"ജി.ബി.എം.ആർ.എച്ച്.എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…) |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|G.B.M.R.H.S KASARGOD}} | ||
{{Infobox School| | {{Infobox School| | ||
പേര്=ജി. എം. | പേര്=ജി.ബി.എം.ആർ.എച്ച്.എസ്. കാസർഗോഡ്| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=നടക്കാവ്| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=കാസറഗോഡ്| | ||
സ്കൂൾ കോഡ്=12065| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം= | സ്ഥാപിതമാസം=11| | ||
സ്ഥാപിതവർഷം=2002| | |||
സ്കൂൾ വിലാസം=ഉദിനൂര്പി.ഒ, <br/>കാസറഗോഡ്| | |||
പിൻ കോഡ്=671349| | |||
സ്കൂൾ ഫോൺ=04672211922| | |||
സ്കൂൾ ഇമെയിൽ=12065gmrsnadakkavu@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല= | ഉപ ജില്ല=ചെറുവത്തൂര്| | ||
<!-- | <!-- സർക്കാർ --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | ആൺകുട്ടികളുടെ എണ്ണം=163| | ||
പെൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം=| | ||
വിദ്യാർത്ഥികളുടെ എണ്ണം=163| | |||
അദ്ധ്യാപകരുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം=12| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=1 Bharathan P K | | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= Rajan | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=192| | ||
ഗ്രേഡ്=5| | |||
സ്കൂൾ ചിത്രം=GMRS-.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ കാസർഗോഡ് ജില്ലയിലെ നടക്കാവിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റെ വിദ്യാലയമാണ് '''ഗവ.മോഡൽ റസിഡ്ൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് കാസർഗോഡ് . '''ജി. എം. ആർ. എച്ച്. എസ്. ഫോർ ബോയ്സ് കാസർഗോഡ് , നടക്കാവ്''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 2002-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ ആൺ കുട്ടികൾക്കായുള്ള വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
2002 നവംബർ 1 5)തരം ക്ലാസ്സോടുകൂടിയാണ ഈ വിദ്യാലയം സ്ഥാപിതമായത്. പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ കാസർഗോഡ് ജില്ലയിലെ ആദ്യത്തെ ആൺ കുട്ടികൾക്കായുള്ള വിദ്യാലയമാണിത്. മേരി ടീച്ചറാണ ആദ്യ പ്രധാന അദ്ധ്യാപിക.കാസർഗോഡ് ജില്ലയിലെ വെള്ളച്ചാൽ കൊടക്കാടിൽപ്രവർത്തിച്ചു വരികയാണ .2002 ൽ അഞാം തരമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പത്താം ക്ലാസ്സോടെ പ്രവർത്തിക്കുന്നു. നല്ല സൗകര്യത്തിലാണ ഇന്ന് ഈ വിദ്യാലയതിനു കുട്ടികൾ താമസിച്ച് പഠിക്കുന്ന വിദ്യാലയ മാണിത്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
. ഹൈസ്കൂളിന് 3 ക്ലാസ് മുറികളും യു.പി ക്ക് 3ക്ലാസ്സ് മുറികളുമുണ്ട്. ഒരു കളിസ്ഥലം പോലും ഈ വിദ്യാലയത്തിനില്ല. ഇത് കുട്ടികൾ താമസിച്ചു പഠിക്കുന്ന വിദ്യാലയമായതിനാൽ വിദ്യാലയത്തിനു സമീപത്തു തന്നെയാണ ഹോസ്റ്റൽ മുറിളും | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഒരു കമ്പ്യൂട്ടർ ലാബുണട്. ഇതിൽ 18 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | ||
* സി.ജെ മേരി | |||
* ഇ.ടി.പി മൊഹമ്മൂദ് | |||
* കെ.മാധവൻ | |||
* ശോഭാ റാണി | |||
* പി.മുഹമ്മദ് | |||
* പി.ഭാസ്കരൻ | |||
* എ.വി.വരദാക്ഷി. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പയ്യന്നൂരില് നിന്നും 11.0 കി.മി. അകലം | |||
* NH 17 കാലിക്കടവില് നിന്നും 2.5 കി.മി. അകലത്തായി നടക്കാവ് റോഡിനു സമീപം സ്ഥിതിചെയ്യുന്നു. | |||
---- | |||
{{Slippymap|lat=12.19848376824709|lon= 75.18193456088314 |zoom=16|width=800|height=400|marker=yes}} | |||
* NH | |||
| | |||
20:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ജി.ബി.എം.ആർ.എച്ച്.എസ്. കാസർഗോഡ് | |
---|---|
വിലാസം | |
നടക്കാവ് ഉദിനൂര്പി.ഒ, , കാസറഗോഡ് 671349 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 11 - 2002 |
വിവരങ്ങൾ | |
ഫോൺ | 04672211922 |
ഇമെയിൽ | 12065gmrsnadakkavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12065 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | 1 Bharathan P K |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ കാസർഗോഡ് ജില്ലയിലെ നടക്കാവിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റെ വിദ്യാലയമാണ് ഗവ.മോഡൽ റസിഡ്ൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് കാസർഗോഡ് . ജി. എം. ആർ. എച്ച്. എസ്. ഫോർ ബോയ്സ് കാസർഗോഡ് , നടക്കാവ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 2002-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ ആൺ കുട്ടികൾക്കായുള്ള വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
2002 നവംബർ 1 5)തരം ക്ലാസ്സോടുകൂടിയാണ ഈ വിദ്യാലയം സ്ഥാപിതമായത്. പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ കാസർഗോഡ് ജില്ലയിലെ ആദ്യത്തെ ആൺ കുട്ടികൾക്കായുള്ള വിദ്യാലയമാണിത്. മേരി ടീച്ചറാണ ആദ്യ പ്രധാന അദ്ധ്യാപിക.കാസർഗോഡ് ജില്ലയിലെ വെള്ളച്ചാൽ കൊടക്കാടിൽപ്രവർത്തിച്ചു വരികയാണ .2002 ൽ അഞാം തരമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പത്താം ക്ലാസ്സോടെ പ്രവർത്തിക്കുന്നു. നല്ല സൗകര്യത്തിലാണ ഇന്ന് ഈ വിദ്യാലയതിനു കുട്ടികൾ താമസിച്ച് പഠിക്കുന്ന വിദ്യാലയ മാണിത്.
ഭൗതികസൗകര്യങ്ങൾ
. ഹൈസ്കൂളിന് 3 ക്ലാസ് മുറികളും യു.പി ക്ക് 3ക്ലാസ്സ് മുറികളുമുണ്ട്. ഒരു കളിസ്ഥലം പോലും ഈ വിദ്യാലയത്തിനില്ല. ഇത് കുട്ടികൾ താമസിച്ചു പഠിക്കുന്ന വിദ്യാലയമായതിനാൽ വിദ്യാലയത്തിനു സമീപത്തു തന്നെയാണ ഹോസ്റ്റൽ മുറിളും
ഹൈസ്കൂളിനും ഒരു കമ്പ്യൂട്ടർ ലാബുണട്. ഇതിൽ 18 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- സി.ജെ മേരി
- ഇ.ടി.പി മൊഹമ്മൂദ്
- കെ.മാധവൻ
- ശോഭാ റാണി
- പി.മുഹമ്മദ്
- പി.ഭാസ്കരൻ
- എ.വി.വരദാക്ഷി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പയ്യന്നൂരില് നിന്നും 11.0 കി.മി. അകലം
- NH 17 കാലിക്കടവില് നിന്നും 2.5 കി.മി. അകലത്തായി നടക്കാവ് റോഡിനു സമീപം സ്ഥിതിചെയ്യുന്നു.