"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsshschowalloor (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}
|സ്കൂൾ കോഡ്=44026
== ''ആമുഖം'' ==
|അധ്യയനവർഷം=2018-19
വിവരസാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ  സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ "ലിറ്റിൽ കൈറ്റ്സ്" എന്ന കുട്ടികളുടെ .ടി.കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് യൂണിറ്റ് 2018 മാർച്ച് 4 ന് ആരംഭിച്ചത്..
|യൂണിറ്റ് നമ്പർ=LK/2018/44026
|അംഗങ്ങളുടെ എണ്ണം=[[25]]
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=കാട്ടാക്കട
|ലീഡർ=സനു.എ.എസ്സ്.
|ഡെപ്യൂട്ടി ലീഡർ=ആദർശ്.ജീ.എസ്സ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഗോപകുമാരൻനായർ.എം.എസ്സ്.
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=കലാദേവി.ബീ.ജി.
|ചിത്രം=[[പ്രമാണം:Screenshot from 2018-10-07 08-23-09.png|thumb|Registration Certificate]]
|ഗ്രേഡ്=

'''ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്'''

2018 മാർച്ച്4ന്കമ്പ്യൂട്ടർ റൂമിൽ വച്ച് നടത്തിയ അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ 25%ത്തിൽ കൂടുതൽ സ്ക്കോറുള്ള 25 പേർക്ക് ലിറ്റിൽകൈറ്റ്സ് അംഗത്വം നൽകി.കൈറ്റ് ലഭ്യമാക്കിയ ചോദ്യങ്ങളുപയോഗിച്ച് ക്വിസ്സ് മത്സരത്തിന്റെ മാത്യ കയിലാണ് അഭിരുചിപരീക്ഷ നടത്തിയത്.ര‍ജിസ്റ്റർ ചെയ്ത എല്ലാകുട്ടികൾക്കും പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകി. തെര ഞ്ഞെടുത്ത കുട്ടികളുടെ വിശദാംശങ്ങൾ ലിറ്റിൽകൈറ്റ്സ് ഒാൺലൈൻ പോർട്ടലിൽ രജിസ്റ്റർചെയ്തു.ജൂലൈ മാസം ലിറ്റിൽ കൈറ്റ് സിന്റെ പ്രവർത്തനം ആരംഭി ച്ചു.എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്കു ശേഷം 3.30-4.45 കൈറ്റ് ക്ലാസ്സുകൾ .സ്കൂളിന്റെ മുൻഭാഗത്ത് ലിറ്റി ൽകൈറ്റ് Name Boardവച്ചു. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ലിറ്റിൽകൈറ്റ്സ്-IDകാർഡ് നൽകി.ഹെഡ്മിസ്ട്രസ്ശ്രീമതി T.Oസലി ലകുമാരി ക്ലാസ്സുകളുടെ ഉദ്ഘാനം നിർവഹിച്ചു

ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ യൂണിറ്റ് തല സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ
സ്കൂൾതല നിർവഹണസമിതി രൂപീകരിച്ചു.
==സ്കൂൾതല നിർവഹണസമിതി ==
{| class="wikitable" style="color:green; background-color:#ffffcc;" cellpadding="10"
|ചെയർമാൻ
|ശ്രീ.AB.വിജയകുമാർ(PTA പ്രസിഡന്റ്)

|കൺവീനർ
|ശ്രീമതി.T.O.സലീലകുമാരി(ഹെസ് മിസ്ട്രസ്)

|വൈസ്ചെയർമാൻ-1
|ശ്രീമതി.P.സരോജം(പ്രസിഡന്റ് മാത്യസംഗമം)

|വൈസ്ചെയർമാൻ-2
|ശ്രീ.D.S.ഷിബു PTA(വൈസ്പ്രസിഡന്റെ്

|ജോ:കൺവീനർ-1
|ശ്രീ.M.S.ഗോപകുമാരൻനായർ,കൈറ്റ്മാസ്റ്റർ

|ജോ:കൺവീനർ-2
|ശ്രീമതി.B.G.കലാദേവി,കൈറ്റ്മിസ്ട്രസ്

|സാങ്കേതിക ഉപദേഷ്ടാവ്
|ശ്രീ.M.P.പത്മകുമാർ.SITC

|കുട്ടികളുടെ പ്രതിനിധി-1
|അരുണിമ(സ്കൂൾ ലീഡർ)

|കുട്ടികളുടെ പ്രതിനിധി-2
|സനു.A.S(കൈറ്റ് ലീഡർ)

|കുട്ടികളുടെ പ്രതിനിധി-3
|ആജർശ്(ഡെപ്യൂട്ടി ലീഡർ

==സ്കൂൾതല മൂല്യനിർണ്ണയ സമിതി ==
ലിറ്റിൽകൈറ്റ്സിന്റെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് മാർ‍ഗ്ഗനിർദ്ദേശം നൽകുന്നതിനും പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിനും മൂല്യനിർണ്ണയ സമിതി രൂപീകരിച്ചു.സമിതി ഒാരോ ഘട്ടത്തിലുള്ള പ്രകടനങ്ങളും വിവിധക്യാമ്പുകളിലെ പങ്കാളിത്തവും വിലയിരുത്തി മിക വുകൾ പുലർത്തുന്ന കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും വർഷാവസാനം യൂണിറ്റ് തല പ്രവർത്തനങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യും

{| class="wikitable" style="color:green; background-color:#ffffcc;" cellpadding="10"
|ചെയർമാൻ
|ശ്രീമതി.T.O.സലീലകുമാരി(ഹെസ് മിസ്ട്രസ്)

|സ്കൂൾ എെ.ടീ.കോർ‍ിനേറ്റർ
|ശ്രീ.M.P.പത്മകുമാർ.SITC

|ജോയിന്റ്-എെ.ടീ.കോർ‍ിനേറ്റർ
|ശ്രീ.M.S.ഗോപകുമാരൻനായർ

|കൈറ്റ് മാസ്റ്റർ
|ശ്രീ.M.S.ഗോപകുമാരൻനായർ

|കൈറ്റ്മിസ്ട്രസ്
|ശ്രീമതി.B.G.കലാദേവി,

|PTAഎക്സിക്യൂട്ടിവ് ഏംഗം
|ശ്രീ.സനൽകുമാർ

{|style="margin: 0 auto;"  .
|[[പ്രമാണം:Screenshot from 2018-09-07 21-38-42.png|thumb|MP PADMAKUMAR]]
| [[പ്രമാണം:Msgn.png|thumb|MS Gopakumarannair]]
|[[പ്രമാണം:Screenshot from 2018-09-07 21-24-36.png|thumb|KALADEVI]]

=2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ=
== ''ലക്ഷ്യം'' ==
'''ജൂൺ-8'''

നിർവഹണസമിതിയുടെ തെരഞ്ഞെടുപ്പിന് ശേഷം സ്ക്കൂൾതലസമിതിയുടെ ആദ്യയോഗം നടന്നു.ലിറ്റിൽകൈറ്റ്സിന്റ ഒരു വർഷ ത്തെ പ്രവർത്തന കലണ്ടർ ചർച്ച ചെയ്തു.ലിറ്റിൽ കൈറ്റ്സിൽ അംഗമായ കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം കൂടി പദ്ധതി യുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ തീരു മാനിച്ചു.യൂണിറ്റ്തല പ്രവർത്തനകലണ്ടർ സ്കൂൾനോട്ടീസ് ബോർഡിൽ പ്രദർശി പ്പിച്ചു

# പുതുതലമുറയുടെ സാങ്കേതിക വിദ്യയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക.
'''ജൂൺ-14'''

# സാങ്കേതിക വിദ്യയുടെ വിവിധ മേഖലയിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുത്തുക.
[[പ്രമാണം:Screenshot from 2018-09-10 22-30-14.png|thumb|KITE CLASS-1]]
# ഓരോ കുട്ടിക്കും തനിക്ക് യോജിച്ച വിഷയ മേഖലയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുക.
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യക്ലാസ്സ് നടന്നു.PTA അംഗങ്ങൾ,മാത്യസംഗമം പ്രവർത്തകർ,രക്ഷിതാക്കൾ, സ്കൂൾസ്റ്റാഫ് എന്നിവരു ടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ്.T.O.സലീലകുമാരി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.ക്ലാസ്സിനിടയിൽ കുട്ടികൾക്ക് ലഘുഭക്ഷണം ന ൽകി.Kite attendance ബുക്കിലും ഒാൺലൈനായിട്ടും കുട്ടികളുടെ ഹാജർ രേഖ പ്പെടുത്തി.കുട്ടികൾക്ക് പ്രവർത്തനകലണ്ടർ, ലിറ്റിൽ കൈറ്റ് വർക്ക്  ഡയറി,note books, pen എന്നിവ വിതരണം ചെയ്തു.കൈറ്റ് പ്ര വേശനഫാം കുട്ടികളിൽ നിന്നും രക്ഷകർത്താവി ന്റെ കൈയ്യൊപ്പൊടുകൂടി വാങ്ങി.

# ഗ്രാഫിക്സ് & ആനിമേഷൻ ,സ്ക്രാച്ച്  പ്രോഗ്രാമിംഗ്,പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്നിർമ്മാണം ,റോബോട്ടിക്സ് ,ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ് ,ഡെസ്ക്ക് ടോപ്പ് പബ്ലിഷിംഗ് ,ഇന്റർനെറ്റ് ,സൈബർസുരക്ഷ എന്നീ മേഖലകളിൽ വിദദ്ധ പരിശീലനം നൽകുക.
'''നവംബർ-7'''
# കൂടുതൽ മികവ് പുലർത്തുന്നവർക്ക് സബ് ജില്ല.ജില്ലാ, സംസ്ഥാന പരിശീലനങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങളൊരുക്കുക.
{|style="margin: 0 auto;"
# പുത്തൻ അറിവുകൾക്കും അനുഭവങ്ങൾക്കുമുള്ള അവസരം നൽകുക.
|[[പ്രമാണം:Screenshot from 2018-11-15 07-40-06.png|thumb|Arrival of the commission to the school premises]]
# സംഘപ്രവർത്തനങ്ങൾക്കും സഹവർത്തിത പഠനത്തിനുമുള്ള അവസരം നൽകുക.
| [[പ്രമാണം:Screenshot from 2018-11-15 07-44-45.png|thumb|Seminar inaguration]]
# നേത്യത്വ പരിശീലനം നൽകുക.
|[[പ്രമാണം:Screenshot from 2018-11-15 07-47-47.png|thumb|The Commission speaks]]
സ്കൂളിലെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ കാണാൻ താഴെകാണുന്ന ലിംങ്കുകൾ ക്ലിക്ക് ചെയ്യുക.
|}കേരളകലാകായിക സാംസ്ക്കാരിക വേദി (KKKSV)യുടെ ആഭിമുഖ്യത്തിൽ "ഇന്റർനെറ്റും പീഡനങ്ങളും"എന്ന വിഷയത്തിൽ 2018 നവംബർ 7ന്  സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബോ‍‍‍ധവൽക്കരണ സെമിനാർ നടന്നു.ബഹൂ: വനിതാക്കമ്മീഷൻ ചെയർപേർസൺ ശ്രീമതി എം.സീ.ജോസഫൈൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.T.Oസലിലകുമാരി അധ്യക്ഷത വ ഹിച്ചു. സമകാ ലീന സ്ത്രീ-പുരുഷ പീഡനങ്ങൾ,സ്ത്രീധന പീഡനങ്ങൾ,ഗാർഹിക അതിക്രമങ്ങൾ, ഇന്റർനെറ്റ്, മൊബൈൽഫോൺ ശല്യ ങ്ങൾ തുടങ്ങിയ സാമൂഹ്യഅതിക്രമങ്ങൾ,അനീതികൾ,തുടങ്ങിയവയെ ചെറുത്തുതോല്പിക്കേണ്ട സംവിധാനങ്ങളും നിയമങ്ങളും മായിരുന്നു പ്രഭാഷണത്തി ന്റെ കേന്ദ്രാശയം.
*[[ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്  2020-2023]]
അദ്ധ്യാപകനായ ശ്രീ.പ്രമോദ്കുമാറിന്റെ പ്രബന്ധാവതരണവും ഫിലിം-സീരിയൽ ആർട്ടിസ്റ്റും KkKSV കോഡിനേറ്ററും സ്കൂൾ Non- teaching സ്റ്റാഫുമായ ശ്രീ.C.G.മോഹൻലാൽ രചിച്ച് സ്കൂൾ വിക്കിയിൽ പോസ്റ്റ് ചെയ്ത എന്റെവിദ്യാലയം എന്ന കവിത വിദ്യാർ ത്ഥിയായ ശ്രീ.വിഘ്നേഷ് സംഗീതസംവിധാനം ചെയ്ത് ആലപിച്ചതും വളരെ ശ്രദ്ധേയമാ യി. മുഖ്യാതിഥി യായി എത്തിച്ചേർന്ന കേരള കലാകായിക സാംസ്ക്കാരിക വേദിയുടെ ജനറൽ സെക്രട്ടറിയും പോലീസ് സർക്കിൾ ഇൻ സ്പെക്ടറുമായ ശ്രീ.മാർ ക്കോസ് ആന്റണി ,KKKSVസെക്രട്ടറി മിസ്.എം.ആർ ആതിര,സിനിമാസംവിധായകൻ &ക്യാമറാമാൻ ശ്രീ. ബാബു രാജോന്ദ്രൻ എന്നിവർ ആശംസയർ പ്പിച്ചു.

*[[ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്  2019-2022]]
{|style="margin: 0 auto;"
*[[ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2019-2021]]
|[[പ്രമാണം:100002.jpg|thumb|ONE DAY CAMP]]
*[[ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്  2018-2020]]
|[[പ്രമാണം:100001.jpg|thumb|EXPERT CLASS]]

{|style="margin: 0 auto;"
|[[പ്രമാണം:100003.jpg|thumb|MALAYALAM TYPING PRACTICE]]