"എ. എം. എം.എച്ച് എസ്സ് കരവാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PU|A.M.M.H.S.Karavaloor}}
{{PU|A.M.M.H.S.Karavaloor}}
{{Infobox School
{{Infobox School
വരി 13: വരി 15:
| സ്കൂൾ ഇമെയിൽ= ammhskaravaloor@gmail.com
| സ്കൂൾ ഇമെയിൽ= ammhskaravaloor@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപജില്ല= അഞ്ചൽ
| ഉപജില്ല= അഞ്ചൽ  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ2=യു.പി
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്   
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്   
| ആൺകുട്ടികളുടെ എണ്ണം=446
| ആൺകുട്ടികളുടെ എണ്ണം=443
| പെൺകുട്ടികളുടെ എണ്ണo= 494
| പെൺകുട്ടികളുടെ എണ്ണo=435
| വിദ്യാർത്ഥികളുടെ എണ്ണം=940
| വിദ്യാർത്ഥികളുടെ എണ്ണം=878
| അദ്ധ്യാപകരുടെ എണ്ണം=34  
| അദ്ധ്യാപകരുടെ എണ്ണം=34  
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ= കെ ജി തോമസ്
| പ്രധാന അദ്ധ്യാപകൻ= ശ്രീ.ജേക്കബ്ബ് അറയ്ക്കൽ
| പി.ടി.ഏ. പ്രസിഡണ്ട്= ബിനുമോൻ ജി    
| പി.ടി.ഏ. പ്രസിഡണ്ട്= വി.രാജൻപിള്ള    
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂൾ ചിത്രം=AMMHS.jpg ‎|  
| സ്കൂൾ ചിത്രം=AMMHS.jpg ‎|  
വരി 32: വരി 34:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> '''ആമുഖം''' ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ ഉപജില്ലയിലെ കരവാളൂർ സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്എബ്രഹാം മാർത്തോമ്മാ മെമ്മോറിയൽ ഹൈസ്ക്കൂൾ.1951 ജൂൺ മാസം 2-ാം തീയതി സ്ഥാപിതമായ വിദ്യാലയം അക്കാദമിക-കലാ-കായിക രംഗങ്ങൾക്കും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകി പ്രവർത്തിച്ചുവരുന്നു.
== ചരിത്രം ==

1951  ജൂൺ 2 ന് ആരംഭിച്ച  ഈ വിദ്യാലയം എം. ടി & ഇ. എ സ്കൂൾ മാനേജ് മെൻറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-10-1984 ൽ ഹൈസ്കൂളായി ഉയർത്തി. ശ്രീ എം.ജോൺ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ. 878 കുട്ടികൾ 23 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 33 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്. ശ്രീ  ജേക്കബ്ബ് അറയ്ക്കൽ 2021 ജൂൺ മുതൽ പ്രധാനാധ്യാപകനായി  സേവനം അനുഷ്ഠിക്കുന്നു.

[[കുടുതൽ/ചരിത്രം|കുടുതൽ]]
''''''ഭൗതികസൗകര്യങ്ങൾ'''''' '

== ചരിത്രം ==
സ്‌കൂളിന്  5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും ഒരു കോൺഫറൻസ് ഹാളും ഉണ്ട്. ഒന്നര ഏക്കർ വിസ്തൃതിയിൽ കളിസ്ഥലം സ്ഥിതി ചെയ്യുന്നു. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
1951  ജൂൺ 2 ന് ആരംഭിച്ച  ഈ വിദ്യാലയം എം. ടി & ഇ. എ സ്കൂൾ മാനേജ്മെൻറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-10-1984 ൽ ഹൈസ്കൂളായി ഉയർത്തി. ശ്രീ എം.ജോൺ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ. 940 കുട്ടികൾ 23 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 33 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്. ശ്രീ  കെ  ജി തോമസ്  2018 ഏപ്രിൽ മുതൽ പ്രധാനാധ്യാപകനായി  സേവനം അനുഷ്ഠിക്കുന്നു.
'''
'''ഭൗതികസൗകര്യങ്ങൾ'''''' '''''''''സ്‌കൂളിന്  5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും ഒരു കോൺഫറൻസ് ഹാളും ഉണ്ട്. ഒന്നര ഏക്കർ വിസ്തൃതിയിൽ കളിസ്സ്ഥലo സ്ഥിതി ചെയ്യുന്നു. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 48: വരി 52:
*  കരാട്ടെ ക്ലാസ്സ്‌, ബാൻഡ്ട്രൂപ്പ്, സ്കൌട്ട് ആൻഡ്‌ ഗൈഡ്
*  കരാട്ടെ ക്ലാസ്സ്‌, ബാൻഡ്ട്രൂപ്പ്, സ്കൌട്ട് ആൻഡ്‌ ഗൈഡ്
*  ജൂനിയർ റെഡ് ക്രോസ്, നല്ല പാഠം, സ്പോർട്സ്ക്ലബ്‌
*  ജൂനിയർ റെഡ് ക്രോസ്, നല്ല പാഠം, സ്പോർട്സ്ക്ലബ്‌
കഴിഞ്ഞ 15 വർഷങ്ങളായി  കല കായിക മൽസര വിഭാഗത്തിൽ  സബ് ജില്ലാ  ചാമ്പ്യൻമാരാണ്. മികച്ച ലാബ്, ഗ്രന്ഥശാല, കമ്പ്യൂട്ടർ ലാബ്,  തുടങ്ങിയവയും ഉണ്ട്. എല്ലാവിധ ക്ലബ്ബ് പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.
കഴിഞ്ഞ 15 വർഷങ്ങളായി  കലാ  കായിക മൽസര വിഭാഗത്തിൽ  സബ് ജില്ലാ  ചാമ്പ്യൻമാരാണ്. മികച്ച ലാബ്, ഗ്രന്ഥശാല, കമ്പ്യൂട്ടർ ലാബ്,  തുടങ്ങിയവയും ഉണ്ട്. എല്ലാവിധ ക്ലബ്ബ് പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.
 
== മാനേജ് മെന്റ്  ==
എം ടി & ഇ എ സ്കൂൾസ് കോർപറേറ്റ് മാനേജ്‌മെന്റ്
 
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ M T & E A യുടെ കോർപറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിൽ ഉൾപ്പെട്ടതാണ് ഈ സ്‌കൂൾ. കോർപ്പറേറ്റ് മാനേജരായി ശ്രീമതി ലാലിക്കുട്ടി പി.  സേവനമനുഷ്ഠിക്കുന്നു.

== മാനേജ്മെന്റ് ==
എം ടി & ഇ എ സ്കൂൾസ് മാനേജ്‌മന്റ്‌
==[[മാർഗ ദീപങ്ങൾ]]==
==[[മാർഗ ദീപങ്ങൾ]]==
[[പ്രമാണം:Thirumeni|ലഘുചിത്രം]]
[[പ്രമാണം:Thirumeni|ലഘുചിത്രം|കണ്ണി=Special:FilePath/Thirumeni]]
[[പ്രമാണം:Our patrons|ലഘുചിത്രം|തിരുമേനി]]
[[പ്രമാണം:Our patrons|ലഘുചിത്രം|തിരുമേനി|കണ്ണി=Special:FilePath/Our_patrons]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ കെ പി തോമസ്‌,
ശ്രീ കെ പി തോമസ്‌,
ശ്രി എം ജോൺ,
ശ്രി എം ജോൺ,
വരി 74: വരി 83:
ശ്രീ അലക്സാണ്ടർ പി എം,
ശ്രീ അലക്സാണ്ടർ പി എം,
ശ്രീമതി സുജ ജോർജ്ജ്,
ശ്രീമതി സുജ ജോർജ്ജ്,
ശ്രീമതി ഷേർളി മാത്യു   
ശ്രീമതി ഷേർളി മാത്യു, ശ്രീ.കെ.ജി.തോമസ്  

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.9816216,76.9220541 | width=800px | zoom=16 }}
മലയോര ഹൈവെയിൽ പുനലൂർ ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ കരവാളൂർ എന്ന സ്ഥലത്ത്‌
 
{{Slippymap|lat= 8.9816216|lon=76.9220541 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എ. എം. എം.എച്ച് എസ്സ് കരവാളൂർ
വിലാസം
കരവാളൂർ

കരവാളൂർ പി ഒ,
പുനലൂർ
,
കൊല്ലം ജില്ല
സ്ഥാപിതം02 - 06 - 1951
വിവരങ്ങൾ
ഫോൺ04752250085
ഇമെയിൽammhskaravaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്40016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ.ജേക്കബ്ബ് അറയ്ക്കൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ കരവാളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്എബ്രഹാം മാർത്തോമ്മാ മെമ്മോറിയൽ ഹൈസ്ക്കൂൾ.1951 ജൂൺ മാസം 2-ാം തീയതി സ്ഥാപിതമായ വിദ്യാലയം അക്കാദമിക-കലാ-കായിക രംഗങ്ങൾക്കും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകി പ്രവർത്തിച്ചുവരുന്നു.

ചരിത്രം

1951 ജൂൺ 2 ന് ആരംഭിച്ച ഈ വിദ്യാലയം എം. ടി & ഇ. എ സ്കൂൾ മാനേജ് മെൻറിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-10-1984 ൽ ഹൈസ്കൂളായി ഉയർത്തി. ശ്രീ എം.ജോൺ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകൻ. 878 കുട്ടികൾ 23 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 33 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്. ശ്രീ ജേക്കബ്ബ് അറയ്ക്കൽ 2021 ജൂൺ മുതൽ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.

കുടുതൽ 'ഭൗതികസൗകര്യങ്ങൾ' '

സ്‌കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും ഒരു കോൺഫറൻസ് ഹാളും ഉണ്ട്. ഒന്നര ഏക്കർ വിസ്തൃതിയിൽ കളിസ്ഥലം സ്ഥിതി ചെയ്യുന്നു. കൂടാതെ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരാട്ടെ ക്ലാസ്സ്‌, ബാൻഡ്ട്രൂപ്പ്, സ്കൌട്ട് ആൻഡ്‌ ഗൈഡ്
  • ജൂനിയർ റെഡ് ക്രോസ്, നല്ല പാഠം, സ്പോർട്സ്ക്ലബ്‌

കഴിഞ്ഞ 15 വർഷങ്ങളായി കലാ കായിക മൽസര വിഭാഗത്തിൽ സബ് ജില്ലാ ചാമ്പ്യൻമാരാണ്. മികച്ച ലാബ്, ഗ്രന്ഥശാല, കമ്പ്യൂട്ടർ ലാബ്, തുടങ്ങിയവയും ഉണ്ട്. എല്ലാവിധ ക്ലബ്ബ് പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.

മാനേജ് മെന്റ്

എം ടി & ഇ എ സ്കൂൾസ് കോർപറേറ്റ് മാനേജ്‌മെന്റ്

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ M T & E A യുടെ കോർപറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിൽ ഉൾപ്പെട്ടതാണ് ഈ സ്‌കൂൾ. കോർപ്പറേറ്റ് മാനേജരായി ശ്രീമതി ലാലിക്കുട്ടി പി. സേവനമനുഷ്ഠിക്കുന്നു.

മാർഗ ദീപങ്ങൾ

പ്രമാണം:Thirumeni
പ്രമാണം:Our patrons
തിരുമേനി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ കെ പി തോമസ്‌, ശ്രി എം ജോൺ, ശ്രീ ജേക്കബ്‌ ഡി, ശ്രീമതി മറിയാമ്മ ചാക്കോ, ശ്രി ടി സി പൊന്നൂസ്, ശ്രീ വർഗീസ് മാത്യു, ശ്രീമതി മറിയാമ്മ കെ കുര്യൻ, ശ്രീമതി ലീലാമ്മ തോമസ്‌, ശ്രീ പി ടി യോഹന്നാൻ, ശ്രീമതി ലിസി കെ മാത്യു, ശ്രീമതി ഏലിയാമ്മ എബ്രഹാം, ശ്രീ ജേക്കബ്‌ എബ്രഹാം, ശ്രീമതി അന്നമ്മ ചാക്കോ, ശ്രീമതി കെസിയാമ്മ മാത്യു, ശ്രീ അലക്സാണ്ടർ പി എം, ശ്രീമതി സുജ ജോർജ്ജ്, ശ്രീമതി ഷേർളി മാത്യു, ശ്രീ.കെ.ജി.തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മലയോര ഹൈവെയിൽ പുനലൂർ ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ കരവാളൂർ എന്ന സ്ഥലത്ത്‌

Map