"ജി എം എൽ പി എസ് പന്തലായനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GMLPS PANTHALAYANI}} | {{prettyurl|GMLPS PANTHALAYANI}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=കൊയിലാണ്ടി | |സ്ഥലപ്പേര്=കൊയിലാണ്ടി | ||
| വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്=16310 | |സ്കൂൾ കോഡ്=16310 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=ജി | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64552884 | ||
| സ്കൂൾ ഫോൺ= 2630562 | |യുഡൈസ് കോഡ്=32040900720 | ||
| സ്കൂൾ ഇമെയിൽ= gmlpspanthalayani@gmail | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1930 | ||
| | |സ്കൂൾ വിലാസം=ജി എം എൽ പി സ്കൂൾ പന്തലായനി, കൊയിലാണ്ടി പി.ഒ, 673305 | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കൊയിലാണ്ടി | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=673305 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0496 2630562 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gmlpspanthalayani@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊയിലാണ്ടി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊയിലാണ്ടി മുനിസിപ്പാലിറ്റി | ||
| അദ്ധ്യാപകരുടെ എണ്ണം=5 | |വാർഡ്=39 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കൊയിലാണ്ടി | ||
| സ്കൂൾ ചിത്രം=16310-1.jpg | |താലൂക്ക്=കൊയിലാണ്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=22 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=21 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി യു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അസ്മ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന | |||
|സ്കൂൾ ചിത്രം=16310-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
.... | |||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ടൗണിൽ 1930ൽ ആരംഭിച്ച വിദ്യാലയം ആണ് പന്തലായാനി ജി എം എൽ പി സ്കൂൾ .ചരിത്രപ്രസിദ്ധമായ പന്തലായനിയിൽ ദേശീയപാതക്കും അറബികടലിനും മധ്യത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമായ പന്തലായനി ജിഎം എൽ പി സ്കൂൾ ഇന്ന് 92 വർഷം തികച്ചിരുന്നു... | |||
==ലഘൂചരിത്രം== | ==ലഘൂചരിത്രം== | ||
കൊയിലാണ്ടി ബസ്സ്സ്റ്റാന്റിൽ നിന്നും 150 മീറ്റർ വടക്കുമാറി | കൊയിലാണ്ടി ബസ്സ്സ്റ്റാന്റിൽ നിന്നും 150 മീറ്റർ വടക്കുമാറി | ||
കടപ്പുറത്തേക്കുള്ള റോഡിലൂടെ 50 മീറ്റർ സഞ്ചരിച്ചാൽ പന്തലാ | കടപ്പുറത്തേക്കുള്ള റോഡിലൂടെ 50 മീറ്റർ സഞ്ചരിച്ചാൽ പന്തലാ യനി ജി.എം.എൽ.പി സ്ക്കൂളിലെത്താം . | ||
ചരിത്രമുറങ്ങുന്ന പന്തലായനിയിൽ പാവപ്പെട്ട മത്സ്യത്തൊയിലാളികളുടെ കുഞ്ഞുങ്ങൾക്ക് | ചരിത്രമുറങ്ങുന്ന പന്തലായനിയിൽ പാവപ്പെട്ട മത്സ്യത്തൊയിലാളികളുടെ കുഞ്ഞുങ്ങൾക്ക് | ||
അക്ഷരത്തിന്റെ പൊൻവെട്ടം വിതറി നഗര ഹൃദയത്തിലാണ് സ്ക്കൂൾ | അക്ഷരത്തിന്റെ പൊൻവെട്ടം വിതറി നഗര ഹൃദയത്തിലാണ് സ്ക്കൂൾ | ||
വരി 72: | വരി 109: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable" | |||
|+ | |||
!ക്രമ ന | |||
!പേര് | |||
|- | |||
|'''1''' | |||
|'''അബ്ബാസ് വി കെ''' | |||
|- | |||
|'''2''' | |||
|'''ദാമോദരൻ കരാളപൊയിൽ''' | |||
|- | |||
|'''3''' | |||
|'''ഗോപാലകൃഷ്ണൻ ബി''' | |||
|} | |||
# | # | ||
# | # | ||
വരി 100: | വരി 143: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് എൻ.എച്ച്. 17ൽ 300മിറ്റർ വടക്ക് സഞ്ചരിച്ച് , പടിഞ്ഞാറ് SBI റോഡിൽ 200മിറ്റർ അകലെയാണ് പന്തലായനി ജി.എം.എൽ.പി. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. | |||
<br> | |||
---- | |||
{{Slippymap|lat=11.44372|lon=75.68909|zoom=18|width=full|height=400|marker=yes}} | |||
---- | |||
{{ |
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം എൽ പി എസ് പന്തലായനി | |
---|---|
വിലാസം | |
കൊയിലാണ്ടി ജി എം എൽ പി സ്കൂൾ പന്തലായനി, കൊയിലാണ്ടി പി.ഒ, 673305 , കൊയിലാണ്ടി പി.ഒ. , 673305 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0496 2630562 |
ഇമെയിൽ | gmlpspanthalayani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16310 (സമേതം) |
യുഡൈസ് കോഡ് | 32040900720 |
വിക്കിഡാറ്റ | Q64552884 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊയിലാണ്ടി മുനിസിപ്പാലിറ്റി |
വാർഡ് | 39 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി യു |
പി.ടി.എ. പ്രസിഡണ്ട് | അസ്മ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ടൗണിൽ 1930ൽ ആരംഭിച്ച വിദ്യാലയം ആണ് പന്തലായാനി ജി എം എൽ പി സ്കൂൾ .ചരിത്രപ്രസിദ്ധമായ പന്തലായനിയിൽ ദേശീയപാതക്കും അറബികടലിനും മധ്യത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമായ പന്തലായനി ജിഎം എൽ പി സ്കൂൾ ഇന്ന് 92 വർഷം തികച്ചിരുന്നു...
ലഘൂചരിത്രം
കൊയിലാണ്ടി ബസ്സ്സ്റ്റാന്റിൽ നിന്നും 150 മീറ്റർ വടക്കുമാറി കടപ്പുറത്തേക്കുള്ള റോഡിലൂടെ 50 മീറ്റർ സഞ്ചരിച്ചാൽ പന്തലാ യനി ജി.എം.എൽ.പി സ്ക്കൂളിലെത്താം . ചരിത്രമുറങ്ങുന്ന പന്തലായനിയിൽ പാവപ്പെട്ട മത്സ്യത്തൊയിലാളികളുടെ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ പൊൻവെട്ടം വിതറി നഗര ഹൃദയത്തിലാണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത് . ഇന്ന് കൊയിലാണ്ടി മുൻസിപ്പാലിറ്റിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.
1925-ൽ ഒരു മദ്രസ്സാ സ്ക്കൂളായിട്ടാണ് തുടക്കം .
തുടക്കത്തിൽ 5-ാം തരം വരെ ക്ലാസ്സുണ്ടയിരുന്നു . 2008 മാർച്ച് 28-ാം തിയ്യതി പുതിയ സ്വന്തം കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതുവരെ മദ്രസ്സ കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചത്. സർവ്വെ നംബർ 131/3-ൽ 6.5 സെന്റ് സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് . പഠനനിലവാരത്തിലും കലാസാംസ്കാരിക പ്രവർത്തനത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുവാൻ ഈ സ്ഥാപാനത്തിന് കഴിഞ്ഞിട്ടുണ്ട് ഉപജില്ല ശാസ്ത്ര-പ്രവൃത്തിപരിചയ മേളയിലും ബാലകലാ മേളകളിലും ഒരോവർഷവും പങ്കെടുക്കുകയും സമ്മാനങ്ങൾനേടുകയും ചെയ്തിട്ടുണ്ട് .
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- നാല് ക്ലാസ്സ് മുറികൾ,
- ആവശ്യമായ ഇരിപ്പിടങ്ങൾ
- വൈദ്യുതീകരണം
- വാട്ടർ പ്യൂരിഫയറുകൾ
- കപമ്പ്യൂട്ടർ-2
- ടി.വി-വി.സി.ഡി
- മൈക്ക് സെറ്റ്-1
- ഫാൻ-4
- കസേരകൾ-60
- ലബോറട്ടറി ഉപകരണങ്ങൾ
- ലൈബ്രറി പുസ്തകങ്ങൾ-250
- റഫറൻസ് പുസ്തകങ്ങൾ-20
- സി.ഡി ലൈബ്രറി-50
- ഷെൽഫുകൾ-4
- കഞ്ഞിപുര-പാചകപാത്രങ്ങൾ-ഗ്യാസ് അടുപ്പ്
- കിണറും മോട്ടോറും
- മൂത്രപുരകൾ-5
- ശൗചാലയം-2
- അഡാപ്റ്റഡ് ടോയലറ്റ്-1
- ചുറ്റുമതിൽ-ഗെയിറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ ന | പേര് |
---|---|
1 | അബ്ബാസ് വി കെ |
2 | ദാമോദരൻ കരാളപൊയിൽ |
3 | ഗോപാലകൃഷ്ണൻ ബി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് എൻ.എച്ച്. 17ൽ 300മിറ്റർ വടക്ക് സഞ്ചരിച്ച് , പടിഞ്ഞാറ് SBI റോഡിൽ 200മിറ്റർ അകലെയാണ് പന്തലായനി ജി.എം.എൽ.പി. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16310
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ