"പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Panchayath H. S. S. Perumatti}} | ||
{{HSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്= കന്നിമാരി | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21038 | |||
സ്ഥലപ്പേര്= കന്നിമാരി | | |എച്ച് എസ് എസ് കോഡ്=09031 | ||
വിദ്യാഭ്യാസ ജില്ല= പാലക്കാട് | | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല= പാലക്കാട് | | |വിക്കിഡാറ്റ ക്യു ഐഡി=Q64690831 | ||
സ്കൂൾ കോഡ്= 21038 | | |യുഡൈസ് കോഡ്=32060400306 | ||
സ്ഥാപിതദിവസം= 29 | | |സ്ഥാപിതദിവസം=29 | ||
സ്ഥാപിതമാസം= 05 | | |സ്ഥാപിതമാസം=05 | ||
സ്ഥാപിതവർഷം= 1996| | |സ്ഥാപിതവർഷം=1996 | ||
സ്കൂൾ വിലാസം=കന്നിമാരി | |സ്കൂൾ വിലാസം= കന്നിമാരി | ||
പിൻ കോഡ്= 678534 | | |പോസ്റ്റോഫീസ്= കന്നിമാരി | ||
സ്കൂൾ ഫോൺ= | |പിൻ കോഡ്=678534 | ||
സ്കൂൾ ഇമെയിൽ= | |സ്കൂൾ ഫോൺ= | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഇമെയിൽ=hssperumatty@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചിറ്റൂർ | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പെരുമാട്ടി പഞ്ചായത്ത് | ||
|വാർഡ്=07 | |||
പഠന | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
പഠന | |നിയമസഭാമണ്ഡലം=ചിറ്റൂർ | ||
|താലൂക്ക്=ചിറ്റൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ചിറ്റൂർ | |||
ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
സ്കൂൾ ചിത്രം= | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
}} | |ആൺകുട്ടികളുടെ എണ്ണം 1-10=40 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=29 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=302 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=174 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=59 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=6 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=രത്നവല്ലി എം (പ്രിൻസിപ്പൽ ഇൻ ചാർജ് ) | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലതിക ടി.എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് . കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജി | |||
|സ്കൂൾ ചിത്രം=120122_21038_1.jpg | |||
|size=350px | |||
|caption=ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ പെരുമാട്ടി | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കിഴക്കൻ മേഖലയോട് ചേർന്നുകിടക്കുന്ന പെരുമാട്ടി പഞ്ചായത്തിലെ ഹൃദയഭാഗത്താണ് പി പി എച്ഛ് എസ്സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
== ചരിത്രം == | == ചരിത്രം == | ||
1996 മെയിൽ ഒരു ഹൈസ്ക്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിബി കെ ജോൺ ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | 1996 മെയിൽ ഒരു പഞ്ചായത്തിന് ഒരു ഹൈസ്ക്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിബി കെ ജോൺ ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് സർക്കാരിന്റെ കീഴിലാണ് | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 55: | വരി 83: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* അസാപ് (അഡിഷനൽ സ്കിൽ അക്ക്യൂസഷൻ | * അസാപ് (അഡിഷനൽ സ്കിൽ അക്ക്യൂസഷൻ ) | ||
* അഡൾട് ടിങ്കറിങ് ലാബ് | |||
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് | |||
വരി 79: | വരി 102: | ||
=എന്റെ നാട് == | == എന്റെ നാട് == | ||
[[പ്രമാണം:Chittur river.jpg|ലഘുചിത്രം|<nowiki>പെരുമാട്ടി പഞ്ചായത്തിന്റെ അതിർത്തിയായ ചിറ്റൂർ പുഴ |</nowiki>]] | |||
പാലക്കാടിലെ അതിർത്തി ഗ്രാമങ്ങളിലൊന്നായ പെരുമാട്ടിയിലാണ് ജി.എച്ച്.എസ്.എസ് പെരുമാട്ടി സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന പ്രദേശമായതിനാൽ തമിഴ് കലർന്ന ഭാഷയും സംസ്ക്കാരവുമാണിവിടെ നിലനിൽക്കുന്നത്. കാർഷികമേഖലയെ ആശ്രയിച്ചാണ് ഇവിടെത്തെ ജനജീവിതം. പ്രശസ്തമായ കൊക്കോ-കോള സമരം നടന്ന പ്രദേശം എന്ന ചരിത്രപ്രാധാന്യം കൂടിയുണ്ട്. വടക്ക് ഭാഗം ചിറ്റൂർ പുഴയും തെക്ക് ഭാഗം പാലക്കാട് - മീനാക്ഷിപുരം സ്റ്റേറ്റ് ഹൈവേയുമാണ് അതിർത്തിയായി വരുന്നത്.ചിറ്റൂർ പുഴ ,കമ്പാലത്തറ,മൂലത്തറ ഡാമുകൾ ഈ പ്രദേശത്തെ കാർഷിക മേഖലയെ സമ്പുഷ്ടമാക്കുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന പ്രധാന വിളകൾ നെല്ല്,തെങ്ങ് ,നിലക്കടല, പച്ചക്കറികൾ എന്നിവയാണ്. മികച്ച വിനോദസഞ്ചാര സാധ്യതയുള്ള മേഖല കൂടിയാണ് പെരുമാട്ടി. | | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{Slippymap|lat=10.65739741924602|lon= 76.80919646606944|zoom=18|width=full|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*മാർഗ്ഗം -1 : പാലക്കാട് ടൗണിൽനിന്നും 35 കിലോമീറ്റർ പുതുനഗരം ,തത്തമംഗലം ,വണ്ടിത്താവളം ,കന്നിമാരി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 43 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം | *മാർഗ്ഗം 3: പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിറ്റൂർ, വണ്ടിത്താവളം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
19:09, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി | |
---|---|
![]() ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ പെരുമാട്ടി | |
വിലാസം | |
കന്നിമാരി കന്നിമാരി , കന്നിമാരി പി.ഒ. , 678534 , പാലക്കാട് ജില്ല | |
സ്ഥാപിതം | 29 - 05 - 1996 |
വിവരങ്ങൾ | |
ഇമെയിൽ | hssperumatty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21038 (സമേതം) |
എച്ച് എസ് എസ് കോഡ് | 09031 |
യുഡൈസ് കോഡ് | 32060400306 |
വിക്കിഡാറ്റ | Q64690831 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമാട്ടി പഞ്ചായത്ത് |
വാർഡ് | 07 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 302 |
അദ്ധ്യാപകർ | 18 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 174 |
പെൺകുട്ടികൾ | 59 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രത്നവല്ലി എം (പ്രിൻസിപ്പൽ ഇൻ ചാർജ് ) |
പ്രധാന അദ്ധ്യാപിക | ലതിക ടി.എൻ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് . കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജി |
അവസാനം തിരുത്തിയത് | |
25-01-2025 | Ajithbabuty |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കിഴക്കൻ മേഖലയോട് ചേർന്നുകിടക്കുന്ന പെരുമാട്ടി പഞ്ചായത്തിലെ ഹൃദയഭാഗത്താണ് പി പി എച്ഛ് എസ്സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1996 മെയിൽ ഒരു പഞ്ചായത്തിന് ഒരു ഹൈസ്ക്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സിബി കെ ജോൺ ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് സർക്കാരിന്റെ കീഴിലാണ്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അസാപ് (അഡിഷനൽ സ്കിൽ അക്ക്യൂസഷൻ )
- അഡൾട് ടിങ്കറിങ് ലാബ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
എന്റെ നാട്
![](/images/thumb/1/11/Chittur_river.jpg/300px-Chittur_river.jpg)
പാലക്കാടിലെ അതിർത്തി ഗ്രാമങ്ങളിലൊന്നായ പെരുമാട്ടിയിലാണ് ജി.എച്ച്.എസ്.എസ് പെരുമാട്ടി സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന പ്രദേശമായതിനാൽ തമിഴ് കലർന്ന ഭാഷയും സംസ്ക്കാരവുമാണിവിടെ നിലനിൽക്കുന്നത്. കാർഷികമേഖലയെ ആശ്രയിച്ചാണ് ഇവിടെത്തെ ജനജീവിതം. പ്രശസ്തമായ കൊക്കോ-കോള സമരം നടന്ന പ്രദേശം എന്ന ചരിത്രപ്രാധാന്യം കൂടിയുണ്ട്. വടക്ക് ഭാഗം ചിറ്റൂർ പുഴയും തെക്ക് ഭാഗം പാലക്കാട് - മീനാക്ഷിപുരം സ്റ്റേറ്റ് ഹൈവേയുമാണ് അതിർത്തിയായി വരുന്നത്.ചിറ്റൂർ പുഴ ,കമ്പാലത്തറ,മൂലത്തറ ഡാമുകൾ ഈ പ്രദേശത്തെ കാർഷിക മേഖലയെ സമ്പുഷ്ടമാക്കുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന പ്രധാന വിളകൾ നെല്ല്,തെങ്ങ് ,നിലക്കടല, പച്ചക്കറികൾ എന്നിവയാണ്. മികച്ച വിനോദസഞ്ചാര സാധ്യതയുള്ള മേഖല കൂടിയാണ് പെരുമാട്ടി. |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 : പാലക്കാട് ടൗണിൽനിന്നും 35 കിലോമീറ്റർ പുതുനഗരം ,തത്തമംഗലം ,വണ്ടിത്താവളം ,കന്നിമാരി വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 43 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3: പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിറ്റൂർ, വണ്ടിത്താവളം ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21038
- 1996ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ