"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sai K shanmugam (സംവാദം | സംഭാവനകൾ)
'== ചരിത്രം == പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ വളരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ചരിത്രം എന്ന താൾ ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കുള്ള മാറ്റം
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
== ചരിത്രം ==
== ചരിത്രം ==
പഴയ തിരുവിതാംകൂർ സംസ്ഥാനത്തെ വളരെ പുരാതനമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് കൊല്ലം ഗവ:ബോയ്സ് ഹൈസ്കൂൾ . 19-ാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് ഏതാണ്ട് 1834 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. ആദ്യകാലത്ത് പ്രൈമറി സ്കൂൾ മാത്രമായിരുന്നു. തുടർന്ന് അധികം താമസിയാതെ മെട്രിക്കുലേഷൻ കോഴ്സും ആരംഭിക്കുകയുണ്ടായി. പരിസരങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി പ്രവാഹം കൂടിയപ്പോൾ, 1887-ൽ ഇപ്പോഴത്തെ പ്രധാന രണ്ടുനിലക്കെട്ടിടം സ്ഥാപിതമായി . അന്ന് പ്രധാന കെട്ടിടത്തിന്റെ നാലുഭാഗത്തും ,മേല്പോട്ടു കയറുന്നതിന് ചുരുൾപടികൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. പിൽക്കാലത്ത് ഈ കെട്ടിടത്തിൽ പല പരിഷ്ക്കാരങ്ങളും, കൂടതൽ സ്ഥലസൗകര്യങ്ങളും ഉണ്ടായി.

വരി 10: വരി 11:
വിദ്യാഭ്യാസനിലവാരത്തിലെന്നതു പോലെ പാഠ്യേതര പ്രവത്തനങ്ങളിലും ഉന്നതമായ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട്. സ്പോർട്ട് സ്, ഗയിംസ്, ആർട്സ് എന്നീ മണ്ഡലങ്ങളിൽ പ്രശസ്തമായ മാനദണ്ഡം പുലത്തുവാൻ അന്നും ഇന്നും ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. വിഭിന്നങ്ങളായ പ്രദർശനങ്ങളും ഈ സ്കൂൾ കേന്ദ്രമാക്കി നടത്തിയിട്ടുണ്ട്. ജില്ലാ തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന പല പൊതു പരിപാടികളുടെയും ആസ്ഥാനം ഇപ്പോഴും കൊല്ലം ബോയ്സ് ഹൈസ്കൂളാണ്. പ്രഗത്ഭന്മാരായ പല മഹത് വ്യക്തികളും അവരുടെ "മാതൃവിദ്യാലയ"ത്തെ അഭിമാനത്തോടും ഭക്തിയോടും ഇപ്പോഴും സ്മരിക്കുന്നുണ്ട്.

1990-ൽ വി എച്ച് എസ് ഇ  വിഭാഗവ‌ും    1997 -ൽ ഹയർ സെക്കൻഡറി വിഭാഗവ‌ും  ആരംഭിച്ച‌ു.
1990-ൽ വി എച്ച് എസ് ഇ  വിഭാഗവ‌ും    1997 -ൽ ഹയർ സെക്കൻഡറി വിഭാഗവ‌ും  ആരംഭിച്ചു.
==ചിത്രശാല==
<gallery>
<gallery>
41056-mag1.jpeg| 1970-71 കാലഘട്ടത്തിലെ സ്‌ക‌ുൾ മാഗസിൻെ‌റ പ‌ുറംചട്ട

വരി 18: വരി 20:
41056-p.jpeg|വിദ്യാർത്ഥികളുടെ പ്രധാനമന്ത്രി സല്യ‌ൂട്ട് സ്വീകരിക്കുന്നു  

41056-m.jpeg |1970-71 ലെ പത്രാധിപ സമിതി  
41056-m.jpeg |1970-71 ലെ പത്രാധിപ സമിതി  
Balayugam 1.jpg|1980 ലെ ബാലയുഗം കുട്ടികളുടെ മാസികയിൽ നിന്ന്
Balayugam 2.jpg|1980 ലെ ബാലയുഗം കുട്ടികളുടെ മാസികയിൽ നിന്ന്
Balayugam 3.jpg|1980 ലെ ബാലയുഗം കുട്ടികളുടെ മാസികയിൽ നിന്ന്
</gallery>
</gallery>
'''
'''