"എ എം യു പി എസ് കുറ്റിത്തറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 104 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| A.M.U.P.S Kuttitharammal }}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl| AMUP School Kuttitharammal }}
| സ്ഥലപ്പേര്= ഇരിങ്ങല്ലൂർ
 
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിലെ ഇരിങ്ങല്ലൂർ പ്രദേശത്തുള്ള ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് '''എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ.'''
| റവന്യൂ ജില്ല= മലപ്പുറം  
[[Category:dietschool]]
| സ്കൂൾ കോഡ്= 19869
{{Infobox School
| സ്ഥാപിതവർഷം= 1922
|സ്ഥലപ്പേര്=ഇരിങ്ങല്ലൂർ
| സ്കൂൾ വിലാസം= ഇരിങ്ങല്ലൂർ പി.ഒ, <br/>മലപ്പുറം
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| പിൻ കോഡ്= 676304  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ ഫോൺ= 04942457588
|സ്കൂൾ കോഡ്=19869
| സ്കൂൾ ഇമെയിൽ= amupskuttitharammal@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= വേങ്ങര
|വിക്കിഡാറ്റ ക്യു ഐഡി=Q64563776
| ഭരണ വിഭാഗം= എയ്ഡഡ്  
|യുഡൈസ് കോഡ്=32051300417
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=01
| പഠന വിഭാഗങ്ങൾ1=യു പി
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങൾ2=  
|സ്ഥാപിതവർഷം=1922
| മാദ്ധ്യമം= മലയാളം‌ /English
|സ്കൂൾ വിലാസം=
| ആൺകുട്ടികളുടെ എണ്ണം= 412
|പോസ്റ്റോഫീസ്=ഇരിങ്ങല്ലൂർ
| പെൺകുട്ടികളുടെ എണ്ണം= 376
|പിൻ കോഡ്=676304
| വിദ്യാർത്ഥികളുടെ എണ്ണം= 788
|സ്കൂൾ ഫോൺ=0494 2457588
| അദ്ധ്യാപകരുടെ എണ്ണം=   34
|സ്കൂൾ ഇമെയിൽ=amupskuttitharammal@gmail.com
| പ്രധാന അദ്ധ്യാപകൻ= സുഹ്റാബി.ടി         
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്=   അഷ്റഫ്.പി.കെ
|ഉപജില്ല=വേങ്ങര
| സ്കൂൾ ചിത്രം= ezhuthukoottam.jpg |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പറപ്പൂർ,
|വാർഡ്=7
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വേങ്ങര
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=493
|പെൺകുട്ടികളുടെ എണ്ണം 1-10=429
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫക്രുദ്ദീൻ അഹമ്മദ് പി കെ
|പി.ടി.. പ്രസിഡണ്ട്=കുഞ്ഞീതു എംകെ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിൻഷ
|സ്കൂൾ ചിത്രം=19869_school_gate.jpg
|size=350px
|caption=
|ലോഗോ=19869-logo.JPG
|logo_size=50px
}}
}}
[[Category:dietschool]]
== ചരിത്രം ==


നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു ഇരിങ്ങല്ലൂർ പ്രദേശം. വിദ്യാഭ്യാസപരമായി മുന്നേറാതെ നാടിനൊരിക്കലും പുരോഗതി കൈവരില്ലെന്ന് തിരിച്ചറിഞ്ഞ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ 1912ൽ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1922ൽ ഈ സ്ഥാപനത്തിന് അംഗീകാരം ലഭിക്കുകയും 1933ൽ സ്കൂളായി ഉയർത്തുകയും ചെയ്തു. ആദ്യകാലത്ത് രാവിലെ ഓത്തുപള്ളിയായും 10 മണിക്കു ശേഷം സ്കൂളായും മാറുന്ന രീതിയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. വള്ളിൽ കുഞ്ഞലവി മുസ്ലിയാർ മാത്രമായിരുന്നു സ്കൂളിലെയും ഓത്തുപള്ളിയിലെയും അധ്യാപകനായുണ്ടായിരുന്നത്. പിന്നീട് വള്ളിൽ കുഞ്ഞലവി മുസ്ലിയാരുടെ മരണ ശേഷം മകൻ കുഞ്ഞിമൊയ്തീൻസാഹിബ് സ്ഥാപനത്തിന്റെ മാനേജറായി. 1976 ൽ സ്ഥാപനം യു.പി സ്കൂളായി ഉയർത്തി.സ്കൂൾ തെളിച്ച വെളിച്ചം കൊണ്ട് നാട് പുരോഗതിയിലേക്ക് കുതിച്ചു.  ഇന്ന് സബ്ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ് '''<font color=blue>[[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ]]</font size=2>''' .
== '''ചരിത്രം''' ==
34 സ്റ്റാഫും 788 വിദ്യാർത്ഥികളും 24 ഡിവിഷനുകളുമുള്ള സ്കൂൾ സബ്ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നാണ്. വിദ്യാഭ്യാസപ്രവർത്തനങ്ങളിലെ മികവിനൊപ്പം കലാകായികപ്രവൃത്തിപരിചയ മേളകളിലും സ്കൂൾ തുടർച്ചയായി നേട്ടങ്ങൾ കൊയ്യുന്നു.


[[ചിത്രം:19869.1.JPG|300px]]
ഇരിങ്ങല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതി കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിന്റെ വികസന ചരിത്രം കൂടിയാണ്. 1922ൽ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ സ്ഥാപിച്ച ഓത്തുപള്ളിയിൽ നിന്നാണ് ഇന്നത്തെ സ്കൂൾ രൂപപ്പെടുന്നത്. [[എ എം യു പി എസ് കുറ്റിത്തറമ്മൽ/ചരിത്രം|കൂടുതൽ കാണുവാൻ]]
==മുൻ സാരഥികൾ==
==ഭൗതിക സൗകര്യങ്ങൾ==
*[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]


== '''അധ്യാപകർ''' ==
*[[{{PAGENAME}}/സയൻസ് ലാബ്|സയൻസ് ലാബ്]]
സ്കൂളിൽ 35 അധ്യാപകരും 2  പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
[[ചിത്രം:1986410.jpg|centre|100px|thump|സുഹറാബി.ടി,ഹെഡമിസ്ട്രെസ്|]]


== സാമൂഹ്യ പങ്കാളിത്തം ==
*[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]


പി.ടി.എ., എസ്. എസ്.ജി, എം.ടി.എ എന്നിവയുടെ ആസൂത്രിതമായ പ്രവർത്തനങ്ങൾ  സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.
[[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ]]


[[ചിത്രം:Pta2.jpg|200px]]
==പാഠ്യേതര പ്രവർത്തനങ്ങൾ==


== കമ്പ്യൂട്ടർ ലാബ് ==
* [[{{PAGENAME}}/കലാകായിക പ്രവർത്തനങ്ങൾ|കലാകായികപ്രവർത്തനങ്ങൾ]]
എം.എൽ.എ ഫണ്ടിൽ നിന്ന് ലഭിച്ചതും സ്കൂൾ മനേജ്മെന്റ് വാങ്ങിയതുമായ 10 കംമ്പ്യൂട്ടറുകളുള്ള ഐടി ലാബ് സ്വന്തമായിട്ടുണ്ട്.ഒന്നാം ക്ലാസ്സ്മുതൽ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.ഏകദേശം 500-ഓളം സീഡികളുള്ള മൾട്ടിമീഡിയ ലൈബ്രറി സ്വന്തമായുള്ളത്  ഐടി പഠനത്തെ കൂടുതൽ സഹായിക്കുന്നു.
* [[{{PAGENAME}}/സ്കൗട്ട്&ഗൈഡ്‌|സ്കൗട്ട്&ഗൈഡ്‌]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== സയൻസ് ലാബ് ==
[[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി  ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക്  സ്വതന്ത്രമായി  പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.


== ലൈബ്രറി ==  
=='''അധ്യാപകർ'''==
സ്കൂളിൽ 11 എൽ പി എസ് ടി അധ്യാപകരും  16 യു പി എസ് ടി അധ്യാപകരും 7 ഭാഷാധ്യാപകരും ഒരു കായികാധ്യാപകനും 2  പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.


[[ചിത്രം:library.JPG]]
=='''സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകർ'''==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!'''പ്രധാനാദ്ധ്യാപകരുടെ''' പേര്
|-
|1
|വള്ളിൽ കുഞ്ഞലവി മുസ്‍ലിയാർ
|-
|2
|കുഞ്ഞഹമ്മദ് കുട്ടി
|-
|3
|കുഞ്ഞാലൻ മാഷ്
|-
|4
|മീനാക്ഷി ടീച്ചർ
|-
|5
|അയമതു മാഷ്
|-
|6
|സുഹറാബി ടീച്ചർ
|-
|}
== സ്കൂളിന്റെ മാനേജ്മെന്റ് ==
നിലവിൽ വള്ളിൽ മുഹമ്മദ് കുട്ടിയുടെ മാനേജ്‍മെന്റിന്  കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.


മലയാളം, english, അറബി, ഹിന്ദി,ഉറുദു തുടങ്ങി വ്യത്യസ്ത ഭാഷകളിൽ സാഹിത്യ വയ്ജ്ഞാനിക മേഖലകളിൽ നിന്നുള്ള  ഏഴായിരത്തിലധികം പുസ്തകങ്ങൾ. . .
'''<big>മുൻകാല മാനേജർമാർ</big>'''
വേങ്ങര ഉപജില്ലയിലെ യു. പി വിദ്യാലയങ്ങൽക്കുള്ളതിൽ  വെച്ച്  ഏറ്റവും വലിയ  ഗ്രന്ഥശേഖരം. . .
{| class="wikitable mw-collapsible"
പ്രവർതനോന്മുഖമായ വായന ക്ലബ്ബു . . .
|+
അസംബ്ലിയിൽ ദിനേന വായനകുറിപ്പ് അവതരണം . . .
!ക്രമ നമ്പർ
അമ്മ വായന . . .
!പേര്
വിപുലമായ വായനാ ദിനാചരണം . . .
!കാലയളവ്
പുസ്തക പ്രദർശനവും വില്പനയും . . .
| '''ഫോട്ടോ'''
|-
|1
|വള്ളിൽ കുഞ്ഞലവി മുസ്‍ലിയാർ
|1922-1969
|
|-
|2
|വള്ളിൽ കുഞ്ഞുമൊയ്തീൻ
|1969-1998
|[[പ്രമാണം:Magr-19869.jpg|നടുവിൽ|ലഘുചിത്രം]]
|-
|3
|ചീരങ്ങൻ പാത്തുമ്മു
|1998- 2009
|[[പ്രമാണം:19869-old manager.jpg|നടുവിൽ|ലഘുചിത്രം|181x181ബിന്ദു]]
|-
|4
|വളളിൽ മുഹമ്മദ് കുട്ടി
|2009-
|[[പ്രമാണം:WhatsApp Image 2022-02-02 at 3.16.44 PM.jpg|നടുവിൽ|ലഘുചിത്രം|120x120ബിന്ദു]]
|}


== ചിത്രശാല ==


== പ്രീ-പ്രൈമറി ക്ലാസ്സുകൾ ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/ചിത്രശാല| ഇവിടെ ക്ലിക്ക് ചെയ്യുക.]]
2005-06 അധ്യായന വർഷത്തിൽ 18 കുട്ടികളും ഒരു അധ്യാപികയുമായി ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗം ഇന്ന് 62-കുട്ടികളുമായി ജില്ലയിലെ മികച്ച പ്രീ-പ്രൈമറി സ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.2 അധ്യാപകരും ഒരു ആയയും ആണ് സ്കൂളിൽ ഉള്ളത്.


[[ചിത്രം:19869100.jpg|centre|300px]]
==വഴികാട്ടി==


== കലാകായിക പ്രവർത്തനങ്ങൾ ==
* മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിന്നും കോട്ടക്കൽ -ഇരിങ്ങല്ലൂർ- വേങ്ങര റോഡിൽ 4 കിലോമീറ്ററും വേങ്ങരയിൽ നിന്ന് വേങ്ങര- കോട്ടക്കൽ റോഡിൽ 4 കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.
കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം സ്റ്റിൽമോ‍ഡെലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ മികച്ച വിജയം നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.
* ഏറ്റവും അടുത്തള്ള തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കോട്ടക്കൽ വഴി 18 km ദൂരവും കാലിക്കറ്റ് എയർപോർട്ടിൽ നിന്ന് വേങ്ങര വഴി 17 km ദൂരവും ഉണ്ട്
[[ചിത്രം:19869101.jpg|centre|300px]]
----
 
{{Slippymap|lat= 11°1'38.64"N|lon= 75°59'40.31"E |zoom=18|width=full|height=400|marker=yes}}
==സ്കൂൾ ബസ്സ്==
----
 
മറ്റു വിദ്യാലയങ്ങൾ സ്വകാര്യഏജൻസികളുടെ സഹായത്തോടെ സ്കൂൾ ബസ്സ് സർവീസ് നടത്തുബോൾ സ്കൂളിൻറ സ്വന്തം പേരിൽ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്.ഏകദേശം ഇരുന്നൂറോളം കുട്ടികൾ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് ഇത് വളരെ സഹായകമാകുന്നു.
 
== സ്കൂൾ സൗന്ദര്യ വത്കരണം ==
 
[[ചിത്രം:openclass.jpg|200px]]
 
പുസ്തകങ്ങളും നല്ല അധ്യാപകരും മാത്രമല്ല മനോഹരമായ വിദ്യാലയാന്തരീക്ഷവും വിദ്യാഭ്യാസത്തെ ഗുണപരമായി സ്വാധീനിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ്  സ്കൂൾ സൗന്ദര്യ വത്കരണപരിപാടികൾക്ക് തുടക്കമിടുന്നത്.
ഓരോ ക്ലാസ്മുറിക്കുചുറ്റും പൂന്തോട്ടങ്ങൾ,മുറ്റത്ത് മരങ്ങൾ,മരത്തണലിൽ ഒരു ഓപൺ
ക്ലാസ് എന്നിവ കുട്ടികളെ സ്കൂളിലേക്ക് ഏറെ ആകർഷിക്കുന്നു.
 
==സ്കൗട്ട് & ഗൈഡ്  ==
ശ്രീ സജിത്ത് മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഒരു സ്കൗട്ട് യൂണിറ്റും ശ്രീമതി രാധ ടീച്ചറുടെ നേതൃത്വത്തിലുള്ള ഒരു ഗൈ‍ഡ് യൂണിറ്റും സ്കൂളിൽ പ്രവർത്തിക്കുന്നു.
 
== ദിനാചരണങ്ങളും  ആഘോഷങ്ങളും ==
 
'''ക്രിസ്തുമസ്'''  
[[ചിത്രം:Xmas9.jpg|left|200px|]]'''പുതുവർഷം '''[[ചിത്രം:Newyear.jpg|120px|]]
 
'''പെരുന്നാൾ '''
[[ചിത്രം:perunnal2.jpg|200px|]][[ചിത്രം:perunnal1.jpg|left|200px|]]
 
 
'''ഹിരോഷിമാ ദിനം '''
[[ചിത്രം:hiroshima2.jpg|200px|]]
 
=='''<font color=blue>വഴികാട്ടി'''==
{{#multimaps: 11.0269138,75.9920449 | width=600px| zoom=15}}
 
'''<font color=blue>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കോട്ടക്കലിൽ നിന്ന്  5 കി.മി.  അകലം.
* വേങ്ങരയിൽ നിന്ന്  8 കി.മി.  അകലം.
 
 
|}
"https://schoolwiki.in/എ_എം_യു_പി_എസ്_കുറ്റിത്തറമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്