"ജി.എം.എൽ.പി.എസ്. മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 99 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മാങ്കടവ്
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|സ്ഥലപ്പേര്=മാങ്കടവ്  
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13634
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം= 1912
|സ്കൂൾ കോഡ്=13634
| സ്കൂൾ വിലാസം= അരോളി പി.ഒ.
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670566
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04972784556
|വിക്കിഡാറ്റ ക്യു ഐഡി=Q64459487
| സ്കൂൾ ഇമെയിൽ= school13634@gmail.com
|യുഡൈസ് കോഡ്=32021300202
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സർക്കാർ
|സ്ഥാപിതവർഷം=1912
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്=അരോളി  
| പഠന വിഭാഗങ്ങൾ2= യു.പി  
|പിൻ കോഡ്=670561
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2784556
| ആൺകുട്ടികളുടെ എണ്ണം= 27
|സ്കൂൾ ഇമെയിൽ=school13634@gmail.com
| പെൺകുട്ടികളുടെ എണ്ണം= 34
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 61
|ഉപജില്ല=പാപ്പിനിശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 6
|തദ്ദേശസ്വയംഭരണസ്ഥാപനം =പാപ്പിനിശ്ശേരി പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= മോളിക്കുട്ടി സെബാസ്റ്റ്യൻ   
|വാർഡ്=10
| പി.ടി.. പ്രസിഡണ്ട്=   ഷമീം. എം. എ.    
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂൾ ചിത്രം= 13634-1.jpg‎ ‎|
|നിയമസഭാമണ്ഡലം=അഴീക്കോട്
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=105
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദ് കുമാർ കെ പി
|പി.ടി.. പ്രസിഡണ്ട്=അബ്ദുളള.സി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഫീറ സി
|സ്കൂൾ ചിത്രം=13634_20221.resized.jpg
|size=350px
|caption=
|ലോഗോ=Logo_mangadavu_sm.jpg
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ  പാപ്പിനിശ്ശേരി  ഉപജില്ലയിലെ  മാങ്കടവ്  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സ‍ർക്കാർ വിദ്യാലയമാണ് ഗവ. മാപ്പിള  എൽ പി സ്കൂൾ , മാങ്കടവ്
== ചരിത്രം ==
== ചരിത്രം ==
1912ൽ വിദ്യാലയം വാടക കെട്ടിടത്തിൽ ആരംഭിച്ചു, 2010ൽ 20 സെൻറ് സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിച്ചു,
[https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ പാപ്പിനിശ്ശേരി  ഗ്രാമപഞ്ചായത്തിൽ മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അദ്ധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു.ഇന്ന് 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി മാങ്കടവ് ഗവ.മാപ്പിള എൽ.പി.സ്കൂൾ തലയുയർത്തി നിൽക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
 
വിശാലമായ 8 ക്ലാസ് മുറികളോടുകൂടിയ 2 പെർമനെൻറ് കെട്ടിടങ്ങൾ, ആവശ്യമായ ടോയ് ലറ്റുകളും, കിണറും
== അദ്ധ്യാപക‍൪ ==
== ഭൗതിക സൗകര്യങ്ങൾ ==
* മികവാർന്ന വിശാലമായ 7 ക്ലാസ് മുറികൾ (5 സ്മാർട്ട്‌ ക്ലാസ് മുറികൾ)
*കോൺഫറൻസ് ഹാൾ
*ലൈബ്രറി (കുട്ടിപ്പുസ്തകപ്പുര)
*ആവശ്യമായ ടോയ്‍ലെറ്റ് സൗകര്യങ്ങൾ
*ഓഫീസ് മുറി
*പാചക മുറി
*പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ ജലവിതരണ സംവിധാനം
*കിണർ ജല ലഭ്യത
*ജപ്പാൻ കുടിവെള്ളം
*ചുറ്റുമതിൽ, നെയിം ബോർഡ്‌
*പെൻ ബൂത്ത്‌
*ബോട്ടിൽ ബൂത്ത്‌
*സ്കൂൾ റേഡിയോ സ്റ്റേഷൻ
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഉച്ചഭക്ഷണത്തിനുപകരിക്കുന്ന അത്യാവശ്യം കൃഷികൾ.
*ഉച്ചഭക്ഷണത്തിനുപകരിക്കുന്ന സ്കൂൾ തല പച്ചക്കറി കൃഷി
== മാനേജ്‌മെന്റ് ==
*പ്ലാസ്റ്റിക് നിർമാർജ്ജന പ്രവർത്തനങ്ങൾ
*വിവിധ ക്ലബ്ബുകൾ (വിദ്യാരംഗം , ഇംഗ്ലീഷ് ക്ലബ്‌,അറബിക് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്‌,ഗണിത ക്ലബ് etc.)
*ദിനാചരണ പ്രവർത്തനങ്ങൾ.
*ബാലസഭ
*പ്രതിമാസ ക്വിസ്
*ലൈബ്രറി
*പഠനയാത്ര
*കലാ കായിക മേളകൾ
*ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ
*സഹവാസ ക്യാമ്പ്
*സ്കൂൾ വാർഷികം
*നൂതനാശയ പ്രവർത്തനങ്ങൾ
*സ്റ്റുഡൻ്റ്സ് സേവിംഗ്സ് സ്കീം
*യൂ ട്യൂബ് ചാനൽ ([https://youtube.com/@mastermindsofmangadavu2090?si=bMFjfFtoYgGQWTZw Master Minds of  Mangadavu] )
*റേഡിയോ മാങ്കടവ്
*അബാക്കസ് പരിശീലനം
 
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
 
സ്കൂളിൽ വിവിധ ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദി,പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്, ഇംഗ്ലീഷ് ക്ലബ്,അറബിക് ക്ലബ് .ക്ലബ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് നാലാം ക്ലാസിലെയും അ‍ഞ്ചാം ക്ലാസിലെയും കുട്ടികളെ ചുമതലപ്പെടുത്തി .മാസത്തിൽ ക്ലബ് മീറ്റിംഗ് നടന്നു വരുന്നു.
== മാനേജ്‌മെൻറ് ==
ഗവൺമെൻറ് സ്ഥാപനം
ഗവൺമെൻറ് സ്ഥാപനം
== അംഗീകാരങ്ങൾ ==
* LSSവിജയികൾ
* മലയാള മനോരമ നല്ലപാഠം വിജയം
* കലാപ്രവൃത്തി പരിചയ മേഖലയിൽ വിജയം .
* അറബിക് കലാമേളകളിൽ മികവാർന്ന വിജയം
* അൽ മാഹിർ അറബിക് സ്കോള‍ർഷിപ്പ് 2022-23 മൂന്ന് പേർ കരസ്ഥമാക്കി
* അലിഫ് ടാലന്റ് എക്സാം 2023-24 - ഉപജില്ല തലം രണ്ടാം സ്ഥാനം
* കേരള സ്കൂൾ കലോത്സവം 2023-24 അറബിക് സാഹിത്യോത്സവത്തിൽ നാലാം സ്ഥാനം
* അൽ മാഹിർ അറബിക് സ്കോള‍ർഷിപ്പ് 2023-24 രണ്ട് പേർ കരസ്ഥമാക്കി.
* 2023-24 അധ്യയന വർഷം 2 LSS ജേതാക്കൾ
* സ്കൂൾ കലോത്സവം 2024-25 അറബിക് സാഹിത്യോത്സവത്തിൽ സെക്കൻ്റ് റണ്ണറപ്പ്.
* 2024 -25 ശാസ്ത്രമേളയിൽ സെക്കൻ്റ് റണ്ണറപ്പ് നേടി.
* അൽ മാഹിർ അറബിക് സ്കോള‍ർഷിപ്പ് 2024-25 രണ്ടു പേർ കരസ്ഥമാക്കി
* ഹരിത സഭ പഞ്ചായത്ത് തലം മികച്ച സ്കൂൾ ആയി തിരഞ്ഞെടുക്കപ്പെട്ടു.
* അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി മഴവില്ലിന്റെ ഭാഗമായി സംഘടിപ്പിച്ച എൽ പി വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
* 2024-25 അധ്യയന വർഷം 5 പേർ LSS  ജേതാക്കളായി.
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|+
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|കെ അബ്ദുൽ ഖാദർ
|
|-
|2
|സി എച്ച് ദാമോദരൻ
|
|-
|3
|കൃഷ്ണൻ
|
|-
|4
|ഭാസ്കരൻ
|
|-
|5
|യശോദ
|
|-
|6
|ഉത്തമൻ
|
|-
|7
|ബാലകൃഷ്ണൻ
|
|-
|8
|ജാസ്മിൻ
|
|-
|9
|ഗീത
|
|-
|10
|മോളിക്കുട്ടി സെബാസ്റ്റ്യൻ
|
|-
|11
|മുസ്തഫ എൻ കെ
|
|-
|12
|ഗീത ടി പി
|}
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
ഡോക്ടർ ഇഖ്‍ബാൽ,പ്രശസ്ത കൗൺസിലിസ്റ്റ് ആയ അമീർ മാസ്റ്റർ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
|}
|}
{{Slippymap|lat= 11.970999895911746|lon= 75.37698150772447 |zoom=16|width=800|height=400|marker=yes}}
==പുറം കണ്ണികൾ==
'''യൂ ട്യൂബ് ചാനൽ'''
https://youtube.com/@mastermindsofmangadavu2090
'''ഫേസ് ബുക്ക് പേജ് https://www.facebook.com/profile.php?id=61555144486977&mibextid=ZbWKwL'''
"https://schoolwiki.in/ജി.എം.എൽ.പി.എസ്._മാങ്കടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്