരംഭിക്കുന്ന കാലത്തുതന്നെ സംസ്‌കൃതവിദ്യാഭ്യാസം ആരംഭിച്ചു.അന്നുമുതൽതന്നെ വളരെ ക്രിയാത്‌മകമായ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ഈ അധ്യായനവർഷത്തെ ക്ലബ്ബ് ഉദ്ഘാടനവും,സംസ്‌കൃതദിനാഘോഷവും ശ്രാവണപൂർണ്ണിമ ദിനത്തിൽ ആഘോഷിച്ചു.ദിനാഘോഷത്തിന്റ ഉദ്ഘാടനം വിദ്യാലയത്തിലെ സീനിയർ അധ്യാപകനായ സലാംസാർനിർവഹിച്ചു.തുടർന്ന് ക്ലബ്ബ് മെമ്പർമാരെ തിരഞ്ഞെടുക്കുകയും,വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.രാമായണമാസാചരണത്തോടനുബന്ധിച്ച് രാമായണപ്രശ്‌നോത്തരി നടത്തുകയുണ്ടായി .കലോത്സവത്തോടനുബന്ധിച്ച് സബ്‌ജില്ല ജില്ലാ തലങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്‌തിട്ടുണ്ട്.കൂടാതെ വിദ്യാർത്ഥകളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുന്നു. | 1957-ൽ വിദ്യാലയം ആരംഭിക്കുന്ന കാലത്തുതന്നെ സംസ്‌കൃതവിദ്യാഭ്യാസം ആരംഭിച്ചു.അന്നുമുതൽതന്നെ വളരെ ക്രിയാത്‌മകമായ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ഈ അധ്യായനവർഷത്തെ ക്ലബ്ബ് ഉദ്ഘാടനവും,സംസ്‌കൃതദിനാഘോഷവും ശ്രാവണപൂർണ്ണിമ ദിനത്തിൽ ആഘോഷിച്ചു.ദിനാഘോഷത്തിന്റ ഉദ്ഘാടനം വിദ്യാലയത്തിലെ സീനിയർ അധ്യാപകനായ സലാംസാർനിർവഹിച്ചു.തുടർന്ന് ക്ലബ്ബ് മെമ്പർമാരെ തിരഞ്ഞെടുക്കുകയും,വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.രാമായണമാസാചരണത്തോടനുബന്ധിച്ച് രാമായണപ്രശ്‌നോത്തരി നടത്തുകയുണ്ടായി .കലോത്സവത്തോടനുബന്ധിച്ച് സബ്‌ജില്ല ജില്ലാ തലങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്‌തിട്ടുണ്ട്.കൂടാതെ വിദ്യാർത്ഥകളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുന്നു. |