"ജി.വി.എച്ച്.എസ്.എസ് മൂന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Centenary}} | ||
{{PVHSchoolFrame/Header}} | |||
{{prettyurl|G.V.H.S.S. Munnar}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മൂന്നാർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=ഇടുക്കി | ||
| | |സ്കൂൾ കോഡ്=30001 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്=906012 | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32090400239 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1925 | ||
| | |സ്കൂൾ വിലാസം=മൂന്നാർ പി.ഒ, <br/>ഇടുക്കി | ||
| | |പോസ്റ്റോഫീസ്= | ||
| | |പിൻ കോഡ്=685612 | ||
| | |സ്കൂൾ ഫോൺ=04865231214 | ||
| പഠന | |സ്കൂൾ ഇമെയിൽ=gvhssmunnar@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മൂന്നാർ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മൂന്നാർ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| | |നിയമസഭാമണ്ഡലം=ദേവികുളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=ദേവികുളം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ദേവികുളം | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വി. എച്ച്. എസ്. എസ് | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, തമിഴ് , ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=498 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=199 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=697 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=34 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=65 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=55 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=7 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=അജി .സി എസ് (9446805972) | |||
|വൈസ് പ്രിൻസിപ്പൽ=ശ്രീജയ .കെ സി | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ലോബിൻ രാജ് . സി (9447990341) | |||
|പി.ടി.എ. പ്രസിഡണ്ട്=രമേശ് . ആർ (9447851749) | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്റ്റെല്ല ആന്റണി (9745651740) | |||
|സ്കൂൾ ചിത്രം=Gvhssmunnar.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ കെ. ഡി. എച് വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കൊച്ചി - മധുര ദേശീയ ഇടുക്കി ജില്ലയിൽ ദേവികൂലം താലൂക്കിൽ കെ . ഡി . എച്ച് . വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത സമാന്തരമായി മുതുരപ്പുഴയാറിന് തീരം ചേർന്ന് മൂന്നാർ പട്ടണത്തിന് തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം . കൊച്ചിയിൽ നിന്നും 130 കി . മി സഞ്ചരിച്ചാൽ എത്തിച്ചേരുന്നതും , അതിവിശാലമായ തേയിലത്തോട്ടങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നതും . ലോക ടൂറിസം മാപ്പിൽ സുപ്രധാന ഇടം നേടിയതുമായ മൂന്നാർ എന്ന സുഖവാസ കേന്ദ്രത്തിലെ മനം മയക്കുന്ന ദൃശ്യ ഭംഗിയും , മഞ്ഞിൽ പുതഞ്ഞ പർവ്വതനിരകളും , ചെലവനങ്ങളും , കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ''തെക്കിന്റെ കാശ്മീർ'' എന്ന പേരിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കൊച്ചു പർവ്വത പട്ടണം ഇന്ന് അറിയപ്പെടുന്നു. | |||
== ചരിത്രം == | |||
ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കൊച്ചി - മധുര ദേശീയ ഇടുക്കി ജില്ലയിൽ ദേവികൂളം താലൂക്കിൽ മൂന്നാർ വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത സമാന്തരമായി മുതുരപ്പുഴയാറിന് തീരം ചേർന്ന് മൂന്നാർ പട്ടണത്തിന് തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം . കൊച്ചിയിൽ നിന്നും 130 കി . മി സഞ്ചരിച്ചാൽ എത്തിച്ചേരുന്നതും , അതി വിശാലമായ തേയിലത്തോട്ടങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നതും . ലോക ടൂറിസം മാപ്പിൽ സുപ്രധാന ഇടം നേടിയതുമായ മൂന്നാർ എന്ന സുഖവാസ കേന്ദ്രത്തിലെ മനം മയക്കുന്ന ദൃശ്യ ഭംഗിയും , മഞ്ഞിൽ പുതഞ്ഞ പർവ്വതനിരകളും , ചെലവനങ്ങളും , കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ''തെക്കിന്റെ കാശ്മീർ'' എന്ന പേരിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കൊച്ചു പർവ്വത പട്ടണം ഇന്ന് അറിയപ്പെടുന്നു. | |||
'''മൂന്നാറിൽ വിദ്യാലയം ആരംഭിക്കുന്നു''' | |||
1926 ൽ പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനും , കൊച്ചി മൂന്നാർ റോഡിന് ഇടയിൽ സ്ഥിതിചെയ്തിരുന്ന ഏറ്റവും മനോഹരമായ സ്ഥലത്ത് നിലനിന്ന ബഹുനില ഫാക്ടറി കെട്ടിടത്തിൽ ആദ്യമായി പ്രാഥമിക ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു . അങ്ങനെ ഇംഗ്ലീഷുകാരാൽ ഇന്നാട്ടു കാർക്ക് വേണ്ടി സ്ഥാപിതമായതാണ് ഈ വിദ്യാലയം .ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട ഇംഗ്ലീഷ് , തമിഴ് , മലയാളം മീഡിയങ്ങളിലായി 5 -ാം ക്ലാസ്സ് മുതൽ 23 ഡിവിഷനുകളും 820 ഓളം വിദ്യാർത്ഥികളും 50 ജീവനക്കാരും കൂടാതെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും , ടി.ടി.ഐ.യും ചേർന്ന് ഗവ . വൊക്കേഷണൽ ഹയർ സെക് കന്ററി സ്കൂൾ & ടി.ടി.ഐ. എന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ ചരിത്രം കുറിക്കുമ്പോൾ അഭിമാനപൂർവ്വം ഓർമ്മിക്കുവാൻ കഴിയുന്ന ഒരു കാര്യം , 2006 മാർച്ച് ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച് വിജയിപ്പിച്ച സംസ്ഥാനത്തെ ഒന്നാമത്തെ വിദ്യാലയമെന്ന ത്രസിപ്പിക്കുന്ന ബഹുമതി ഈ സ്കൂൾ നേടിയിരിക്കുന്നുവെന്നതാണ് . 13/11/2006 ൽ തിരുവനന്തപുരം ടാഗോർ സെന്റർനറി ഹാളിൽ വച്ച് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ച് ബഹു . കേരള നിയമസഭാ സ്പീക്കർ ശ്രീ . എസ് . രാധാകൃഷ്ണന്റെയും പട്ടികജാതി , പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ . എ . കെ ബാലന്റെയുംസാന്നിദ്ധ്യത്തിൽ ബഹു . എം.എൽ.എ വി . ശിവൻകുട്ടിയിൽ നിന്നും സ്കൂൾ പ്രൻസിപ്പാൾ കെ . ദാസ് ക്യാഷ് അവാർഡും ട്രോഫിയും അഭിമാനപൂർവ്വം ഏറ്റുവാങ്ങുകയുണ്ടായി . | |||
'''[[ജി.വി.എച്ച്.എസ്.എസ് മൂന്നാർ/ചരിത്രം|കൂടുതൽ അറിയാൻ]]''' | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
അമേരിക്കയിൽ നിന്നും ഉപരി പഠനം പൂർത്തിയാക്കിയ ജോൺ തോമസാണ് ആദ്യ ഹെഡ്മാസ്റ്റർ. | |||
. DHANALAKSHMI | |||
Smt. MABEL SAROJA | |||
Sri. THOMAS | |||
Smt.MANJULA .M [Upto 2016.. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{Slippymap|lat= 10.079300|lon= 77.062517 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
{| | |||
< | |||
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്ച്.എസ്.എസ് മൂന്നാർ | |
---|---|
വിലാസം | |
മൂന്നാർ മൂന്നാർ പി.ഒ, , ഇടുക്കി 685612 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04865231214 |
ഇമെയിൽ | gvhssmunnar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30001 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 906012 |
യുഡൈസ് കോഡ് | 32090400239 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | മൂന്നാർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | ദേവികുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മൂന്നാർ പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, തമിഴ് , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 498 |
പെൺകുട്ടികൾ | 199 |
ആകെ വിദ്യാർത്ഥികൾ | 697 |
അദ്ധ്യാപകർ | 34 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 65 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അജി .സി എസ് (9446805972) |
വൈസ് പ്രിൻസിപ്പൽ | ശ്രീജയ .കെ സി |
പ്രധാന അദ്ധ്യാപകൻ | ലോബിൻ രാജ് . സി (9447990341) |
പി.ടി.എ. പ്രസിഡണ്ട് | രമേശ് . ആർ (9447851749) |
എം.പി.ടി.എ. പ്രസിഡണ്ട് | സ്റ്റെല്ല ആന്റണി (9745651740) |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ കെ. ഡി. എച് വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കൊച്ചി - മധുര ദേശീയ ഇടുക്കി ജില്ലയിൽ ദേവികൂലം താലൂക്കിൽ കെ . ഡി . എച്ച് . വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത സമാന്തരമായി മുതുരപ്പുഴയാറിന് തീരം ചേർന്ന് മൂന്നാർ പട്ടണത്തിന് തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം . കൊച്ചിയിൽ നിന്നും 130 കി . മി സഞ്ചരിച്ചാൽ എത്തിച്ചേരുന്നതും , അതിവിശാലമായ തേയിലത്തോട്ടങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നതും . ലോക ടൂറിസം മാപ്പിൽ സുപ്രധാന ഇടം നേടിയതുമായ മൂന്നാർ എന്ന സുഖവാസ കേന്ദ്രത്തിലെ മനം മയക്കുന്ന ദൃശ്യ ഭംഗിയും , മഞ്ഞിൽ പുതഞ്ഞ പർവ്വതനിരകളും , ചെലവനങ്ങളും , കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും തെക്കിന്റെ കാശ്മീർ എന്ന പേരിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കൊച്ചു പർവ്വത പട്ടണം ഇന്ന് അറിയപ്പെടുന്നു.
ചരിത്രം
ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ കൊച്ചി - മധുര ദേശീയ ഇടുക്കി ജില്ലയിൽ ദേവികൂളം താലൂക്കിൽ മൂന്നാർ വില്ലേജിൽ മൂന്നാർ ഗ്രാമപഞ്ചായത്ത സമാന്തരമായി മുതുരപ്പുഴയാറിന് തീരം ചേർന്ന് മൂന്നാർ പട്ടണത്തിന് തിലകക്കുറിയായി സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനം . കൊച്ചിയിൽ നിന്നും 130 കി . മി സഞ്ചരിച്ചാൽ എത്തിച്ചേരുന്നതും , അതി വിശാലമായ തേയിലത്തോട്ടങ്ങളുടെ മധ്യേ സ്ഥിതിചെയ്യുന്നതും . ലോക ടൂറിസം മാപ്പിൽ സുപ്രധാന ഇടം നേടിയതുമായ മൂന്നാർ എന്ന സുഖവാസ കേന്ദ്രത്തിലെ മനം മയക്കുന്ന ദൃശ്യ ഭംഗിയും , മഞ്ഞിൽ പുതഞ്ഞ പർവ്വതനിരകളും , ചെലവനങ്ങളും , കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും തെക്കിന്റെ കാശ്മീർ എന്ന പേരിൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കൊച്ചു പർവ്വത പട്ടണം ഇന്ന് അറിയപ്പെടുന്നു.
മൂന്നാറിൽ വിദ്യാലയം ആരംഭിക്കുന്നു
1926 ൽ പഴയ മൂന്നാറിൽ മുതിരപ്പുഴയാറിനും , കൊച്ചി മൂന്നാർ റോഡിന് ഇടയിൽ സ്ഥിതിചെയ്തിരുന്ന ഏറ്റവും മനോഹരമായ സ്ഥലത്ത് നിലനിന്ന ബഹുനില ഫാക്ടറി കെട്ടിടത്തിൽ ആദ്യമായി പ്രാഥമിക ക്ലാസ്സുകൾ പ്രവർത്തനമാരംഭിച്ചു . അങ്ങനെ ഇംഗ്ലീഷുകാരാൽ ഇന്നാട്ടു കാർക്ക് വേണ്ടി സ്ഥാപിതമായതാണ് ഈ വിദ്യാലയം .ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട ഇംഗ്ലീഷ് , തമിഴ് , മലയാളം മീഡിയങ്ങളിലായി 5 -ാം ക്ലാസ്സ് മുതൽ 23 ഡിവിഷനുകളും 820 ഓളം വിദ്യാർത്ഥികളും 50 ജീവനക്കാരും കൂടാതെ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവും , ടി.ടി.ഐ.യും ചേർന്ന് ഗവ . വൊക്കേഷണൽ ഹയർ സെക് കന്ററി സ്കൂൾ & ടി.ടി.ഐ. എന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ ചരിത്രം കുറിക്കുമ്പോൾ അഭിമാനപൂർവ്വം ഓർമ്മിക്കുവാൻ കഴിയുന്ന ഒരു കാര്യം , 2006 മാർച്ച് ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും അധികം വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച് വിജയിപ്പിച്ച സംസ്ഥാനത്തെ ഒന്നാമത്തെ വിദ്യാലയമെന്ന ത്രസിപ്പിക്കുന്ന ബഹുമതി ഈ സ്കൂൾ നേടിയിരിക്കുന്നുവെന്നതാണ് . 13/11/2006 ൽ തിരുവനന്തപുരം ടാഗോർ സെന്റർനറി ഹാളിൽ വച്ച് നടത്തപ്പെട്ട പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ച് ബഹു . കേരള നിയമസഭാ സ്പീക്കർ ശ്രീ . എസ് . രാധാകൃഷ്ണന്റെയും പട്ടികജാതി , പട്ടിക വർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ . എ . കെ ബാലന്റെയുംസാന്നിദ്ധ്യത്തിൽ ബഹു . എം.എൽ.എ വി . ശിവൻകുട്ടിയിൽ നിന്നും സ്കൂൾ പ്രൻസിപ്പാൾ കെ . ദാസ് ക്യാഷ് അവാർഡും ട്രോഫിയും അഭിമാനപൂർവ്വം ഏറ്റുവാങ്ങുകയുണ്ടായി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
അമേരിക്കയിൽ നിന്നും ഉപരി പഠനം പൂർത്തിയാക്കിയ ജോൺ തോമസാണ് ആദ്യ ഹെഡ്മാസ്റ്റർ.
. DHANALAKSHMI Smt. MABEL SAROJA Sri. THOMAS Smt.MANJULA .M [Upto 2016..
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30001
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ