"ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്'''{{Infobox School
| സ്ഥലപ്പേര്= ചൂണ്ടങ്ങാപ്പൊയിൽ
|സ്ഥലപ്പേര്=ചുണ്ടങ്ങാപ്പൊയിൽ
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 14346
|സ്കൂൾ കോഡ്=14346
| സ്ഥാപിതവർഷം= 1921
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= , <br/>കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670641
|വിക്കിഡാറ്റ ക്യു ഐഡി=Q64457158
| സ്കൂൾ ഫോൺ= 04902306710
|യുഡൈസ് കോഡ്=32020400405
| സ്കൂൾ ഇമെയിൽ= www.cclpschool@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= തലശ്ശേരി നോർത്ത്
|സ്ഥാപിതവർഷം=1929
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പൊന്ന്യം
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=670641
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=cclpsschool@gmail.com
| ആൺകുട്ടികളുടെ എണ്ണം= 6
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 12
|ഉപജില്ല=തലശ്ശേരി നോർത്ത്
| വിദ്യാർത്ഥികളുടെ എണ്ണം= 18
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=5  
|വാർഡ്=6
| പ്രധാന അദ്ധ്യാപകൻ=സൂമംഗല കെ വി      
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=സജീവൻ കെ കെ       
|നിയമസഭാമണ്ഡലം=തലശ്ശേരി
| സ്കൂൾ ചിത്രം= 14346cclp.jpg‎ ‎|
|താലൂക്ക്=തലശ്ശേരി
}}
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമംഗല കെ.വി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രൂപേഷ്. കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|സ്കൂൾ ചിത്രം=14346B.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


== ചരിത്രം ==
== ചരിത്രം ==
'''എഴുത്തുപള്ളിക്കൂടമായി വടക്കേപറമ്പത്ത് കുഞ്ഞിരാമൻ ഗുരിക്കളുടെ കീഴിൽ കുറേവർഷം പ്രവർത്തിച്ചതിനു ശേഷം പറമ്പൻ കൃഷ്ണൻ മാസ്റ്ററുടേയും
'''എഴുത്തുപള്ളിക്കൂടമായി വടക്കേപറമ്പത്ത് കുഞ്ഞിരാമൻ ഗുരിക്കളുടെ കീഴിൽ കുറേവർഷം പ്രവർത്തിച്ചതിനു ശേഷം പറമ്പൻ കൃഷ്ണൻ മാസ്റ്ററുടേയും''' പറമ്പൻ ഗോപാലൻ മാസ്റ്ററുടേയും നേതൃത്വത്തിൽ ആരംഭിച്ചതാണ് ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എൽ പി സ്കൂൾ.1929 ൽ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു.പി കൃഷ്ണൻ മാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യ പ്രധാന അധ്യാപകൻ. ശ്രീമതി വി ഇന്ദിര വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു. സുമംഗല കെ വി (ഹെഡ്മിസ്ട്രസ്) ഷജില വി.കെ, ശ്രീഹരി.പി ഷിബിന പി.വി രഗിഷ.കെ വി,എന്നിവർ അധ്യാപകരായി പ്രവർത്തിക്കുന്നു. പി ടി എ പ്രസിഡന്റ് ശ്രീ.രൂപേഷ് കെ പി യും പി ടി എ പ്രസിഡന്റ് ടി.ദിവ്യ യുമാണ്.
പറമ്പൻ ഗോപാലൻ മാസ്റ്ററുടേയും നേതൃത്വത്തിൽ ആരംഭിച്ചതാണ് ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എ ൽ പി സ്കൂൾ.1921 ൽ വിദ്യാലയത്തിന്  
സർക്കാർ അംഗീകാരം ലഭിച്ചു.പി കൃഷ്ണൻ മാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യ പ്രധാന അധ്യാപകൻ.
ശ്രീമതി വി രാധ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു.
സുമംഗല കെ വി (ഹെഡ്മിസ്ട്രസ്),കെ ഗീത, ഷജില വി കെ, ശ്രിഹരി.പി ഷിബിന പി വി എന്നിവർ അധ്യാപകരായി പ്രവർത്തിക്കുന്നു.
പി ടി എ പ്രസിഡന്റ് കെ കെ സജീവൻ എം പി ടി എ പ്രസിഡന്റ് സി ലത യുമാണ്.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് .എൽ കെ ജി , യു കെ ജി വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു
1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് .എൽ കെ ജി , യു കെ ജി വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു ടോയ്ലറ്റ് , യൂറിനൽ , സൗകര്യങ്ങളും ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയും ഉണ്ട് , ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നുണ്ട്.  എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. ടൈൽ പാകി മനോഹരമാക്കിയ ക്സാസ്സ് മുറികൾ,ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്, ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ലൈബ്രറി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ , കൈ കഴുകുന്നതിനായി വാഷ് വെയിസിൻ സ്ഥാപിച്ചിട്ടുണ്ട്.പഠന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക്, പ്രൊജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കംപ്യൂട്ടർ പഠനം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ക്ലബ് പ്രവർത്തനങ്ങൾ
'''ക്ലബ് പ്രവർത്തനങ്ങൾ'''
  ബാലവേദി
 
  സയൻസ് കോർണർ
* ബാലവേദി
  ഗണിത ക്ലബ്
* സയൻസ് കോർണർ
  സുരക്ഷാക്ലബ്
* ഗണിത ക്ലബ് സുരക്ഷാക്ലബ്
  വിദ്യാരംഗം കലാസാഹിത്യവേദി
* വിദ്യാരംഗം കലാസാഹിത്യവേദി


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീമതി വി രാധ
 
* ശ്രീമതി വി ഇന്ദിര


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
  പി കൃഷ്ണൻ മാസ്റ്റർ
 
  പി ശങ്കരൻ മാസ്റ്റർ
* പി കൃഷ്ണൻ മാസ്റ്റർ
  കുഞ്ഞിക്കണ്ണൻ മാസ്റ്റർ
* പി ശങ്കരൻ മാസ്റ്റർ
  പി ഗോപാലൻ മാസ്റ്റർ
* കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  ടി ദേവകിയമ്മ
* പി ഗോപാലൻ മാസ്റ്റർ
  പി വിജയൻ മാസ്റ്റർ
* ടി ദേവകിയമ്മ
  കെ പി ഗംഗാധരൻ
* പി വിജയൻ മാസ്റ്റർ
* കെ പി ഗംഗാധരൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
  പൊന്ന്യം ചന്ദ്രൻ -കേരള ലളിതകല അക്കാദമി ചെയർമാൻ, ചിത്രകാരൻ
  ഡോ:ബാലകൃഷ്ണൻ മംഗലശ്ശേരി  കൃഷി ശസ്ത്രജ്ഞൻ
  പൊന്ന്യം സുനിൽ  ചിത്രകാരൻ


==വഴികാട്ടി==
* പൊന്ന്യം ചന്ദ്രൻ -കേരള ലളിതകല അക്കാദമി ചെയർമാൻ, ചിത്രകാരൻ
{{#multimaps:11.778544,75.532728|width=600ps|zoom=16}}
* ഡോ:ബാലകൃഷ്ണൻ മംഗലശ്ശേരി  കൃഷി ശസ്ത്രജ്ഞൻ
* പൊന്ന്യം സുനിൽ  ചിത്രകാരൻ
 
== ചിത്രശാല ==
 
==വഴികാട്ടി ==
തലശ്ശേരി കുൂത്തുപറമ്പ റോഡ് അ‍ഞ്ചാംമൈൽ  പൊന്ന്യം റോഡ് വഴി എത്താം 
 
തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്സ് / ഓട്ടോ വഴി എത്താം.8.3 (കിലോമീറ്റർ ) 
 
{{#multimaps:11.773798847692158, 75.54739133932905|width=600ps|zoom=17}}

13:54, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്

ചുണ്ടങ്ങാപൊയിൽ സെൻട്രൽ എൽ.പി.എസ്
വിലാസം
ചുണ്ടങ്ങാപ്പൊയിൽ

പൊന്ന്യം പി.ഒ.
,
670641
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽcclpsschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14346 (സമേതം)
യുഡൈസ് കോഡ്32020400405
വിക്കിഡാറ്റQ64457158
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമംഗല കെ.വി.
പി.ടി.എ. പ്രസിഡണ്ട്രൂപേഷ്. കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ
അവസാനം തിരുത്തിയത്
03-02-2022CHUNDANGAPOIL CENTRAL LP SCHOOL 14346


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എഴുത്തുപള്ളിക്കൂടമായി വടക്കേപറമ്പത്ത് കുഞ്ഞിരാമൻ ഗുരിക്കളുടെ കീഴിൽ കുറേവർഷം പ്രവർത്തിച്ചതിനു ശേഷം പറമ്പൻ കൃഷ്ണൻ മാസ്റ്ററുടേയും പറമ്പൻ ഗോപാലൻ മാസ്റ്ററുടേയും നേതൃത്വത്തിൽ ആരംഭിച്ചതാണ് ചുണ്ടങ്ങാപ്പൊയിൽ സെൻട്രൽ എൽ പി സ്കൂൾ.1929 ൽ വിദ്യാലയത്തിന് സർക്കാർ അംഗീകാരം ലഭിച്ചു.പി കൃഷ്ണൻ മാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യ പ്രധാന അധ്യാപകൻ. ശ്രീമതി വി ഇന്ദിര വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിച്ചു വരുന്നു. സുമംഗല കെ വി (ഹെഡ്മിസ്ട്രസ്) ഷജില വി.കെ, ശ്രീഹരി.പി ഷിബിന പി.വി രഗിഷ.കെ വി,എന്നിവർ അധ്യാപകരായി പ്രവർത്തിക്കുന്നു. പി ടി എ പ്രസിഡന്റ് ശ്രീ.രൂപേഷ് കെ പി യും പി ടി എ പ്രസിഡന്റ് ടി.ദിവ്യ യുമാണ്.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ട് .എൽ കെ ജി , യു കെ ജി വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു ടോയ്ലറ്റ് , യൂറിനൽ , സൗകര്യങ്ങളും ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയും ഉണ്ട് , ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നുണ്ട്. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. ടൈൽ പാകി മനോഹരമാക്കിയ ക്സാസ്സ് മുറികൾ,ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്, ഗണിത ലാബ്, സയൻസ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ലൈബ്രറി, എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ , കൈ കഴുകുന്നതിനായി വാഷ് വെയിസിൻ സ്ഥാപിച്ചിട്ടുണ്ട്.പഠന പ്രവർത്തനത്തിന്റെ ഭാഗമായി എൽ സി ഡി ടീവി, മൈക്ക്, പ്രൊജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

  • ബാലവേദി
  • സയൻസ് കോർണർ
  • ഗണിത ക്ലബ് സുരക്ഷാക്ലബ്
  • വിദ്യാരംഗം കലാസാഹിത്യവേദി

മാനേജ്‌മെന്റ്

  • ശ്രീമതി വി ഇന്ദിര

മുൻസാരഥികൾ

  • പി കൃഷ്ണൻ മാസ്റ്റർ
  • പി ശങ്കരൻ മാസ്റ്റർ
  • കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  • പി ഗോപാലൻ മാസ്റ്റർ
  • ടി ദേവകിയമ്മ
  • പി വിജയൻ മാസ്റ്റർ
  • കെ പി ഗംഗാധരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പൊന്ന്യം ചന്ദ്രൻ -കേരള ലളിതകല അക്കാദമി ചെയർമാൻ, ചിത്രകാരൻ
  • ഡോ:ബാലകൃഷ്ണൻ മംഗലശ്ശേരി കൃഷി ശസ്ത്രജ്ഞൻ
  • പൊന്ന്യം സുനിൽ ചിത്രകാരൻ

ചിത്രശാല

വഴികാട്ടി

തലശ്ശേരി കുൂത്തുപറമ്പ റോഡ് അ‍ഞ്ചാംമൈൽ പൊന്ന്യം റോഡ് വഴി എത്താം

തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്ന് ബസ്സ് / ഓട്ടോ വഴി എത്താം.8.3 (കിലോമീറ്റർ )

{{#multimaps:11.773798847692158, 75.54739133932905|width=600ps|zoom=17}}