"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഫീൽഡ് ട്രിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഫീൽഡ് ട്രിപ്പ് 2019'''

ലിറ്റിൽ കൈറ്റ്സ് ഐ.ടി  ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ഫെബ്രുവരി ഏഴാം തീയതി വ്യാഴാഴ്ച ഞങ്ങൾ വാഴക്കുളം വിശ്വജോതി കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി സന്ദർശിച്ചു. കൈറ്റ് മാസ്റ്റർ ശ്യാം സാറിന്റെയും കൈറ്റ് മിസ്ട്രസ് ഗീത ടീച്ചറിന്റെയും എസ്.ഐ.റ്റി.സി. അജിത്ത് സാറിന്റെയും നേതൃത്വത്തിൽ ഞങ്ങൾ മുപ്പത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 8.45ന് കെ.എസ്.ആർ.ടി.സി.  സ്റ്റേഷനിൽ നിന്നും വാഴക്കുളത്തേക്ക് പുറപ്പെട്ടു. കാഴ്ചകൾ കണ്ടും വർത്തമാനം പറഞ്ഞും പത്ത് മണിയോടെ ഞങ്ങൾ വാഴക്കുളത്ത് എത്തിച്ചേർന്നു. ഞങ്ങളേയും കാത്ത് ശിവദാസ് സാർ ഒരു അടുത്ത സുഹൃത്തിനെപ്പോലെ കോളേജ് കവാടത്തിൽ കാത്തുനിൽപ്പുണ്ടായിരുന്നു. സാർ ഞങ്ങളെ കോളേജിലേക്ക് ആനയിച്ചു. കണ്ണെത്താദൂരത്തോളം വിസ്തൃതമായ കാമ്പസ്. പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിൽ പച്ചപ്പാർന്ന കാമ്പസ്. ആ കാമ്പസ് കണ്ടപ്പോൾ അവിടുത്തെ വലിയ വലിയ കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തോടെ കോളേജിനുള്ളിലേക്ക് പ്രവേശിച്ചു. സ്റ്റെപ്പുകളുടെ എണ്ണം കൂടുന്തോറും മനസ്സിലെ ജിജ്ഞാസ കൂടിക്കൂടി വന്നു. കേരളത്തിലാകെ ഇരുപത് മിനി ഫാബ് ലാബുകളേ ഉള്ളൂ.  അതിലൊന്നാണ് വി.ജെ.സി.ഈ.റ്റി. ഫാബ് ലാബ്. ഇതു കോളേജിന്റെ യശസ്സ് ഉയർത്തുന്നു. ശിവദാസ് സാറിനൊപ്പം ഞങ്ങൾ ആദ്യം എത്തിച്ചേർന്നത് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ കമ്പ്യൂട്ടർ ലാബ് കം സെമിനാർ ഹാളിലാണ്. അവിടെ ഡീൻ ഡോ. അൻസിഷിൻ രാജ് ഞങ്ങളെ സ്വാഗതം ചെയ്തു. നിരവധി കമ്പ്യൂട്ടറുകൾ നിറഞ്ഞ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതായിരുന്നു ആ ലാബ്.  ഫാബ് ലാബിലെ മിഷ്യനുൾ പരിചയപ്പെടുത്തുവാനുള്ള സൗകര്യത്തിന് ഞങ്ങളെ രണ്ടു ഗ്രൂപ്പായി തിരിച്ചു.

'''ഫീൽഡ് ട്രിപ്പ് 2019'''

[[പ്രമാണം:28012 LK FT1.JPG|thumb|1000px|center|വിശ്വജ്യോതി മെക്കാനിക്കൽ വർക്ക്ഷോപ്പിനു മുമ്പിൽ.]]

ലിറ്റിൽ കൈറ്റ്സ് ഐ.ടി  ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ഫെബ്രുവരി ഏഴാം തീയതി വ്യാഴാഴ്ച ഞങ്ങൾ വാഴക്കുളം വിശ്വജോതി കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി സന്ദർശിച്ചു. കൈറ്റ് മാസ്റ്റർ ശ്യാം സാറിന്റെയും കൈറ്റ് മിസ്ട്രസ് ഗീത ടീച്ചറിന്റെയും എസ്.ഐ.റ്റി.സി. അജിത്ത് സാറിന്റെയും നേതൃത്വത്തിൽ ഞങ്ങൾ മുപ്പത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 8.45ന് കെ.എസ്.ആർ.ടി.സി.  സ്റ്റേഷനിൽ നിന്നും വാഴക്കുളത്തേക്ക് പുറപ്പെട്ടു. കാഴ്ചകൾ കണ്ടും വർത്തമാനം പറഞ്ഞും പത്ത് മണിയോടെ ഞങ്ങൾ വാഴക്കുളത്ത് എത്തിച്ചേർന്നു. ഞങ്ങളേയും കാത്ത് ശിവദാസ് സാർ ഒരു അടുത്ത സുഹൃത്തിനെപ്പോലെ കോളേജ് കവാടത്തിൽ കാത്തുനിൽപ്പുണ്ടായിരുന്നു. സാർ ഞങ്ങളെ കോളേജിലേക്ക് ആനയിച്ചു. കണ്ണെത്താദൂരത്തോളം വിസ്തൃതമായ കാമ്പസ്. പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിൽ പച്ചപ്പാർന്ന കാമ്പസ്. ആ കാമ്പസ് കണ്ടപ്പോൾ അവിടുത്തെ വലിയ വലിയ കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തോടെ കോളേജിനുള്ളിലേക്ക് പ്രവേശിച്ചു. സ്റ്റെപ്പുകളുടെ എണ്ണം കൂടുന്തോറും മനസ്സിലെ ജിജ്ഞാസ കൂടിക്കൂടി വന്നു. കേരളത്തിലാകെ ഇരുപത് മിനി ഫാബ് ലാബുകളേ ഉള്ളൂ.  അതിലൊന്നാണ് വി.ജെ.സി.ഈ.റ്റി. ഫാബ് ലാബ്. ഇതു കോളേജിന്റെ യശസ്സ് ഉയർത്തുന്നു. ശിവദാസ് സാറിനൊപ്പം ഞങ്ങൾ ആദ്യം എത്തിച്ചേർന്നത് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ കമ്പ്യൂട്ടർ ലാബ് കം സെമിനാർ ഹാളിലാണ്. അവിടെ ഡീൻ ഡോ. അൻസിഷിൻ രാജ് ഞങ്ങളെ സ്വാഗതം ചെയ്തു. നിരവധി കമ്പ്യൂട്ടറുകൾ നിറഞ്ഞ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതായിരുന്നു ആ ലാബ്.  ഫാബ് ലാബിലെ മിഷ്യനുകൾ പരിചയപ്പെടുത്തുവാനുള്ള സൗകര്യത്തിന് ഞങ്ങളെ രണ്ടു ഗ്രൂപ്പായി തിരിച്ചു.

=='''3D പ്രിന്റർ'''==
[[പ്രമാണം:28012 LK FT4.JPG|thumb|left|3 D പ്രിന്റർ]]

ത്രീഡി പ്രിന്റിംഗ് മിഷ്യന്റെ അടുത്തയ്ക്കാണ് ആദ്യം പോയത്. അൾട്ടിമേറ്റ് 2+ എന്ന മോഡലായിരുന്നു ആ ത്രീഡി പ്രിന്റിംഗ് മിഷ്യൻ. അഖിൽ രാജ് സാറാണ് അതിനെക്കുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതന്നത്. പോളി ലാക്റ്റിക് ആസിഡ് (പി.എൽ. എ.) വയറിനെ ഹീറ്റർ ഉപയോഗിച്ച് ചൂടാക്കി കൊണ്ടാണിത് പ്രവർത്തിക്കുന്നത്.  ത്രീഡി പ്രിന്റർ ഉപയോഗിച്ച് ഏതു രൂപവും അനായാസം നിർമിക്കാം. ഈ ഉപകരണത്തിന് ഒരു ബിൽഡ് പ്ലേറ്റ് ഉണ്ട്. ഒരു ഹെഡ്ഡും ഉണ്ട്. ഹെഡ്ഡിന്റെ നോസിൽ വഴിയാണ് പി.എൽ. എ. ഉരുകി വരുന്നത്. രൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് ബിൽഡ് പ്ലേറ്റ് താഴേക്ക് താഴുന്നു. എക്സ്, വൈ എന്നീ അക്ഷങ്ങളിലൂടെയാണിത് ചലിക്കുന്നത്. കമ്പ്യൂട്ടർ വഴിയാണ് ഇതിന് കമാൻഡ് നൽകുന്നത്. മിഷ്യനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഒരു വൃത്തത്തിലുള്ള ബട്ടൺ ഉണ്ട്. ബിൽഡ് പ്ലേറ്റ് തണുക്കാൻ കുറച്ചു സമയം ആവശ്യമാണ്. അതിനുശേ‍ഷം മാത്രമേ നമുക്ക് ഉൽപ്പന്നം പ്രിന്ററിൽനിന്നും എടുക്കാൻ സാധിക്കുകയുള്ളൂ. അഖിൽ സാർ  ഞങ്ങളെ ഒരു ചെറിയ ബോക്സ് ഉണ്ടാക്കി കാണിച്ചു. അത് പ്രിന്റ് ചെയ്യാൻ ഏകദേശം ഇരുപത് മിനിറ്റ് എടുത്തു. ഇതിനാവശ്യമായ നിർദേശങ്ങൾ‍ ഒരു എസ്ഡി കാർഡ് വഴി നേരത്തെ തന്നെ പ്രിന്ററിൽ  ഘടിപ്പിച്ചിട്ടുണ്ട്. പ്രിന്റ് ചെയ്യേണ്ട ഉപകരണം ഡിസൈൻ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ക്യൂറ. ഡേവിഡ് ബ്രാം എന്ന ശാസ്ത്ര‍ജ്ഞനാണ് ക്യൂറ സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്. അതിനിടയിൽ കുട്ടികളുടെ ദാഹം ശമിപ്പിക്കുവാനായി കോളേജിന്റെ വക ശീതള പാനീയങ്ങൾ ഉണ്ടായിരുന്നു.

[[പ്രമാണം:28012 LK FT2.JPG|thumb|ഷോപ്പ്ബോട്ട് ഡെസ്ക്ടോപ്പ് പരിചയപ്പെടുത്തുന്നു]]

=='''ഷോപ്പ്ബോട്ട്'''==
[[പ്രമാണം:28012 LK FT2.JPG|thumb|ഷോപ്പ്ബോട്ട് ഡെസ്ക്ടോപ്പ് പരിചയപ്പെടുത്തുന്നു]]

അടുത്തതായി സി.എ.സി മില്ലിംഗിന് ഉപയോഗിക്കുന്ന ഷോപ്പ്ബോട്ട് ഡെസ്ക്ടോപ്പ് എന്ന ഉപകരണം പ്രവർത്തിക്കുന്നതിന്റെ വിശദാംശങ്ങൾ പരിചപ്പെടുത്തി. ഷോപ്പ്ബോട്ട്ഒരു ഡിജിറ്റൽ ഫാബ്രിക്കേഷൻ പവർ ഹൗസാണ്. ഇതിനെക്കുറിച്ച് പ‍റഞ്ഞുതന്നത് മിനു ടീച്ചറായിരുന്നു. ആ മിഷ്യൻ പ്രവർത്തിക്കുന്നത് ഒരു പിറ്റ് ഉപയോഗിച്ചാണ്. പല തരത്തിലുള്ള പിറ്റുകൾ അടുക്കിവച്ചിരിക്കുന്നത് ഞങ്ങളെ കാണിച്ചുതന്നു. കമ്പ്യൂട്ടർ വഴിയാണ് ഇതിന് നിർദേശങ്ങൾ കൊടുക്കുന്നത്. ഒരു പ്രത്യേകതരം മെഴുകിൽ നമ്മൾ കൊടുത്ത രൂപങ്ങൾ മെനഞ്ഞുണ്ടാക്കുകയാണ്. ഏതു രൂപവും അനായാസം നിർമിക്കാം. അതിനുദാഹരണമായി ‍‍‍‍‍‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞങ്ങൾക്ക് ഒരു മനുഷ്യനേയും ചെസ്സിലെ കരുവിനെയും മെനഞ്ഞെടുത്തത് കാണിച്ചു തന്നു.

=='''ലേസർകട്ടർ'''==

പിന്നീട് ലേസർകട്ടർ എന്ന മിഷ്യനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നു. കമ്പ്യൂട്ടറിൽ തയ്യറാക്കിയ ഒരു ലോഗോ ഒരു പ്രത്യേകതരം പ്ലേറ്റിൽ ലേസർ ഉപയോഗിച്ച് പതിപ്പിക്കുന്നു. ഇങ്ക്സ്കേപ്പ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് മുറിക്കേണ്ട രൂപം  ഡിസൈൻ ചെയ്യുന്നത്. നാനൂറ്റമ്പത് വാട്ട് വൈദ്യുതിയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഞങ്ങളുടെ പേരും കോളേജിന്റെ ലോഗോയും പതിപ്പിച്ച ഒരു കീചെയിൻ ഈ രീതിയിൽ തയ്യാറാക്കി ഞങ്ങൾക്കെല്ലാവർക്കും സമ്മാനമായിത്തന്നു. ആധുനിക ലോകത്ത് വളരെ പ്രയോജനപ്പെടുന്ന ഒരു ഉപകരണമാണിത്.

പിന്നീട് ഞങ്ങളെ മൃദുവായി ഒരു മെറ്റലിനെ പരുപരുത്തതാക്കാൻ ഉപയോഗിക്കുന്ന ഒരു മിഷ്യന്റെ അരികിലേക്ക് കൊണ്ടുപോയി. ആ മിഷ്യൻ കമ്പ്രസർ വെച്ചാണ് പ്രവർത്തിപ്പിക്കുന്നത്. രണ്ടുദ്വാരങ്ങൾ അതിനുണ്ട്. നമ്മുടെ കൈ അതിനുള്ളിലേക്ക് കടത്തുന്നു. കൈയുടെ സംരക്ഷണത്തിനായി ഗ്ലൗസ്സുകൾ വച്ചിട്ടുണ്ട്. പരുപരുത്തതാക്കേണ്ട ലോഹഭാഗം നമ്മൾ അതിനുള്ളിൽ ഗ്ലൗസുകൾ ഇട്ട് കൈ ഉപയോഗിച്ച് പിടിക്കും.  മിഷ്യന്റെ ഉള്ളിൽ ഒരു നിശ്ചിത അളവിൽ ചൂടുള്ള മണലുപയോഗിച്ച്  ആ മെറ്റലിന്റെ ഉപരിഭാഗം പരുപരുത്തതാക്കും. ആ പൈപ്പിനോട് ചേർന്നായി ഒരു ആക്സിലേറ്റർ ഘടിപ്പിച്ചിട്ടുണ്ട്. അത് പ്രസ്സ് ചെയ്താൽ മാത്രമേ ആ മിഷ്യൻ പ്രവർത്തിക്കുകയുള്ളൂ. അതുകൊണ്ടതന്നെ മിഷ്യന്റെ പ്രവർത്തനം സുരക്ഷിതമാണ്. തുരുമ്പുകളയാനും ഈ ഉപകരണം ഉപയോഗിക്കുന്നു.

=='''സാന്റ് ബ്ലാസ്റ്റർ'''==
[[പ്രമാണം:28012 LK FT10.JPG|thumb|left|സാന്റ് ബ്ലാസ്റ്റർ]]

പിന്നീട് ഞങ്ങളെ മൃദുവായി ഒരു മെറ്റലിനെ പരുപരുത്തതാക്കാൻ ഉപയോഗിക്കുന്ന സാന്റ് ബ്ലാസ്റ്റർ മിഷ്യന്റെ അരികിലേക്ക് കൊണ്ടുപോയി. ആ മിഷ്യൻ കമ്പ്രസർ വെച്ചാണ് പ്രവർത്തിപ്പിക്കുന്നത്. രണ്ടുദ്വാരങ്ങൾ അതിനുണ്ട്. നമ്മുടെ കൈ അതിനുള്ളിലേക്ക് കടത്തുന്നു. കൈയുടെ സംരക്ഷണത്തിനായി ഗ്ലൗസ്സുകൾ വച്ചിട്ടുണ്ട്. പരുപരുത്തതാക്കേണ്ട ലോഹഭാഗം നമ്മൾ അതിനുള്ളിൽ ഗ്ലൗസുകൾ ഇട്ട് കൈ ഉപയോഗിച്ച് പിടിക്കും.  മിഷ്യന്റെ ഉള്ളിൽ ഒരു നിശ്ചിത അളവിൽ ചൂടുള്ള മണലുപയോഗിച്ച്  ആ മെറ്റലിന്റെ ഉപരിഭാഗം പരുപരുത്തതാക്കും. ആ പൈപ്പിനോട് ചേർന്നായി ഒരു ആക്സിലേറ്റർ ഘടിപ്പിച്ചിട്ടുണ്ട്. അത് പ്രസ്സ് ചെയ്താൽ മാത്രമേ ആ മിഷ്യൻ പ്രവർത്തിക്കുകയുള്ളൂ. അതുകൊണ്ടതന്നെ മിഷ്യന്റെ പ്രവർത്തനം സുരക്ഷിതമാണ്. തുരുമ്പുകളയാനും ഈ ഉപകരണം ഉപയോഗിക്കുന്നു.

അടുത്തതായി വിനൈൽ കട്ടർ എന്ന മിഷ്യൻ കാണിച്ചുതന്നു. നമ്പർ പ്ലേറ്റിലെ സ്റ്റിക്കർ നിർമിക്കാനും നമുക്ക് ആവശ്യമുള്ള വിധത്തിൽ അക്ഷരങ്ങളും ചിത്രങ്ങളും മറ്റും മുറിച്ചെടുക്കുവാനും വിനൈൽ കട്ടർ ഉപയോഗിക്കാം. ഒരു ഷീറ്റ് മിഷ്യന്റെ ഉള്ളിലേക്ക് കയറ്റിവയ്ക്കുന്നു. അതിന്റെ വീതിയും നീളവും നോക്കി നമ്മൾ തന്നെ മിഷ്യനിൽ ക്രമീകരിക്കുന്നു. അതു കഴിഞ്ഞ് ഇതിനാവശ്യമായ നിർദേശങ്ങൾ മിഷ്യനിൽതന്നെ നൽകുന്നു. ഒരു യു.എസ്.ബി  കേബിൾ വഴി കമ്പ്യൂട്ടറുമായി ഈ മിഷ്യൻ ബന്ധിപ്പിച്ചിരിക്കുന്നു. മുറിച്ചെടക്കേണ്ട രൂപം നമ്മൾ കമ്പ്യൂട്ടറിൽ കൊടുക്കുന്നു. അതിനുശേഷം മിഷ്യൻ ഒാണാക്കുന്നു. അപ്പോൾ നമ്മുടെ നിർദ്ദേശം അനുസരിച്ച് മുറിക്കാൻ കൊടുത്ത രൂപം ആ ഷീറ്റിൽ മുറിഞ്ഞുവരുന്നു.  നമുക്ക് ആ ഷീറ്റിൽ നിന്നും ആ രൂപം അടർത്തിയെടുക്കാൻ കഴിയും. തുടർന്ന് ഞങ്ങൾക്ക് മിനു ടീച്ചർ ലാബിലുള്ള മിഷ്യ   നുകൾ കൊണ്ടുണ്ടാക്കിയ ഉല്പന്നങ്ങൾ കാണിച്ചുതന്നു. സൗണ്ട് സെൻസർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന റോബോട്ട് ആയിരുന്നു മുഖ്യ ആകർഷണം. ത്രിഡി പ്രിന്റർ ഉപയോഗിച്ച് നിർമ്മിച്ച വിവിധ രൂപങ്ങൾ അവിടെ ശേഖരിച്ചിട്ടുണ്ടായിരുന്നു.

=='''വിനൈൽ കട്ടർ'''==
[[പ്രമാണം:28012 LK FT5.JPG|thumb|വിനൈൽ കട്ടർ]]
[[പ്രമാണം:28012 LK FT3.JPG|thumb|left|ഫാബ് ലാബിൽ നിർമ്മിച്ച ഉല്പന്നങ്ങൾ പരിചയപ്പെടുത്തുന്നു.]]

അടുത്തതായി വിനൈൽ കട്ടർ എന്ന മിഷ്യൻ കാണിച്ചുതന്നു. നമ്പർ പ്ലേറ്റിലെ സ്റ്റിക്കർ നിർമിക്കാനും നമുക്ക് ആവശ്യമുള്ള വിധത്തിൽ അക്ഷരങ്ങളും ചിത്രങ്ങളും മറ്റും മുറിച്ചെടുക്കുവാനും വിനൈൽ കട്ടർ ഉപയോഗിക്കാം. ഒരു ഷീറ്റ് മിഷ്യന്റെ ഉള്ളിലേക്ക് കയറ്റിവയ്ക്കുന്നു. അതിന്റെ വീതിയും നീളവും നോക്കി നമ്മൾ തന്നെ മിഷ്യനിൽ ക്രമീകരിക്കുന്നു. അതു കഴിഞ്ഞ് ഇതിനാവശ്യമായ നിർദേശങ്ങൾ മിഷ്യനിൽതന്നെ നൽകുന്നു. ഒരു യു.എസ്.ബി  കേബിൾ വഴി കമ്പ്യൂട്ടറുമായി ഈ മിഷ്യൻ ബന്ധിപ്പിച്ചിരിക്കുന്നു. മുറിച്ചെടക്കേണ്ട രൂപം നമ്മൾ കമ്പ്യൂട്ടറിൽ കൊടുക്കുന്നു. അതിനുശേഷം മിഷ്യൻ ഒാണാക്കുന്നു. അപ്പോൾ നമ്മുടെ നിർദ്ദേശം അനുസരിച്ച് മുറിക്കാൻ കൊടുത്ത രൂപം ആ ഷീറ്റിൽ മുറിഞ്ഞുവരുന്നു.  നമുക്ക് ആ ഷീറ്റിൽ നിന്നും ആ രൂപം അടർത്തിയെടുക്കാൻ കഴിയും. തുടർന്ന് ഞങ്ങൾക്ക് മിനു ടീച്ചർ ലാബിലുള്ള മിഷ്യ നുകൾ കൊണ്ടുണ്ടാക്കിയ ഉല്പന്നങ്ങൾ കാണിച്ചുതന്നു. സൗണ്ട് സെൻസർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന റോബോട്ട് ആയിരുന്നു മുഖ്യ ആകർഷണം. ത്രിഡി പ്രിന്റർ ഉപയോഗിച്ച് നിർമ്മിച്ച വിവിധ രൂപങ്ങൾ അവിടെ ശേഖരിച്ചിട്ടുണ്ടായിരുന്നു.

=='''എഞ്ചിനീയറിംഗ് ലബോറട്ടറീസ്'''==
[[പ്രമാണം:28012 LK FT7.JPG|thumb|ഹീറ്റ് എഞ്ചിൻ ലാബ്]]

ഫാബ് ലാബിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയ അദ്ധ്യാപകർക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനുവേണ്ടി ഗൗരി എസ്. കൃതജ്ഞത അറിയിച്ചു. ഈ സൗകര്യങ്ങളെല്ലാം ഒരുക്കിത്തന്ന ശിവദാസൻ സാറിനു്  പ്രത്യേകം നന്ദി പറഞ്ഞു. ഫാബ് ലാബിൽ നിന്ന് ഞങ്ങൾ പോയത് എഞ്ചിനീയറിംഗ് ലബോറട്ടറീസ് വിഭാഗത്തിലേക്കായിരുന്നു. വളരെ വിശാലമായ വമ്പൻ കെട്ടിടങ്ങളുടെ ഒരു നിരതന്നെ അവിടെയുണ്ടായിരുന്നു. ആദ്യം ഞങ്ങൾ പ്രവേശിച്ചത് ഹീറ്റ് എഞ്ചിൻ ലാബിലേക്കായിരുന്നു. അവിടെ വിവിധ കമ്പനികളുടെ വാഹനങ്ങളുടെ എഞ്ചിനുകൾ ഉണ്ടായിരുന്നു. വിവിധ ഇനം പമ്പുകളും സജ്ജീകരിച്ചിരുന്നു. ഇവയുടെ എല്ലാം പ്രവർത്തനത്തെക്കുറിച്ച് ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അവിടുത്തെ അദ്ധ്യാപകർ വിശദീകരിച്ചുതന്നു. വനിരവധി ലെയ്ത്തുകൾ ക്രമീകരിച്ചിരിക്കുന്ന ഒരു വലിയ ഹാളിലേക്കാണ് പിന്നീട് പോയത്. ലോഹങ്ങൾ കൊണ്ടുള്ള മിഷ്യനറികളുടെ ഏതു ഭാഗവും ഈ ലെയ്ത്തിൽ നിർമ്മിച്ചെടുക്കാമെന്ന് അവിടുത്തെ അദ്ധ്യാപകൻ പറഞ്ഞു. ഒരു ലെയ്ത്ത് പ്രവർത്തിപ്പിച്ചുകാണിക്കുകയും പ്രവർത്തന രീതി വിശദീകരിച്ചുതരികയും ചെയ്തു.

=='''എയ്റോ ഡൈനാമിക് ലാബ്'''==
[[പ്രമാണം:28012 LK FT8.JPG|thumb|എയ്റോ ഡൈനാമിക് ലാബിൽ ആകാശയാനങ്ങളുടെ പ്രവർത്തനം വിശദീകരിക്കുന്നു.]]
[[പ്രമാണം:28012 LK FT9.JPG|left|thumb|എയ്റോ ഡൈനാമിക് ലാബിൽ വിൻഡ് ടണലിന്റെ പ്രവർത്തനം വിശദീകരിക്കുന്നു.]]

ലെയ്ത്തുകൾ നിറഞ്ഞ ഹാളിൽ നിന്ന് അതിനടുത്തുതന്നയുള്ള എയ്റോ ഡൈനാമിക് ലാബിൽ ഞങ്ങൾ എത്തി. വിൻഡ് ടണൽ എന്ന വിലയേറിയ ഒരു സംവിധാനമായിരുന്നു അവിടുത്തെ മുഖ്യ ആകർഷണം. മർദ്ദവും പ്രവേഗവും കൃത്രിമമായി സൃഷ്ടിച്ചും മാറ്റം വരുത്തിയും പരീക്ഷണങ്ങൾ നടത്താനാണ് വിൻഡ് ടണൽ സഹായിക്കുന്നത്. ആകാശ വാഹനങ്ങളുടെ നിർമ്മാണത്തിൽ ഏറെ സഹായം ചെയ്യുന്ന ഒരു സംവിധാനമാണിത്. റൈറ്റ് സഹോദരന്മാർ വിമാനം നിർമ്മിച്ചതുമുതലുള്ള കാര്യങ്ങൾ അവിടുത്തെ അദ്ധ്യാപകർ ഞങ്ങൾക്ക് പറഞ്ഞുതന്നു. വിൻഡ് ടണലിനുള്ളിൽ പരീക്ഷണം നടത്താനായി നിർമ്മിച്ചെടുത്ത വാഹനങ്ങളുടെ ചെറു രൂപങ്ങൾ (പ്രോട്ടോടൈപ്പ്) പരിചയപ്പെടുത്തുകയും ചെയ്തു.

=='''കമ്പ്യൂട്ടർ ന്യൂമെറിക്കൽ കണ്ട്രോൾ (സി. എൻ. സി.) ലെയ്ത്ത് '''==
[[പ്രമാണം:28012 LK FT11.JPG|left|thumb|കമ്പ്യൂട്ടർ ന്യൂമെറിക്കൽ കണ്ട്രോൾ (സി. എൻ. സി.) ലെയ്ത്ത്]]

കമ്പ്യൂട്ടർ ന്യൂമെറിക്കൽ കണ്ട്രോൾ (സി. എൻ. സി.) ലെയ്ത്ത് സ്ഥാപിച്ചിരിക്കുന്ന ഹാളിലേയ്ക്കാണ് അവസാനം പോയത്. കമ്പ്യൂട്ടർ എയ്ഡഡ് ഡ്രോയിംഗ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ ത്രിമാന രൂപങ്ങൾ സി. എൻ. സി. ലെയ്ത്തിൽ വളര വേഗത്തിലും കുറഞ്ഞ ചെലവിലും നിർമ്മിച്ചെടുക്കാൻ കഴിയും. സാധാരണ ലെയ്ത്തിലെ പോലെ കായികാദ്ധ്വാനം ഇവിടെ ആവശ്യമില്ല. ഉല്പന്നത്തിന്റെ ഗുണമേന്മയും അളവിലെ കൃത്യതയും സി. എൻ. സി. ലെയ്ത്ത് ഉറപ്പുവരുത്തുന്നു. പുറത്തുനിന്നുള്ള ചെറുകിട സംരഭകർ ഈ ലെയ്ത്തിന്റെ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. അത്തരം ഒരു കമ്പനിക്കുവേണ്ടി ഒരു മിഷ്യന്റെ ഭാഗം നിർമ്മിക്കുന്നത് ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു. സി. എൻ. സി. ലെയ്ത്തിന്റെ പ്രവർത്തനങ്ങൾ കണ്ടുകഴിഞ്ഞപ്പോഴേയ്ക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായി.

[[പ്രമാണം:28012 LK FT1.JPG|thumb|വിശ്വജ്യോതി മെക്കാനിക്കൽ വർക്ക്ഷോപ്പിനു മുമ്പിൽ.]]

എഞ്ചിനീയറിംഗ് ലബോറട്ടറീസ് കോംപ്ലക്സിന് അഭിമുഖമായി അതിവിശാലമായ കാന്റീൻ പ്രവർത്തിക്കുന്നുണ്ട്. അവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ചശേഷം ഞങ്ങൾ മെക്കാനിക്കൽ വർക്ക് ഷോപ്പിന്റെ മുന്നിലെത്തി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥികൾ ഇന്ത്യൻ ആർമിയുടെ യുദ്ധ ടാങ്കിന്റെ മാതൃക വർക്ക് ഷോപ്പിന്റെ മുന്നിൽ നിർമ്മിച്ചിട്ടുണ്ട്. അതിനു മുന്നിൽ നിന്ന് ഞങ്ങൾ ഗ്രൂപ്പ് ഫോട്ടോ എടുത്തു. അല്പസമയംകൂടി മനോഹരമായ കാമ്പസിന്റെ പച്ചപ്പിൽ വിശ്രമിച്ചശേഷം മടക്കയാത്ര ആരംഭിച്ചു.

'''തയ്യാറാക്കിയത്: അശ്വതി മുരളി, ഗൗരി എസ്., മരിയ റെജി, ഹരികൃഷ്ണൻ അശോക്, ജെയിൻ ഷാജി'''

[[Category:ഫീൽഡ് ട്രിപ്പ് 2019]]

09:48, 29 മാർച്ച് 2020-നു നിലവിലുള്ള രൂപം

ഫീൽഡ് ട്രിപ്പ് 2019

വിശ്വജ്യോതി മെക്കാനിക്കൽ വർക്ക്ഷോപ്പിനു മുമ്പിൽ.

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ഫെബ്രുവരി ഏഴാം തീയതി വ്യാഴാഴ്ച ഞങ്ങൾ വാഴക്കുളം വിശ്വജോതി കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി സന്ദർശിച്ചു. കൈറ്റ് മാസ്റ്റർ ശ്യാം സാറിന്റെയും കൈറ്റ് മിസ്ട്രസ് ഗീത ടീച്ചറിന്റെയും എസ്.ഐ.റ്റി.സി. അജിത്ത് സാറിന്റെയും നേതൃത്വത്തിൽ ഞങ്ങൾ മുപ്പത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 8.45ന് കെ.എസ്.ആർ.ടി.സി. സ്റ്റേഷനിൽ നിന്നും വാഴക്കുളത്തേക്ക് പുറപ്പെട്ടു. കാഴ്ചകൾ കണ്ടും വർത്തമാനം പറഞ്ഞും പത്ത് മണിയോടെ ഞങ്ങൾ വാഴക്കുളത്ത് എത്തിച്ചേർന്നു. ഞങ്ങളേയും കാത്ത് ശിവദാസ് സാർ ഒരു അടുത്ത സുഹൃത്തിനെപ്പോലെ കോളേജ് കവാടത്തിൽ കാത്തുനിൽപ്പുണ്ടായിരുന്നു. സാർ ഞങ്ങളെ കോളേജിലേക്ക് ആനയിച്ചു. കണ്ണെത്താദൂരത്തോളം വിസ്തൃതമായ കാമ്പസ്. പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിൽ പച്ചപ്പാർന്ന കാമ്പസ്. ആ കാമ്പസ് കണ്ടപ്പോൾ അവിടുത്തെ വലിയ വലിയ കാര്യങ്ങൾ ഞങ്ങൾക്ക് പഠിക്കാൻ സാധിക്കുമല്ലോ എന്ന സന്തോഷത്തോടെ കോളേജിനുള്ളിലേക്ക് പ്രവേശിച്ചു. സ്റ്റെപ്പുകളുടെ എണ്ണം കൂടുന്തോറും മനസ്സിലെ ജിജ്ഞാസ കൂടിക്കൂടി വന്നു. കേരളത്തിലാകെ ഇരുപത് മിനി ഫാബ് ലാബുകളേ ഉള്ളൂ. അതിലൊന്നാണ് വി.ജെ.സി.ഈ.റ്റി. ഫാബ് ലാബ്. ഇതു കോളേജിന്റെ യശസ്സ് ഉയർത്തുന്നു. ശിവദാസ് സാറിനൊപ്പം ഞങ്ങൾ ആദ്യം എത്തിച്ചേർന്നത് റിസർച്ച് ആന്റ് ഡവലപ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ കമ്പ്യൂട്ടർ ലാബ് കം സെമിനാർ ഹാളിലാണ്. അവിടെ ഡീൻ ഡോ. അൻസിഷിൻ രാജ് ഞങ്ങളെ സ്വാഗതം ചെയ്തു. നിരവധി കമ്പ്യൂട്ടറുകൾ നിറഞ്ഞ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതായിരുന്നു ആ ലാബ്. ഫാബ് ലാബിലെ മിഷ്യനുകൾ പരിചയപ്പെടുത്തുവാനുള്ള സൗകര്യത്തിന് ഞങ്ങളെ രണ്ടു ഗ്രൂപ്പായി തിരിച്ചു.

3D പ്രിന്റർ

3 D പ്രിന്റർ

ത്രീഡി പ്രിന്റിംഗ് മിഷ്യന്റെ അടുത്തയ്ക്കാണ് ആദ്യം പോയത്. അൾട്ടിമേറ്റ് 2+ എന്ന മോഡലായിരുന്നു ആ ത്രീഡി പ്രിന്റിംഗ് മിഷ്യൻ. അഖിൽ രാജ് സാറാണ് അതിനെക്കുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതന്നത്. പോളി ലാക്റ്റിക് ആസിഡ് (പി.എൽ. എ.) വയറിനെ ഹീറ്റർ ഉപയോഗിച്ച് ചൂടാക്കി കൊണ്ടാണിത് പ്രവർത്തിക്കുന്നത്. ത്രീഡി പ്രിന്റർ ഉപയോഗിച്ച് ഏതു രൂപവും അനായാസം നിർമിക്കാം. ഈ ഉപകരണത്തിന് ഒരു ബിൽഡ് പ്ലേറ്റ് ഉണ്ട്. ഒരു ഹെഡ്ഡും ഉണ്ട്. ഹെഡ്ഡിന്റെ നോസിൽ വഴിയാണ് പി.എൽ. എ. ഉരുകി വരുന്നത്. രൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് ബിൽഡ് പ്ലേറ്റ് താഴേക്ക് താഴുന്നു. എക്സ്, വൈ എന്നീ അക്ഷങ്ങളിലൂടെയാണിത് ചലിക്കുന്നത്. കമ്പ്യൂട്ടർ വഴിയാണ് ഇതിന് കമാൻഡ് നൽകുന്നത്. മിഷ്യനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഒരു വൃത്തത്തിലുള്ള ബട്ടൺ ഉണ്ട്. ബിൽഡ് പ്ലേറ്റ് തണുക്കാൻ കുറച്ചു സമയം ആവശ്യമാണ്. അതിനുശേ‍ഷം മാത്രമേ നമുക്ക് ഉൽപ്പന്നം പ്രിന്ററിൽനിന്നും എടുക്കാൻ സാധിക്കുകയുള്ളൂ. അഖിൽ സാർ ഞങ്ങളെ ഒരു ചെറിയ ബോക്സ് ഉണ്ടാക്കി കാണിച്ചു. അത് പ്രിന്റ് ചെയ്യാൻ ഏകദേശം ഇരുപത് മിനിറ്റ് എടുത്തു. ഇതിനാവശ്യമായ നിർദേശങ്ങൾ‍ ഒരു എസ്ഡി കാർഡ് വഴി നേരത്തെ തന്നെ പ്രിന്ററിൽ ഘടിപ്പിച്ചിട്ടുണ്ട്. പ്രിന്റ് ചെയ്യേണ്ട ഉപകരണം ഡിസൈൻ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ക്യൂറ. ഡേവിഡ് ബ്രാം എന്ന ശാസ്ത്ര‍ജ്ഞനാണ് ക്യൂറ സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്. അതിനിടയിൽ കുട്ടികളുടെ ദാഹം ശമിപ്പിക്കുവാനായി കോളേജിന്റെ വക ശീതള പാനീയങ്ങൾ ഉണ്ടായിരുന്നു.

ഷോപ്പ്ബോട്ട്

ഷോപ്പ്ബോട്ട് ഡെസ്ക്ടോപ്പ് പരിചയപ്പെടുത്തുന്നു

അടുത്തതായി സി.എ.സി മില്ലിംഗിന് ഉപയോഗിക്കുന്ന ഷോപ്പ്ബോട്ട് ഡെസ്ക്ടോപ്പ് എന്ന ഉപകരണം പ്രവർത്തിക്കുന്നതിന്റെ വിശദാംശങ്ങൾ പരിചപ്പെടുത്തി. ഷോപ്പ്ബോട്ട്ഒരു ഡിജിറ്റൽ ഫാബ്രിക്കേഷൻ പവർ ഹൗസാണ്. ഇതിനെക്കുറിച്ച് പ‍റഞ്ഞുതന്നത് മിനു ടീച്ചറായിരുന്നു. ആ മിഷ്യൻ പ്രവർത്തിക്കുന്നത് ഒരു പിറ്റ് ഉപയോഗിച്ചാണ്. പല തരത്തിലുള്ള പിറ്റുകൾ അടുക്കിവച്ചിരിക്കുന്നത് ഞങ്ങളെ കാണിച്ചുതന്നു. കമ്പ്യൂട്ടർ വഴിയാണ് ഇതിന് നിർദേശങ്ങൾ കൊടുക്കുന്നത്. ഒരു പ്രത്യേകതരം മെഴുകിൽ നമ്മൾ കൊടുത്ത രൂപങ്ങൾ മെനഞ്ഞുണ്ടാക്കുകയാണ്. ഏതു രൂപവും അനായാസം നിർമിക്കാം. അതിനുദാഹരണമായി ‍‍‍‍‍‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞങ്ങൾക്ക് ഒരു മനുഷ്യനേയും ചെസ്സിലെ കരുവിനെയും മെനഞ്ഞെടുത്തത് കാണിച്ചു തന്നു.

ലേസർകട്ടർ

പിന്നീട് ലേസർകട്ടർ എന്ന മിഷ്യനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നു. കമ്പ്യൂട്ടറിൽ തയ്യറാക്കിയ ഒരു ലോഗോ ഒരു പ്രത്യേകതരം പ്ലേറ്റിൽ ലേസർ ഉപയോഗിച്ച് പതിപ്പിക്കുന്നു. ഇങ്ക്സ്കേപ്പ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് മുറിക്കേണ്ട രൂപം ഡിസൈൻ ചെയ്യുന്നത്. നാനൂറ്റമ്പത് വാട്ട് വൈദ്യുതിയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഞങ്ങളുടെ പേരും കോളേജിന്റെ ലോഗോയും പതിപ്പിച്ച ഒരു കീചെയിൻ ഈ രീതിയിൽ തയ്യാറാക്കി ഞങ്ങൾക്കെല്ലാവർക്കും സമ്മാനമായിത്തന്നു. ആധുനിക ലോകത്ത് വളരെ പ്രയോജനപ്പെടുന്ന ഒരു ഉപകരണമാണിത്.

സാന്റ് ബ്ലാസ്റ്റർ

സാന്റ് ബ്ലാസ്റ്റർ

പിന്നീട് ഞങ്ങളെ മൃദുവായി ഒരു മെറ്റലിനെ പരുപരുത്തതാക്കാൻ ഉപയോഗിക്കുന്ന സാന്റ് ബ്ലാസ്റ്റർ മിഷ്യന്റെ അരികിലേക്ക് കൊണ്ടുപോയി. ആ മിഷ്യൻ കമ്പ്രസർ വെച്ചാണ് പ്രവർത്തിപ്പിക്കുന്നത്. രണ്ടുദ്വാരങ്ങൾ അതിനുണ്ട്. നമ്മുടെ കൈ അതിനുള്ളിലേക്ക് കടത്തുന്നു. കൈയുടെ സംരക്ഷണത്തിനായി ഗ്ലൗസ്സുകൾ വച്ചിട്ടുണ്ട്. പരുപരുത്തതാക്കേണ്ട ലോഹഭാഗം നമ്മൾ അതിനുള്ളിൽ ഗ്ലൗസുകൾ ഇട്ട് കൈ ഉപയോഗിച്ച് പിടിക്കും. മിഷ്യന്റെ ഉള്ളിൽ ഒരു നിശ്ചിത അളവിൽ ചൂടുള്ള മണലുപയോഗിച്ച് ആ മെറ്റലിന്റെ ഉപരിഭാഗം പരുപരുത്തതാക്കും. ആ പൈപ്പിനോട് ചേർന്നായി ഒരു ആക്സിലേറ്റർ ഘടിപ്പിച്ചിട്ടുണ്ട്. അത് പ്രസ്സ് ചെയ്താൽ മാത്രമേ ആ മിഷ്യൻ പ്രവർത്തിക്കുകയുള്ളൂ. അതുകൊണ്ടതന്നെ മിഷ്യന്റെ പ്രവർത്തനം സുരക്ഷിതമാണ്. തുരുമ്പുകളയാനും ഈ ഉപകരണം ഉപയോഗിക്കുന്നു.

വിനൈൽ കട്ടർ

വിനൈൽ കട്ടർ
ഫാബ് ലാബിൽ നിർമ്മിച്ച ഉല്പന്നങ്ങൾ പരിചയപ്പെടുത്തുന്നു.

അടുത്തതായി വിനൈൽ കട്ടർ എന്ന മിഷ്യൻ കാണിച്ചുതന്നു. നമ്പർ പ്ലേറ്റിലെ സ്റ്റിക്കർ നിർമിക്കാനും നമുക്ക് ആവശ്യമുള്ള വിധത്തിൽ അക്ഷരങ്ങളും ചിത്രങ്ങളും മറ്റും മുറിച്ചെടുക്കുവാനും വിനൈൽ കട്ടർ ഉപയോഗിക്കാം. ഒരു ഷീറ്റ് മിഷ്യന്റെ ഉള്ളിലേക്ക് കയറ്റിവയ്ക്കുന്നു. അതിന്റെ വീതിയും നീളവും നോക്കി നമ്മൾ തന്നെ മിഷ്യനിൽ ക്രമീകരിക്കുന്നു. അതു കഴിഞ്ഞ് ഇതിനാവശ്യമായ നിർദേശങ്ങൾ മിഷ്യനിൽതന്നെ നൽകുന്നു. ഒരു യു.എസ്.ബി കേബിൾ വഴി കമ്പ്യൂട്ടറുമായി ഈ മിഷ്യൻ ബന്ധിപ്പിച്ചിരിക്കുന്നു. മുറിച്ചെടക്കേണ്ട രൂപം നമ്മൾ കമ്പ്യൂട്ടറിൽ കൊടുക്കുന്നു. അതിനുശേഷം മിഷ്യൻ ഒാണാക്കുന്നു. അപ്പോൾ നമ്മുടെ നിർദ്ദേശം അനുസരിച്ച് മുറിക്കാൻ കൊടുത്ത രൂപം ആ ഷീറ്റിൽ മുറിഞ്ഞുവരുന്നു. നമുക്ക് ആ ഷീറ്റിൽ നിന്നും ആ രൂപം അടർത്തിയെടുക്കാൻ കഴിയും. തുടർന്ന് ഞങ്ങൾക്ക് മിനു ടീച്ചർ ലാബിലുള്ള മിഷ്യ നുകൾ കൊണ്ടുണ്ടാക്കിയ ഉല്പന്നങ്ങൾ കാണിച്ചുതന്നു. സൗണ്ട് സെൻസർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന റോബോട്ട് ആയിരുന്നു മുഖ്യ ആകർഷണം. ത്രിഡി പ്രിന്റർ ഉപയോഗിച്ച് നിർമ്മിച്ച വിവിധ രൂപങ്ങൾ അവിടെ ശേഖരിച്ചിട്ടുണ്ടായിരുന്നു.

എഞ്ചിനീയറിംഗ് ലബോറട്ടറീസ്

ഹീറ്റ് എഞ്ചിൻ ലാബ്

ഫാബ് ലാബിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയ അദ്ധ്യാപകർക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനുവേണ്ടി ഗൗരി എസ്. കൃതജ്ഞത അറിയിച്ചു. ഈ സൗകര്യങ്ങളെല്ലാം ഒരുക്കിത്തന്ന ശിവദാസൻ സാറിനു് പ്രത്യേകം നന്ദി പറഞ്ഞു. ഫാബ് ലാബിൽ നിന്ന് ഞങ്ങൾ പോയത് എഞ്ചിനീയറിംഗ് ലബോറട്ടറീസ് വിഭാഗത്തിലേക്കായിരുന്നു. വളരെ വിശാലമായ വമ്പൻ കെട്ടിടങ്ങളുടെ ഒരു നിരതന്നെ അവിടെയുണ്ടായിരുന്നു. ആദ്യം ഞങ്ങൾ പ്രവേശിച്ചത് ഹീറ്റ് എഞ്ചിൻ ലാബിലേക്കായിരുന്നു. അവിടെ വിവിധ കമ്പനികളുടെ വാഹനങ്ങളുടെ എഞ്ചിനുകൾ ഉണ്ടായിരുന്നു. വിവിധ ഇനം പമ്പുകളും സജ്ജീകരിച്ചിരുന്നു. ഇവയുടെ എല്ലാം പ്രവർത്തനത്തെക്കുറിച്ച് ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ അവിടുത്തെ അദ്ധ്യാപകർ വിശദീകരിച്ചുതന്നു. വനിരവധി ലെയ്ത്തുകൾ ക്രമീകരിച്ചിരിക്കുന്ന ഒരു വലിയ ഹാളിലേക്കാണ് പിന്നീട് പോയത്. ലോഹങ്ങൾ കൊണ്ടുള്ള മിഷ്യനറികളുടെ ഏതു ഭാഗവും ഈ ലെയ്ത്തിൽ നിർമ്മിച്ചെടുക്കാമെന്ന് അവിടുത്തെ അദ്ധ്യാപകൻ പറഞ്ഞു. ഒരു ലെയ്ത്ത് പ്രവർത്തിപ്പിച്ചുകാണിക്കുകയും പ്രവർത്തന രീതി വിശദീകരിച്ചുതരികയും ചെയ്തു.

എയ്റോ ഡൈനാമിക് ലാബ്

എയ്റോ ഡൈനാമിക് ലാബിൽ ആകാശയാനങ്ങളുടെ പ്രവർത്തനം വിശദീകരിക്കുന്നു.
എയ്റോ ഡൈനാമിക് ലാബിൽ വിൻഡ് ടണലിന്റെ പ്രവർത്തനം വിശദീകരിക്കുന്നു.

ലെയ്ത്തുകൾ നിറഞ്ഞ ഹാളിൽ നിന്ന് അതിനടുത്തുതന്നയുള്ള എയ്റോ ഡൈനാമിക് ലാബിൽ ഞങ്ങൾ എത്തി. വിൻഡ് ടണൽ എന്ന വിലയേറിയ ഒരു സംവിധാനമായിരുന്നു അവിടുത്തെ മുഖ്യ ആകർഷണം. മർദ്ദവും പ്രവേഗവും കൃത്രിമമായി സൃഷ്ടിച്ചും മാറ്റം വരുത്തിയും പരീക്ഷണങ്ങൾ നടത്താനാണ് വിൻഡ് ടണൽ സഹായിക്കുന്നത്. ആകാശ വാഹനങ്ങളുടെ നിർമ്മാണത്തിൽ ഏറെ സഹായം ചെയ്യുന്ന ഒരു സംവിധാനമാണിത്. റൈറ്റ് സഹോദരന്മാർ വിമാനം നിർമ്മിച്ചതുമുതലുള്ള കാര്യങ്ങൾ അവിടുത്തെ അദ്ധ്യാപകർ ഞങ്ങൾക്ക് പറഞ്ഞുതന്നു. വിൻഡ് ടണലിനുള്ളിൽ പരീക്ഷണം നടത്താനായി നിർമ്മിച്ചെടുത്ത വാഹനങ്ങളുടെ ചെറു രൂപങ്ങൾ (പ്രോട്ടോടൈപ്പ്) പരിചയപ്പെടുത്തുകയും ചെയ്തു.

കമ്പ്യൂട്ടർ ന്യൂമെറിക്കൽ കണ്ട്രോൾ (സി. എൻ. സി.) ലെയ്ത്ത്

കമ്പ്യൂട്ടർ ന്യൂമെറിക്കൽ കണ്ട്രോൾ (സി. എൻ. സി.) ലെയ്ത്ത്

കമ്പ്യൂട്ടർ ന്യൂമെറിക്കൽ കണ്ട്രോൾ (സി. എൻ. സി.) ലെയ്ത്ത് സ്ഥാപിച്ചിരിക്കുന്ന ഹാളിലേയ്ക്കാണ് അവസാനം പോയത്. കമ്പ്യൂട്ടർ എയ്ഡഡ് ഡ്രോയിംഗ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ ത്രിമാന രൂപങ്ങൾ സി. എൻ. സി. ലെയ്ത്തിൽ വളര വേഗത്തിലും കുറഞ്ഞ ചെലവിലും നിർമ്മിച്ചെടുക്കാൻ കഴിയും. സാധാരണ ലെയ്ത്തിലെ പോലെ കായികാദ്ധ്വാനം ഇവിടെ ആവശ്യമില്ല. ഉല്പന്നത്തിന്റെ ഗുണമേന്മയും അളവിലെ കൃത്യതയും സി. എൻ. സി. ലെയ്ത്ത് ഉറപ്പുവരുത്തുന്നു. പുറത്തുനിന്നുള്ള ചെറുകിട സംരഭകർ ഈ ലെയ്ത്തിന്റെ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. അത്തരം ഒരു കമ്പനിക്കുവേണ്ടി ഒരു മിഷ്യന്റെ ഭാഗം നിർമ്മിക്കുന്നത് ഞങ്ങൾക്ക് അവിടെ കാണാൻ കഴിഞ്ഞു. സി. എൻ. സി. ലെയ്ത്തിന്റെ പ്രവർത്തനങ്ങൾ കണ്ടുകഴിഞ്ഞപ്പോഴേയ്ക്കും ഉച്ചഭക്ഷണത്തിനുള്ള സമയമായി.

എഞ്ചിനീയറിംഗ് ലബോറട്ടറീസ് കോംപ്ലക്സിന് അഭിമുഖമായി അതിവിശാലമായ കാന്റീൻ പ്രവർത്തിക്കുന്നുണ്ട്. അവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ചശേഷം ഞങ്ങൾ മെക്കാനിക്കൽ വർക്ക് ഷോപ്പിന്റെ മുന്നിലെത്തി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥികൾ ഇന്ത്യൻ ആർമിയുടെ യുദ്ധ ടാങ്കിന്റെ മാതൃക വർക്ക് ഷോപ്പിന്റെ മുന്നിൽ നിർമ്മിച്ചിട്ടുണ്ട്. അതിനു മുന്നിൽ നിന്ന് ഞങ്ങൾ ഗ്രൂപ്പ് ഫോട്ടോ എടുത്തു. അല്പസമയംകൂടി മനോഹരമായ കാമ്പസിന്റെ പച്ചപ്പിൽ വിശ്രമിച്ചശേഷം മടക്കയാത്ര ആരംഭിച്ചു.

തയ്യാറാക്കിയത്: അശ്വതി മുരളി, ഗൗരി എസ്., മരിയ റെജി, ഹരികൃഷ്ണൻ അശോക്, ജെയിൻ ഷാജി