"ഗവ. യു. പി. എസ് വിളപ്പിൽശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|Govt. UPS Vilappilsala}}
{{prettyurl|Govt. UPS Vilappilsala}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
തിരുവനന്തപുരം ജില്ലയിലെ [https://en.wikipedia.org/wiki/Kattakada കാട്ടാക്കട] നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല.ജിില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
{{Infobox School
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥലപ്പേര്= വിളപ്പിൽശാല
|സ്കൂൾ കോഡ്=44358
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 44358
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതദിവസം=  
|യുഡൈസ് കോഡ്=32140401009
| സ്ഥാപിതമാസം=  
|സ്ഥാപിതദിവസം=
| സ്ഥാപിതവർഷം=
|സ്ഥാപിതമാസം=
| സ്കൂൾ വിലാസം= ഗവ.യു.പി.എസ് വിളപ്പിൽശാല
|സ്ഥാപിതവർഷം=1948
| പിൻ കോഡ്= 695573
|സ്കൂൾ വിലാസം= ഗവ യുപിഎസ് വിളപ്പിൽശാല
| സ്കൂൾ ഫോൺ= 0471 2289081
|പോസ്റ്റോഫീസ്=വിളപ്പിൽശാല  
| സ്കൂൾ ഇമെയിൽ= gupsvilappilsala@gmail.com
|പിൻ കോഡ്=695573
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0471 2289081
| ഉപ ജില്ല= കാട്ടാക്കട
|സ്കൂൾ ഇമെയിൽ=gupsvilappilsala@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= സർക്കാർ
|ഉപജില്ല=കാട്ടാക്കട
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =വിളപ്പിൽ പഞ്ചായത്ത്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=11
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|നിയമസഭാമണ്ഡലം=കാട്ടാക്കട
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
|താലൂക്ക്=കാട്ടാക്കട
| പഠന വിഭാഗങ്ങൾ3=
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|ഭരണവിഭാഗം=സർക്കാർ
| ആൺകുട്ടികളുടെ എണ്ണം=42
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 40
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാർത്ഥികളുടെ എണ്ണം= 82
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം= 7
|പഠന വിഭാഗങ്ങൾ3=
| പ്രിൻസിപ്പൽ=    
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപകൻ = അഗസ്റ്റിൻ എസ്
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്=  
|സ്കൂൾ തലം=1 മുതൽ 7 വരെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂൾ ചിത്രം= 44358.png ‎|  
|ആൺകുട്ടികളുടെ എണ്ണം 1-10=
}}
|പെൺകുട്ടികളുടെ എണ്ണം 1-10=
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജിത് കുമാർ
|പി.ടി.. പ്രസിഡണ്ട്=ജയകുമാർ റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്- രജനി എസ്
|സ്കൂൾ ചിത്രം=ഗവ .യു .പി .എസ്‌ .വിളപ്പിൽശാല.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}    
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
സഹ്യൻറെ താഴ്വരയിൽ നിന്നും ഏകദേശം 50 കിലോ മീറ്റർ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് വിളപ്പിൽശാല, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല,കാരോട്,പടവൻകോട്, വിളപ്പിൽശാല, നൂലിയോട്, ചൊവ്വള്ളൂർ, കരുവിലാഞ്ചി, കാവിൻപുറം എന്നീ വാർഡുകളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.
സഹ്യൻറെ താഴ്വരയിൽ നിന്നും ഏകദേശം 50 കിലോ മീറ്റർ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD%E0%B4%B6%E0%B4%BE%E0%B4%B2 വിളപ്പിൽശാല], [https://en.wikipedia.org/wiki/Thiruvananthapuram തിരുവനന്തപുരം] ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ്അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല, [[ഗവ. യു. പി. എസ് വിളപ്പിൽശാല/ചരിത്രം|അധികവായനക്ക്......]]
ആദ്യകാലത്ത് വിളപ്പിൽശാലയുടെ പേര് ചെറുവല്ലിമുക്ക് എന്നായിരുന്നു. ചെറുവല്ലിമുക്കിനും, നെടുംകുഴിയ്ക്കും ഇടയിലായി ഗുരുക്കൾ ആശാനായി മണലിൽ എഴുതി വിദ്യ അഭ്യസിപ്പിച്ചിരുന്ന ഒരു കുടി പള്ളിക്കൂടം ഉണ്ടായിരുന്നു. തുടർന്ന് ഹരിജനായ കരുവിലാഞ്ചി പപ്പുവിൻറെ പുരയിടത്തിൽ ഷെഡ് കെട്ടി സ്കൂൾ തുടർന്ന് പോന്നു. അതിനുശേഷം ഗോവിന്ദവിലാസത്തിൽ ഗോവിന്ദപിള്ളയുടെ ഉടമസ്ഥതയിലുള്ള 15 സെൻറ് സ്ഥലത്ത് ശ്രീമാൻമാർ പാലിയോട് മുത്തുക്കണ്ണ്,കൃഷ്ണപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സ്കൂൾ ആരംഭിച്ചു 1965-ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. പേയാട് അയണിയറത്തല വീട്ടിൽ കൃഷ്ണപ്പിള്ളയാണ് ആദ്യ പ്രഥമാധ്യപകൻ നെടുമങ്ങാട് പുലിപ്പാറ ജയനികേദനിൽ ശ്രീ.ആർ ഗോപാല കൃഷ്ണൻ നായരുടെ ഭാര്യ ശ്രീമതി. പത്മാവതിയമ്മയാണ് ആദ്യ വിദ്യാർത്ഥിനി. ഇപ്പോൾ പ്രഥമാധ്യാപകനായ ശ്രീ. എസ്സ് അഗസ്റ്റിൻ ഉൾപ്പെടെ 21 അധ്യാപകരും 2 അനധ്യാപകരും, പ്രീപ്രൈമറിയിൽ പി.റ്റി.എ നിയമിച്ച 5 അധ്യാപകരും, 3 ആയമാരും, ബസ്സ് ഡ്രൈവർ, ക്ലീനർ വിഭാഗത്തിൽ 4 പേരും, കൃഷികാര്യത്തിനായി 1ഉം, പാചകതൊഴിലാളികളായി 2 പേരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ബഹുനിലകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിൻറെ പടിവാതിൽക്കലാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''Our specialities'''
ഹൈടെക് ക്ലാസ് മുറികൾ. 32 സജീവ ക്ലബ്ബുകൾ. ഇന്റർ സ്കൂൾ കോമ്പറ്റീഷൻസ്. യോഗ. ടേബിൾ ടെന്നീസ്. എഡ്യൂ- സ്പോർട്സ്. എയറോബിക്സ്. ലോൺ ടെന്നീസ്. കരാട്ടെ. സ്കോളർഷിപ്പ് മത്സരങ്ങൾ. ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്.[[ഗവ. യു. പി. എസ് വിളപ്പിൽശാല/സൗകര്യങ്ങൾ|അധികവായനക്ക്....]]
• High tech classrooms
 
32 active clubs
== <small>മാനേജ്മെന്റ്</small> ==
• Communicative skill in English
വിളപ്പിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണിത് . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഈ വിദ്യാലയം.കേരള സർക്കാരും, സ്കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും ഇതിനു പൂർണ്ണ പിന്തുണ നൽകുന്നു .
• Inter school competitions
• Yoga, Table Tennis, Edu- sports
• Aerobics, Lawn Tennis, Karatte
• Scolorship Examinations
• Regular Unit Assessments
• Proper Guidance and Counselling


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു, ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, പരിസ്ഥിതി, ഗാന്ധിദർശനൻ, ഹെൽത്ത്, പ്രവൃത്തിപരിചയം, കാർഷികം, സീഡ് , സുരക്ഷ, ഐ.ടി, ശുചിത്വം, പൗൾട്രി, ഏയ്റോബിക്സ്, യോഗ, സൗട്ട് & ഗൈഡ്, സ്പോർട്സ്, കരാട്ടേ, റോഡ് & സേഫ്റ്റി, സ്കൂൾ ആകാശവാണി തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടന ആഘോഷിച്ചതിനെ തുടർന്ന് അതാതു കൺവീനർമാരുടെ നേതൃത്വത്തിൽ ക്ലബ്ബു പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. [[ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ|അധികവായനക്ക്‌ .....]]
 
* സ്കൗട്ട് ആൻഡ് ഗൈഡ് .
സമൂഹത്തിൻറെ വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത വ്യക്തികളെകൊണ്ട് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, അഭിമുഖം എന്നിവ നടത്തുന്നു. പെൻപോളിൻറെ മുൻചെയർമാൻ ശ്രീ.ബാലഗോപൽ IAS, ജലവകുപ്പ് ഫാകൽടി മെമ്പർ ശ്രീ. മുകേഷ്, തിരുവനന്തപുരം ജില്ലാകളക്ടറായിരുന്ന ശ്രീ ബിജുപ്രഭാകർ, സാഹിത്യകാരൻډാരായ ശ്രീ. വിനോദ് വെള്ളായാണി,അഖിലൻ ചെറുകോട്, സുമേഷ്കൃഷ്ണ,  ISRO മുൻ ഡയറക്ടർ ഡോ.ജി.മാധവൻനായർ, ശ്രീ ഗോപിനാഥ് ഐ.പി.എസ് ,സിനിമാതാരം ശ്രീ മധു ,രവിവള്ളത്തോൾ, കാർഷിക ,സർവ്വകലാശാല ഹോം സയൻസ് ഡീൻ  ശ്രീമതി. മേരി ഉക്രം, ഹാബിറ്റാറ്റ് ഡയറക്ടർ പത്മശ്രീ. ശങ്കർ, ഡോ. ഷംസിയ, മുരുകൻ കാട്ടാക്കട, വിളപ്പിൽശാല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എന്നിവർ അവരിൽ ചിലർമാത്രം.
*  ബാന്റ് ട്രൂപ്പ്.
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ക്വിറ്റിന്ത്യാദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, അധ്യാപകദിനം, ഗാന്ധിജയന്തി, കേരളപിറവി, ഓസോൺ ദിനം,ശിശുദിനം, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ എന്നിങ്ങനെ എല്ലാ ദിനങ്ങളും ഈ സ്കൂളിൽ ആഘോഷിച്ചു വരുന്നു.
* ഏറോബിക്‌സ്
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.https://youtu.be/TDpVTBBFvZk<nowiki/>കാർബൺന്യൂട്രൽപദ്ധതിക്ക് വേണ്ടി കുട്ടികൾ തയ്യാറാക്കിയ വീഡിയോ
കൂടാതെ നിരവധി വേറിട്ട പ്രവർത്തനങ്ങൾ ഈ സ്കൂൾ ഏറ്റെടുത്തു നടത്തുന്നു. ക്വിസ്ക്ലബ്ബ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സീഡ്, നډക്ലബ്ബ്, സാന്ത്വനം ചികിത്സാസഹായ പദ്ധതി, സ്കൂൾ ലൈബ്രറി എന്നിവ ഈ സ്കൂളിൻറെ പ്രത്യേകതകളാണ്. എക്കോക്ലബ്ബിൻറെ ഭാഗമായി കൃഷി, വൈദ്യുതി സംരക്ഷണം, ജലസംരക്ഷണം എന്നിവയ്ക്കജല്പ ക്ലാസുകൾ, ശലഭപാർക്ക്, ഔഷധസസ്യത്തോട്ടം, ഫലവൃക്ഷത്തൈനടീൽ, പേപ്പർ ബാഗ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
 
അധ്യാപകദിനത്തോടനുബന്ധിച്ച് നടത്തിയ ഗുരുവന്ദനച്ചടങ്ങ് ഈ സ്കൂളിൻറെ ചരിത്രത്തിൽ മറക്കാനാകാത്ത ഒരനുഭവമായിരുന്നു. കുട്ടികളുടെ സർവതോډുഖമായ കഴിവുകൾ വികസിപ്പിച്ച് ഉത്തമപൗരൻമാരായി വളരാനുള്ള പരിശീലനം ലക്ഷ്യമാക്കി സ്കൗട്ട് ഗൈഡ് യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു. ശരീരികവും ആത്മീയവുമായ ആരോഗ്യം ലക്ഷ്യമാക്കി യോഗ എയ്റോബിക്സ് എന്നീ ക്ലാസുകൾ നടത്തുന്നു. സംഘപ്രവർത്തനങ്ങൾ, വെളിമ്പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ, ദൈനംദിന സ്കൂൾ അച്ചടക്കം, പരിസരശുചിത്വം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, അടുക്കളത്തോട്ട നിർമ്മാണം-പരിപാലനം, സ്കൗട്ട് & ഗൈഡ് ഹരിത വിദ്യാലയം എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇന്നത്തെ തലമുറയെ സാമൂഹ്യബോധമുള്ളവരാക്കി മാറ്റുന്നതിന് എസ്.എസ് ക്ലബ്ബ് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. ഹിരോഷിമ ദിനത്തിൽ ലോക സമാധാന സന്ദേശം പകരുന്നതിനായി അദ്ധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് മനുഷ്യചങ്ങല തീർത്തു.ഹെറിറ്റേജ് പാർക്ക്, മുൻരാഷ്ട്രപതി എ.പി.ജെ അബ്ദുൽകലം പ്രതിമ എന്നിവ സ്കൂൾ അങ്കണത്തചൻറ സ്ഥാപിച്ചു.
വിദ്യാർത്ഥികളിൽ സ്വാശ്രയബോധം, തൊഴിലിനോടുള്ള ആഭിമുഖ്യം, ജന്തുസ്നേഹം എന്നീ നല്ല ഗുണങ്ങൾ വളർത്തുന്നതിൽ പൗൾട്രിക്ലബ്ബിൻറെ പ്രവർത്തനങ്ങൾ മുഖ്യപങ്കുവഹിക്കുന്നു.  
 
കലാവാസനയെ പരിപോഷിപ്പിക്കുന്ന വിദ്യാരംഗം ക്ലബ്ബ് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിന് സഹായകമായി പ്രവർത്തിക്കുന്നു. നവശാസ്ത്രജ്ഞൻമാരുടെ ഉദയത്തിനു സഹായകമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തുന്നതിൽ ശാസ്ത്രക്ലബ്ബ് പ്രധാന പങ്കുവഹിക്കുന്നു. സ്കൂൾ ആകാശവാണിയിലൂടെ കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കാൻ ഉതകുന്ന അവസരങ്ങൾ ഈ സ്കൂളിലെ കുട്ടികൾക്കു ലഭിക്കുന്നു. സീഡ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ, ഗ്ലാഘനീയമാണ്. നാട്ടുമാഞ്ചോട്ടിൽ, ജൈവഹരിതം, ഹരിതം ഔഷധം, ഊർജ്ജസംരക്ഷണം, ശുചിത്വസുന്ദരം, നാട്ടറിവ് സംരക്ഷണം, ജലഗുണനിലവാരപരിശോധന, നക്ഷത്രവനനിർമ്മാണം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിലുള്ളത്. ഈ പ്രവർത്തനങ്ങളുടെ മികവുതന്നെയാണ് ഏറ്റവും നല്ല ഹരിത വിദ്യാലയത്തിനുള്ള മൂന്നാം സമ്മാനം നമ്മുടെ സ്കൂളിനു ലഭിക്കാൻ കാരണം. ആതുരസേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാന്ത്വനം സഹായ പദ്ധതിയുടെ നേട്ടം ഈ സ്കൂളിലെ നിരവധി കുട്ടികൾക്കു ലഭിച്ചു കൊണ്ടിരിക്കുന്നു. മാതൃഭൂമിയുടെ നൻമപുരസ്കാരവും നമ്മുടെ സ്കൂളിനു ലഭിച്ചു.
 
ഗവൺമെൻറ് യു.പി.എസ് വിളപ്പിൽശാലയിലെ അധ്യാപകരും കുട്ടികളും വായനയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിൻറെ തെളിവാണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്ന വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറി. എല്ലാ വിഭാഗത്തിലും ഉള്ള പുസ്തകങ്ങളുടെ വൻശേഖരണം ഈ ലൈബ്രറിയെ സജ്ജീവമാകുന്നു. എല്ലാവർഷവും ജൂൺ 19 വായനാദിനം മുതൽ ലൈബ്രറിപ്രവർത്തനങ്ങൾ സജ്ജീവമാകുന്നു. 2016-2017 സ്കൂൾ വർഷത്തിൽ വായനാദിനാഘോഷത്തിൻറെ ഉദ്ഘാടനം ജൂൺ 20-ാം തീയതി വിപുലമായ് നടന്നു. യു.പി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും വിളപ്പിൽശാല യുവജന സമാജം ഗ്രന്ഥശാലയിൽ അംഗത്വം നൽകി പുസ്തകങ്ങൾ വായിക്കാൻ കൊടുത്തു. തുടർന്ന് വായനാവാരാചരണത്തിൻറെ ഭാഗമായ് സ്കൂൾ ലൈബ്രറി വിപുലീകരണത്തിനായി പുസ്തക സമാഹരണം നടത്തുകയും 5 കുട്ടികൾക്ക് പുസ്തകം നൽകി സ്കൂൾ ലൈബ്രറിയിൽ വായിച്ചവതരിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. ക്ലാസ്സ്തല രജിസ്റ്റർ തയ്യാറാക്കി എല്ലാ ക്ലാസിലെകുട്ടികൾക്കും ക്ലാസ്സ് ലീഡർമാരുടെ നേതൃത്വത്തിൽ പുസ്തക വിതരണം നടത്തി. 25-ാം തീയതി പുസ്തക സമാഹരണം പൂർത്തിയാക്കുന്ന ദിവസം മുൻ താലൂക്ക് ലൈബ്രറി അംഗം ശ്രീ.സുധാകരൻ നായർ, സ്കൂളിലെ മുഴുവൻ അധ്യാപകർ, കുട്ടികൾ, രക്ഷകർത്താക്കൾ, ശാസ്ത്രസാഹിത്യ പരിഷത്ത്, മറ്റുസംഘടനകൾ എന്നിവർ നൽകിയ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയ്ക്കു വേണ്ടി ഏറ്റു വാങ്ങി. സ്കൂളിലെ എല്ലാകുട്ടികളും ലൈബ്രറി പീരിയഡിൽ ലൈബ്രറി പുസ്തകങ്ങൾ വായിക്കുകയും വയനാകുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല വായനകുറിപ്പിന് എൽ.പി, യു.പി വിഭാഗത്തിലെ ഓരോകുട്ടികൾക്ക് സ്കൂൾ വാർഷികാദിനത്തിൽ സമ്മാനം നൽകി വരുന്നു. വായനാസ്നേഹികൾ ആയ എല്ലാവർക്കും ഈ സ്കൂൾ ലൈബ്രറി പ്രയോജനകരമായിരിക്കും.
 
വിളപ്പിൽശാലയിലെ ജനങ്ങളുടെ അഭിമാനമായി മാറികൊണ്ടിരിക്കുന്ന ഗവ.യു.പി.എസ് വിളപ്പിൽശാല ഇപ്പോൾ ഉന്നതിയുടെ പടവുകൾ കയറികൊണ്ടിരിക്കുകയാണ് എല്ലാ ഭൗതികസൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളുമുള്ള ഈ സ്കൂളിൻെ മുന്നോട്ടുള്ള വളർച്ചയിൽ എല്ലാ രക്ഷകർത്താക്കളുടെയും അഭ്യുദയകംക്ഷികളുടെയും നാട്ടുകാരുടെയും പങ്കാളിത്തം അത്യാവശ്യമാണ്. വിളപ്പിൽ പഞ്ചായത്തിലെ ഏക സർക്കാർ യു.പി സ്കൂളായ ഈ സ്കൂളിനെ ഹൈസ്കൂളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ പൊതു വിദ്യാലയത്തെ നാടിൻറെ തിലകക്കുറിയായി മാറ്റാൻ ഏവരുടെയും അനുഗ്രഹശിസുകൾ ഉണ്ടാകട്ടെ.
 
== മാനേജ്മെന്റ് ==


== പ്രശംസ ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
{| class="wikitable mw-collapsible"
 
|+
== പ്രശംസ ==
!1
കാട്ടാക്കട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.  
!ശ്രീ.കൃഷ്ണൻ നായർ           
!
|-
|2
|ശ്രീമതി. കുഞ്ഞമ്മ
|
|-
|3
|ശ്രീ.ബി .  രവീന്ദ്രൻ
|
|-
|4
|ശ്രീമതി.മേരി. സി. ശാമുവേൽ
|
|-
|5
|ശ്രീ.യോഹന്നാൻ
|
|-
|6
|ശ്രീ.ദാനം
|
|-
|7
|ശ്രീ.യൂസഫ്
|
|-
|8
|ശ്രീ.ചന്ദ്രശേഖരൻ നായർ
|
|-
|9
|ശ്രീ.രാജേന്ദ്രൻ
|
|-
|10
|ശ്രീമതി.റീത്താ ജോസഫ്
|
|-
|11
|ശ്രീ.സോമസുന്ദരം
|
|-
|12
|ശ്രീ.ഡാനിയേൽ
|
|-
|13
|ശ്രീ.സുജന കുമാരൻ നായർ
|
|-
|14
|ശ്രീ.എസ് അഗസ്റ്റിൻ
|
|-
|15
|ശ്രീമതി.എസ്. ശോഭന
|
|-
|16
|ശ്രീ.വിവേകാനന്ദൻ
|
|-
|17
|ശ്രീ.ബാലു സി ആർ
|
|-
|18
|ശ്രീ.എം.അജിത് കുമാർ
|
|}


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.5213869,77.0376893 | width=600px| zoom=15}}
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
 
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം(12 കിലോമീറ്റർ)
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*കാട്ടാക്കട നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പേയാട് നിന്നും വെള്ളനാട് റോഡ് വഴി  3 കി.മീ.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=8.52166|lon=77.03975|zoom=18|width=full|height=400|marker=yes}}
* NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|}
|}

20:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല.ജിില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ. യു. പി. എസ് വിളപ്പിൽശാല
വിലാസം
ഗവ യുപിഎസ് വിളപ്പിൽശാല
,
വിളപ്പിൽശാല പി.ഒ.
,
695573
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ0471 2289081
ഇമെയിൽgupsvilappilsala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44358 (സമേതം)
യുഡൈസ് കോഡ്32140401009
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംവിളപ്പിൽ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത് കുമാർ
പി.ടി.എ. പ്രസിഡണ്ട്ജയകുമാർ റ്റി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സഹ്യൻറെ താഴ്വരയിൽ നിന്നും ഏകദേശം 50 കിലോ മീറ്റർ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് വിളപ്പിൽശാല, തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ്അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല, അധികവായനക്ക്......

ഭൗതികസൗകര്യങ്ങൾ

ഹൈടെക് ക്ലാസ് മുറികൾ. 32 സജീവ ക്ലബ്ബുകൾ. ഇന്റർ സ്കൂൾ കോമ്പറ്റീഷൻസ്. യോഗ. ടേബിൾ ടെന്നീസ്. എഡ്യൂ- സ്പോർട്സ്. എയറോബിക്സ്. ലോൺ ടെന്നീസ്. കരാട്ടെ. സ്കോളർഷിപ്പ് മത്സരങ്ങൾ. ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്.അധികവായനക്ക്....

മാനേജ്മെന്റ്

വിളപ്പിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണിത് . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഈ വിദ്യാലയം.കേരള സർക്കാരും, സ്കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും ഇതിനു പൂർണ്ണ പിന്തുണ നൽകുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. അധികവായനക്ക്‌ .....

  • സ്കൗട്ട് ആൻഡ് ഗൈഡ് .
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഏറോബിക്‌സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.https://youtu.be/TDpVTBBFvZkകാർബൺന്യൂട്രൽപദ്ധതിക്ക് വേണ്ടി കുട്ടികൾ തയ്യാറാക്കിയ വീഡിയോ

പ്രശംസ

മുൻ സാരഥികൾ

1 ശ്രീ.കൃഷ്ണൻ നായർ
2 ശ്രീമതി. കുഞ്ഞമ്മ
3 ശ്രീ.ബി .  രവീന്ദ്രൻ
4 ശ്രീമതി.മേരി. സി. ശാമുവേൽ
5 ശ്രീ.യോഹന്നാൻ
6 ശ്രീ.ദാനം
7 ശ്രീ.യൂസഫ്
8 ശ്രീ.ചന്ദ്രശേഖരൻ നായർ
9 ശ്രീ.രാജേന്ദ്രൻ
10 ശ്രീമതി.റീത്താ ജോസഫ്
11 ശ്രീ.സോമസുന്ദരം
12 ശ്രീ.ഡാനിയേൽ
13 ശ്രീ.സുജന കുമാരൻ നായർ
14 ശ്രീ.എസ് അഗസ്റ്റിൻ
15 ശ്രീമതി.എസ്. ശോഭന
16 ശ്രീ.വിവേകാനന്ദൻ
17 ശ്രീ.ബാലു സി ആർ
18 ശ്രീ.എം.അജിത് കുമാർ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • പേയാട് നിന്നും വെള്ളനാട് റോഡ് വഴി 3 കി.മീ.
Map
"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്_വിളപ്പിൽശാല&oldid=2531900" എന്ന താളിൽനിന്ന് ശേഖരിച്ചത്