"ഗവ. എൽ.പി.എസ്. അരുവിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devianil (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= അരുവിക്കര | വിദ്യാഭ്യാസ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു

42502 (സംവാദം | സംഭാവനകൾ)
No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
അരുവിക്കര ഡാമിന്‌ സമീപം വട്ടക്കുളം എന്ന പ്രദേശത്താണ് ഗവൺമെൻറ് എൽ .പി .എസ് അരുവിക്കര സ്ഥിതി ചെയ്യുന്നത് .പ്രീ പ്രൈമറി -പ്രൈമറി വിഭാഗങ്ങളിലായി 400 ൽ അധികം കുട്ടികൾ ഇവിടെ പഠിക്കുന്നു .
| സ്ഥലപ്പേര്= അരുവിക്കര

| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
{{prettyurl|Govt. LPS Aruvikkara}}

'''[https://schoolwiki.in/Govt._LPS_Aruvikkara ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

| റവന്യൂ ജില്ല= തിരുവനന്തപുരം

https://schoolwiki.in/Govt._LPS_Aruvikkara

| സ്കൂൾ കോഡ്=42502
{{Infobox School
| സ്ഥാപിതവർഷം= 1964
|സ്ഥലപ്പേര്=അരുവിക്കര
| സ്കൂൾ വിലാസം= അരുവിക്കര  പി.
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| പിൻ കോഡ്= 695564
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ ഫോൺ= 0472 2889498
|സ്കൂൾ കോഡ്=42502
| സ്കൂൾ ഇമെയിൽ= lparuvikkara@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= നെടുമങ്ങാട്
|വിക്കിഡാറ്റ ക്യു ഐഡി=Q64035262
| ഭരണ വിഭാഗം= സർക്കാർ
|യുഡൈസ് കോഡ്=32140600202
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=01
| പഠന വിഭാഗങ്ങൾ1= എൽപി
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങൾ2=
|സ്ഥാപിതവർഷം=1964
| മാദ്ധ്യമം= മലയാളം,
|സ്കൂൾ വിലാസം= ഗവ :എൽ. പി. എസ് അരുവിക്കര ,അരുവിക്കര
| ആൺകുട്ടികളുടെ എണ്ണം= 128
|പോസ്റ്റോഫീസ്=അരുവിക്കര
| പെൺകുട്ടികളുടെ എണ്ണം=137
|പിൻ കോഡ്=695564
| വിദ്യാർത്ഥികളുടെ എണ്ണം= 265
|സ്കൂൾ ഫോൺ=0472 2889498
| അദ്ധ്യാപകരുടെ എണ്ണം= 13
|സ്കൂൾ ഇമെയിൽ=lparuvikkara@gmail.com
| പ്രധാന അദ്ധ്യാപകൻ=ഗണപതി പോറ്റി ആർ
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്=           ആന്റണി എ.
|ഉപജില്ല=നെടുമങ്ങാട്
| സ്കൂൾ ചിത്രം= 42502glpsaruvikkara.jpg|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അരുവിക്കര.,

|വാർഡ്=18

|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=അരുവിക്കര
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=141
|പെൺകുട്ടികളുടെ എണ്ണം 1-10=144
|വിദ്യാർത്ഥികളുടെ എണ്ണം 1-10=285
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എം ടി രാജലക്ഷ്മി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുനിൽകുമാർ കെ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അഞ്ജു
|സ്കൂൾ ചിത്രം=42502glpsaruvikkara.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

== ചരിത്രം  ==
== ചരിത്രം  ==
അരുവിക്കര എൽ പി എസ്സിന് ഏകദേശം 125 വർഷത്തെ പഴക്കമുണ്ട് .അരുവിക്കര ഡാം എന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയായി വട്ടകുളം എന്ന സ്ഥലത്താണ് ഗവ : സ്ഥിതിചെയുന്നത്. തുടക്കത്തിൽ അരുവിക്കര ഡാമിന് സമീപത്തുള്ള കുന്നിൻപുറത്താണ് സ്കൂൾ ആരംഭിച്ചത് .നാട്ടുകാരുടെ പ്രയത്ന ഫലമായി ഇപ്പോൾ അരുവിക്കര ഹൈസ്കൂൾ  പ്രവർത്തിക്കുന്ന സ്ഥലത്തു 6 മുറികൾ ഉള്ള ഷെഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .1942 -ൽ അഞ്ചാം ക്ലാസ്സ് അനുവദിക്കപ്പെട്ടു. 1944  വിദ്യാലയം മലയാളം മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു . ശ്രീ .അയനിയർത്തല മാധവൻ പോറ്റി ആയിരുന്നു ആ സമയം ഹെഡ് മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചിരുന്നത് .സ്ഥലപരിമിതി കാരണം 1964 -ൽ എ ൽ പി വിഭാഗം വട്ടകുളത്തേക്ക് മാറ്റപ്പെട്ടു. നിലവിൽ ഹെഡ്മാസ്റ്റർ ശ്രീ.ഗണപതി പോറ്റി ഉൾപ്പെടെ 10 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു .പ്രൈമറി വിഭാഗത്തിൽ 265 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 89 കുട്ടികളും നിലവിൽ ഉണ്ട്.
അരുവിക്കര എൽ പി എസ്സിന് ഏകദേശം 125 വർഷത്തെ പഴക്കമുണ്ട് .അരുവിക്കര ഡാം എന്ന ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയായി വട്ടകുളം എന്ന സ്ഥലത്താണ് ഗവ : സ്ഥിതിചെയുന്നത്. തുടക്കത്തിൽ അരുവിക്കര ഡാമിന് സമീപത്തുള്ള കുന്നിൻപുറത്താണ് സ്കൂൾ ആരംഭിച്ചത് .നാട്ടുകാരുടെ പ്രയത്ന ഫലമായി ഇപ്പോൾ അരുവിക്കര ഹൈസ്കൂൾ  പ്രവർത്തിക്കുന്ന സ്ഥലത്തു 6 മുറികൾ ഉള്ള ഷെഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു .1942 -ൽ അഞ്ചാം ക്ലാസ്സ് അനുവദിക്കപ്പെട്ടു. 1944  വിദ്യാലയം മലയാളം മിഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു . ശ്രീ .അയനിയർത്തല മാധവൻ പോറ്റി ആയിരുന്നു ആ സമയം ഹെഡ് മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചിരുന്നത് .സ്ഥലപരിമിതി കാരണം 1964 -ൽ എ ൽ പി വിഭാഗം വട്ടകുളത്തേക്ക് മാറ്റപ്പെട്ടു. നിലവിൽ പ്രധാനാധ്യാപിക  ശ്രീമതി.നസീഹ.കെ  ഉൾപ്പെടെ 13 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു .പ്രൈമറി വിഭാഗത്തിൽ 294 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 123 കുട്ടികളും നിലവിൽ ഉണ്ട്.
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ഒരേക്കർ  വളപ്പിനുള്ളിലാണ് അരുവിക്കര എൽ പി എസ് സ്ഥിതി ചെയ്‌യുന്നത്‌.  ഒരു ഇരുനില കെട്ടിടം, ഒരു ഓടിട്ട കെട്ടിടം,മൂന്ന് ചെറിയ കോൺക്രീറ്റ് കെട്ടിടങ്ങളിലായിട്ടാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്.16 ക്ലാസ് മുറികളും 1  ഓഫീസ്‌മുറിയും ഉണ്ട്. ഓപ്പൺ എയർ ആഡിറ്റോറിയം, മിനി ആഡിറ്റോറിയം എന്നിവയും സ്കൂളിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും  ഉണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.ആറു കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പ്, പ്രിൻറർ, എൽ സി ഡി പ്രൊജക്ടർ,സ്‌ക്രീൻ എന്നീ വിപുലമായ സൗകര്യങ്ങൾ ഉണ്ട്.ശ്രീ എ.സമ്പത്ത്  എംപി യുടെ ഫണ്ടിൽ നിന്ന് ലഭിച്ചിട്ടുള്ള സ്കൂൾ ബസ് എല്ലാ റൂട്ടിലേക്കും കുട്ടികൾക്ക് വേണ്ട യാത്ര സൗകര്യം ഒരുക്കുന്നു.ഗ്യാസ് സ്റ്റോവ് ഉൾപ്പെടുത്തിയുള്ള  പാചക സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.ശുദ്ധ ജലം കുടിക്കാൻ റോട്ടറി ക്ലബ്ബിന്റെ വകയായി ജീവാമൃതം പദ്ധതി നടപ്പാക്കിയിട്ടുണ്ട്.നഴ്സറി വിഭാഗം കുട്ടികൾക്ക് പ്രത്യേകം യൂറിനലുകൾ ഉണ്ട്.എല്ലാ കുട്ടികൾക്കും ഒരേ സമയം ഭക്ഷണം കഴിക്കുന്നതിനായി സുസജ്ജമായ ഊട്ടുപുര ജ്ജീകരിച്ചിരിക്കുന്നു.ചിട്ടയായ ലൈബ്രറി സംവിധാനം, സ്കൂൾ ഔഷധതോട്ടം  , പച്ചക്കറി കൃഷി, പ്ലാസ്റ്റിക് മുക്‌ത അന്തരീക്ഷം എല്ലാം അരുവിക്കര എൽ പി എസിന്റെ പ്രത്യേകതകളാണ്.
ഒരേക്കർ  വളപ്പിനുള്ളിലാണ് അരുവിക്കര എൽ പി എസ് സ്ഥിതി ചെയ്‌യുന്നത്‌.  ഒരു ഇരുനില കെട്ടിടം, ഒരു ഓടിട്ട കെട്ടിടം,മൂന്ന് ചെറിയ കോൺക്രീറ്റ് കെട്ടിടങ്ങളിലായിട്ടാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്.16 ക്ലാസ് മുറികളും 1  ഓഫീസ്‌മുറിയും ഉണ്ട്. ഓപ്പൺ എയർ ആഡിറ്റോറിയം, മിനി ആഡിറ്റോറിയം എന്നിവയും സ്കൂളിൽ ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും കക്കൂസുകളും  ഉണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.ആറു കംപ്യൂട്ടറുകളും ഒരു ലാപ്ടോപ്പ്, പ്രിൻറർ, എൽ സി ഡി പ്രൊജക്ടർ,സ്‌ക്രീൻ എന്നീ വിപുലമായ സൗകര്യങ്ങൾ ഉണ്ട്. അരുവിക്കര ഗ്രാമപഞ്ചായത്തിന്റെ സഹായത്തോട് കൂടി സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിരി ക്കുന്നു.കൈറ്റ്  സഹകരണത്തോടെ വിദ്യാഭാസ വകുപ്പിൽ  നിന്നും 6 ലാപ്‌ടോപ്പുകളും 2 പ്രോജെക്ടറുകളും സ്കൂളിൽ ലഭിച്ചിട്ടുണ്ട് . ശ്രീ എ.സമ്പത്ത്  എംപി യുടെ ഫണ്ടിൽ നിന്ന് ലഭിച്ചിട്ടുള്ള സ്കൂൾ ബസ് എല്ലാ റൂട്ടിലേക്കും കുട്ടികൾക്ക് വേണ്ട യാത്ര സൗകര്യം ഒരുക്കുന്നു.ഗ്യാസ് സ്റ്റോവ് ഉൾപ്പെടുത്തിയുള്ള  പാചക സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.ശുദ്ധ ജലം കുടിക്കാൻ റോട്ടറി ക്ലബ്ബിന്റെ വകയായി ജീവാമൃതം പദ്ധതി നടപ്പാക്കിയിട്ടുണ്ട്.നഴ്സറി വിഭാഗം കുട്ടികൾക്ക് പ്രത്യേകം യൂറിനലുകൾ ഉണ്ട്.എല്ലാ കുട്ടികൾക്കും ഒരേ സമയം ഭക്ഷണം കഴിക്കുന്നതിനായി സുസജ്ജമായ ഊട്ടുപുര ജ്ജീകരിച്ചിരിക്കുന്നു.ചിട്ടയായ ലൈബ്രറി സംവിധാനം, സ്കൂൾ ഔഷധതോട്ടം  , പച്ചക്കറി കൃഷി, പ്ലാസ്റ്റിക് മുക്‌ത അന്തരീക്ഷം എല്ലാം അരുവിക്കര എൽ പി എസിന്റെ പ്രത്യേകതകളാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 77: വരി 113:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കേംബ്രിഡ്ജ് റിസർച്ച് സ്കോളർ ലക്ഷ്മി . മുൻ ഫോറൻസിക് ഡയറക്ടർ ഡോക്ടർ .ഈശ്വരൻ പോറ്റി. റിട്ടയേർഡ് എ ഇ ഓ കൃഷ്ണൻ പോറ്റി . അരുവിക്കര എൽ പി എസ് ഹെഡ്മാസ്റ്റർ ആർ .ഗണപതി പോറ്റി . അരുവിക്കര എൽ പി എസ് ടീച്ചർ കെ.ജയകുമാരി. അരുവിക്കര എൽ പി എസ് അറബിക് അദ്ധ്യാപകൻ ഹാസിലുദീൻ
കേംബ്രിഡ്ജ് റിസർച്ച് സ്കോളർ ലക്ഷ്മി . മുൻ ഫോറൻസിക് ഡയറക്ടർ ഡോക്ടർ .ഈശ്വരൻ പോറ്റി. റിട്ടയേർഡ് എ ഇ ഓ കൃഷ്ണൻ പോറ്റി . അരുവിക്കര എൽ പി എസ് ഹെഡ്മാസ്റ്റർ ആർ .ഗണപതി പോറ്റി . അരുവിക്കര എൽ പി എസ് ടീച്ചർ കെ.ജയകുമാരി. അരുവിക്കര എൽ പി എസ് അറബിക് അദ്ധ്യാപകൻ ഹാസിലുദീൻ

.കേരള കരകൗശല കോർപറേഷൻ  ചെയർമാൻ കെ.എസ്.സുനിൽകുമാർ
==വഴികാട്ടി==
==വഴികാട്ടി==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| {{Slippymap|lat= 8.573973095626505|lon= 77.01255364021338|zoom=18|width=full|height=400|marker=yes}}

| '''തിരുവന്തപുരത്തു നിന്ന് വരുമ്പോൾ കെൽട്രോൺ-ഇരുമ്പ വഴിയും അഴിക്കോട് വഴിയും സ്കൂളിൽ എത്തി ചേരാം.
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.573904, 77.012266  |zoom=16}}
|style="background-color:#A1C2CF;width:30%; " | '''തിരുവന്തപുരത്തു നിന്ന് വരുമ്പോൾ കെൽട്രോൺ-ഇരുമ്പ വഴിയും അഴിക്കോട് വഴിയും സ്കൂളിൽ എത്തി ചേരാം.
നെടുമങ്ങാട് നിന്ന് വരുമ്പോൾ മഞ്ച വഴി സ്കൂളിൽ എത്തി ചേരാം. '''
നെടുമങ്ങാട് നിന്ന് വരുമ്പോൾ മഞ്ച വഴി സ്കൂളിൽ എത്തി ചേരാം. '''

<!--visbot  verified-chils->
"https://schoolwiki.in/ഗവ._എൽ.പി.എസ്._അരുവിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്